ഉള്ളടക്കത്തിലേക്ക് പോവുക

"ടി.ടി.ടി.എം.വി.എച്ച്.എസ്.എസ്. വടശ്ശേരിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sabarish (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 74 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->


<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|T.T.T.M.V.H.S.S Vadasserikkara}}
{{prettyurl|Name of your school in English}}
{{VHSchoolFrame/Header}}വടശ്ശേരിക്കര നഗരത്തിൻറെ ഹൃദയഭാഗത്ത് പുണ്യനദിയായ പമ്പയുടെയും കല്ലാറിന്റെയും സംഗമസ്ഥാനത്തുനിന്നും ഏകദേശം അഞ്ഞൂറുമീറ്റർ അകലെ ചെറുകാവ് ദേവീ ക്ഷേത്രത്തിന് സമീപത്തായി ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. വടശേരിക്കരയുടെയും പ്രാന്തപ്രദേശങ്ങളിലേയും വിദ്യാഭ്യാസരംഗത്തുള്ള പിന്നോക്കാവസ്ഥ മനസ്സിലാക്കി താഴത്തില്ലത്ത് ശ്രീ. ചാക്കോ തോമസിന്റെ ദീർഘവീക്ഷണത്തിന്റെയും കഠിനപ്രയത്നത്തിന്റെയും ഫലമായി വടശേരിക്കരയിൽ 1920 -ൽഒരു പ്രൈമറി സ് കൂളായി ഈ സരസ്വതീക്ഷേത്രം ആരംഭിച്ചു. അന്നുമുതൽ 1950 വരെ അദ്ദേഹത്തിന്റെ മകൻ  ശ്രീ. തോമസ് മാത്യു ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ചു.{{Infobox School
{{Infobox School|
|സ്ഥലപ്പേര്=വടശേരിക്കര
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
പേര്=ടി.ടി.ടി.വി.എച്ച്.എസ്.എസ്. വടശ്ശേരിക്കര|
|റവന്യൂ ജില്ല=പത്തനംതിട്ട
സ്ഥലപ്പേര്=വടശ്ശേരിക്കര|
|സ്കൂൾ കോഡ്=38044
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
|എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല=പത്തനംതിട്ട|
|വി എച്ച് എസ് എസ് കോഡ്=904012
സ്കൂള്‍ കോഡ്=18019|
|വിക്കിഡാറ്റ ക്യു ഐഡി=Q87595929
സ്ഥാപിതദിവസം=01|
|യുഡൈസ് കോഡ്=32120801915
സ്ഥാപിതമാസം=06|
|സ്ഥാപിതദിവസം=1
സ്ഥാപിതവര്‍ഷം=1968|
|സ്ഥാപിതമാസം=6
സ്കൂള്‍ വിലാസം=വടശ്ശേരിക്കര പി.ഒ, <br/>പത്തനംതിട്ട|
|സ്ഥാപിതവർഷം=1920
പിന്‍ കോഡ്=689662|
|സ്കൂൾ വിലാസം= ടി. ടി തോമസ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ 
സ്കൂള്‍ ഫോണ്‍=04933283060|
|പോസ്റ്റോഫീസ്=വടശേരിക്കര
സ്കൂള്‍ ഇമെയില്‍=gvhssmakkaraparamba@gmail.com|
|പിൻ കോഡ്=689662
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
|സ്കൂൾ ഫോൺ=04735 253332
ഉപ ജില്ല=റാന്നി|
|സ്കൂൾ ഇമെയിൽ=tttmvhss1920@gmail.com
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=
ഭരണം വിഭാഗം=എയ്ഡഡ്|
|ഉപജില്ല=പത്തനംതിട്ട
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|വാർഡ്=4
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|ലോകസഭാമണ്ഡലം=പത്തനംതിട്ട
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|നിയമസഭാമണ്ഡലം=റാന്നി
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|താലൂക്ക്=റാന്നി
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
മാദ്ധ്യമം=മലയാളം‌|
|ഭരണവിഭാഗം=എയ്ഡഡ്
ആൺകുട്ടികളുടെ എണ്ണം=2268|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം=2068|
|പഠന വിഭാഗങ്ങൾ1=
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
|പഠന വിഭാഗങ്ങൾ2=യു.പി
അദ്ധ്യാപകരുടെ എണ്ണം=53|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിന്‍സിപ്പല്‍= |
|പഠന വിഭാഗങ്ങൾ4=
പ്രധാന അദ്ധ്യാപകന്‍= |
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്= |
|സ്കൂൾ തലം=5 മുതൽ 12 വരെ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
സ്കൂള്‍ ചിത്രം=Gghssmpm.jpg‎|
|ആൺകുട്ടികളുടെ എണ്ണം 1-10=72
}}
|പെൺകുട്ടികളുടെ എണ്ണം 1-10=69
|വിദ്യാർത്ഥികളുടെ എണ്ണം 1-10=376
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=376
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=27
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=157
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=78
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=376
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=27
