"എം.എം.എച്ച്.എസ്സ്. പന്തലാംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പന്തലാംപാടം | |സ്ഥലപ്പേര്=പന്തലാംപാടം | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=754 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=256 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=30 | |അദ്ധ്യാപകരുടെ എണ്ണം 1-10=30 | ||
വരി 50: | വരി 50: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ജിജോ | |പി.ടി.എ. പ്രസിഡണ്ട്=ജിജോ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ആൻസി | |എം.പി.ടി.എ. പ്രസിഡണ്ട്=ആൻസി | ||
വരി 71: | വരി 71: | ||
== ചരിത്രം == | == ചരിത്രം == | ||
1983ൽ | 1983ൽ പ്രവർത്തനം ആരംഭിച്ച എം.എം.എച്ച്.എസ്സ്. പന്തലാംപാടം THRISSUR - PALAKKAD Routeൽ VADAKKENCHERRY യിൽ നിന്നും 7 KM അകലെ THRISSUR - PALAKKAD BOARDERൽ നിത്യ സഹായ മാത പള്ളിയുടെ സമീപത്തായി പ്രവർത്തിക്കുന്നു.എം.എം.എച്ച്.എസ്സ്. പന്തലാംപാടം 1983 ൽ പാലക്കാട് രൂപതയിലെ പന്തലാംപാടം നിത്യസഹായ മാതാ ദേവാലയ മാനേജ്മെന്റിനു കീഴിൽ 8-ൽ 2 ഡിവിഷനുകളും 6 സ്റ്റാഫുകളുമായാണ് പ്രവർത്തനം ആരംഭിച്ചത് .EKM UPസ്കൂൾ വാണിയമ്പാറ GOVT UPസ്കൂൾ കല്ലിങ്കൽപാടം എന്നിടവിടങ്ങളിലെ വിദ്യാർഥികളുടെ തുടർപഠനം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യമെങ്കിലും THRISSR പട്ടിക്കാട് ഭാഗത്തുനിന്നും - PALAKKAD വടക്കേചേരി ഭാഗത്തുനിന്നും നൂറുകണക്കിനു കുട്ടികൾപഠനത്തിനായി ഇവിടെ എത്തിച്ചേരുന്നു. റെവ. ഫാ. മാത്യു തെക്കേപ്പര പ്രഥമ മാനേജരും , ശ്രീ ആന്റണി മാസ്റ്റർ പ്രഥമ ഹെഡ് മാസ്റ്ററും ആയിരുന്നു. | ||
സ്കൂൾ ഹോക്കിയുമായി ബന്ധപ്പെട്ടാണ് പലരും ഈ സ്കൂളിനെ ഓർമിക്കുന്നത് .നിരവധി തവണ Nationലിൽ Best Schoolആയി ഹോക്കി ടൂർണമെന്റിൽ ആൺ പെൺ വിഭാഗത്തിൽ കേരളത്തെ പ്രധിനിധികരിക്കാൻ ഈ schoolനു കഴിഞ്ഞു.SSLC പരീക്ഷയിൽ നേടിയ 100% വിജയം സ്കൂളിന്റ അക്കാദമിക് മികവിന്റ ഒരു പൊൻ തൂവലാണ്. സംസ്ഥാന സ്പോര്ട്സിൽ മികവാർന്ന സ്ഥാനങ്ങളും മുൻ കാലങ്ങളിൽ നേടാൻ കഴിഞ്ഞിട്ടുണ്ട് [[കൂടുതൽ കാണുക]] | സ്കൂൾ ഹോക്കിയുമായി ബന്ധപ്പെട്ടാണ് പലരും ഈ സ്കൂളിനെ ഓർമിക്കുന്നത് .നിരവധി തവണ Nationലിൽ Best Schoolആയി ഹോക്കി ടൂർണമെന്റിൽ ആൺ പെൺ വിഭാഗത്തിൽ കേരളത്തെ പ്രധിനിധികരിക്കാൻ ഈ schoolനു കഴിഞ്ഞു.SSLC പരീക്ഷയിൽ നേടിയ 100% വിജയം സ്കൂളിന്റ അക്കാദമിക് മികവിന്റ ഒരു പൊൻ തൂവലാണ്. സംസ്ഥാന സ്പോര്ട്സിൽ മികവാർന്ന സ്ഥാനങ്ങളും മുൻ കാലങ്ങളിൽ നേടാൻ കഴിഞ്ഞിട്ടുണ്ട് [[കൂടുതൽ കാണുക]] | ||
