"അമൃത ബോയ്സ് എച്ച്.എസ്. പറക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (അവലംബം) |
(ചെ.) (Bot Update Map Code!) |

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Amrita Boys High School Parakodu}} | {{Schoolwiki award applicant}}{{prettyurl|Amrita Boys High School Parakodu}} | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 31: | വരി 31: | ||
|പഠന വിഭാഗങ്ങൾ2=യു.പി | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=416 | |ആൺകുട്ടികളുടെ എണ്ണം 1-10=416 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=0 | |പെൺകുട്ടികളുടെ എണ്ണം 1-10=0 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1- | |വിദ്യാർത്ഥികളുടെ എണ്ണം 1-10427 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=416 | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=416 | ||
വരി 49: | വരി 47: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=വി ടി ജയശ്രീ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അനിൽ നെടുംപള്ളിൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രാജലക്ഷ്മി | |എം.പി.ടി.എ. പ്രസിഡണ്ട്=രാജലക്ഷ്മി | ||
|സ്കൂൾ ചിത്രം=൫൫൫.jpg | |സ്കൂൾ ചിത്രം=൫൫൫.jpg | ||
വരി 61: | വരി 59: | ||
==ചരിത്രം== | |||
== ചരിത്രം == | |||
വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിന്റെ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തന്റെ ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.ഇപ്പോൾ ഈ വിദ്യാലയം സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയീദേവിയുടെ നേതൃത്വത്തിൻ കീഴിലാണ്.അമ്മയുടെ ശിഷ്യനായ പൂജ്യനീയ സ്വാമിജി.തുരിയാമൃതാനന്ദപുരിയാണ് ഇപ്പോഴത്തെ മാനേജർ.[[അമൃത ബോയ്സ് എച്ച്.എസ്. പറക്കോട്/ചരിത്രം|കൂടുതൽ വായിയ്ക്കുക]] | വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിന്റെ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തന്റെ ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.ഇപ്പോൾ ഈ വിദ്യാലയം സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയീദേവിയുടെ നേതൃത്വത്തിൻ കീഴിലാണ്.അമ്മയുടെ ശിഷ്യനായ പൂജ്യനീയ സ്വാമിജി.തുരിയാമൃതാനന്ദപുരിയാണ് ഇപ്പോഴത്തെ മാനേജർ.[[അമൃത ബോയ്സ് എച്ച്.എസ്. പറക്കോട്/ചരിത്രം|കൂടുതൽ വായിയ്ക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ== | ||
മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, , യു.പി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 8 കെട്ടിടങ്ങളിലായി 30 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 2സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂം ,1 ലബോറട്ടറി, ഹൈടെക് ലാബ്,അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട് ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.സർക്കാറിൻറ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻെറ ഭാഗമായി സ്ക്കൂളിൽ സ്മാർട്ട് മുറികളും അനുബന്ധ ഉപകരണങ്ങളും ലഭ്യമായിട്ടുണ്ട്.[[അമൃത ബോയ്സ് എച്ച്.എസ്. പറക്കോട്/ഭൗതിക സാഹചര്യങ്ങൾ|കൂടുതലറിയാം]] | മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, , യു.പി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 8 കെട്ടിടങ്ങളിലായി 30 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 2സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂം ,1 ലബോറട്ടറി, ഹൈടെക് ലാബ്,അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട് ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.സർക്കാറിൻറ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻെറ ഭാഗമായി സ്ക്കൂളിൽ സ്മാർട്ട് മുറികളും അനുബന്ധ ഉപകരണങ്ങളും ലഭ്യമായിട്ടുണ്ട്.[[അമൃത ബോയ്സ് എച്ച്.എസ്. പറക്കോട്/ഭൗതിക സാഹചര്യങ്ങൾ|കൂടുതലറിയാം]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* അമൃത ബോയ്സ് [[പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/ എൻ.സി.സി|എച്ച്.എസ്. | *അമൃത ബോയ്സ് [[പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/ എൻ.സി.സി|എച്ച്.എസ്. പറക്കോട്/ എൻ.സി.സി]] | ||
*[[പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | *[[പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* [[അമൃത ബോയിസ് എച്ച്..എസ്, പറക്കോട്/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] | *[[അമൃത ബോയിസ് എച്ച്..എസ്, പറക്കോട്/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] | ||
== മുൻ സാരഥികൾ == | ==മുൻ സാരഥികൾ== | ||
{| class="wikitable" | {| class="wikitable" | ||

