"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48230 (സംവാദം | സംഭാവനകൾ)
No edit summary
48230 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}പഠനപ്രവ‍ർത്തനങ്ങൾക്കൊപ്പം തന്നെ പ്രധാനമാണ് ഒരു വിദ്യാലയത്തിലെ പാഠ്യേതരപ്രവർത്തനങ്ങളും. നമ്മുടെ ചുറ്റുപാടുമുള്ള വിവിധ കാര്യങ്ങളുമായി വിദ്യാർത്ഥികൾക്ക് ബന്ധപ്പെടാനും അറിവ് നേടാനും ഇത്തരം പ്രവ‍ർത്തനങ്ങൾ സഹായിക്കുന്നു. സ്ഥിരമായി തുടർന്ന് പോരുന്ന ചില പ്രവർത്തനങ്ങൾക്ക് പുറമേ ചില വർഷങ്ങളിൽ മാത്രം പ്രത്യേകമായി ചിലത് നാം ഏറ്റെടുത്ത് നടത്താറുമുണ്ട്. ഈ പേജിൽ ഏറ്റവും ആദ്യം നടപ്പ് അധ്യായനവർഷത്തെ പ്രധാന പ്രവർത്തനങ്ങൾ കാണാം. അതിന് ശേഷം  പ്രധാനമായും തനത് പ്രവർത്തനങ്ങളും, സ്വാതന്ത്ര്യദിനാചരണത്തിൽ ആരംഭിക്കുന്ന പ്രത്യേക ശിസുസൗഹൃദപ്രവർത്തനങ്ങളും പിന്നെ സാധാരണ എല്ലാ വിദ്യാലയങ്ങളിലും നടത്താറുള്ള പ്രവർത്തനങ്ങളും.  

= '''2022-23 വർഷത്തിലെ പ്രവർത്തനങ്ങൾ''' =
=== പ്രവേശനോത്സവം ===
=== ഒന്നാം തരം ക്ലാസ് പിടിഎ ===
=== പരിസ്ഥിതി ദിനം ===
=== വായനാദിനം ===
=== അക്കാദമിക് മാസ്റ്റർ പ്ലാൻ ===
=== ലോക ലഹരിവിരുദ്ധ ദിനം ===
=== ബഷീർ ദിനം ===
=== സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ===
=== ചാന്ദ്രദിനം ===
=== യുദ്ധവിരുദ്ധദിനം ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ===
=== സ്വാതന്ത്ര്യദിനാഘോഷം ===
=== ഹർ ഘർ തിരംഗ ===
=== എന്റെ സ്വന്തം പുസ്തകപ്പുര സീസൺ 2 ===
=== ഓണാഘോഷം ===
=== മേളകൾ പങ്കാളിത്തം നേട്ടങ്ങൾ ===
=== ലഹരിക്കെതിരെ ===

= '''2021-22 വർഷത്തിലെ പ്രവർത്തനങ്ങൾ''' =

വരി 42: വരി 77:

=== '''ഭൂപടങ്ങളുടെ പുനർനിർമാണം''' ===
=== '''ഭൂപടങ്ങളുടെ പുനർനിർമാണം''' ===
2019-20 വർഷത്തിലെ ഏറ്റവും മികച്ച പിടിഎ ക്കുള്ള അവാർഡ് നമുക്കായിരുന്നല്ലോ. നമ്മുടെ പുസ്തകപ്പുര പദ്ധതിയായിരുന്നു ഈ അവാർഡിന് നമ്മളെ അർഹമാക്കിയത്.
2019-20 വർഷത്തിലെ ഏറ്റവും [[മികച്ച പിടിഎ അവാർഡ്|മികച്ച പിടിഎ ക്കുള്ള അവാർഡ്]] നമുക്കായിരുന്നല്ലോ. നമ്മുടെ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/എന്റെ സ്വന്തം പുസ്തകപ്പുര|പുസ്തകപ്പുര പദ്ധതി]]<nowiki/>യായിരുന്നു ഈ അവാർഡിന് നമ്മളെ അർഹമാക്കിയത്.

ആ അവാർഡ് തുകയും അതോടൊപ്പം മറ്റ് ചില തനത് ഫണ്ടുകളും ചേർത്ത് കൊണ്ട് നമ്മുടെ പഴയ കെട്ടിടത്തിൽ ഉണ്ടായിരുന്ന  ഭൂപടങ്ങൾ പുനർനിർമിക്കുക എന്ന വലിയ കാര്യം നടപ്പിലാക്കാനാണ് നമ്മുടെ  പിടിഎ കമ്മിറ്റി തീരുമാനിച്ചത്. [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/ഭൂപടങ്ങളുടെ പുനർനിർമാണം|തുടർന്നു വായിക്കുക]]