"എസ്.ജെ.എച്ച്.എസ് ചിന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rodmyfcc (സംവാദം | സംഭാവനകൾ)
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=സരിത സൂബാഷ്
|പി.ടി.എ. പ്രസിഡണ്ട്=സരിത സൂബാഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത എസ്
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=30058.1.jpeg
|size=350px
|size=350px
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2025-26}}




 
ഇടുക്കി ജില്ലയിലെ ഉപ്പുതറ പഞ്ചായത്തിൽ പെരിയാറിന്റെ കൈവഴിക്കും തേയില  തോട്ടങ്ങൾക്കും നടുവിൽ  ഒട്ടുംതന്നെ പ്രകൃതി ഭംഗി നഷ്ടപ്പെടാതെ തലയെടുപ്പോടുകൂടി നിൽക്കുന്ന  വിദ്യാലയമാണ് സെൻറ് ജോസഫ് ഹൈസ്കൂൾ ചിന്നാർ.
== ചരിത്രം ==
== ചരിത്രം ==
ഇടുക്കി ജില്ലയിലെ ഉപ്പുതറ പഞ്ചായത്തിൽ പെരിയാറിന്റെ കൈവഴിക്കും തേയില  തോട്ടങ്ങൾക്കും നടുവിൽ  ഒട്ടുംതന്നെ പ്രകൃതി ഭംഗി നഷ്ടപ്പെടാതെ തലയെടുപ്പോടുകൂടി നിൽക്കുന്ന  വിദ്യാലയമാണ് സെൻറ് ജോസഫ് ഹൈസ്കൂൾ ചിന്നാർ. 1983-ൽ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെൻറ്  ഈ പ്രദേശത്തിൻറെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ച ലക്ഷ്യമാക്കി സ്ഥാപിച്ച  സ്കൂൾ ഈ നാട്ടിലെ സാധാരണക്കാരുടെയും കർഷകരുടെയും തൊഴിലാളി സമൂഹത്തിൻ്റെയും  പ്രതീക്ഷകൾക്കൊത്ത് മുന്നോട്ട്  വളർന്നുകൊണ്ടിരിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


'''കമ്പ്യൂട്ടർ ലാബ്'''
ഐറ്റി ക്ലബ്ബിൻെറ  ആഭിമുഖ്യത്തിൽ  മലയേളം റ്റൈപ്പിംഗ്, ഡിജിറ്റൽ പെയിൻറിംഗ്, ആനിമേഷൻ എന്നിവ പരിശിലിക്കുന്നു.
'''സയൻസ്  ലാബ്'''
വിദ്യർഥികളുടെ ശാസ്തീയഭിരുചി വളർത്തുവാൻ ശാസ്തൃഅധ്യാപകരുടെ ആഭിമുഖൃത്തിൽ വളരെ സജിവമായി  സയൻസ് ലാബീൽ  പ്രവർത്തനങ്ങൾ  നടക്കുന്നു.
സ്മാർട്ട് ക്ളാസ് റൂം
ക്ളാസ് റൂമുകൾ
ടോയ് ലറ്റ് സൗകര്യങ്ങൾ
വെള്ളത്തിനുള്ള സൗകര്യങ്ങൾ
പ്രകൃതി രമണീയമായ അന്തരീക്ഷം
ഗതാഗത സൗകര്യം
ഇൻറർനെറ്റ് സൗകര്യം
'''സോഷ്യൽ സയൻസ് ലാബ്'''
വിദ്യാർഥികളുടെ സാമൂഹ്യശാസ്തൃാവബോധം വളർത്തുവാൻ സാമുഹ്യശാസ്തൃ ലാബ് സഹായിക്കുന്നു
'''ഗണിത ലാബ്'''
ഗണിത പഠനം രസകരം  ആക്കുക എന്ന ലഷ്യത്തോടെ ഗണിത ലാബ്  സജ്ജമാക്കിയിട്ടുണ്ട്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
* എൻ.സി.സി.
* ലിറ്റിൽ കൈറ്റ്സ്
* ബാന്റ് ട്രൂപ്പ്.
* ജൂണിയർ റെഡ്ക്രോസ്
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് - കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് ==
== മാനേജ് മെന്റ് ==
കാഞ്ഞിരപ്പള്ളി രൂപതാ കോർപ്പറേറ്റ് മാനേജ് മെൻറിൻെറ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.  ഫാ.ഡോമിനിക് ആയല്ലൂപ്പറമ്പിൽ  കോർപ്പറേറ്റ് മാനേജരായും,  ഫാ.ജേക്കബ്ബ് പീടികയിൽ  സ്കൂൾ മാനേജരായും  സേവനം അനുഷ്ഠിക്കുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


സിസ്റ്റർ.അന്നമ്മ തോമസ്
സിസ്റ്റർ. എം ററി ഏലിക്കുട്ടി
ശ്രീമതി. സി ഒ ത്രേസ്യാമ്മ
ശ്രീ .എം വി ലൂക്ക


ശ്രീ .സി എ ആന്റണി


ശ്രീ .ജോർജ്  ജെ മറ്റം


ശ്രീ .ജോസ് ആന്റണി


ശ്രീ .എം എം മാത്യു


ശ്രീ .ജോസ്  മാത്യു


ശ്രീ .ബാബു ഇമ്മാനുവൽ


|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
[[പ്രമാണം:WhatsApp Image 2022-02-15 at 3.45.14 PM.jpg|ലഘുചിത്രം]]
ശ്രീമതി ഇ. എസ്. ബിജിമോൾ (മുൻ എം.എൽ.എ -  പീരുമേട് )


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.659509, 76.996956|zoom=15}}
{{Slippymap|lat=9.659509|lon= 76.996956|zoom=15|width=full|height=400|marker=yes}}
[[പ്രമാണം:WhatsApp Image 2022-02-15 at 4.02.18 PM-.jpg|പകരം=|ലഘുചിത്രം]]
"https://schoolwiki.in/എസ്.ജെ.എച്ച്.എസ്_ചിന്നാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്