ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എസ്സ്.എസ്സ്.കുമരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
33051.. (സംവാദം | സംഭാവനകൾ)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=05005
|വി എച്ച് എസ് എസ് കോഡ്=05005
|വിക്കിഡാറ്റ ക്യു ഐഡി=Q87660125
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32100700303
|യുഡൈസ് കോഡ്=32100700303
|സ്ഥാപിതദിവസം=18
|സ്ഥാപിതദിവസം=18
വരി 18: വരി 18:
|സ്ഥാപിതവർഷം=1917
|സ്ഥാപിതവർഷം=1917
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=  
|പോസ്റ്റോഫീസ്=KUMARAKOM
|പോസ്റ്റോഫീസ്=കുമരകം
|പിൻ കോഡ്=686563
|പിൻ കോഡ്=686563
|സ്കൂൾ ഫോൺ=0481 2524228
|സ്കൂൾ ഫോൺ=0481 2524228
വരി 34: വരി 34:
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=138
|ആൺകുട്ടികളുടെ എണ്ണം 1-10=90
|പെൺകുട്ടികളുടെ എണ്ണം 1-10=99
|പെൺകുട്ടികളുടെ എണ്ണം 1-10=59
|വിദ്യാർത്ഥികളുടെ എണ്ണം 1-10=641
|വിദ്യാർത്ഥികളുടെ എണ്ണം 1-10=641
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=175
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=60
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=60
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=113
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=114
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=56
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=56
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സിന്ധു എസ് ഐ
|പ്രിൻസിപ്പൽ=സത്യൻ.
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ലിയ തോമസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ബിജീഷ് എം എസ്
|വൈസ് പ്രിൻസിപ്പൽ=സുജിത എൻ കെ
|വൈസ് പ്രിൻസിപ്പൽ=സുനിത
|പ്രധാന അദ്ധ്യാപിക=സുജിത എൻ കെ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=നിഷാദ് എസ്. കെ.
|പി.ടി.എ. പ്രസിഡണ്ട്=സരസിജൻ
|പി.ടി.എ. പ്രസിഡണ്ട്=സുഗേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=Seena Kurian
|എം.പി.ടി.എ. പ്രസിഡണ്ട്=സീനാ കുര്യൻ
|സ്കൂൾ ചിത്രം=33051.jpg
|സ്കൂൾ ചിത്രം=33051_building.jpg
|size=350px
|size=350px
|caption=
|caption=
വരി 68: വരി 68:




കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ [[കോട്ടയം/എഇഒ കോട്ടയം വെസ്റ്റ്|കോട്ടയം വെസ്റ്റ്]] ഉപജില്ലയിലെ കുമരകം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്സ്.എസ്സ്.കുമരകം
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ [[കോട്ടയം/എഇഒ കോട്ടയം വെസ്റ്റ്|കോട്ടയം വെസ്റ്റ്]] ഉപജില്ലയിലെ കുമരകം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ.എച്ച്.എസ്സ്.എസ്സ്. കുമരകം'''