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ബിനു പി തയ്യിൽ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലിനു തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ്‌ കെ ചാണ്ടി
|എം.പി.ടി.. പ്രസിഡണ്ട്=റഹീമ ബഷീർ
|സ്കൂൾ ചിത്രം=പ്രമാണം:38044-pic-1.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വടശ്ശേരിക്കര നഗരത്തിന്‍റെ ഹൃദയഭാഗത്ത് പമ്പാ നദിയുടെ തീരത്ത് , ചെറുകാവ് ദേവീ ക്ഷേത്രത്തിന് സമീപത്തായി ഈ സരസ്വതീ ക്ഷേത്രം സ്തിതി ചെയ്യുന്നു.
== ചരിത്രം ==
== ചരിത്രം ==
1920 -ല്‍ താഴത്തില്ലത്ത് ശ്രീ. ചാക്കോ തോമസിന്റെ ഉടമസ്ഥതയില്‍ ഒരു പ്രൈമറി സ് കൂളായി ഈ വിദ്യാലയം    ആരംഭിച്ചു. 1950 വരെ അദ്ദേഹത്തിന്റെ പുത്ര ശ്രീ. തോമസ് മാത്യു മാനേജരായിരുന്നു. 1950 മുതല്‍1986 വരെ ശ്രീ. റ്റി.റ്റി. തോമസ്  മാനേജരായി പ്രവറ‍ ത്തിച്ചു. അദ്ദേഹത്തിന്റെ  പരിശ്രമഫലമായി ഈ വിദ്യാലയം ഒരു സെക്കന്‍ററി സ് കൂളായി ഉയര്‍ത്തപ്പെട്ടു. 1986 -ഫെബ്രുവരി -2ന് അദ്ദേഹം നിര്യാതനായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ശ്രീമതി. ദീനാമ്മ തോമസ് മാനേ‍ജരായി ചുമതലയേറ്റു. 1994ല്‍ഈ വിദ്യാലയം ഒരു വൊക്കേഷണല്‍സ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീമതി. ദീനാമ്മ തോമസ് 2007 സെപ്റ്റംബര11ന് നിര്യാതയായതിനെ തുടര്‍ന്ന് മൂത്തപുത്രനായ Adv.
വടശ്ശേരിക്കര നഗരത്തിൻറെ ഹൃദയഭാഗത്ത് പുണ്യനദിയായ പമ്പയുടെയും കല്ലാറിന്റെയും സംഗമസ്ഥാനത്തുനിന്നും ഏകദേശം അഞ്ഞൂറുമീറ്റർ അകലെ ചെറുകാവ് ദേവീ ക്ഷേത്രത്തിന് സമീപത്തായി ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
വടശേരിക്കരയുടെയും പ്രാന്തപ്രദേശങ്ങളിലേയും വിദ്യാഭ്യാസരംഗത്തുള്ള പിന്നോക്കാവസ്ഥ മനസ്സിലാക്കി താഴത്തില്ലത്ത് ശ്രീ. ചാക്കോ തോമസിന്റെ ദീർഘവീക്ഷണത്തിന്റെയും കഠിനപ്രയത്നത്തിന്റെയും ഫലമായി വടശേരിക്കരയിൽ 1920 -ൽഒരു പ്രൈമറി സ് കൂളായി ഈ സരസ്വതീക്ഷേത്രം ആരംഭിച്ചു. അന്നുമുതൽ 1950 വരെ അദ്ദേഹത്തിന്റെ മകൻ ശ്രീ. തോമസ് മാത്യു ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ  സഹോദരപുത്രൻ ശ്രീ. റ്റി.റ്റി. തോമസ് സ്കൂളിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ  പരിശ്രമഫലമായി 1952 -ൽ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1986 -ഫെബ്രുവരി മാസം 2-)​​o തീയതി അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അതെ തുടർന്ന് അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി. ദീനാമ്മ തോമസ് മാനേജർ ചുമതല ഏറ്റെടുത്തു . 1[[994/കൂടുതൽ വായിക്കുക|994]]ൽ സ്കൂളിനോട് ചേർന്ന്  ബഹുമാനപ്പെട്ട ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി കോഴ്സ് അനുവദിച്ചു. 2007 സെപ്റ്റംബർമാസം 11 -)​​o തീയതി ശ്രീമതി. ദീനാമ്മ തോമസ് നിര്യാതയായി. തുടർന്ന് ശ്രീ. റ്റി.റ്റി. തോമസിന്റെയും ശ്രീമതി. ദീനാമ്മ തോമസിന്റെയും മൂത്തപുത്രനായ അഡ്വ. അലക്സ് തോമസ്  മാനേജരായി ചുമതലയേറ്റെടുത്തു.2011 മുതൽ അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ. തോമസ് കോശി  ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ദീനാമ്മ തോമസ് മെമ്മോറിയല്‍ഓഡിറ്റോറിയവും സ്കൂളിനുണ്ട്.
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. വടശേരിക്കര പ‌‌ഞ്ചായത്തിലെ ഏറ്റവും വലിയു കളിസ്ഥലം ഈ വിദ്യാലയത്തിന്റേതാണ്. ദീനാമ്മ തോമസ് മെമ്മോറിയൽ ഓഡിറ്റോറിയവും സ്കൂളിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഈ ലാബുകളിൽ ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.എസ്.എസ്.
ബാന്റ് ട്രൂപ്പ്.
കരിയർ ഗൈഡൻസ് & കൗൺസിലിംഗ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==മികവുകൾ==
കഴിഞ്ഞ  വർഷങ്ങളിലായി 100% വിജയം എസ്എസ്എൽസി യ്ക്ക് കൈവരിച്ചിട്ടുണ്ട്. 2020-21 പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും നിരവധി കുട്ടികൾക്ക് എ പ്ലസ് ലഭിക്കുകയും ചെയ്തു
      2012-2013 ൽ ആരംഭിച്ച സ്ററുഡൻ്റ പോലീസ് കേഡററ്(SPC)
      തുടർന്നും നല്ലരീതീയിൽ പ്രവർത്തിച്ച് വരുന്നു.സംസ്ഥാന കലാകായികമേഖലകളിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും വരെ കരംസ്ഥമാക്കിയിട്ടുണ്ട്.
 