വരി 87: | വരി 84: | ||
|ശ്രീമതീ ജി. സരോജിനിയമ്മ | |ശ്രീമതീ ജി. സരോജിനിയമ്മ | ||

|4 | | 4 | ||
|ശ്രീമതീ ജി.സരസ്വതിയമ്മ | |ശ്രീമതീ ജി.സരസ്വതിയമ്മ | ||

|5 | | 5 | ||
|ശ്രീമതീ .ദേവകിയമ്മ | |ശ്രീമതീ .ദേവകിയമ്മ | ||

വരി 115: | വരി 112: | ||

|13 | |13 | ||
|ശ്രീമതീ .സാറാമ്മ ജോസഫ് | | ശ്രീമതീ .സാറാമ്മ ജോസഫ് | ||

|14 | |14 | ||
വരി 121: | വരി 118: | ||

|15 | |15 | ||
|ശ്രീമതി | |ശ്രീമതി എ ജയലക്ഷ്മി | ||

|16 | |||
|ആർ മധുസൂദനൻ നായർ | |||

== മികവുകൾ == | ==മികവുകൾ== | ||
* 79 വർഷം ,വിജ്ഞാനത്തിൻെറ ദീപപ്രഭയിൽ ഈ സരസ്വതീക്ഷേത്രം. | *79 വർഷം ,വിജ്ഞാനത്തിൻെറ ദീപപ്രഭയിൽ ഈ സരസ്വതീക്ഷേത്രം. | ||
* എസ്,എസ്. എൽ.സി പരീക്ഷയിൽ തുടർച്ചയായി 100% വിജയം. | *എസ്,എസ്. എൽ.സി പരീക്ഷയിൽ തുടർച്ചയായി 100% വിജയം. | ||
* ജില്ലയിലെ ഏറ്റവുും മികച്ച എൻ.സി.സി യൂണിറ്റ് | *ജില്ലയിലെ ഏറ്റവുും മികച്ച എൻ.സി.സി യൂണിറ്റ് | ||
* കലാ കായിക രംഗങ്ങളിൽ മികവാർന്ന പ്രകടനങ്ങൾ | *കലാ കായിക രംഗങ്ങളിൽ മികവാർന്ന പ്രകടനങ്ങൾ | ||
* ഗണിതശാസ്ത്ര-പ്രവൃത്തിപരിചയമേളകളിൽ സംസ്ഥാനതലത്തിൽ ജയം | *ഗണിതശാസ്ത്ര-പ്രവൃത്തിപരിചയമേളകളിൽ സംസ്ഥാനതലത്തിൽ ജയം | ||
* എൻ.എം. എം.എസ്, എൻ.ടി.എസ് പരീക്ഷകളിൽ വിജയം | *എൻ.എം. എം.എസ്, എൻ.ടി.എസ് പരീക്ഷകളിൽ വിജയം | ||
* ഇൻസ്പെയർ അവാർഡ് | *ഇൻസ്പെയർ അവാർഡ് | ||
* യു.എസ്.എസ് പരീക്ഷകളിൽ വിജയം | *യു.എസ്.എസ് പരീക്ഷകളിൽ വിജയം | ||
* ഡിജിറ്റൽ മാഗസിൻ | *ഡിജിറ്റൽ മാഗസിൻ | ||
* ദേശീയ അധ്യാപക അവാർഡ് നേടിയ ശ്രീമതി.രാജലക്ഷ്മി ടീച്ചർ ഇവിടത്തെ അധ്യാപികയായിരുന്നു. | *ദേശീയ അധ്യാപക അവാർഡ് നേടിയ ശ്രീമതി.രാജലക്ഷ്മി ടീച്ചർ ഇവിടത്തെ അധ്യാപികയായിരുന്നു. | ||
* കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യം | *കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യം | ||
== ദിനാചരണങ്ങൾ == | ==ദിനാചരണങ്ങൾ== | ||
* സ്ക്കൂൾ പ്രവേശനോത്സവം | *സ്ക്കൂൾ പ്രവേശനോത്സവം | ||
* ലോകപരിസ്ഥിതിദിനം-ജൂൺ 5 | *ലോകപരിസ്ഥിതിദിനം-ജൂൺ 5 | ||
* വായനാദിനം-ജൂൺ 19 | *വായനാദിനം-ജൂൺ 19 | ||
* അന്താരാഷ്ട്ര യോഗാദിനം-ജൂൺ 21 | * അന്താരാഷ്ട്ര യോഗാദിനം-ജൂൺ 21 | ||
* ലഹരിവിരുദ്ധദിനം-ജൂൺ 26 | *ലഹരിവിരുദ്ധദിനം-ജൂൺ 26 | ||
* സ്വാതന്ത്ര്യദിനം-ആഗസ്ററ് 15 | *സ്വാതന്ത്ര്യദിനം-ആഗസ്ററ് 15 | ||
* അധ്യാപകദിനം-സെപ്തംബർ 5 | *അധ്യാപകദിനം-സെപ്തംബർ 5 | ||
* ഗാന്ധിജയന്തി-ഒക്ടോബർ 2 | *ഗാന്ധിജയന്തി-ഒക്ടോബർ 2 | ||
* മലയാളഭാഷാദിനം-നവംബർ 1 | *മലയാളഭാഷാദിനം-നവംബർ 1 | ||
* ശിശുദിനം-നവംബർ 14 | *ശിശുദിനം-നവംബർ 14 | ||
* റിപ്പബ്ളിക് ദിനം-ജനുവരി 26 | *റിപ്പബ്ളിക് ദിനം-ജനുവരി 26 | ||
== അദ്ധ്യാപകർ == | ==അദ്ധ്യാപകർ== | ||
{| class="wikitable" | {| class="wikitable" | ||

