"സി. കെ. എച്ച്. എം. ജി. എച്ച്. എസ് എടപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48306 (സംവാദം | സംഭാവനകൾ)
Shamsiyaepkd (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|G.H.S Edapatta}}
{{prettyurl|G.H.S Edapatta}}
{{Infobox School
 
മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് '''സി . കെ . എച്ച് . എം . ജി.എച്ച്.എസ് . എടപ്പറ്റ'''  {{Infobox School
|സ്ഥലപ്പേര്=ഏപ്പിക്കാട്
|സ്ഥലപ്പേര്=ഏപ്പിക്കാട്
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=48136
|സ്കൂൾ കോഡ്=48136
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64564507
|വിക്കിഡാറ്റ ക്യു ഐഡി=Q64564507
|യുഡൈസ് കോഡ്=32050500301
|യുഡൈസ് കോഡ്=32050500301
|സ്ഥാപിതദിവസം=03
|സ്ഥാപിതദിവസം=03
|സ്ഥാപിതമാസം=09
|സ്ഥാപിതമാസം=09
|സ്ഥാപിതവർഷം=1974
|സ്ഥാപിതവർഷം=1974
|സ്കൂൾ വിലാസം=സി.കെ.എച്ച്.എം.ജി.എച്ച്.എസ് എടപ്പറ്റ
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=എടപ്പറ്റ
|പോസ്റ്റോഫീസ്=എടപ്പറ്റ
|പിൻ കോഡ്=679326
|പിൻ കോഡ്=679326
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=ghsedappatta@gmail.com
|സ്കൂൾ ഇമെയിൽ=ghsedappatta@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മേലാറ്റൂർ
|ഉപജില്ല=മേലാറ്റൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,എടപ്പറ്റ,
|തദ്ദേശസ്വയംഭരണസ്ഥാപനം =എടപ്പറ്റ, പഞ്ചായത്ത്
|വാർഡ്=5
|വാർഡ്=5
|ലോകസഭാമണ്ഡലം=മലപ്പുറം
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മഞ്ചേരി
|നിയമസഭാമണ്ഡലം=മഞ്ചേരി
|താലൂക്ക്=പെരിന്തൽമണ്ണ
|താലൂക്ക്=പെരിന്തൽമണ്ണ
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=165
|ആൺകുട്ടികളുടെ എണ്ണം 1-10=165
|പെൺകുട്ടികളുടെ എണ്ണം 1-10=195
|പെൺകുട്ടികളുടെ എണ്ണം 1-10=195
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കെ.കെ റംലത്ത്
|പ്രധാന അദ്ധ്യാപിക=ഖൈറോജ.പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ഷിഹാബ്
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത ടി
|പി.ടി.എ. പ്രസിഡണ്ട്=ഷൗക്കത്തലി
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന തയ്യുൽ
|സ്കൂൾ ചിത്രം=20200620_095754_(1).jpg
|സ്കൂൾ ചിത്രം=20200620_095754_(1).jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