== ചരിത്രം==
== ചരിത്രം==
ലോക ടൂറിസ ഭൂപടത്തിൽ കുമരകം ഗ്രാമത്തിന്റെ സ്ഥാനം അതുല്യമാണ്.കേരളം ദൈവത്തിെന്റെ സ്വന്തംനാടാണെകിൽ കുമരകം ദൈവത്തിെന്റെ സ്വന്തം ഗ്രാമമാകുന്നു.നൂറ്റാണ്ടുകൾകൾക്കു മു൯പ്കായലായിരുന്നു ഇവിടം.മീനച്ചിലാർ കൊണ്ടുവന്ന മണ്ണും ചെളിയും മനുഷ്യഅധ്വാനവും കൊണ്ട് രൂപപ്പെട്ടതാണ് കമരകം ഗ്രാമം എന്നു ചരിത്രം പറയുന്നു.പിന്നീട്ഏത്അധിനിവേശകരുടെയും പ്രിയപ്പെട്ടതായിമാറിയ കുമരകം പ്രക‍‍ൃതി സൗന്ദര്യം കൊണ്ട് അനുഗൃഹീതമാണ്.കുമരകം ഗ്രാമത്തിന്റെ ചരിത്രത്തിൽ പ്രധാനമായ ഒരു സ്ഥാനമാണ് കുമരകം ഗവ,.ഹൈസ്കൂളിനുള്ലത്.100 വർഷങ്ങൾക്ക് മുൻപ് കുമരകം ഗ്രാമത്തീൽ ഒരു വിദ്യാലയം എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി കുറേ സുമനസ്സുകൾ ഒന്നിച്ചപ്പോൾ ഗവ.ഇംഗ്ളീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ ഇന്നത്തെ ഹൈസ്കൂൾ നിലവിൽ വന്നു.കൊല്ലവർഷം 1092-ൽ (ഏ.ഡി. 1917)കുമരകം ചന്തക്കവലയ്കു സമീപം ആറ്റമംഗലം പള്ളിവക സ്ഥലത്ത് ഗവ.ഇംഗ്ളീഷ് മിഡിൽ സ്കൂൾ ആരംഭിച്ചു.പളളിവക 42 സെന്റ് സ്ഥലവും കെട്ടിടവും അന്നത്തെ തിരുവിതാംകൂർ ഗവൺമേൻറിനു വേണ്ടി ദിവാൻ രാജമാന്യരാജശ്രീ എം ൿൃഷ്ണൻ നായർ അവർകൾക്ക് പള്ളി നിശ്ചയിച്ച വില നല്കി തീറാധാരമായി ലഭിച്ചിട്ടുള്ളതാണ്.പിന്നീട് അതിനുമുൻവശത്തുള്ള 60 സെൻറ് സ്ഥലം കൂടി 99വർഷത്തെക്ക്1927-ൽ പള്ളിയിൽ നിന്ന്ദിവാൻ രാജശ്രീ എം ഇ വാട്ട്സ്  അവർകൾ പാട്ടക്കരാർ എഴുതി രജിസ്ററർ ചെയ്തു വാങ്ങി.പാട്ട തുക 10 രുുപ നല്കേണ്ട‍തില്ലെന്നും അത് സ്കുൂളിന്റെ വികസനത്തിനുവേണ്ടി വിനിയോഗിക്കാമെന്നും അറിയിച്ചു.
ലോക ടൂറിസ ഭൂപടത്തിൽ കുമരകം ഗ്രാമത്തിന്റെ സ്ഥാനം അതുല്യമാണ്.കേരളം ദൈവത്തിന്റെ  സ്വന്തം നാടാണെകിൽ കുമരകം ദൈവത്തിെന്റെ സ്വന്തം ഗ്രാമമാകുന്നു.നൂറ്റാണ്ടുകൾക്കു മുമ്പ് കായൽ ആയിരുന്നു .മീനച്ചിലാർ കൊണ്ടുവന്ന മണ്ണും ചെളിയും മനുഷ്യഅധ്വാനവും കൊണ്ട് രൂപപ്പെട്ടതാണ് കുമരകം ഗ്രാമം എന്നു ചരിത്രം പറയുന്നു.പിന്നീട്ഏത്അധിനിവേശകരുടെയും പ്രിയപ്പെട്ടതായിമാറിയ കുമരകം പ്രക‍‍ൃതി സൗന്ദര്യം കൊണ്ട് അനുഗൃഹീതമാണ്.കുമരകം ഗ്രാമത്തിന്റെ ചരിത്രത്തിൽ പ്രധാനമായ ഒരു സ്ഥാനമാണ് കുമരകം ഗവ ഹൈസ്കൂളിന് ഉള്ളത് .100 വർഷങ്ങൾക്ക് മുൻപ് കുമരകം ഗ്രാമത്തീൽ ഒരു വിദ്യാലയം എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി കുറേ സുമനസ്സുകൾ ഒന്നിച്ചപ്പോൾ ഗവ.ഇംഗ്ളീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ ഇന്നത്തെ ഹൈസ്കൂൾ നിലവിൽ വന്നു.കൊല്ലവർഷം 1092-ൽ (ഏ.ഡി. 1917)കുമരകം ചന്തക്കവലയ്കു സമീപം ആറ്റമംഗലം പള്ളിവക സ്ഥലത്ത് ഗവ.ഇംഗ്ളീഷ് മിഡിൽ സ്കൂൾ ആരംഭിച്ചു.പളളിവക 42 സെന്റ് സ്ഥലവും കെട്ടിടവും അന്നത്തെ തിരുവിതാംകൂർ ഗവൺമേൻറിനു വേണ്ടി ദിവാൻ രാജമാന്യരാജശ്രീ എം കൃഷ്ണൻ നായർ അവർകൾക്ക് പള്ളി നിശ്ചയിച്ച വില നല്കി തീറാധാരമായി ലഭിച്ചിട്ടുള്ളതാണ്.പിന്നീട് അതിനുമുൻവശത്തുള്ള 60 സെൻറ് സ്ഥലം കൂടി 99 വർഷത്തേക്ക് 1927-ൽ പള്ളിയിൽ നിന്ന്ദിവാൻ രാജശ്രീ എം ഇ വാട്ട്സ്  അവർകൾ പാട്ടക്കരാർ എഴുതി രജിസ്ററർ ചെയ്തു വാങ്ങി.പാട്ട തുക 10 രൂപ നല്കേണ്ട‍തില്ലെന്നും അത് സ്കുൂളിന്റെ വികസനത്തിനുവേണ്ടി വിനിയോഗിക്കാമെന്നും അറിയിച്ചു. [[ഗവ.എച്ച്.എസ്സ്.എസ്സ്.കുമരകം/ചരിത്രം|തുടർച്ച.......]]
 