വരി 197: | വരി 197: | ||
|10 | |10 | ||
|എസ്.സുജ | |എസ്.സുജ | ||
|എച്ച്.എസ്.റ്റി(ഇംഗ്ളീഷ്) | | എച്ച്.എസ്.റ്റി(ഇംഗ്ളീഷ്) | ||

|11 | |11 | ||
വരി 248: | വരി 248: | ||

== ക്ലബ്ബുകൾ == | ==ക്ലബ്ബുകൾ== | ||
* എൻ.സി.സി | *എൻ.സി.സി | ||
* ജൂനിയർ റെഡ്ക്രോസ് | *ജൂനിയർ റെഡ്ക്രോസ് | ||
* ലിറ്റിൽ കൈറ്റ്സ് | *ലിറ്റിൽ കൈറ്റ്സ് | ||
* കലാ-സാഹിത്യവേദി | *കലാ-സാഹിത്യവേദി | ||
* വിദ്യാരംഗം | *വിദ്യാരംഗം | ||
* ഗണിത ക്ലബ് | *ഗണിത ക്ലബ് | ||
* സയൻസ് ക്ലബ് | *സയൻസ് ക്ലബ് | ||
* സോഷ്യൽസയൻസ് ക്ലബ് | *സോഷ്യൽസയൻസ് ക്ലബ് | ||
* ഹെൽത്ത് ക്ലബ് | *ഹെൽത്ത് ക്ലബ് | ||
* പരിസ്ഥിതി ക്ലബ് | *പരിസ്ഥിതി ക്ലബ് | ||
* സ്പോർട്സ് ക്ലബ് | * സ്പോർട്സ് ക്ലബ് | ||
== സ്കൂൾ ഫോട്ടോകൾ == | ==സ്കൂൾ ഫോട്ടോകൾ== | ||
[[അമൃത ബോയ്സ് എച്ച്.എസ്. പറക്കോട്/കൂടുതൽ അറിയാം|കൂടുതൽ അറിയാം
]] | [[അമൃത ബോയ്സ് എച്ച്.എസ്. പറക്കോട്/കൂടുതൽ അറിയാം|കൂടുതൽ അറിയാം