'''എടപ്പറ്റ''' പഞ്ചായത്തിലെ ഏക ഗവൺമെൻറ് ഹൈസ്കൂൾ  ആയ ജി.എച്ച്.എസ് . എടപ്പറ്റ സ്ഥിതി ചെയ്യുന്നത്   ഏപ്പിക്കാട് എന്ന  ഗ്രാമത്തിലാണ്. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന എടപ്പറ്റയിലെ ഏപ്പിക്കാട് പ്രദേശത്തെ  ഒരുപാട് കാലം അലട്ടിയ ഒരു വിഷയം ആയിരുന്നു യുപി സ്കൂൾ ഇല്ല എന്നത്. ഇതിനെ തുടർന്ന്  സൻമനസ്സുള്ള നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ മുറവിളികളും മണ്ഡലം എംഎൽഎ ആയിരുന്ന  മർഹും കെ കെ എസ്  തങ്ങളുടെ  ശ്രമവും ആണ് യുപി സ്കൂൾ യാഥാർത്ഥ്യമാക്കിയത്. മുസ്ലിം ലീഗ് മണ്ഡലം  കമ്മിറ്റിയുടെ ഒരു കൺവെൻഷനിൽ വച്ചായിരുന്നു ആദ്യമായി ഈ ആവശ്യം ഉയർന്നത് എന്ന് പഴയ തലമുറ  ഓർത്തെടുക്കുന്നു. നിരന്തര ശ്രമങ്ങൾ ഗവൺമെൻറിനെ സമ്മർദ്ദത്തിൽ ആക്കിയതോടെ പൊതുമേഖലയിൽ എടപ്പറ്റയിൽ യുപി സ്കൂൾ അനുവദിക്കുവാൻ ശ്രീ കെ കരുണാകരൻ  മുഖ്യമന്ത്രിയും, സി എച്ച് മുഹമ്മദ് കോയ  സാഹിബ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ആയിരുന്ന സർക്കാർ നിർബന്ധിതമായി
'''എടപ്പറ്റ''' പഞ്ചായത്തിലെ ഏക ഗവൺമെൻറ് ഹൈസ്കൂൾ  ആയ '''സി . കെ . എച്ച് . എം . ജി.എച്ച്.എസ് . എടപ്പറ്റ''' സ്ഥിതി ചെയ്യുന്നത്   ഏപ്പിക്കാട് എന്ന  ഗ്രാമത്തിലാണ്. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന എടപ്പറ്റയിലെ ഏപ്പിക്കാട് പ്രദേശത്തെ  ഒരുപാട് കാലം അലട്ടിയ ഒരു വിഷയം ആയിരുന്നു യുപി സ്കൂൾ ഇല്ല എന്നത്. ഇതിനെ തുടർന്ന്  സൻമനസ്സുള്ള നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ മുറവിളികളും മണ്ഡലം എംഎൽഎ ആയിരുന്ന  മർഹും കെ കെ എസ്  തങ്ങളുടെ  ശ്രമവും ആണ് യുപി സ്കൂൾ യാഥാർത്ഥ്യമാക്കിയത്. മുസ്ലിം ലീഗ് മണ്ഡലം  കമ്മിറ്റിയുടെ ഒരു കൺവെൻഷനിൽ വച്ചായിരുന്നു ആദ്യമായി ഈ ആവശ്യം ഉയർന്നത് എന്ന് പഴയ തലമുറ  ഓർത്തെടുക്കുന്നു. നിരന്തര ശ്രമങ്ങൾ ഗവൺമെൻറിനെ സമ്മർദ്ദത്തിൽ ആക്കിയതോടെ പൊതുമേഖലയിൽ എടപ്പറ്റയിൽ യുപി സ്കൂൾ അനുവദിക്കുവാൻ ശ്രീ കെ കരുണാകരൻ  മുഖ്യമന്ത്രിയും, സി എച്ച് മുഹമ്മദ് കോയ  സാഹിബ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ആയിരുന്ന സർക്കാർ നിർബന്ധിതമായി


ഇതിനെ തുടർന്ന്  സ്കൂളിന് വേണ്ട രണ്ട് ഏക്കർ ഭൂമിയും കെട്ടിടവും  കണ്ടെത്തുവാനുള്ള  നെട്ടോട്ടമായി. ആദ്യം സ്ഥലം നൽകുവാൻ ആരും തയ്യാറായിരുന്നില്ല. എംഎൽഎയുടെ യുടെ നേതൃത്വത്തിൽ ഇതിനായി കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നതിനിടയിൽ ഇതിൻ്റെ പ്രാധാന്യം ചാലിൽ അലവി ഹാജി തിരിച്ചറിഞ്ഞത്. സ്വന്തം മക്കളെയും മരുമക്കളെയും യും വിദ്യാഭ്യാസം ചെയ്യിക്കുന്നതിൽ താൽപര്യം കാണിച്ച ഹാജിക്ക്  ഒരു വിദ്യാഭ്യാസ സ്ഥാപനം വരുന്നതുകൊണ്ട് നാടിന് ഉള്ള നേട്ടങ്ങളെക്കുറിച്ച്  നല്ല അവബോധം ഉണ്ടായിരുന്നു. അദ്ദേഹം തൻ്റെ പിതാവായ ചാലിൽ കുഞ്ഞിപ്പു ഹാജിയെ സമീപിക്കുകയും  വിഷയത്തിൻ്റെ പ്രാധാന്യം  ബോധ്യപ്പെടുത്തുകയും ചെയ്യുകയായിരുന്നു.തുടർന്ന് കുഞ്ഞിപ്പു ഹാജി നൽകിയ  രണ്ട് ഏക്കർ ഭൂമിയിലാണ്  ഇന്ന് സ്കൂൾ പ്രവർത്തിക്കുന്നത്.