1942-ൽ സ്കുളിന്റെ രജതജൂബിലി ആഘോഷം നടന്നു.അന്നത്തെ കമ്മറ്റിയുടെ പരിശ്രമത്തിന്റെ ഫലമായി 1946ൽല മിഡിൽ സ്കുൾ ഹൈസ്കുളായി അപ്ഗ്രേ‍ഡ് ചെയ്തു. തുടർന്ന് കുമരകം അട്ടിപീടിക റോഡിന്റെ കിഴക്ക് ചാങ്ങയിൽ പുരയി‍ടം വിലയ്കുവാങ്ങി അവിടെ സ്കുൾ പ്രവർത്തനം ആരംഭിച്ചു.1951 സെപ്ററംബർ 4 നാണ്തിരു-കൊച്ചി വിദ്യാഭ്യാസ ഡയറക്ടർ ശ്രീ.വി സുന്ദരരാജനായിഡു ഗവ.ഇംഗ്ളീഷ് സ്കൂൾ എന്ന പേരിൽ ഇന്നത്തെ ഹൈസ്കൂൾ ഉദ്ഘാടനം ചെയ്തത്.1989-ൽ വൊക്കേഷണൽ ഹയർ സെക്കന്ററിയും 1997-ൽ ഹയർ സെക്കന്ററിയും ഇവിടെ  പ്രവർത്തനം ആരംഭിച്ചു.എല്ലാ വിഭാഗങ്ങളിലുമായി ഏകദേശം 800 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
            2017ൽ സ്കൂളിൻറെ ശതാബ്ദിയാഘോഷം ബഹു ധനകാര്യമന്ത്രി ശ്രീ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ എം.എൽ.
അഡ്വ.സുരേഷ്ക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ  ശ്രീ.വി എൻ വാസവൻ,ജില്ലാപഞ്ചായത്ത് അംഗം ശ്രീ ജയേഷ്മോഹൻ,കുമരകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ഏ പി സലിമോൻ തുടങ്ങിയവർ പങ്കെടുത്തു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഹൈസ്കൂളിനും വോക്കേഷനൻഹയർസെക്കൻററിക്കുംഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നുലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വോക്കേഷനൻഹയർസെക്കൻററി,ഹയർസെക്കണ്ടറി,ഹൈസ്കൂൾ വിഭാഗങ്ങളില് ലാബ്സൗകര്യങ്ങൾ മികച്ചതാണ്  
ഹൈസ്കൂളിനും വോക്കേഷനൽഹയർസെക്കൻററിക്കുംഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നുലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വോക്കേഷനൻഹയർസെക്കൻററി,ഹയർസെക്കണ്ടറി,ഹൈസ്കൂൾ വിഭാഗങ്ങളില് ലാബ്സൗകര്യങ്ങൾ മികച്ചതാണ്  
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*ക്ലബ്ബപ്റവ൪ത്തനങ്ങശ,
*ക്ലബ്ബപ്റവ൪ത്തനങ്ങശ,
*വിദ്യാരംഗംകലാസാഹിത്യേവദി
*വിദ്യാരംഗംകലാസാഹിത്യവേദി
ജൂനിയർ റെഡ്ക്രോസ്
*ജൂനിയർ റെഡ്ക്രോസ്
 
