ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=694
|ആൺകുട്ടികളുടെ എണ്ണം 1-10=643
|പെൺകുട്ടികളുടെ എണ്ണം 1-10=267
|പെൺകുട്ടികളുടെ എണ്ണം 1-10=292
|വിദ്യാർത്ഥികളുടെ എണ്ണം 1-10=961
|വിദ്യാർത്ഥികളുടെ എണ്ണം 1-10=961
|അദ്ധ്യാപകരുടെ എണ്ണം 1-10=42
|അദ്ധ്യാപകരുടെ എണ്ണം 1-10=42
വരി 45: വരി 45:
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=കനകദാസ്
|പ്രിൻസിപ്പൽ=തദ്ധേയൂസ് പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോസഫ് ജിൻ ക്രിസ്റ്റഫർ
|പ്രധാന അദ്ധ്യാപകൻ=തദ്ധേയൂസ് R
|പി.ടി.എ. പ്രസിഡണ്ട്=സബീന 7025634843
|പി.ടി.എ. പ്രസിഡണ്ട്=Terfin
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിൻസി
|എം.പി.ടി.എ. പ്രസിഡണ്ട്=  
|സ്കൂൾ ചിത്രം=43066_1.jpg
|സ്കൂൾ ചിത്രം=43066_1.jpg
|size=350px
|size=350px
വരി 62: വരി 62:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
{{SSKSchool|year=2025-26}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

തിരുവനന്തപുരം നഗരത്തിൽ നിന്നും അഞ്ച് കിലോമീറ്റർ മാറി സ്ഥിതി  ചെയ്യുന്ന ഒരു എയ്‌ഡ്‌സ്‌ വിദ്യാലയമാണ്.'സെൻറ് തോമസ് എച്ച്.എസ്. എസ് പൂന്തുറ. പൂന്തുറ എന്ന കടലോര ഗ്രാമത്തിൽ തല ഉയർത്തി നിൽക്കുന്ന  ഒരു വിദ്യാലയമാണ് സെൻറ് തോമസ് എച്ച്.എസ്.എസ് പൂന്തുറ.  ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സെൻറ് തോമസ്‌ ചർച്ചിനു എതിർവശം സഥിതി ചെയ്യുന്നു.ഇടവക പള്ളിയുടെ നേതൃത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.  
തിരുവനന്തപുരം നഗരത്തിൽ നിന്നും അഞ്ച് കിലോമീറ്റർ മാറി സ്ഥിതി  ചെയ്യുന്ന ഒരു എയ്‌ഡ്‌സ്‌ വിദ്യാലയമാണ്.'സെൻറ് തോമസ് എച്ച്.എസ്. എസ് പൂന്തുറ. പൂന്തുറ എന്ന കടലോര ഗ്രാമത്തിൽ തല ഉയർത്തി നിൽക്കുന്ന  ഒരു വിദ്യാലയമാണ് സെൻറ് തോമസ് എച്ച്.എസ്.എസ് പൂന്തുറ.  ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സെൻറ് തോമസ്‌ ചർച്ചിനു എതിർവശം സഥിതി ചെയ്യുന്നു.ഇടവക പള്ളിയുടെ നേതൃത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഇടവക കമ്മറ്റി ഇടവക വികാരി എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തിച്ചു വരുന്നു.  