2015-2016 വര്ഷം സ്കൂളിന്റ ചരിത്രത്തിലെ മറ്റൊരു നാഴിക കല്ലാണ്.2015-16കാലത്താണ് ഹയർ സെക്കണ്ടറി ബാച്ച് അനുവദിച്ചത്. | 2015-2016 വര്ഷം സ്കൂളിന്റ ചരിത്രത്തിലെ മറ്റൊരു നാഴിക കല്ലാണ്.2015-16കാലത്താണ് ഹയർ സെക്കണ്ടറി ബാച്ച് അനുവദിച്ചത്. | ||
വരി 87: | വരി 87: | ||
=== യാത്രയയപ്പ് === | === യാത്രയയപ്പ് === | ||
[[പ്രമാണം:21002 43.jpg|ലഘുചിത്രം|പ്രാർത്ഥന ]] | |||
[[പ്രമാണം:21002 51.jpg|ലഘുചിത്രം|വാർഷികവും യാത്രയയപ്പും മേരി മാത ഹൈ സ്കൂൾ ]] | |||
[[പ്രമാണം:21002 50.jpg|ലഘുചിത്രം|അദ്ധ്യക്ഷ പ്രസംഗം ശ്രീ.ജിജോ അറയ്ക്കൽ (പി ടി എ പ്രസിഡണ്ട് )]] | |||
[[പ്രമാണം:21002 49.jpg|ലഘുചിത്രം|നന്ദി :ശ്രീമതി. ജോളി .കെ.ജി.]] | |||
[[പ്രമാണം:21002 44.jpg|ലഘുചിത്രം|അനുഗ്രഹ പ്രഭാഷണം :ഫാ .ജോബി കാച്ചപ്പിള്ളി (സ്കൂൾ മാനേജർ )]] | |||
[[പ്രമാണം:21002 46.jpg|ലഘുചിത്രം|റിപ്പോർട് അവതരണം :ശ്രീ.ജോജി ഡേവിഡ് (ഹെഡ് മാസ്റ്റർ)]] | |||
[[പ്രമാണം:21002 47.jpg|ലഘുചിത്രം|ഉദ്ഘാടനം : ശ്രീ.കെ.സി.ബിനു (ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റ് )]] | |||
[[പ്രമാണം:21002 48.jpg|ലഘുചിത്രം|ആശംസകൾ : സന്തോഷ് എം.ടി ]] | |||
[[പ്രമാണം:21002 38.jpg|ലഘുചിത്രം|31 വർഷത്തെ സുദീർഘമായ സേവനത്തിൽ നിന്നും വിരമിക്കുന്ന ക്ലാർക്ക് വി.സി.ജോൺസന് സ്കൂൾ മാനേജർ മൊമെന്റോ നല്കുന്നു ]] | |||
[[പ്രമാണം:21002 39.jpg|ലഘുചിത്രം|31 വർഷത്തെ സുദീർഘമായ സേവനത്തിൽ നിന്നും വിരമിക്കുന്ന ക്ലാർക്ക് വി.സി.ജോൺസന് യാത്രയയപ്പും സ്കൂൾ വാർഷികവും ]] | [[പ്രമാണം:21002 39.jpg|ലഘുചിത്രം|31 വർഷത്തെ സുദീർഘമായ സേവനത്തിൽ നിന്നും വിരമിക്കുന്ന ക്ലാർക്ക് വി.സി.ജോൺസന് യാത്രയയപ്പും സ്കൂൾ വാർഷികവും ]] | ||
[[പ്രമാണം:21002 26.jpg|ലഘുചിത്രം|യാത്രയയപ്പ് എസ്.എസ്.എൽ.സി. 2021-22 ]] | [[പ്രമാണം:21002 26.jpg|ലഘുചിത്രം|യാത്രയയപ്പ് എസ്.എസ്.എൽ.സി. 2021-22 ]] | ||
വരി 102: | വരി 119: | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
=== ക്ലബ്ബ് പ്രവർത്തനങ്ങൾ. === | |||
[[പ്രമാണം:21002 41.jpg|ലഘുചിത്രം|ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം ഒന്നാം സ്ഥാനം]] | |||
[[പ്രമാണം:21002 40.jpg|ലഘുചിത്രം|ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം രണ്ടാം സ്ഥാനം റാനിയ ഫാത്തിമ ]] | |||
