"ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 71 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | |||
{{prettyurl|E.M.E.A.H.S.S. Kondotty}} | {{prettyurl|E.M.E.A.H.S.S. Kondotty}} | ||
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി പഞ്ചായത്ത് ചെമ്മലപ്പറമ്പിൽ സ്ഥിതിചെയ്യുന്ന ഒരു മാനേജ്മെന്റ് വിദ്യാലയമാണ് '''ഇ.എം .ഇ.എ. ഹയർസെക്കണ്ടറി സ്ക്കൂൾ'''. 1983-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പ്രശസ്ത വിദ്യാലയങ്ങളിലൊന്നാണ്. | |||
{{Infobox School | |||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=തുറക്കൽ | ||
|വിദ്യാഭ്യാസ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
|റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=18084 | ||
|സ്ഥാപിതദിവസം= 01 | |എച്ച് എസ് എസ് കോഡ്=11051 | ||
|സ്ഥാപിതമാസം= 06 | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64563702 | ||
| | |യുഡൈസ് കോഡ്=32050200117 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1983 | ||
| | |സ്കൂൾ വിലാസം=EMEAHSS KONDOTTY | ||
| | |പോസ്റ്റോഫീസ്=തുറക്കൽ | ||
| | |പിൻ കോഡ്=673638 | ||
| | |സ്കൂൾ ഫോൺ=0483 2713830 | ||
|സ്കൂൾ ഇമെയിൽ=emeahsskondotty@gmail.com | |||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=കൊണ്ടോട്ടി | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =കൊണ്ടോട്ടിമുനിസിപ്പാലിറ്റി | ||
|മാദ്ധ്യമം= | |വാർഡ്=3 | ||
|ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
|പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കൊണ്ടോട്ടി | ||
| | |താലൂക്ക്=കൊണ്ടോട്ടി | ||
|അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കൊണ്ടോട്ടി | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
| | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
| പി.ടി. | |പഠന വിഭാഗങ്ങൾ5= | ||
| | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=764 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=735 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=421 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=703 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=44 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=അബ്ദുൽ റസാക്ക് . പി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=മുഹമ്മദ് . കെ | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഇസ്മയിൽ പി.ടി. | |||
|പി.ടി.എ. പ്രസിഡണ്ട്=ബഷീർ മേച്ചേരി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ | |||
|സ്കൂൾ ചിത്രം=18084-school-main block.jpg | |||
|size=350px | |||
|caption=ഏറനാടിന്റെ പ്രകാശഗോപുരം | |||
|ലോഗോ=18084-11.jpeg | |||