== ചരിത്രം ==
== ചരിത്രം ==
വരി 74: വരി 76:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 31  ക്ലാസ് മുറികളും കൂടാതെ ഒരു സ്മാര്ട്ട്  ക്ലാസ്സും ഓഡിറ്റോറിയവും ലൈബ്രറിയും ഉണ്ട്. ലൈബ്രറിയിൽ  മൂന്ന് ഭാഷകളിലേയും, ശാസ്ത്ര വിഷയങ്ങളിലേയും, പാഠ്യേതരവിഷയങ്ങളിലേയും പുസ്തകങ്ങൾ ലഭ്യമാണ്. ഹയർസെക്കണ്ടറിക്കും ഹൈസ്കൂളിനും യു പി യ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹയർസെക്കണ്ടറി,ഹൈസ്കൂൾ ലാബുകളിൽ ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. കൂടാതെ ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ശുദ്ധമായ കുടിവെള്ളസൗകര്യം, ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് സൗകര്യങ്ങളോടുകൂടിയ വൃത്തിയും വെടിപ്പുമുള്ള അടുക്കള. ബോയ്സിനും ഗേൽസിനും പ്രത്യേകം ശുചിമുറികൾ. കൂടാതെ  അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 88: വരി 90:
*  ആർട്ട്സ്് ക്ലബ്  
*  ആർട്ട്സ്് ക്ലബ്  
*  ലിറ്റിൽ കൈറ്റ്സ്്
*  ലിറ്റിൽ കൈറ്റ്സ്്
*  പെൺകുട്ടികൾക്ക് ഫുട്ബോൾ കോച്ചിങ്ങ്
*  സ്കൂൾ ലൈബ്രറി

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ലോക്കൽ മേനേജർ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ. സൂസപാക്യത്തിൻറെ രക്ഷാധികാരത്വത്തിലുമാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിൻറെ ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി ഫ്ലോറൻസ് ഫെർണാണ്ടസ് ആണ്.  ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.പൂന്തുറ സെൻറ്.തോമസ് ചർച്ച് ലോക്കൽ മാനേജ്മെൻറിൻറെ നിയന്ത്രണം സ്കൂളിനു മേലുണ്ട്.
ലോക്കൽ മേനേജർ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ. തോമസ് ജെ നെറ്റോയുടെ രക്ഷാധികാരത്വത്തിലുമാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിൻറെ ഇപ്പോഴത്തെ പ്രധമാധ്യപകൻ ശ്രീ. പത്രോസ് ജോൺ ആണ്.  ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.പൂന്തുറ സെൻറ്.തോമസ് ചർച്ച് ലോക്കൽ മാനേജ്മെൻറിൻറെ നിയന്ത്രണം സ്കൂളിനു മേലുണ്ട്. ഇടവക വികാരി ഫാ. ഡാർവിൻ പീറ്റർ ആണ് സ്കൂളിന്റെ നിലവിലെ  രക്ഷാധികാരി.  

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable sortable mw-collapsible mw-collapsed"  
|+
|-
|-
|1923- 59
|1923- 59
വരി 146: വരി 151:
|2011-12
|2011-12
|ശ്രീമതി.മേരി ഫ്രീഡ.
|ശ്രീമതി.മേരി ഫ്രീഡ.
|
|-
|-
|2012-2019
|2012-2019
|ശ്രീമതി.ഫ്ലോറൻസ് ഫെർണാണ്ടസ്.
|ശ്രീമതി.ഫ്ലോറൻസ് ഫെർണാണ്ടസ്.
|
|-
|-
|2019-2021
|2019-2021
|ശ്രീ. ജോയ് പ്രകാശ് ആൻഡ്രൂസ്
|ശ്രീ. ജോയ് പ്രകാശ് ആൻഡ്രൂസ്
|-
|-
|2021- തുടരുന്നു
|2021- 2023
|ശ്രീ. ജിൻ ജോസഫ് ക്രിസ്റ്റഫർ
|ശ്രീ. ജിൻ ജോസഫ് ക്രിസ്റ്റഫർ
|-
|2023- തുടരുന്നു
|ശ്രീ. പത്രോസ് ജെ
|}
|}

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ നിരവധിപേർ ഇന്ത്യക്കകത്തും വിദേശത്തും സേവനമനുഷ്ഠിക്കുന്നു.
*ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ നിരവധിപേർ ഇന്ത്യക്കകത്തും വിദേശത്തും സേവനമനുഷ്ഠിക്കുന്നു. മുൻ എം.എൽ.എ ആൻറണി രാജു ഈ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്.
മുൻ എം.എൽ.എ ആൻറണി രാജു ഈ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്.
.* ആൻറണി രാജു (മുൻ എം.എൽ.എ )
* രഞ്ജിത്ത്.എഫ്
*
*
 