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||

ഡോ കെ.ഗോപിനാഥൻനായർ
ഡോ.പാപ്പച്ചൻ
ശ്രീ.എൻ..ആർ കുറുപ്പ്
ശ്രീ.ചക്കനാട്ട് കെ. രാജേന്ദ്രനാഥ്
ഡോ.ശ്രീകുമാർ
ശ്രീ പറക്കോട് ഉണ്ണിക്കൃഷ്ണൻ
ശ്രീ. എസ്സ്. ജനാർദ്ദനൻ പിള്ള
ശ്രീ. .രാജേന്ദ്രൻ ഉണ്ണിത്താൻ |
ഡോ കെ.ഗോപിനാഥൻനായർ
ഡോ.പാപ്പച്ചൻ
ശ്രീ.എൻ..ആർ കുറുപ്പ്
ശ്രീ.ചക്കനാട്ട് കെ. രാജേന്ദ്രനാഥ്
ഡോ.ശ്രീകുമാർ
ശ്രീ പറക്കോട് ഉണ്ണിക്കൃഷ്ണൻ
ശ്രീ. എസ്സ്. ജനാർദ്ദനൻ പിള്ള
ശ്രീ. .രാജേന്ദ്രൻ ഉണ്ണിത്താൻ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കായംകുളം-പുനലൂർ റോഡിൽ അടൂർ ടൗണിൽ നിന്നും ഏകദേശം 4 കിലോമീറ്റർ കിഴക്കുമാറി റോഡിനു ഇടതുവശത്തായാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. | *കായംകുളം-പുനലൂർ റോഡിൽ അടൂർ ടൗണിൽ നിന്നും ഏകദേശം 4 കിലോമീറ്റർ കിഴക്കുമാറി റോഡിനു ഇടതുവശത്തായാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
* പത്തനംതിട്ട-കൈപ്പട്ടൂർ-ഏഴംകുളം റോഡിൽ വലത്തോട്ട് അര കിലോമീറ്റർ സഞ്ചരിച്ചാലും സ്ക്കൂളിലെത്താം. | *പത്തനംതിട്ട-കൈപ്പട്ടൂർ-ഏഴംകുളം റോഡിൽ വലത്തോട്ട് അര കിലോമീറ്റർ സഞ്ചരിച്ചാലും സ്ക്കൂളിലെത്താം. | ||
{{ | {{Slippymap|lat=9.141753|lon= 76.124375|zoom=16|width=full|height=400|marker=yes}} | ||
==അവലംബം== | |||
1.സ്ക്കൂൾ സ്മരണിക | |||
2.പഴയകാല രേഖകൾ | |||
3.വിക്കിമാപ്പിയ |
22:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ അടൂർ ഉപജില്ലയിലെ പറക്കോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അമൃത ബോയ്സ് ഹൈസ്ക്കൂൾ.
അമൃത ബോയ്സ് എച്ച്.എസ്. പറക്കോട് | |

വിലാസം | |
പറക്കോട് അമൃത ബോയ്സ് ഹൈസ്കൂൾ,പറക്കോട് , പറക്കോട് പി.ഒ. , 691554 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 17 - 4 - 1942 |
വിവരങ്ങൾ | |
ഫോൺ | 0473 4216180 |
ഇമെയിൽ | pgmbhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38053 (സമേതം) |
യുഡൈസ് കോഡ് | 32120100116 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 416 |
പെൺകുട്ടികൾ | 0 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 416 |
അദ്ധ്യാപകർ | 21 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 416 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വി ടി ജയശ്രീ |
പി.ടി.എ. പ്രസിഡണ്ട് | അനിൽ നെടുംപള്ളിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | രാജലക്ഷ്മി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

ചരിത്രം
വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിന്റെ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തന്റെ ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.ഇപ്പോൾ ഈ വിദ്യാലയം സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയീദേവിയുടെ നേതൃത്വത്തിൻ കീഴിലാണ്.അമ്മയുടെ ശിഷ്യനായ പൂജ്യനീയ സ്വാമിജി.തുരിയാമൃതാനന്ദപുരിയാണ് ഇപ്പോഴത്തെ മാനേജർ.കൂടുതൽ വായിയ്ക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, , യു.പി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 8 കെട്ടിടങ്ങളിലായി 30 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 2സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂം ,1 ലബോറട്ടറി, ഹൈടെക് ലാബ്,അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട് ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.സർക്കാറിൻറ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻെറ ഭാഗമായി സ്ക്കൂളിൽ സ്മാർട്ട് മുറികളും അനുബന്ധ ഉപകരണങ്ങളും ലഭ്യമായിട്ടുണ്ട്.കൂടുതലറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമനമ്പർ | പേര് |