[[പ്രമാണം:WhatsApp Image 2023-11-06 at 12.24.17 PM.resized.jpg|ലഘുചിത്രം|TEACHER'S DAY]] | |||
[[പ്രമാണം:നവംബർ 1 കേരളപിറവി.jpg|ലഘുചിത്രം]] | |||
[[പ്രമാണം:നവംബർ 1 കേരളപിറവി .jpg|ലഘുചിത്രം]] | |||
=== HOCKEY === | |||
[[പ്രമാണം:21002-schoolhockey.jpg|ലഘുചിത്രം|സ്കൂൾ ഹോക്കി ടീം ]] | |||
[[പ്രമാണം:21002rifle20-21.jpg|ലഘുചിത്രം|റൈഫിൾ ]] | |||
=== RIFLE === | |||
=== VOLLEYBALL === | |||
[[പ്രമാണം:21002-VB-231A.jpg|ലഘുചിത്രം|ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പ് മത്സര വാർത്ത പത്ര താളുകളിലൂടെ]] | |||
[[പ്രമാണം:21002.VOL-23.jpg|ലഘുചിത്രം|ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പ് മത്സര വാർത്ത പത്ര താളുകളിലൂടെ]] | |||
[[പ്രമാണം:21002-vol-23-6.jpg|ലഘുചിത്രം|ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പ് ]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 129: | വരി 161: | ||
{{ | {{Slippymap|lat= 10.680851|lon= 76.529388 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->-->|} | <!--visbot verified-chils->-->|} | ||
== അവലംബം == | == അവലംബം == |
15:07, 7 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
എം.എം.എച്ച്.എസ്സ്. പന്തലാംപാടം | |
---|---|
വിലാസം | |
പന്തലാംപാടം പന്നിയങ്കര പി.ഒ. , 678683 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1983 |
വിവരങ്ങൾ | |
ഇമെയിൽ | marymathahsp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21002 (സമേതം) |
എച്ച് എസ് എസ് കോഡ് | 09167 |
യുഡൈസ് കോഡ് | 32060201010 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 754 |
പെൺകുട്ടികൾ | 256 |
അദ്ധ്യാപകർ | 30 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷൈജോ മാത്യൂ |
പി.ടി.എ. പ്രസിഡണ്ട് | ജിജോ |
എം.പി.ടി.എ. പ്രസിഡണ്ട് | ആൻസി |
അവസാനം തിരുത്തിയത് | |
07-10-2024 | 21002 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലാ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.എം.എച്ച്.എസ്. പന്തലാംപാടം|. ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പുതിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1983ൽ പ്രവർത്തനം ആരംഭിച്ച എം.എം.