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
വരി 88: വരി 85:
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*ക്ലബ്ബപ്രവ൪ത്തനങ്ങൾ
*ക്ലബ്ബപ്രവ൪ത്തനങ്ങൾ
==സ്റ്റാഫ് അംഗങ്ങൾ==
1രാഘവ൯ എൻ ആർ
2രശ്മി വി എം
3പ്രീത ജി നായർ
4ശ്രീലതാദേവി ബി
5വിജയകുമാർ കെ എസ്സ്
6ഖദീജ
7 ബിറ്റു പി ജേക്കബ്ബ്
8 സൂസൻ
9 സിമി മോഹൻദാസ്
10 ഉഷ
11 രമ്യ
12 ഷീബ
13 ബൈജു
14 അജിത
15 അനിൽകുമാർ


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 115: വരി 95:
'ലില്ലി ജോണ്-1993'
'ലില്ലി ജോണ്-1993'
'ദീനാമ്മ വ൪ഗ്ഗീസ്-1994
'ദീനാമ്മ വ൪ഗ്ഗീസ്-1994
ശുശീല-1995
സുശീല-1995
മറിയാമ്മ ജോസഫ് 2000-2004
മറിയാമ്മ ജോസഫ് 2000-2004
ബേബിജോസഫ് 2004-2005
ബേബിജോസഫ് 2004-2005
വരി 124: വരി 104:
സീറ്റ ആ൪ മിറാ൯ഡ 2017-18
സീറ്റ ആ൪ മിറാ൯ഡ 2017-18
മാത്യു കെ എസ്2018
മാത്യു കെ എസ്2018
അബ്ദുള് ഷുക്കൂ൪2018
അബ്ദുൾഷുക്കൂ൪2018സക്കീന മലയിൽ കണ്ണംചേരി.2019, അനിത ഗോപിനാഥ‌ൻ.2021-സുജിത എൻ.കെ.2022-ബിനു എൻ.എസ്. 2023 സുനിത  പി എൻ.-2025-നിഷാദ് എസ് കെ.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps:9.587175 ,76.43762| width=500px | zoom=16 }}
  {{Slippymap|lat=9.587175 |lon=76.43762|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

14:47, 3 ഡിസംബർ 2025-നു നിലവിലുള്ള രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്സ്.എസ്സ്.കുമരകം
വിലാസം
കുമരകം

കുമരകം പി.ഒ.
,
686563
,
കോട്ടയം ജില്ല
സ്ഥാപിതം18 - 06 - 1917
വിവരങ്ങൾ
ഫോൺ0481 2524228
ഇമെയിൽgovthsskumarakam@gmail.com
കോഡുകൾ
സ്കൂൾ കോഡ്33051 (സമേതം)
വി എച്ച് എസ് എസ് കോഡ്05005
യുഡൈസ് കോഡ്32100700303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ59
ആകെ വിദ്യാർത്ഥികൾ641
അദ്ധ്യാപകർ8
ഹയർസെക്കന്ററി
പെൺകുട്ടികൾ60
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ114
പെൺകുട്ടികൾ56
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസത്യൻ.
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബിജീഷ് എം എസ്
വൈസ് പ്രിൻസിപ്പൽസുനിത
പ്രധാന അദ്ധ്യാപകൻനിഷാദ് എസ്. കെ.
പി.ടി.എ. പ്രസിഡണ്ട്സുഗേഷ്
എം.പി.ടി.എ. പ്രസിഡണ്ട്സീനാ കുര്യൻ
അവസാനം തിരുത്തിയത്
03-12-202533051..
ക്ലബ്ബുകൾ
പ്രോജക്ടുകൾ





കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കുമരകം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്സ്.എസ്സ്. കുമരകം