1 | ശ്രീ.പി.കെ നീലകണ്ഠപിള്ള |
2 | ശ്രീ.ആർ ഗോപിനാഥൻ നായർ |
3 | ശ്രീമതീ ജി. സരോജിനിയമ്മ |
4 | ശ്രീമതീ ജി.സരസ്വതിയമ്മ |
5 | ശ്രീമതീ .ദേവകിയമ്മ |
6 | ശ്രീമതീ .ശാന്തകുമാരിയമ്മ |
7 | ശ്രീ പി.വി വർഗ്ഗീസ്സ് |
8 | ശ്രീ.എൻ. ഗോപാലൻ നായർ |
9 | ശ്രീ ആർ.മാധവക്കുറുപ്പ് |
10 | ശ്രീമതീ എം.പി രാധാമണി |
11 | ശ്രീ.എം.ആർ രാജഗോപാലൻ നായർ |
12 | ശ്രീ. വി. ഐ വർഗ്ഗീസ് |
13 | ശ്രീമതീ .സാറാമ്മ ജോസഫ് |
14 | ശ്രീമതി.വി.എസ് രമാദേവി |
15 | ശ്രീമതി എ ജയലക്ഷ്മി |
16 | ആർ മധുസൂദനൻ നായർ |
മികവുകൾ
- 79 വർഷം ,വിജ്ഞാനത്തിൻെറ ദീപപ്രഭയിൽ ഈ സരസ്വതീക്ഷേത്രം.
- എസ്,എസ്. എൽ.സി പരീക്ഷയിൽ തുടർച്ചയായി 100% വിജയം.
- ജില്ലയിലെ ഏറ്റവുും മികച്ച എൻ.സി.സി യൂണിറ്റ്
- കലാ കായിക രംഗങ്ങളിൽ മികവാർന്ന പ്രകടനങ്ങൾ
- ഗണിതശാസ്ത്ര-പ്രവൃത്തിപരിചയമേളകളിൽ സംസ്ഥാനതലത്തിൽ ജയം
- എൻ.എം. എം.എസ്, എൻ.ടി.എസ് പരീക്ഷകളിൽ വിജയം
- ഇൻസ്പെയർ അവാർഡ്
- യു.എസ്.എസ് പരീക്ഷകളിൽ വിജയം
- ഡിജിറ്റൽ മാഗസിൻ
- ദേശീയ അധ്യാപക അവാർഡ് നേടിയ ശ്രീമതി.രാജലക്ഷ്മി ടീച്ചർ ഇവിടത്തെ അധ്യാപികയായിരുന്നു.
- കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യം
ദിനാചരണങ്ങൾ
- സ്ക്കൂൾ പ്രവേശനോത്സവം
- ലോകപരിസ്ഥിതിദിനം-ജൂൺ 5
- വായനാദിനം-ജൂൺ 19
- അന്താരാഷ്ട്ര യോഗാദിനം-ജൂൺ 21
- ലഹരിവിരുദ്ധദിനം-ജൂൺ 26
- സ്വാതന്ത്ര്യദിനം-ആഗസ്ററ് 15
- അധ്യാപകദിനം-സെപ്തംബർ 5
- ഗാന്ധിജയന്തി-ഒക്ടോബർ 2
- മലയാളഭാഷാദിനം-നവംബർ 1
- ശിശുദിനം-നവംബർ 14
- റിപ്പബ്ളിക് ദിനം-ജനുവരി 26
അദ്ധ്യാപകർ
ക്രമനമ്പർ | പേര് | തസ്തിക |