|logo_size=150px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
=='''ചരിത്രം'''== | |||
1981 ലാണ് ഇ എം ഇ എ അസോസിയേഷൻ നിലവിൽ വന്നത് .പരേതനായ സി എച് മുഹമ്മദ് കോയ സാഹിബ് ,പി . സീതിഹാജി ,അവുക്കാദർകുട്ടി നഹ എന്നിവരാണ് ഈ മഹാ സംരംഭത്തിന് തുടക്കം കുറിച്ചത്. സമൂഹത്തിൽ വിപ്ലവം സൃഷ്ടിക്കാനുതകുന്നതിനാവശ്യമായ സ്കൂളുകൾ, കോളേജുകൾ , മറ്റു ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ , ഗവേഷണ സ്ഥാപനങ്ങൾ മുതലായവ സ്ഥാപിക്കുക, മുസ്ലിംകളടക്കമുള്ള പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭാസവും സാംസ്കാരികപരവുമായ അഭിവൃദ്ധിക്ക് വേണ്ടിയുള്ള ശ്രമങ്ങളിൽ ഏർപ്പെടുക എന്നിവ ലക്ഷ്യങ്ങളിൽ ചിലതാണ്. [[ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി/ചരിത്രം|'''കൂടുതൽ വായിക്കാം''']] | |||
== | ==ഭൗതികസൗകര്യങ്ങൾ== | ||
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. [[പ്രമാണം:18084 ground.jpg|ലഘുചിത്രം|ഇടത്ത്]] സ്കൂളിലെ പ്രധാനാധ്യാപകരുടെയും, രക്ഷിതാക്കളുടെയും വിദ്യാഭ്യാസ വീക്ഷണപരുടേയും അഭിപ്രായ നിർദ്ദേശങ്ങൾക്കനുസ്യതമായി സ്കൂളിന്റെ ഇൻഫ്ര സ്ട്രകചർ ഒരുക്കുന്നതിൽ സ്കൂളിന്റെ മാനെജ്മെൻറും പി.റ്റി.എ കമ്മിറ്റിയും വളരെയധികം മുന്നോട്ട് പോയിരുന്നു. മാറിവരുന്ന ഓരോ കമ്മിറ്റ്യും സ്കൂളിന്റെ പുരോഗമനത്തിൽ അവരുടേതായ സംഭാവനക്കൾ ചെയ്തിട്ടുണ്ട്. ഉറപ്പുള്ള കെട്ടിടങ്ങൾ സയൻ ലാബ്, കമ്പ്യൂട്ടർ ലാബ് [[പ്രമാണം:18084 colab.jpg|ലഘുചിത്രം|ഇടത്ത്]] സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, കുടിവെള്ളം, ഗ്രൗണ്ട് , വാഹന സൗകര്യം, പള്ളി, ടോയ്ലറ്റ്, ഇന്റെർനെറ്റ്, ത്രീ ഫേസ് ഇല്ട്രിക്ക് കണക്ഷൻ, തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലസത്തിൽ ലഭ്യമാക്കിട്ടണ്ട്. ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ഗവണ്മെണ്ടിൽ നിന്ന് കമ്പ്യൂട്ടറുകളും അതിൻറെ അനുബന്ധ ഉപകരണങളും ലഭിക്കുന്നുണ്ട്.കൂടാതെ ലാപ്പ് ടോപ്പിൻറെ സഹായത്തോടെ സാങ്കേതിക വിദ്യ ക്ലാസ്സ് മുറികളിലേക്ക് വ്യാപിക്കുന്നതിൻറെ ശ്രമങ്ങൾ തുടങ്ങി.ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ സ്മാർട്ട് റൂമുകൾ ഉണ്ട്. | |||
== അദ്ധ്യാപകർ == | |||
== മികവുകൾ == | |||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ</big>== | |||
== വഴികാട്ടി == | |||
|} | *കൊണ്ടോട്ടി നഗരത്തിൽ നിന്നും NH 213 ൽ 3 km അകലെ കോഴിക്കോട് റോഡിൽ തുറക്കൽ, ചെമ്മലപ്പറമ്പിൽ സ്കൂൾസ്ഥിതി ചെയ്യുന്നു. | ||
---- | |||
{{Slippymap|lat= 11.168340|lon=75.952001 |zoom=16|width=800|height=400|marker=yes}} |
20:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി പഞ്ചായത്ത് ചെമ്മലപ്പറമ്പിൽ സ്ഥിതിചെയ്യുന്ന ഒരു മാനേജ്മെന്റ് വിദ്യാലയമാണ് ഇ.എം .ഇ.എ. ഹയർസെക്കണ്ടറി സ്ക്കൂൾ. 1983-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പ്രശസ്ത വിദ്യാലയങ്ങളിലൊന്നാണ്.
ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി | |
---|---|
വിലാസം | |
തുറക്കൽ EMEAHSS KONDOTTY , തുറക്കൽ പി.ഒ. , 673638 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1983 |
വിവരങ്ങൾ | |
ഫോൺ | 0483 2713830 |
ഇമെയിൽ | emeahsskondotty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18084 (സമേതം) |
എച്ച് എസ് എസ് കോഡ് | 11051 |
യുഡൈസ് കോഡ് | 32050200117 |
വിക്കിഡാറ്റ | Q64563702 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊണ്ടോട്ടിമുനിസിപ്പാലിറ്റി |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 764 |
പെൺകുട്ടികൾ | 735 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 421 |
പെൺകുട്ടികൾ | 703 |
അദ്ധ്യാപകർ | 44 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്ദുൽ റസാക്ക് . പി |
വൈസ് പ്രിൻസിപ്പൽ | മുഹമ്മദ് . കെ |
പ്രധാന അദ്ധ്യാപകൻ | ഇസ്മയിൽ പി.ടി. |
പി.ടി.എ. പ്രസിഡണ്ട് | ബഷീർ മേച്ചേരി |
എം.പി.ടി.എ. പ്രസിഡണ്ട് | ഫാത്തിമ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1981 ലാണ് ഇ എം ഇ എ അസോസിയേഷൻ നിലവിൽ വന്നത് .പരേതനായ സി എച് മുഹമ്മദ് കോയ സാഹിബ് ,പി . സീതിഹാജി ,അവുക്കാദർകുട്ടി നഹ എന്നിവരാണ് ഈ മഹാ സംരംഭത്തിന് തുടക്കം കുറിച്ചത്. സമൂഹത്തിൽ വിപ്ലവം സൃഷ്ടിക്കാനുതകുന്നതിനാവശ്യമായ സ്കൂളുകൾ, കോളേജുകൾ , മറ്റു ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ , ഗവേഷണ സ്ഥാപനങ്ങൾ മുതലായവ സ്ഥാപിക്കുക, മുസ്ലിംകളടക്കമുള്ള പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭാസവും സാംസ്കാരികപരവുമായ അഭിവൃദ്ധിക്ക് വേണ്ടിയുള്ള ശ്രമങ്ങളിൽ ഏർപ്പെടുക എന്നിവ ലക്ഷ്യങ്ങളിൽ ചിലതാണ്. കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളിലെ പ്രധാനാധ്യാപകരുടെയും, രക്ഷിതാക്കളുടെയും വിദ്യാഭ്യാസ വീക്ഷണപരുടേയും അഭിപ്രായ നിർദ്ദേശങ്ങൾക്കനുസ്യതമായി സ്കൂളിന്റെ ഇൻഫ്ര സ്ട്രകചർ ഒരുക്കുന്നതിൽ സ്കൂളിന്റെ മാനെജ്മെൻറും പി.റ്റി.എ കമ്മിറ്റിയും വളരെയധികം മുന്നോട്ട് പോയിരുന്നു. മാറിവരുന്ന ഓരോ കമ്മിറ്റ്യും സ്കൂളിന്റെ പുരോഗമനത്തിൽ അവരുടേതായ സംഭാവനക്കൾ ചെയ്തിട്ടുണ്ട്. ഉറപ്പുള്ള കെട്ടിടങ്ങൾ സയൻ ലാബ്, കമ്പ്യൂട്ടർ ലാബ്
സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, കുടിവെള്ളം, ഗ്രൗണ്ട് , വാഹന സൗകര്യം, പള്ളി, ടോയ്ലറ്റ്, ഇന്റെർനെറ്റ്, ത്രീ ഫേസ് ഇല്ട്രിക്ക് കണക്ഷൻ, തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലസത്തിൽ ലഭ്യമാക്കിട്ടണ്ട്. ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ഗവണ്മെണ്ടിൽ നിന്ന് കമ്പ്യൂട്ടറുകളും അതിൻറെ അനുബന്ധ ഉപകരണങളും ലഭിക്കുന്നുണ്ട്.കൂടാതെ ലാപ്പ് ടോപ്പിൻറെ സഹായത്തോടെ സാങ്കേതിക വിദ്യ ക്ലാസ്സ് മുറികളിലേക്ക് വ്യാപിക്കുന്നതിൻറെ ശ്രമങ്ങൾ തുടങ്ങി.ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ സ്മാർട്ട് റൂമുകൾ ഉണ്ട്.
അദ്ധ്യാപകർ
മികവുകൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
*കൊണ്ടോട്ടി നഗരത്തിൽ നിന്നും NH 213 ൽ 3 km അകലെ കോഴിക്കോട് റോഡിൽ തുറക്കൽ, ചെമ്മലപ്പറമ്പിൽ സ്കൂൾസ്ഥിതി ചെയ്യുന്നു.