ഇതിനെ തുടർന്ന്  സ്കൂളിന് വേണ്ട രണ്ട് ഏക്കർ ഭൂമിയും കെട്ടിടവും  കണ്ടെത്തുവാനുള്ള  നെട്ടോട്ടമായി. ആദ്യം സ്ഥലം നൽകുവാൻ ആരും തയ്യാറായിരുന്നില്ല. എംഎൽഎയുടെ യുടെ നേതൃത്വത്തിൽ ഇതിനായി കണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നതിനിടയിൽ ഇതിൻ്റെ പ്രാധാന്യം ചാലിൽ അലവി ഹാജി തിരിച്ചറിഞ്ഞത്. സ്വന്തം മക്കളെയും മരുമക്കളെയും യും വിദ്യാഭ്യാസം ചെയ്യിക്കുന്നതിൽ താൽപര്യം കാണിച്ച ഹാജിക്ക്  ഒരു വിദ്യാഭ്യാസ സ്ഥാപനം വരുന്നതുകൊണ്ട് നാടിന് ഉള്ള നേട്ടങ്ങളെക്കുറിച്ച്  നല്ല അവബോധം ഉണ്ടായിരുന്നു. അദ്ദേഹം തൻ്റെ പിതാവായ ചാലിൽ കുഞ്ഞിപ്പു ഹാജിയെ സമീപിക്കുകയും  വിഷയത്തിൻ്റെ പ്രാധാന്യം  ബോധ്യപ്പെടുത്തുകയും ചെയ്യുകയായിരുന്നു.തുടർന്ന് കുഞ്ഞിപ്പു ഹാജി നൽകിയ  രണ്ട് ഏക്കർ ഭൂമിയിലാണ്  ഇന്ന് സ്കൂൾ പ്രവർത്തിക്കുന്നത്.


        ഓല മേഞ്ഞ കെട്ടിടത്തിൽ ആരംഭിച്ച അന്നത്തെ യു.പി .സ്ക്കൂൾ പ്രധാന അധ്യാപകരുടെയും പി.ടി.എ യുടെയും കൂട്ടായ പരിശ്രമഫലമായാണ് ഇന്ന് അത്യാധുനിക സൗകര്യങ്ങളോടുകൂടി പ്രൗഢഗംഭീരമായി ഗവൺമെൻ്റ് ഹൈസ്ക്കൂളായി നിലകൊള്ളുന്നത്.    അധികം താമസിയാതെ ഈ സ്ക്കൂൾ ഒരു ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ ആയി ഉയർത്തുന്നതിനുള്ള എല്ലാ നടപടികളും നടന്നുകൊണ്ടിരിക്കുന്നു
        ഓല മേഞ്ഞ കെട്ടിടത്തിൽ ആരംഭിച്ച അന്നത്തെ യു.പി .സ്ക്കൂൾ പ്രധാന അധ്യാപകരുടെയും പി.ടി.എ യുടെയും കൂട്ടായ പരിശ്രമഫലമായാണ് ഇന്ന് അത്യാധുനിക സൗകര്യങ്ങളോടുകൂടി പ്രൗഢഗംഭീരമായി ഗവൺമെൻ്റ് ഹൈസ്ക്കൂളായി നിലകൊള്ളുന്നത്.    അധികം താമസിയാതെ ഈ സ്ക്കൂൾ ഒരു ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ ആയി ഉയർത്തുന്നതിനുള്ള എല്ലാ നടപടികളും നടന്നുകൊണ്ടിരിക്കുന്നു
വരി 74: വരി 130:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''മലപ്പുറം''' ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ കാളികാവ് ബ്ലോക്കിലെ എടപ്പറ്റ പഞ്ചായത്തിലാണ് സി കെ എച്ച് ജി എച്ച് എസ് സ്ഥിതിചെയ്യുന്നത്. മെയിൻ റോഡിൻറെ ബഹളങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞ് ചുറ്റുമതിലോടുകൂടി യ ഒരു ക്യാമ്പസ് സ്കൂളിൽ ഉണ്ട് .