=='''ദിനാചരണങ്ങൾ'''==
'''01. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''
 
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
 
==അദ്ധ്യാപകർ==
 
'''1.ലിനു തോമസ് (HM)'''
 
'''2.ലീലു ഇ തോമസ്'''
 
'''3.റെനി വർഗീസ്'''
 
'''4.റെനി കെ തോമസ്'''
 
'''5.സുബി ജോർജ്'''
 
'''6.റെമി തോമസ്'''
 
'''7.ബിന്ദു എബ്രഹാം'''
 
'''8.അനിത എൻ എസ്'''
 
'''9.വിനീത ആർ'''
 
'''10.ബിനു എബ്രഹാം'''
 
'''11.ഷേർളി ബി'''
 
'''12.ദീപ വിശ്വനാഥ്'''
 
'''13.സുജ ജോസഫ്'''
 
'''14..ദീപ കെ പദ്മനാഭൻ'''
 
'''15.എസ് ഉദയകുമാർ'''
 
'''16.ബിനി മാത്യു'''
 
'''17.ബോബി തോമസ്'''
 
 
=='''ക്ലബുകൾ'''==
 
'''* വിദ്യാരംഗം'''
 
'''* ഹെൽത്ത് ക്ലബ്‌'''
 
'''* ഗണിത ക്ലബ്‌'''
 
'''* ഇക്കോ ക്ലബ്'''
 
'''* സുരക്ഷാ ക്ലബ്'''
 