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
വരി 171: വരി 173:
*കിഴക്കേകോട്ടയിൽ നിന്നും 5 കിലോമീറ്റർ മാത്രം അകലെ
*കിഴക്കേകോട്ടയിൽ നിന്നും 5 കിലോമീറ്റർ മാത്രം അകലെ

*സെൻറ് തോമസ്‌ പള്ളിയക്ക് എതിർ വശം  
*സെൻറ് തോമസ്‌ പള്ളിയ്ക്ക് എതിർ വശം

{{#multimaps: 8.450394679691929, 76.94393460972404 | zoom=18}}
{{Slippymap|lat= 8.450394679691929|lon= 76.94393460972404 |zoom=16|width=800|height=400|marker=yes}}

16:15, 17 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ
വിലാസം
പൂന്തുറ

പൂന്തുറ പി.ഒ.
,
695026
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ0471 2381183
ഇമെയിൽhm43066@gmail.com
കോഡുകൾ
സ്കൂൾ കോഡ്43066 (സമേതം)
യുഡൈസ് കോഡ്32141103206
വിക്കിഡാറ്റQ640357101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്75
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ643
പെൺകുട്ടികൾ292
ആകെ വിദ്യാർത്ഥികൾ961
അദ്ധ്യാപകർ42
ഹയർസെക്കന്ററി
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽതദ്ധേയൂസ് പി
പ്രധാന അദ്ധ്യാപകൻതദ്ധേയൂസ് R
പി.ടി.എ. പ്രസിഡണ്ട്Terfin
അവസാനം തിരുത്തിയത്
17-01-2026Jinoytommanjaly
ക്ലബ്ബുകൾ
പ്രോജക്ടുകൾ

തിരുവനന്തപുരം നഗരത്തിൽ നിന്നും അഞ്ച് കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഒരു എയ്‌ഡ്‌സ്‌ വിദ്യാലയമാണ്.'സെൻറ് തോമസ് എച്ച്.എസ്. എസ് പൂന്തുറ. പൂന്തുറ എന്ന കടലോര ഗ്രാമത്തിൽ തല ഉയർത്തി നിൽക്കുന്ന ഒരു വിദ്യാലയമാണ് സെൻറ് തോമസ് എച്ച്.എസ്.എസ് പൂന്തുറ. ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സെൻറ് തോമസ്‌ ചർച്ചിനു എതിർവശം സഥിതി ചെയ്യുന്നു.ഇടവക പള്ളിയുടെ നേതൃത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഇടവക കമ്മറ്റി ഇടവക വികാരി എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തിച്ചു വരുന്നു.

ചരിത്രം

1923 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഈ വിദ്യാലയത്തിൽ ഇന്ന് എൽ.പി വിഭാഗത്തിൽ 12 ഡിവിഷനുകളും യു.പി വിഭാഗത്തിൽ 9 ഡിവിഷനുകളും ഹൈ സ്കൂൾ വിഭാഗത്തിൽ 10 ഡിവിഷനുകളും ഹയർസെക്കൻഡറി വിഭാഗത്തിൽ 6 ഡിവിഷനുകളും 59 അദ്ധ്യാപകരും 1393 കുട്ടികളുമുണ്ട്.അധികവായനക്ക് 1 മുതൽ 10 വരെയുളള ക്ലാസ്സുകളിൽ രണ്ടു ഇംഗ്ലീഷ് മിഡീയം ഡിവിഷനുകളുമുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും കൂടാതെ ഒരു സ്മാര്ട്ട് ക്ലാസ്സും ഓഡിറ്റോറിയവും ലൈബ്രറിയും ഉണ്ട്. ലൈബ്രറിയിൽ മൂന്ന് ഭാഷകളിലേയും, ശാസ്ത്ര വിഷയങ്ങളിലേയും, പാഠ്യേതരവിഷയങ്ങളിലേയും പുസ്തകങ്ങൾ ലഭ്യമാണ്. ഹയർസെക്കണ്ടറിക്കും ഹൈസ്കൂളിനും യു പി യ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹയർസെക്കണ്ടറി,ഹൈസ്കൂൾ ലാബുകളിൽ ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. കൂടാതെ ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ശുദ്ധമായ കുടിവെള്ളസൗകര്യം, ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് സൗകര്യങ്ങളോടുകൂടിയ വൃത്തിയും വെടിപ്പുമുള്ള അടുക്കള. ബോയ്സിനും ഗേൽസിനും പ്രത്യേകം ശുചിമുറികൾ. കൂടാതെ അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ പാർലമെന്റ്
  • സ്കൗട്ട് & ഗൈഡ്സ്.
  • റെ‌‍ഡ് ക്രോസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂനിയർ റെഡ്ക്രോസ്.
  • ആർട്ട്സ്് ക്ലബ്
  • ലിറ്റിൽ കൈറ്റ്സ്്
  • പെൺകുട്ടികൾക്ക് ഫുട്ബോൾ കോച്ചിങ്ങ്
  • സ്കൂൾ ലൈബ്രറി

