സഹായം Reading Problems? Click here


എസ് എൻ ജി എച്ച് എസ് കണിമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എസ് എൻ ജി എച്ച് എസ് കണിമംഗലം
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1976
സ്കൂൾ കോഡ് 22009
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
സ്ഥലം കണിമംഗലം
സ്കൂൾ വിലാസം കണിമംഗലംപി.ഒ,
തൃശ്ശൂർ
പിൻ കോഡ് 680027
സ്കൂൾ ഫോൺ 04872249125
സ്കൂൾ ഇമെയിൽ snghskanimangalam@gmail.com
സ്കൂൾ വെബ് സൈറ്റ് http:
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
റവന്യൂ ജില്ല തൃശ്ശൂർ‌‌‌
ഉപ ജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണ വിഭാഗം എയ്ഡഡ് ‍‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം
പെൺ കുട്ടികളുടെ എണ്ണം 108
വിദ്യാർത്ഥികളുടെ എണ്ണം 108
അദ്ധ്യാപകരുടെ എണ്ണം 9
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ഷീജ. എൻ.കെ.
പി.ടി.ഏ. പ്രസിഡണ്ട് സുനിൽകുമാർ.ഇ
04/ 09/ 2018 ന് 22009
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 3 / 10 ആയി നൽകിയിരിക്കുന്നു
3/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


തൃശ്ശൂർ താലൂക്കിൽ കണിമംഗലം വില്ലേജിൽ കണിമംഗലം ദേശത്ത് സർ വ്വേ നമ്പർ 15ൽ 2ഏക്കർ 31 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.


ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഗേൾസ് ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നല്ല നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറി , റീഡിംഗ് റൂം , സുസജ്ജമായ ലബോറട്ടറി ,കമ്പ്യൂട്ടർ ലാബ് , സ്പോർട്സ് ഉപകരണങ്ങൾ എന്നിവ വിദ്യാലയത്തിലുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഔഷധത്തോട്ടം.
  • പച്ചക്കറിത്തോട്ടം.

മാനേജ്മെന്റ്

രാമാനന്ദകമ്മിറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ശ്രീ. ശുഭാംഗാനന്ദ സ്വാമികൾ ആണ് ഇപ്പോഴത്തെ മാനേജർ. 

മാനേജ്മെൻറ് സ്കൂളിന്റെ എല്ലാവിധ അഭിവൃദ്ധിക്കും ആവശ്യമായ സഹായസഹകരണങ്ങൾ നൽകിവരുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. എൻ. കെ. ഷീജടീച്ചർ ആണ്.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • തൃശൂർ -തൃപ്രയാർ റൂട്ടിൽ തൃശൂരിൽ നിന്നും 4 കി.മീ. ദൂരത്തിൽ കണിമംഗലത്ത് സ്ഥിതി ചെയ്യുന്നു.
  • School Phone No:04872249125,

Loading map...

ഗമന വഴികാട്ടി