'''* സ്പോർട്സ് ക്ലബ്'''
 
'''* ഇംഗ്ലീഷ് ക്ലബ്'''
 
==സ്കൂൾ ഫോട്ടോകൾ==[[പ്രമാണം:38044 09.jpeg|ലഘുചിത്രം|കാപ്ഷൻ]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
'''Managers'''
 
<big>1. Thomas Mathew
 
2. T. T Thomas
 
3. Deenamma Thomas


== മുന്‍ സാരഥികള്‍ ==
4. Adv. Alex Thomas (2006-2011)
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
 
5. Thomas Koshy (2011 onwards)
 
thomaskoshytttmvhs@gmail.com
ഈ സ്കൂളിന്റെ മാനേജരായി ശ്രീ. തോമസ് കോശി ഇപ്പോൾ  പ്രവർത്തിക്കുന്നു.</big>
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ 1952 മുതൽ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
|01/06/1952 – 31/05/1981
| റവ. ടി. മാവു
| ശ്രീ. ററി. എം. മത്തായി
|-
|-
|1913 - 23
|01/06/1981 – 31/05/1987
| (വിവരം ലഭ്യമല്ല)
| ശ്രീ. ററി. സി. ചാക്കോ
|-
|-
|1923 - 29
|01/06/1987 – 31/05/1988
| മാണിക്യം പിള്ള
| ശ്രീമതി. അന്നമ്മ ഉമ്മൻ
|-
|-
|1929 - 41
|01/06/1988 – 31/03/1989
|കെ.പി. വറീദ്
|ശ്രീമതി. . റ്റി. ശോശാമ്മ
|-
|-
|1941 - 42
|01/04/1989 – 30/04/1990
|കെ. ജെസുമാന്‍
|ശ്രീ. സഖറിയാ ഉമ്മൻ
|-
|-
|1942 - 51
|01/05/1990 – 31/05/1991
|ജോണ്‍ പാവമണി
|ശ്രീമതി. സി. കെ. റേച്ചലമ്മ
|-
|-
|1951 - 55
|01/06/1991 – 30/04/1996
|ക്രിസ്റ്റി ഗബ്രിയേല്‍
|ശ്രീമതി. പി. ജെ. ഏലിയാമ്മ
|-
|-
|1955- 58
|01/05/1996 – 31/03/1997
|പി.സി. മാത്യു
|ശ്രീമതി. അന്നമ്മ മാത്യു
|-
|-
|1958 - 61
|01/04/1997 – 31/05/1999
|ഏണസ്റ്റ് ലേബന്‍
|ശ്രീമതി. പി.റ്റി. അന്നമ്മ
|-
|-
|1961 - 72
|01/06/1999 – 30/04/2000
|ജെ.ഡബ്ലിയു. സാമുവേല്‍
|ശ്രീമതി. മറിയാമ്മ ജേക്കബ്
 
|-
|-
|1972 - 83
|01/05/2000 – 31/05/2002
|കെ.എ. ഗൗരിക്കുട്ടി
|ശ്രീമതി. അന്നമ്മ ജോർജ്
|-
 
|1983 - 87
|അന്നമ്മ കുരുവിള
|-
|-
|1987 - 88
|01/06/2002 – 30/04/2005
|. മാലിനി
|ശ്രീ. കെ. ഇ. ഡേവിഡ്
|-
|-
|1989 - 90
|01/05/2005 – 30/04/2006
|.പി. ശ്രീനിവാസന്‍
|ശ്രീ. തോമസ്. പി. തോമസ്
|-
|-
|1990 - 92
|01/05/2006 – 31/03/2008
|സി. ജോസഫ്
| ശ്രീമതി.സാറാമ്മ ജേക്കബ്
|-
|-
|1992-01
|01/04/2008 – മുതൽ
|സുധീഷ് നിക്കോളാസ്
|ശ്രീമതി. ലിനു തോമസ്
|-
|-|
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*വി.ജെ.മത്തായി ജില്ലാ കോഓര്‍ഡിനേറ്റര്‍ ഐ.ടി സ്കൂള്‍ കാസര്‍കോട്
*നി.വ.ദി.ശ്രീ. ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്താ . (ബിഷപ്പ് , മലന്കര കാത്തോലിക്ക സഭ )
*
*ശ്രീ.വി.കെ. ബാലൻ നായർ, ഐ.പി.എസ്. (റിട്ട. ഡി.ജി.പി.., ഉത്തർ പ്രദേശ്),    അദ്ദേഹം യു.എൻ. പോലീസ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു.
*
*വ .ദി.ശ്രീ.കുരിശുമല മാത്യൂസ് റമ്പാൻ (മലന്കര കാത്തോലിക്ക സഭ )
*
*പരേതനായ തോമസ് വാഴപ്പിള്ളേത്ത്, (ചീഫ് എഡിറ്റർ , ടൈംസ് ഓഫ് ഇൻഡ്യ , ന്യൂഡൽഹി )
*