1 | ആർ.മധുസൂദനൻ നായർ | ഹെഡ് മാസ്റ്റർ |
2 | വി.ടി ജയശ്രി | എച്ച്.എസ്.റ്റി(സോഷ്യൽസയൻസ്) |
3 | കെ.ശ്രീകുമാരി | എച്ച്.എസ്.റ്റി(സോഷ്യൽസയൻസ്) |
4 | കെ.ഇന്ദുകല | എച്ച്.എസ്.റ്റി(മാത്തമാറ്റിക്സ്) |
5 | കെ.ജി മായ | എച്ച്.എസ്.റ്റി(ഹിന്ദി) |
6 | വി.രാജശ്രി | എച്ച്.എസ്.റ്റി(ഫിസിക്കൽ സയൻസ്) |
7 | പി.ബി ലളിത | എച്ച്.എസ്.റ്റി(മലയാളം) |
8 | ആർ.രശ്മി | എച്ച്.എസ്.റ്റി(ഇംഗ്ളീഷ്) |
9 | എസ്.പ്രീത | എച്ച്.എസ്.റ്റി(ഫിസിക്കൽ സയൻസ്) |
10 | എസ്.സുജ | എച്ച്.എസ്.റ്റി(ഇംഗ്ളീഷ്) |
11 | സ്വപ്ന. ജി.നായർ | എച്ച്.എസ്.റ്റി(നാച്ചുറൽ സയൻസ്) |
12 | ആർ.സന്ധ്യ | എച്ച്.എസ്.റ്റി(മാത്തമാറ്റിക്സ്) |
13 | ജി.മനോജ് | എച്ച്.എസ്.റ്റി(മലയാളം) |
14 | എം.ഗോപീകൃഷ്ണൻ | ഫിസിക്കൽ എഡ്യുക്കേഷൻ |
15 | എം അജികുമാർ | യു.പി.എസ്.റ്റി |
16 | പി.ആർ റാണിലക്ഷ്മി | യു.പി.എസ്.റ്റി |
17 | എസ്.ശ്രീജ | യു പി.എസ്.റ്റി |
18 | ശ്രീജ.എസ്.നായർ | യു പി എസ് റ്റി |
19 | ലേഖ.ജി.നായർ | എൽ ജി സംസ്കൃതം |
20 | ശ്രീപ | യു പി എസ് റ്റി |
21 | കാർത്തിക പ്രസാദ് | മ്യൂസിക് |
22 | രമ്യ.ആർ | എൽ ജി ഹിന്ദി |
ക്ലബ്ബുകൾ
- എൻ.സി.സി
- ജൂനിയർ റെഡ്ക്രോസ്
- ലിറ്റിൽ കൈറ്റ്സ്
- കലാ-സാഹിത്യവേദി
- വിദ്യാരംഗം
- ഗണിത ക്ലബ്
- സയൻസ് ക്ലബ്
- സോഷ്യൽസയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- പരിസ്ഥിതി ക്ലബ്
- സ്പോർട്സ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ കെ.ഗോപിനാഥൻനായർ
ഡോ.പാപ്പച്ചൻ
ശ്രീ.എൻ..ആർ കുറുപ്പ്
ശ്രീ.ചക്കനാട്ട് കെ. രാജേന്ദ്രനാഥ്
ഡോ.ശ്രീകുമാർ
ശ്രീ പറക്കോട് ഉണ്ണിക്കൃഷ്ണൻ
ശ്രീ. എസ്സ്. ജനാർദ്ദനൻ പിള്ള
ശ്രീ. .രാജേന്ദ്രൻ ഉണ്ണിത്താൻ
വഴികാട്ടി
- കായംകുളം-പുനലൂർ റോഡിൽ അടൂർ ടൗണിൽ നിന്നും ഏകദേശം 4 കിലോമീറ്റർ കിഴക്കുമാറി റോഡിനു ഇടതുവശത്തായാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
- പത്തനംതിട്ട-കൈപ്പട്ടൂർ-ഏഴംകുളം റോഡിൽ വലത്തോട്ട് അര കിലോമീറ്റർ സഞ്ചരിച്ചാലും സ്ക്കൂളിലെത്താം.
അവലംബം
1.സ്ക്കൂൾ സ്മരണിക
2.പഴയകാല രേഖകൾ
3.വിക്കിമാപ്പിയ