ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എൻ ജി എച്ച് എസ് കണിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
22009 (സംവാദം | സംഭാവനകൾ)
MPTA President name
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=108
|പെൺകുട്ടികളുടെ എണ്ണം 1-10=92
|വിദ്യാർത്ഥികളുടെ എണ്ണം 1-10=108
|വിദ്യാർത്ഥികളുടെ എണ്ണം 1-10=92
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=ഷീജ എൻ കെ
|പ്രധാന അദ്ധ്യാപിക=ഷീജ എൻ കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിന്ദു കിഷോർ
|പി.ടി.എ. പ്രസിഡണ്ട്=മൃദുല ലിജീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=സീനത്ത് എ എം
|എം.പി.ടി.എ. പ്രസിഡണ്ട്=തങ്കം
|സ്കൂൾ ചിത്രം=22009 1.jpg
|സ്കൂൾ ചിത്രം=22009 1.jpg
|size=350px
|size=350px
വരി 90: വരി 90:


*    തൃശൂർ -തൃപ്രയാർ റൂട്ടിൽ തൃശൂരിൽ നിന്നും 4 കി.മീ. ദൂരത്തിൽ കണിമംഗലത്ത് സ്ഥിതി ചെയ്യുന്നു.  
*    തൃശൂർ -തൃപ്രയാർ റൂട്ടിൽ തൃശൂരിൽ നിന്നും 4 കി.മീ. ദൂരത്തിൽ കണിമംഗലത്ത് സ്ഥിതി ചെയ്യുന്നു.  
{{#multimaps:10.495914,76.214596|zoom=10|zoom=18}}
{{Slippymap|lat=10.495914|lon=76.214596|zoom=10|zoom=18|width=800|height=400|marker=yes}}




<!--visbot  verified-chils->-->
<!--visbot  verified-chils->-->

18:40, 30 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ് എൻ ജി എച്ച് എസ് കണിമംഗലം
വിലാസം
കണിമംഗലം

കണിമംഗലം പി.ഒ.
,
680027
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 09 - 1976
വിവരങ്ങൾ
ഫോൺ0487 2249125
ഇമെയിൽsnghskanimangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്22009 (സമേതം)
യുഡൈസ് കോഡ്32071800702
വിക്കിഡാറ്റQ64090932
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ കോർപ്പറേഷൻ
വാർഡ്42
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ92
ആകെ വിദ്യാർത്ഥികൾ92
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ എൻ കെ
പി.ടി.എ. പ്രസിഡണ്ട്മൃദുല ലിജീഷ്
എം.പി.ടി.എ. പ്രസിഡണ്ട്തങ്കം
അവസാനം തിരുത്തിയത്
30-07-202522009
ക്ലബ്ബുകൾ
പ്രോജക്ടുകൾ




തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർവിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ വെസ്ററ് ഉപജില്ലയിലെ കണിമംഗലം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് എൻ ജി എച്ച് എസ് കണിമംഗലം. തൃശ്ശൂർ താലൂക്കിൽ കണിമംഗലം വില്ലേജിൽ കണിമംഗലം ദേശത്ത് സർ വ്വേ നമ്പർ 15ൽ 2ഏക്കർ 31 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.


ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഗേൾസ് ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നല്ല നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറി , റീഡിംഗ് റൂം , സുസജ്ജമായ ലബോറട്ടറി ,കമ്പ്യൂട്ടർ ലാബ് , സ്പോർട്സ് ഉപകരണങ്ങൾ എന്നിവ വിദ്യാലയത്തിലുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഔഷധത്തോട്ടം.
  • പച്ചക്കറിത്തോട്ടം.

മാനേജ്മെന്റ്

രാമാനന്ദകമ്മിറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ശ്രീ. ശുഭാംഗാനന്ദ സ്വാമികൾ ആണ് ഇപ്പോഴത്തെ മാനേജർ. 

മാനേജ്മെൻറ് സ്കൂളിന്റെ എല്ലാവിധ അഭിവൃദ്ധിക്കും ആവശ്യമായ സഹായസഹകരണങ്ങൾ നൽകിവരുന്നു. ഹെഡ്മിട്രസ് ശ്രീമതി. എൻ. കെ. ഷീജടീച്ചർ ആണ്.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീമതി അജിത വിജയൻ , തൃശ്ശൂർ കോർപ്പറേഷൻ മുൻ മേയർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശൂർ -ഇരി‍‍‍‍ഞ്ഞാലക്കുട റൂട്ടിൽ തൃശൂരിൽ നിന്നും 4 കി.മീ. ദൂരത്തിൽ കണിമംഗലത്ത് സ്ഥിതി ചെയ്യുന്നു.


  • തൃശൂർ -തൃപ്രയാർ റൂട്ടിൽ തൃശൂരിൽ നിന്നും 4 കി.മീ. ദൂരത്തിൽ കണിമംഗലത്ത് സ്ഥിതി ചെയ്യുന്നു.
Map