==വഴികാട്ടി==
=='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* പത്തനംതിട്ട ശബരിമല റോഡില്‍ വടശ്ശേരിക്കര ടൗണില്‍ ചെറുകാവ് ദേവീ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്നു.      
* പത്തനംതിട്ട ശബരിമല റോഡിൽ വടശ്ശേരിക്കര ടൗണിൽ ചെറുകാവ് ദേവീ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്നു.  
|----
*റാന്നി - ആങ്ങമൂഴി റൂട്ടിൽ.  
* പത്തനംതിട്ടയില്‍ നിന്നും 8 കീലോമീറ്റര്‍ കിഴക്ക് മണ്ണാറക്കുളഞ്ഞി ശബരിമല റൂട്ടില്‍.


* പത്തനംതിട്ടയിൽ നിന്നും 8 കീലോമീറ്റർ കിഴക്ക്  മണ്ണാറക്കുളഞ്ഞി ശബരിമല റൂട്ടിൽ.




 
{{Slippymap|lat=9.3352049|lon=76.8226767|zoom=16|width=full|height=400|marker=yes}}
|}
<!--visbot  verified-chils->
|}
|}
<googlemap version="0.9" lat="9.338777" lon="76.829056" zoom="17" width="350" height="350" selector="no" controls="none">
|}-->
9.339249, 76.828839, സ്കൂള്‍
വടശ്ശേരിക്കര സ്കൂള്‍
9.376591, 76.925274
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

22:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

വടശ്ശേരിക്കര നഗരത്തിൻറെ ഹൃദയഭാഗത്ത് പുണ്യനദിയായ പമ്പയുടെയും കല്ലാറിന്റെയും സംഗമസ്ഥാനത്തുനിന്നും ഏകദേശം അഞ്ഞൂറുമീറ്റർ അകലെ ചെറുകാവ് ദേവീ ക്ഷേത്രത്തിന് സമീപത്തായി ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. വടശേരിക്കരയുടെയും പ്രാന്തപ്രദേശങ്ങളിലേയും വിദ്യാഭ്യാസരംഗത്തുള്ള പിന്നോക്കാവസ്ഥ മനസ്സിലാക്കി താഴത്തില്ലത്ത് ശ്രീ. ചാക്കോ തോമസിന്റെ ദീർഘവീക്ഷണത്തിന്റെയും കഠിനപ്രയത്നത്തിന്റെയും ഫലമായി വടശേരിക്കരയിൽ 1920 -ൽഒരു പ്രൈമറി സ് കൂളായി ഈ സരസ്വതീക്ഷേത്രം ആരംഭിച്ചു. അന്നുമുതൽ 1950 വരെ അദ്ദേഹത്തിന്റെ മകൻ ശ്രീ. തോമസ് മാത്യു ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ചു.

ടി.ടി.ടി.എം.വി.എച്ച്.എസ്.എസ്. വടശ്ശേരിക്കര
വിലാസം
വടശേരിക്കര

വടശേരിക്കര പി.ഒ.
,
689662
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1920
വിവരങ്ങൾ
ഫോൺ04735 253332
ഇമെയിൽtttmvhss1920@gmail.com
കോഡുകൾ
സ്കൂൾ കോഡ്38044 (സമേതം)
വി എച്ച് എസ് എസ് കോഡ്904012
യുഡൈസ് കോഡ്32120801915
വിക്കിഡാറ്റQ87595929
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ72
പെൺകുട്ടികൾ69
ആകെ വിദ്യാർത്ഥികൾ376
അദ്ധ്യാപകർ27
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ376
അദ്ധ്യാപകർ27
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ157
പെൺകുട്ടികൾ78
ആകെ വിദ്യാർത്ഥികൾ376
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബിനു പി തയ്യിൽ
പ്രധാന അദ്ധ്യാപികലിനു തോമസ്
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്‌ കെ ചാണ്ടി
എം.പി.ടി.എ. പ്രസിഡണ്ട്റഹീമ ബഷീർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