'''മലപ്പുറം''' ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ കാളികാവ് ബ്ലോക്കിലെ എടപ്പറ്റ ഗ്രാമ  പഞ്ചായത്തിലാണ് സി കെ എച്ച് ജി എച്ച് എസ് സ്ഥിതിചെയ്യുന്നത്. മെയിൻ റോഡിൻറെ ബഹളങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞ് ചുറ്റുമതിലോടുകൂടിയ ഒരു ക്യാമ്പസ് സ്കൂളിൽ ഉണ്ട് .


ശിശു സൗഹൃദ വിദ്യാലയം, ശാന്തമായ അന്തരീക്ഷം, മികച്ച ക്ലാസ്മുറികൾ ,മുഴുവൻ ക്ലാസിലും ലൈറ്റും ഫാനും, മികച്ച കമ്പ്യൂട്ടർ ലാബ്, ഹൈടെക് ക്ലാസ് മുറികൾ, ലാൻഡ്സ്കേപ്പ് ചെയ്തു മനോഹരമാക്കിയ  മുറ്റം എന്നിവ സ്കൂളിൻറെ പ്രത്യേകതകളാണ്.
ശിശു സൗഹൃദ വിദ്യാലയം, ശാന്തമായ അന്തരീക്ഷം, മികച്ച ക്ലാസ്മുറികൾ ,മുഴുവൻ ക്ലാസിലും ലൈറ്റും ഫാനും, മികച്ച കമ്പ്യൂട്ടർ ലാബ്, ഹൈടെക് ക്ലാസ് മുറികൾ, ലാൻഡ്സ്കേപ്പ് ചെയ്തു മനോഹരമാക്കിയ  മുറ്റം എന്നിവ സ്കൂളിൻറെ പ്രത്യേകതകളാണ്.
വരി 156: വരി 212:


== ചിത്രശാല ==
== ചിത്രശാല ==
[[2021-22 ലെ പ്രധാന പ്രവർത്തനങ്ങൾ|2021-22 '''ലെ പ്രധാന പ്രവർത്തനങ്ങൾ''']]
[[2021-22 ലെ പ്രധാന പ്രവർത്തനങ്ങൾ|2021-22 '''ലെ പ്രധാന പ്രവർത്തനങ്ങൾ''']][[പ്രമാണം:Science day 11.jpg|ലഘുചിത്രം]]
{| class="wikitable"
{| class="wikitable"
|+
|+
Gallery
Gallery
![[പ്രമാണം:Full A+ Winners 2021.jpg|ലഘുചിത്രം]]
!Full A+ Winners 2021[[പ്രമാണം:Full A+ Winners 2021.jpg|ലഘുചിത്രം]]
!A+ Students with Teachers[[പ്രമാണം:A+ Winners.jpg|ലഘുചിത്രം]]
![[പ്രമാണം:Science day 11.jpg|ലഘുചിത്രം]]
![[പ്രമാണം:Science day 11.jpg|ലഘുചിത്രം]]
![[പ്രമാണം:A+ Winners.jpg|ലഘുചിത്രം]]
![[പ്രമാണം:Science club2p.jpg|ലഘുചിത്രം]]
![[പ്രമാണം:Science club2p.jpg|ലഘുചിത്രം]]
|-
|-
വരി 194: വരി 250:
|[[പ്രമാണം:Makkalkoppam1.png|ലഘുചിത്രം]]
|[[പ്രമാണം:Makkalkoppam1.png|ലഘുചിത്രം]]
|[[പ്രമാണം:Vaccine 22.jpg|ലഘുചിത്രം]]
|[[പ്രമാണം:Vaccine 22.jpg|ലഘുചിത്രം]]
|-
|[[പ്രമാണം:IT Enabled.jpg|ലഘുചിത്രം]]
|[[പ്രമാണം:IT Class11.jpg|ലഘുചിത്രം]]
|
|
|}
|}
==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
വരി 216: വരി 277:
Riswana 8A.jpeg|Riswana 8A
Riswana 8A.jpeg|Riswana 8A
</gallery>
</gallery>
{{#multimaps: 11.086523, 76.301260 | width=800px | zoom=16 }}
{{Slippymap|lat= 11.086523|lon= 76.301260 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->