മാനേജ്മെന്റ്

ലോക്കൽ മേനേജർ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ. തോമസ് ജെ നെറ്റോയുടെ രക്ഷാധികാരത്വത്തിലുമാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിൻറെ ഇപ്പോഴത്തെ പ്രധമാധ്യപകൻ ശ്രീ. പത്രോസ് ജോൺ ആണ്. ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.പൂന്തുറ സെൻറ്.തോമസ് ചർച്ച് ലോക്കൽ മാനേജ്മെൻറിൻറെ നിയന്ത്രണം സ്കൂളിനു മേലുണ്ട്. ഇടവക വികാരി ഫാ. ഡാർവിൻ പീറ്റർ ആണ് സ്കൂളിന്റെ നിലവിലെ  രക്ഷാധികാരി.

മുൻ സാരഥികൾ

സ്കൂളിന്റെ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1923- 59 ശ്രീ. പരമേശ്വരൻ നായർ. എസ്
1959- 63 ശ്രീ പത്മനാഭൻ
1963 - 64 ശ്രീ ദേവസ്യ ചാക്കോ
1964 - 67 ശ്രീമതി ശ്രീത. ആർ
1967 - 73 ശ്രീ ഏലീയാസ്. ഡി
1973 - 80 ശ്രീമതി മാഗ്ലീത്ത. പി.എൽ
1980- 83 ശ്രീ ചെറിയാൻ. പി.റ്റി
1983- 86 ശ്രീമതി. സുബാഷിനി . എ
1986 - 94 ശ്രീ ക്ലമന്റ് ബാൺസ്
1994 - 96 ശ്രീ വിജയകുമാർ. കെ.ജി
1996 - 97 ശ്രീ ഗിൽബർട്ട് ഫെർണാണ്ടസ്
1997- 98 ശ്രീമതി ഡെൽഫിൻ മഡോണ
1998 - 2000 ശ്രീ ശ്രീകുമാർ
2000 - 06 ശ്രീ വർഗ്ഗീസ്. പി
2006 - 08 ശ്രീ ഇഗ്നേഷ്യസ് തോമസ്
2008 -2011 ശ്രീ ബെർണാഡ് ഡെറ്റിൻ എ‌
2011-12 ശ്രീമതി.മേരി ഫ്രീഡ.
2012-2019 ശ്രീമതി.ഫ്ലോറൻസ് ഫെർണാണ്ടസ്.
2019-2021 ശ്രീ. ജോയ് പ്രകാശ് ആൻഡ്രൂസ്
2021- 2023 ശ്രീ. ജിൻ ജോസഫ് ക്രിസ്റ്റഫർ
2023- തുടരുന്നു ശ്രീ. പത്രോസ് ജെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ നിരവധിപേർ ഇന്ത്യക്കകത്തും വിദേശത്തും സേവനമനുഷ്ഠിക്കുന്നു. മുൻ എം.എൽ.എ ആൻറണി രാജു ഈ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കിഴക്കേകോട്ടയിൽ നിന്നും 5 കിലോമീറ്റർ മാത്രം അകലെ
  • സെൻറ് തോമസ്‌ പള്ളിയ്ക്ക് എതിർ വശം
Map