"എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Parazak (സംവാദം | സംഭാവനകൾ)
No edit summary
48086 (സംവാദം | സംഭാവനകൾ)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
[[പ്രമാണം:8A.jpg|ലഘുചിത്രം|ഫ‍ുട്‍ബോൾ]]
 
{{prettyurl| S.S.H.S.S. MOORKANAD}}
{{prettyurl| S.S.H.S.S. MOORKANAD}}
{{Infobox School
{{Infobox School
വരി 53: വരി 53:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോസ് അബ്രഹാം
|പ്രധാന അദ്ധ്യാപകൻ=ശശികുമാർ കെ
|പി.ടി.എ. പ്രസിഡണ്ട്=സെെദലവി
|പി.ടി.എ. പ്രസിഡണ്ട്=സക്കരിയ്യ എം
|എം.പി.ടി.എ. പ്രസിഡണ്ട്=ആമിന എം
|എം.പി.ടി.എ. പ്രസിഡണ്ട്=ആമിന
|സ്കൂൾ ചിത്രം=48086-01.jpg|
|സ്കൂൾ ചിത്രം=48086-01.jpg|
|size=350px
|size=350px
|caption=S.S.H.S.S. MOORKANAD
|caption=S.S.H.S.S. MOORKANAD
|ലോഗോ=48086-logo.jpg
|ലോഗോ=48086_logo.png
|logo_size=150px
|logo_size=150px
}}
}}
വരി 66: വരി 66:




മലപ്പ‍ുറമം ‍‍ജില്ലയിലെ വണ്ട‍ൂർ  വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് സബ്‍ജില്ലയിലെ മ‍ുർക്കനാട് സ്ഥലത്ത‍ുള്ള ഒര‍ു എയിഡഡ് വിദ്യാലയമാണ് സ‍ുബ‍ുല‍ുസ്സലാം ഹയർ സെക്കണ്ടറി സ്‍ക‍ൂൾ.
മലപ്പ‍ുറമം ‍‍ജില്ലയിലെ വണ്ട‍ൂർ  വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് സബ്‍ജില്ലയിലെ മ‍ുർക്കനാട് സ്ഥലത്ത‍ുള്ള ഒര‍ു എയിഡഡ് വിദ്യാലയമാണ് സ‍ുബ‍ുല‍ുസ്സലാം ഹയർ സെക്കണ്ടറി സ്‍ക‍ൂൾ. ഇന്ന് സംസ്ഥാനത്ത് തന്നെ അക്കാദമിക  രംഗത്തും , സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തങ്ങൾ ഒരുക്കുന്നതിലും  മികച്ചു നിൽക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്.{{SSKSchool|year=2024-25,2025-26}}
 