വടശ്ശേരിക്കര നഗരത്തിൻറെ ഹൃദയഭാഗത്ത് പുണ്യനദിയായ പമ്പയുടെയും കല്ലാറിന്റെയും സംഗമസ്ഥാനത്തുനിന്നും ഏകദേശം അഞ്ഞൂറുമീറ്റർ അകലെ ചെറുകാവ് ദേവീ ക്ഷേത്രത്തിന് സമീപത്തായി ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. വടശേരിക്കരയുടെയും പ്രാന്തപ്രദേശങ്ങളിലേയും വിദ്യാഭ്യാസരംഗത്തുള്ള പിന്നോക്കാവസ്ഥ മനസ്സിലാക്കി താഴത്തില്ലത്ത് ശ്രീ. ചാക്കോ തോമസിന്റെ ദീർഘവീക്ഷണത്തിന്റെയും കഠിനപ്രയത്നത്തിന്റെയും ഫലമായി വടശേരിക്കരയിൽ 1920 -ൽഒരു പ്രൈമറി സ് കൂളായി ഈ സരസ്വതീക്ഷേത്രം ആരംഭിച്ചു. അന്നുമുതൽ 1950 വരെ അദ്ദേഹത്തിന്റെ മകൻ ശ്രീ. തോമസ് മാത്യു ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ സഹോദരപുത്രൻ ശ്രീ. റ്റി.റ്റി. തോമസ് ഈ സ്കൂളിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ പരിശ്രമഫലമായി 1952 -ൽ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1986 -ഫെബ്രുവരി മാസം 2-)​​o തീയതി അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അതെ തുടർന്ന് അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി. ദീനാമ്മ തോമസ് മാനേജർ ചുമതല ഏറ്റെടുത്തു . 1994ൽ സ്കൂളിനോട് ചേർന്ന് ബഹുമാനപ്പെട്ട ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി കോഴ്സ് അനുവദിച്ചു. 2007 സെപ്റ്റംബർമാസം 11 -)​​o തീയതി ശ്രീമതി. ദീനാമ്മ തോമസ് നിര്യാതയായി. തുടർന്ന് ശ്രീ. റ്റി.റ്റി. തോമസിന്റെയും ശ്രീമതി. ദീനാമ്മ തോമസിന്റെയും മൂത്തപുത്രനായ അഡ്വ. അലക്സ് തോമസ് മാനേജരായി ചുമതലയേറ്റെടുത്തു.2011 മുതൽ അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ. തോമസ് കോശി ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുന്നു

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. വടശേരിക്കര പ‌‌ഞ്ചായത്തിലെ ഏറ്റവും വലിയു കളിസ്ഥലം ഈ വിദ്യാലയത്തിന്റേതാണ്. ദീനാമ്മ തോമസ് മെമ്മോറിയൽ ഓഡിറ്റോറിയവും സ്കൂളിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഈ ലാബുകളിൽ ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.എസ്.എസ്.
  • കരിയർ ഗൈഡൻസ് & കൗൺസിലിംഗ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മികവുകൾ

കഴിഞ്ഞ വർഷങ്ങളിലായി 100% വിജയം എസ്എസ്എൽസി യ്ക്ക് കൈവരിച്ചിട്ടുണ്ട്. 2020-21 പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും നിരവധി കുട്ടികൾക്ക് എ പ്ലസ് ലഭിക്കുകയും ചെയ്തു

     2012-2013 ൽ ആരംഭിച്ച സ്ററുഡൻ്റ പോലീസ് കേഡററ്(SPC)
     തുടർന്നും നല്ലരീതീയിൽ പ്രവർത്തിച്ച് വരുന്നു.സംസ്ഥാന കലാകായികമേഖലകളിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും വരെ കരംസ്ഥമാക്കിയിട്ടുണ്ട്.