ചരിത്രം

ലോക ടൂറിസ ഭൂപടത്തിൽ കുമരകം ഗ്രാമത്തിന്റെ സ്ഥാനം അതുല്യമാണ്.കേരളം ദൈവത്തിന്റെ സ്വന്തം നാടാണെകിൽ കുമരകം ദൈവത്തിെന്റെ സ്വന്തം ഗ്രാമമാകുന്നു.നൂറ്റാണ്ടുകൾക്കു മുമ്പ് കായൽ ആയിരുന്നു .മീനച്ചിലാർ കൊണ്ടുവന്ന മണ്ണും ചെളിയും മനുഷ്യഅധ്വാനവും കൊണ്ട് രൂപപ്പെട്ടതാണ് കുമരകം ഗ്രാമം എന്നു ചരിത്രം പറയുന്നു.പിന്നീട്ഏത്അധിനിവേശകരുടെയും പ്രിയപ്പെട്ടതായിമാറിയ കുമരകം പ്രക‍‍ൃതി സൗന്ദര്യം കൊണ്ട് അനുഗൃഹീതമാണ്.കുമരകം ഗ്രാമത്തിന്റെ ചരിത്രത്തിൽ പ്രധാനമായ ഒരു സ്ഥാനമാണ് കുമരകം ഗവ ഹൈസ്കൂളിന് ഉള്ളത് .100 വർഷങ്ങൾക്ക് മുൻപ് കുമരകം ഗ്രാമത്തീൽ ഒരു വിദ്യാലയം എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി കുറേ സുമനസ്സുകൾ ഒന്നിച്ചപ്പോൾ ഗവ.ഇംഗ്ളീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ ഇന്നത്തെ ഹൈസ്കൂൾ നിലവിൽ വന്നു.കൊല്ലവർഷം 1092-ൽ (ഏ.ഡി. 1917)കുമരകം ചന്തക്കവലയ്കു സമീപം ആറ്റമംഗലം പള്ളിവക സ്ഥലത്ത് ഗവ.ഇംഗ്ളീഷ് മിഡിൽ സ്കൂൾ ആരംഭിച്ചു.പളളിവക 42 സെന്റ് സ്ഥലവും കെട്ടിടവും അന്നത്തെ തിരുവിതാംകൂർ ഗവൺമേൻറിനു വേണ്ടി ദിവാൻ രാജമാന്യരാജശ്രീ എം കൃഷ്ണൻ നായർ അവർകൾക്ക് പള്ളി നിശ്ചയിച്ച വില നല്കി തീറാധാരമായി ലഭിച്ചിട്ടുള്ളതാണ്.പിന്നീട് അതിനുമുൻവശത്തുള്ള 60 സെൻറ് സ്ഥലം കൂടി 99 വർഷത്തേക്ക് 1927-ൽ പള്ളിയിൽ നിന്ന്ദിവാൻ രാജശ്രീ എം ഇ വാട്ട്സ് അവർകൾ പാട്ടക്കരാർ എഴുതി രജിസ്ററർ ചെയ്തു വാങ്ങി.പാട്ട തുക 10 രൂപ നല്കേണ്ട‍തില്ലെന്നും അത് സ്കുൂളിന്റെ വികസനത്തിനുവേണ്ടി വിനിയോഗിക്കാമെന്നും അറിയിച്ചു. തുടർച്ച.......

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും വോക്കേഷനൽഹയർസെക്കൻററിക്കുംഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നുലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വോക്കേഷനൻഹയർസെക്കൻററി,ഹയർസെക്കണ്ടറി,ഹൈസ്കൂൾ വിഭാഗങ്ങളില് ലാബ്സൗകര്യങ്ങൾ മികച്ചതാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബപ്റവ൪ത്തനങ്ങശ,
  • വിദ്യാരംഗംകലാസാഹിത്യവേദി
  • ജൂനിയർ റെഡ്ക്രോസ്
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബപ്രവ൪ത്തനങ്ങൾ

മാനേജ്മെന്റ്

ഗവൺമെൻറ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പിി .കുഞ്ഞൂഞ്ഞമ്മ,1989 പി.രാഘവ൯-1990-92 'ലില്ലി ജോണ്-1993' 'ദീനാമ്മ വ൪ഗ്ഗീസ്-1994 സുശീല-1995 മറിയാമ്മ ജോസഫ് 2000-2004 ബേബിജോസഫ് 2004-2005 ശശിധര൯-2006 വ൪ഗ്ഗീസ് -2007 വാസന്തി.പി 2008- മാധുരീദേവി 2016 സീറ്റ ആ൪ മിറാ൯ഡ 2017-18 മാത്യു കെ എസ്2018 അബ്ദുൾഷുക്കൂ൪2018സക്കീന മലയിൽ കണ്ണംചേരി.2019, അനിത ഗോപിനാഥ‌ൻ.2021-സുജിത എൻ.കെ.2022-ബിനു എൻ.എസ്. 2023 സുനിത പി എൻ.-2025-നിഷാദ് എസ് കെ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map