== ചരിത്രം ==
== ചരിത്രം ==
അരീക്കോടിൻറെയും സമീപപ്രദേശത്തിൻറെയും വിദ്യാഭ്യാസ ചരിത്രത്തിൽ നിർണ്ണായകമായ പങ്കുവഹിച്ച ഒരു സ്ഥാപനമാണ് ചാലിയാർ തീരത്തുള്ള മൂർക്കനാട് സുബുലുസ്സലാം ഹയർസെക്കണ്ടറി സ്കൂൾ. 1976-ൽ 11 അദ്ധ്യാപകരും 141 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ 3000-ൽ അധികം വിദ്യാർത്ഥികളും 100-ൽപരം അധ്യാപകരും  ഉണ്ട്.
അരീക്കോടിൻറെയും സമീപപ്രദേശത്തിൻറെയും വിദ്യാഭ്യാസ ചരിത്രത്തിൽ നിർണ്ണായകമായ പങ്കുവഹിച്ച ഒരു സ്ഥാപനമാണ് ചാലിയാർ തീരത്തുള്ള മൂർക്കനാട് സുബുലുസ്സലാം ഹയർസെക്കണ്ടറി സ്കൂൾ. 1976-ൽ 11 അദ്ധ്യാപകരും 141 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ 3000-ൽ അധികം വിദ്യാർത്ഥികളും 100-ൽപരം അധ്യാപകരും  ഉണ്ട്.
വരി 72: വരി 73:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കായി വിശാലമായ ക്യാംപസും സൌകര്യപ്രദമായ ക്ലാസ്സ് മുറികളും കംപ്യൂട്ടർ ലാബുകളും സജ്ജീകരിച്ചിരിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന് മാത്രമായി 3 കംപ്യൂട്ചർ ലാബുകളും ബ്രോഡ്ബാൻറ്  ഇൻറർനെറ്റ് കണക്ഷനും ഉണ്ട്. സുസജ്ജമായ സയൻസ് ലാബും ലൈബ്രറിയും ലഭ്യമാണ്.
ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കായി വിശാലമായ ക്യാംപസും സൌകര്യപ്രദമായ ക്ലാസ്സ് മുറികളും കംപ്യൂട്ടർ ലാബുകളും സജ്ജീകരിച്ചിരിക്കുന്നു. ഹൈസ്കൂളിൽ  40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 30 ക്ലാസ് മുറികളുമായി അതിവിശാലമാണ് ഞങ്ങളുടെ സ്കൂൾ. സ്കൂളിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറിക്കായി ആറ്  സയൻസ് ലാബുകളും അഞ്ചു കമ്പ്യൂട്ടർ ലാബുകളും ഒരു മാത്‍സ് ലാബും ഉണ്ട്.,ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളും ക്രമീകരിച്ചിട്ടുണ്ട്.ഹൈസ്കൂൾ വിഭാഗത്തിന് മാത്രമായി 3 കംപ്യൂട്ചർ ലാബുകളും ബ്രോഡ്ബാൻറ്  ഇൻറർനെറ്റ് കണക്ഷനും ഉണ്ട്. സുസജ്ജമായ സയൻസ് ലാബും ലൈബ്രറിയും ലഭ്യമാണ്.കായിക മികവുകൾ പരിപോഷിപ്പിക്കുന്നതിനു  ഒരു വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അതോടൊപ്പം കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കാൻ വേണ്ടി ഒരു ബാഡ്മിന്റൺ കോർട്ട് അതുപോലെ വോളിബാൾ കോർട്ട് എന്നിവ കമ്പസിന്റെ അകത്ത്  സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ കളിസ്ഥലത്തോട് ചേർന്ന് വിശാലമായ മൾട്ടി ഫിറ്റ്നസ് ജിമ്നീഷ്യം ഞങ്ങൾക്ക് സ്വന്തമയുണ്ട്. ജിമ്മിൽ ഒട്ടുമിക്ക എല്ലാ ആധുനിക എക്യുപ്മെന്റ്സും ഉണ്ട്.  ജിമ്മിനോട് ചേർന്ന് തന്നെ വിശ്രമ മുറിയും സജ്ജീകരിച്ചിട്ടുണ്ട്.സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള ജില്ലാ സ്പോർട്സ് ഹോസ്റ്റൽ 2025 വർഷം ഞങ്ങളുടെ സ്കൂളിന്റെ കായിക മികവിന്റെ അടിസ്ഥാനത്തിൽ അനുവദിച്ചു തരുകയും അവിടെ ഇരുപതോളം കുട്ടികൾ ഹോസ്റ്റലിൽ നിന്ന് കായിക പരിശീലനം നേടുകയും ചെയ്യുന്നു.[[എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 82: വരി 83:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== '''വി‍ഡിയോ''' ==
=== സ്വാതന്ത്രദിനം ===


