"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20012 (സംവാദം | സംഭാവനകൾ)
basic informations
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 70: വരി 70:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ [https://en.m.wikipedia.org/wiki/Parudur പരുതൂർ] ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കുന്തിപ്പുഴയും[https://en.m.wikipedia.org/wiki/Bharathappuzha ഭാരതപ്പുഴ]യും ഈ ഗ്രാമത്തിന്റെ തെക്കും പടിഞ്ഞാറും അതിർത്തികളാണ്.പരുതൂർ പഞ്ചായത്തിൽ നാടപറമ്പ് എന്ന സ്ഥലത്താണ് സ്കൂൾ. പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി വിദ്യാലയവും ഇതുതന്നെ.1976 മുതൽ പ്രവർത്തനമാരംഭിച്ച സ്കൂൾ,പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നു.8,9,10,+1,+2 ക്ലാസുകളിലായി 3000ത്തിലേറെ കുട്ടികൾ പഠിക്കുന്നു.പoന രംഗത്തും കലാകായിക രംഗങ്ങളിലും മേളകളിലെ പങ്കാളിത്തങ്ങൾ കൊണ്ടും സംസ്ഥാന തലം വരെ എത്തി നില്ക്കുന്നു പരുതൂരിന്റെ വിജയം.2017-18 വർഷത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ SSLC പരീക്ഷക്കിരുത്തി ഏറ്റവും കൂടുതൽ സമ്പൂർണ A+ നേടിയ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ ഏക പൊതു വിദ്യാലയം എന്ന ഖ്യാതിയും ഈ സ്കൂൾ നേടി

{{SSKSchool|year=2024-25,2025-26}}
='''മാനേജ്മെന്റ്''' =  
='''മാനേജ്മെന്റ്''' =  
   
വരി 119: വരി 121:
|-
|-

| അരവിന്ദാക്ഷൻ.പി. (പ്രിൻസിപ്പാൾ)<br> ലത.ഇ (ഹെഡ് മിസ്റ്റ്രസ്സ് ) || 2019 മുതൽ
| അരവിന്ദാക്ഷൻ.പി. (പ്രിൻസിപ്പാൾ)<br> ലത.ഇ (ഹെഡ് മിസ്റ്റ്രസ്സ് ) || 2019 മുതൽ<br>2019 -2022
|-
|-
 
| അരവിന്ദാക്ഷൻ.പി. (പ്രിൻസിപ്പാൾ)<br> ഗിരീഷ് കുമാർ വി. എം (ഹെഡ് മാസ്റ്റർ) || 2022 മുതൽ

വരി 163: വരി 165:
HSS : 04662238430
HSS : 04662238430

{{#multimaps:10.858911,76.118023|width=600|zoom=18}}
{{Slippymap|lat=10.858911|lon=76.118023|width=600|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പരുതൂർ_ഹൈസ്ക്കൂൾ_പള്ളിപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്