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

1.ലിനു തോമസ് (HM)

2.ലീലു ഇ തോമസ്

3.റെനി വർഗീസ്

4.റെനി കെ തോമസ്

5.സുബി ജോർജ്

6.റെമി തോമസ്

7.ബിന്ദു എബ്രഹാം

8.അനിത എൻ എസ്

9.വിനീത ആർ

10.ബിനു എബ്രഹാം

11.ഷേർളി ബി

12.ദീപ വിശ്വനാഥ്

13.സുജ ജോസഫ്

14..ദീപ കെ പദ്മനാഭൻ

15.എസ് ഉദയകുമാർ

16.ബിനി മാത്യു

17.ബോബി തോമസ്


ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

==സ്കൂൾ ഫോട്ടോകൾ==

കാപ്ഷൻ

മാനേജ്മെന്റ്

Managers

1. Thomas Mathew

2. T. T Thomas

3. Deenamma Thomas

4. Adv. Alex Thomas (2006-2011)

5. Thomas Koshy (2011 onwards)

thomaskoshytttmvhs@gmail.com ഈ സ്കൂളിന്റെ മാനേജരായി ശ്രീ. തോമസ് കോശി ഇപ്പോൾ പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ 1952 മുതൽ.

01/06/1952 – 31/05/1981 ശ്രീ. ററി. എം. മത്തായി
01/06/1981 – 31/05/1987 ശ്രീ. ററി. സി. ചാക്കോ
01/06/1987 – 31/05/1988 ശ്രീമതി. അന്നമ്മ ഉമ്മൻ
01/06/1988 – 31/03/1989 ശ്രീമതി. എ. റ്റി. ശോശാമ്മ
01/04/1989 – 30/04/1990 ശ്രീ. സഖറിയാ ഉമ്മൻ
01/05/1990 – 31/05/1991 ശ്രീമതി. സി. കെ. റേച്ചലമ്മ
01/06/1991 – 30/04/1996 ശ്രീമതി. പി. ജെ. ഏലിയാമ്മ
01/05/1996 – 31/03/1997 ശ്രീമതി. അന്നമ്മ മാത്യു
01/04/1997 – 31/05/1999 ശ്രീമതി. പി.റ്റി. അന്നമ്മ
01/06/1999 – 30/04/2000 ശ്രീമതി. മറിയാമ്മ ജേക്കബ്
01/05/2000 – 31/05/2002 ശ്രീമതി. അന്നമ്മ ജോർജ്
01/06/2002 – 30/04/2005 ശ്രീ. കെ. ഇ. ഡേവിഡ്
01/05/2005 – 30/04/2006 ശ്രീ. തോമസ്. പി. തോമസ്
01/05/2006 – 31/03/2008 ശ്രീമതി.സാറാമ്മ ജേക്കബ്
01/04/2008 – മുതൽ ശ്രീമതി. ലിനു തോമസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • നി.വ.ദി.ശ്രീ. ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്താ . (ബിഷപ്പ് , മലന്കര കാത്തോലിക്ക സഭ )
  • ശ്രീ.വി.കെ. ബാലൻ നായർ, ഐ.പി.എസ്. (റിട്ട. ഡി.ജി.പി.., ഉത്തർ പ്രദേശ്), അദ്ദേഹം യു.എൻ. പോലീസ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു.
  • വ .ദി.ശ്രീ.കുരിശുമല മാത്യൂസ് റമ്പാൻ (മലന്കര കാത്തോലിക്ക സഭ )
  • പരേതനായ തോമസ് വാഴപ്പിള്ളേത്ത്, (ചീഫ് എഡിറ്റർ , ടൈംസ് ഓഫ് ഇൻഡ്യ , ന്യൂഡൽഹി )

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പത്തനംതിട്ട ശബരിമല റോഡിൽ വടശ്ശേരിക്കര ടൗണിൽ ചെറുകാവ് ദേവീ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്നു.
  • റാന്നി - ആങ്ങമൂഴി റൂട്ടിൽ.
  • പത്തനംതിട്ടയിൽ നിന്നും 8 കീലോമീറ്റർ കിഴക്ക് മണ്ണാറക്കുളഞ്ഞി ശബരിമല റൂട്ടിൽ.


Map