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
  ശ്രീ അഹമ്മദ് കുട്ടിഹാജിയുടെ ദീർഘവീക്ഷണത്തിൻറെയും സാമൂഹ്യബോധത്തിൻറെയും നിദർശനമായി ആരംഭിച്ച ഈ സ്ഥാപനത്തിൻറെ ഇപ്പോഴത്തെ മാനേജർ ഈ സ്കൂളിലെ തന്നെ മുൻ ഹെഡ് മാസ്റ്റർ ശ്രീ മുഹമ്മദ് ബഷീർ മാസ്റ്റർ ആണ്.  
  ശ്രീ അഹമ്മദ് കുട്ടിഹാജിയുടെ ദീർഘവീക്ഷണത്തിൻറെയും സാമൂഹ്യബോധത്തിൻറെയും നിദർശനമായി ആരംഭിച്ച ഈ സ്ഥാപനത്തിൻറെ ഇപ്പോഴത്തെ മാനേജർ ഈ സ്കൂളിലെ തന്നെ മുൻ ഹെഡ് മാസ്റ്റർ ശ്രീ മുഹമ്മദ് ബഷീർ മാസ്റ്റർ ആണ്.  
ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ ശ്രീ ലിജിൻ ജി.എസ്., പ്രിൻസിപ്പാൾ ശ്രീ അഹമ്മദ് സവാദ് എന്നിവർ ഈ സ്ഥാപനത്തെ മികവിൻറെ പാതയിൽ നയിച്തുകൊണ്ടിരിക്കുന്നു.
ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ ശ്രീ ശശികുമാർ കെ., പ്രിൻസിപ്പാൾ ശ്രീ അഹമ്മദ് സവാദ് എന്നിവർ ഈ സ്ഥാപനത്തെ മികവിൻറെ പാതയിൽ നയിച്ചുകൊണ്ടിരിക്കുന്നു.


== മ‍ുൻ സാരഥികൾ ==
== മ‍ുൻ സാരഥികൾ ==
{| class="wikitable mw-collapsible mw-collapsed"
|+
|ക്രമ നമ്പർ
|മാനേജരുടെ പേര്
|കാലം
|ചിത്രം
|-
|1
|ശ്രീ. കൊല്ലത്തൊടി അഹമ്മദ് കുട്ടി ഹാജി
|1976-2012
|
|-
|2
|ശ്രീ. മുഹമ്മദ് ബഷീർ
|2012 -
|
|-
|}
യശഃശ്ശരീരനായ കൊല്ലത്തൊടി അഹമ്മദ് കുട്ടി ഹാജിയാണ് ഈ സ്കൂളിൻറെ ആദ്യത്തെ മാനേജർ.
'''സ്കൂളിന്റെ മ‍ുൻ പ്രധാനാദ്ധ്യാപകർ : '''
== മ‍ുൻ പ്രധാനാദ്ധ്യാപകർ ==
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
|+
|+
വരി 123: വരി 142:
|2020-2022
|2020-2022
|
|
|-
|6
|ശ്രീമതി നസീറ അമ്പാഴത്തിങ്ങൽ
|2022-2024
|
|-
|7
|ശ്രീ ശശികുമാർ കെ.
|2024 -
|
|-
|}
|}
യശഃശ്ശരീരനായ കൊല്ലത്തൊടി അഹമ്മദ് കുട്ടി ഹാജിയാണ് ഈ സ്കൂളിൻറെ ആദ്യത്തെ മാനേജർ.


'''സ്കൂളിന്റെ മ‍ുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീ. മുഹമ്മദ് ബഷീർ,
ശ്രീ. പി.സി. കോശി,
ശ്രീ. അബ്ദുൾ കരീം


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 137: വരി 161:


== '''അന‍ുബന്ധം''' ==
== '''അന‍ുബന്ധം''' ==
== അംഗീകാരങ്ങൾഇവിടെ ക്ലിക്ക് ചെയ്യുക ==
== ചിത്രശാല ==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]]


==വഴികാട്ടി==
==വഴികാട്ടി==
വരി 144: വരി 173:
<br>
<br>
----
----
{{#multimaps:11.20843583086556, 76.10282232543315|zoom=8}}
{{Slippymap|lat=11.20843583086556|lon= 76.10282232543315|zoom=16|width=full|height=400|marker=yes}}
<!---->
<!---->
"https://schoolwiki.in/എസ്.എസ്.എച്ച്.എസ്.എസ്._മൂർക്കനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്