എച്ച്.എസ്സ്. പന്തലാംപാടം THRISSUR - PALAKKAD Routeൽ VADAKKENCHERRY യിൽ നിന്നും 7 KM അകലെ THRISSUR - PALAKKAD BOARDERൽ നിത്യ സഹായ മാത പള്ളിയുടെ സമീപത്തായി പ്രവർത്തിക്കുന്നു.എം.എം.എച്ച്.എസ്സ്. പന്തലാംപാടം 1983 ൽ പാലക്കാട് രൂപതയിലെ പന്തലാംപാടം നിത്യസഹായ മാതാ ദേവാലയ മാനേജ്മെന്റിനു കീഴിൽ 8-ൽ 2 ഡിവിഷനുകളും 6 സ്റ്റാഫുകളുമായാണ് പ്രവർത്തനം ആരംഭിച്ചത് .EKM UPസ്കൂൾ വാണിയമ്പാറ GOVT UPസ്കൂൾ കല്ലിങ്കൽപാടം എന്നിടവിടങ്ങളിലെ വിദ്യാർഥികളുടെ തുടർപഠനം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യമെങ്കിലും THRISSR പട്ടിക്കാട് ഭാഗത്തുനിന്നും - PALAKKAD വടക്കേചേരി ഭാഗത്തുനിന്നും നൂറുകണക്കിനു കുട്ടികൾപഠനത്തിനായി ഇവിടെ എത്തിച്ചേരുന്നു. റെവ. ഫാ. മാത്യു തെക്കേപ്പര പ്രഥമ മാനേജരും , ശ്രീ ആന്റണി മാസ്റ്റർ പ്രഥമ ഹെഡ് മാസ്റ്ററും ആയിരുന്നു.
സ്കൂൾ ഹോക്കിയുമായി ബന്ധപ്പെട്ടാണ് പലരും ഈ സ്കൂളിനെ ഓർമിക്കുന്നത് .നിരവധി തവണ Nationലിൽ Best Schoolആയി ഹോക്കി ടൂർണമെന്റിൽ ആൺ പെൺ വിഭാഗത്തിൽ കേരളത്തെ പ്രധിനിധികരിക്കാൻ ഈ schoolനു കഴിഞ്ഞു.SSLC പരീക്ഷയിൽ നേടിയ 100% വിജയം സ്കൂളിന്റ അക്കാദമിക് മികവിന്റ ഒരു പൊൻ തൂവലാണ്. സംസ്ഥാന സ്പോര്ട്സിൽ മികവാർന്ന സ്ഥാനങ്ങളും മുൻ കാലങ്ങളിൽ നേടാൻ കഴിഞ്ഞിട്ടുണ്ട് കൂടുതൽ കാണുക 2015-2016 വര്ഷം സ്കൂളിന്റ ചരിത്രത്തിലെ മറ്റൊരു നാഴിക കല്ലാണ്.2015-16കാലത്താണ് ഹയർ സെക്കണ്ടറി ബാച്ച് അനുവദിച്ചത്.
ചിത്രശാല
യാത്രയയപ്പ് എസ്.എസ്.എൽ.സി. 2021-22
യാത്രയയപ്പ്
ഭൗതികസൗകര്യങ്ങൾ
- ഹൈടെക് സംവിധാനങ്ങളോട് കൂടിയ ഡിജിറ്റൽ ക്ലാസ് റൂമുകൾ.
അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഐ ടി ലാബ്
- വിദ്യാർത്ഥികൾക്ക് നിരീക്ഷണ-പരീക്ഷണങ്ങൾ നടത്താൻ പര്യാപ്തമായ സയൻസ് ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
HOCKEY
RIFLE
VOLLEYBALL
മാനേജ്മെന്റ്
Manager : Rev. Fr. JOBY KACHAPALLI
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
|Sri Sri Sunny N Jacob
Sri Joseph K T
Sri JOHN K THOMAS
Sri JOSE P J
Sri C J Antony
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- NH 47 ത് Thrissur-Palakkad Route ത് Vadakkencherry ക്ക് 7 km ഇപ്പുറം സ്ഥിതിചെയ്യുന്നു.
|}
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21002
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