സഹായം Reading Problems? Click here


സെൻറ് തോമസ് എച്ച്.എസ്. എസ് പൂന്തുറ

Schoolwiki സംരംഭത്തിൽ നിന്ന്
(43066 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെൻറ് തോമസ് എച്ച്.എസ്. എസ് പൂന്തുറ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1923
സ്കൂൾ കോഡ് 43066
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പൂന്തുറ
സ്കൂൾ വിലാസം പൂന്തുറ പി.ഒ,
തിരുവനന്തപുരം
പിൻ കോഡ് 695026
സ്കൂൾ ഫോൺ 0471 2381183
സ്കൂൾ ഇമെയിൽ hm43066@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല തിരുവനന്തപുരം സൗത്ത് ‌
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം എയ്ഡഡ്
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 894
പെൺ കുട്ടികളുടെ എണ്ണം 499
വിദ്യാർത്ഥികളുടെ എണ്ണം 1393
അദ്ധ്യാപകരുടെ എണ്ണം 59
പ്രിൻസിപ്പൽ ശ്രീ.സിൽവസ്റ്റർ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീ. ജോയ് പ്രകാശ് ആൻഡ്രൂസ്
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ..പീരുമുഹമ്മദ്
20/ 09/ 2019 ന് 43066
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


തിരുവനന്തപുരം നഗരത്തിൽ നിന്നും അഞ്ച് കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഒരു എയ്‌ഡ്‌സ്‌ വിദ്യാലയമാണ്.'സെൻറ് തോമസ് എച്ച്.എസ്. എസ് പൂന്തുറ. പൂന്തുറ എന്ന കടലോര ഗ്രാമത്തിൽ തല ഉയർത്തി നിൽക്കുന്ന ഒരു വിദ്യാലയമാണ് സെൻറ് തോമസ് എച്ച്.എസ്.എസ് പൂന്തുറ. ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സെൻറ് തോമസ്‌ ചർച്ചിനു എതിർവശം സഥിതി ചെയ്യുന്നു.ഇടവക പള്ളിയുടെ നേതൃത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.

ചരിത്രം

1923 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഈ വിദ്യാലയത്തിൽ ഇന്ന് എൽ.പി വിഭാഗത്തിൽ 12 ഡിവിഷനുകളും യു.പി വിഭാഗത്തിൽ 9 ഡിവിഷനുകളും ഹൈ സ്കൂൾ വിഭാഗത്തിൽ 10 ഡിവിഷനുകളും ഹയർസെക്കൻഡറി വിഭാഗത്തിൽ 6 ഡിവിഷനുകളും 59 അദ്ധ്യാപകരും 1393 കുട്ടികളുമുണ്ട്.1 മുതൽ 10 വരെയുളള ക്ലാസ്സുകളിൽ രണ്ടു ഇംഗ്ലീഷ് മിഡീയം ഡിവിഷനുകളുമുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 31  ക്ലാസ് മുറികളും കൂടാതെ ഒരു സ്മാര്ട്ട്  ക്ലാസ്സും ഓഡിറ്റോറിയവും ലൈബ്രറിയും ഉണ്ട്. ലൈബ്രറിയിൽ  മൂന്ന് ഭാഷകളിലേയും, ശാസ്ത്ര വിഷയങ്ങളിലേയും, പാഠ്യേതരവിഷയങ്ങളിലേയും പുസ്തകങ്ങൾ ലഭ്യമാണ്. ഹയർസെക്കണ്ടറിക്കും ഹൈസ്കൂളിനും യു പി യ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹയർസെക്കണ്ടറി,ഹൈസ്കൂൾ ലാബുകളിൽ ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. കൂടാതെ ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ശുദ്ധമായ കുടിവെള്ളസൗകര്യം, ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് സൗകര്യങ്ങളോടുകൂടിയ വൃത്തിയും വെടിപ്പുമുള്ള അടുക്കള. ബോയ്സിനും ഗേൽസിനും പ്രത്യേകം ശുചിമുറികൾ. കൂടാതെ  അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ പാർലമെന്റ്
  • സ്കൗട്ട് & ഗൈഡ്സ്.
  • റെ‌‍ഡ് ക്രോസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂനിയർ റെഡ്ക്രോസ്.
  • ആർട്ട്സ്് ക്ലബ്
  • ലിറ്റിൽ കൈറ്റ്സ്്

മാനേജ്മെന്റ്

ലോക്കൽ മേനേജർ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ. സൂസപാക്യത്തിൻറെ രക്ഷാധികാരത്വത്തിലുമാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിൻറെ ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി ഫ്ലോറൻസ് ഫെർണാണ്ടസ് ആണ്. ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.പൂന്തുറ സെൻറ്.തോമസ് ചർച്ച് ലോക്കൽ മാനേജ്മെൻറിൻറെ നിയന്ത്രണം സ്കൂളിനു മേലുണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1923- 59 ശ്രീ. പരമേശ്വരൻ നായർ. എസ്
1959- 63 ശ്രീ പത്മനാഭൻ
1963 - 64 ശ്രീ ദേവസ്യ ചാക്കോ
1964 - 67 ശ്രീമതി ശ്രീത. ആർ
1967 - 73 ശ്രീ ഏലീയാസ്. ഡി
1973 - 80 ശ്രീമതി മാഗ്ലീത്ത. പി.എൽ
1980- 83 ശ്രീ ചെറിയാൻ. പി.റ്റി
1983- 86 ശ്രീമതി. സുബാഷിനി . എ
1986 - 94 ശ്രീ ക്ലമന്റ് ബാൺസ്
1994 - 96 ശ്രീ വിജയകുമാർ. കെ.ജി
1996 - 97 ശ്രീ ഗിൽബർട്ട് ഫെർണാണ്ടസ്
1997- 98 ശ്രീമതി ഡെൽഫിൻ മഡോണ
1998 - 2000 ശ്രീ ശ്രീകുമാർ
2000 - 06 ശ്രീ വർഗ്ഗീസ്. പി
2006 - 08 ശ്രീ ഇഗ്നേഷ്യസ് തോമസ്
2008 -2011 ശ്രീ ബെർണാഡ് ഡെറ്റിൻ എ‌
2011-12 ശ്രീമതി.മേരി ഫ്രീഡ.
2012-2019 ശ്രീമതി.ഫ്ലോറൻസ് ഫെർണാണ്ടസ്.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ നിരവധിപേർ ഇന്ത്യക്കകത്തും വിദേശത്തും സേവനമനുഷ്ഠിക്കുന്നു.

മുൻ എം.എൽ.എ ആൻറണി രാജു ഈ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്. .* ആൻറണി രാജു (മുൻ എം.എൽ.എ )

  • രഞ്ജിത്ത്.എഫ്

വഴികാട്ടി

Loading map...