ടി.ടി.ടി.എം.വി.എച്ച്.എസ്.എസ്. വടശ്ശേരിക്കര/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കഴിഞ്ഞ വർഷങ്ങളിലായി 100% വിജയം എസ്എസ്എൽസി യ്ക്ക് കൈവരിച്ചിട്ടുണ്ട്. 2020-21 പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും നിരവധി കുട്ടികൾക്ക് എ പ്ലസ് ലഭിക്കുകയും ചെയ്തു

    2012-2013 ൽ ആരംഭിച്ച സ്ററുഡൻ്റ പോലീസ് കേഡററ്(SPC)
    തുടർന്നും നല്ലരീതീയിൽ പ്രവർത്തിച്ച് വരുന്നു.സംസ്ഥാന കലാകായികമേഖലകളിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും വരെ കരംസ്ഥമാക്കിയിട്ടുണ്ട്.