എം.എം.എച്ച്.എസ്സ്. പന്തലാംപാടം/എന്റെ ഗ്രാമം
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ ആലത്തൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത്. കണ്ണമ്പ്ര ഒന്ന്, കണ്ണമ്പ്ര രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 29.72 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ, വടക്കുഭാഗത്ത് പുതുക്കോട്, കാവശ്ശേരി പഞ്ചായത്തുകളും, തെക്കുഭാഗത്ത് കിഴക്കഞ്ചേരി, പാണഞ്ചേരി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് വടക്കഞ്ചേരി പഞ്ചായത്തും മംഗലം പുഴയും, പടിഞ്ഞാറുഭാഗത്ത് പഴയന്നൂർ, പുതുക്കോട് പഞ്ചായത്തുകളുമാണ്
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | പാലക്കാട് |
| വില്ലേജ് | {{{വില്ലേജ്}} |
| വിസ്തീർണ്ണം | 29.72ചതുരശ്ര കിലോമീറ്റർ |
| വാർഡുകൾ | എണ്ണം |
| ജനസംഖ്യ | 23570 |
| ജനസാന്ദ്രത | 793/ച.കി.മീ |
| കോഡുകൾ • തപാൽ
• ടെലിഫോൺ |
+ |
| സമയമേഖല | UTC +5:30 |