"എസ്.എസ്.എച്ച്.എസ് കാന്തിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 64: | വരി 64: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 72: | വരി 69: | ||
കാന്തിപ്പാറ ഗ്രാമത്തിൻറെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് സെബാസ്റ്റ്യാൻസ് ഹൈസ്കുൾ. കോതമംഗലം രൂപതയുടെ കീഴിൽ 1979 ലാണ് ഈ സ്കുൾ പ്രവർത്തനമാരംഭിച്ചത്.1983 ൽ ഇത് ഒരു ഹൈസ്കുളായി ഉയർത്തപ്പെട്ടു. ഇപ്പോൾ ഇടുക്കി രൂപതയുടെ കീഴിലാണ് ഈ സ്കുൾ പ്രവർത്തിക്കുന്നത് | കാന്തിപ്പാറ ഗ്രാമത്തിൻറെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് സെബാസ്റ്റ്യാൻസ് ഹൈസ്കുൾ. കോതമംഗലം രൂപതയുടെ കീഴിൽ 1979 ലാണ് ഈ സ്കുൾ പ്രവർത്തനമാരംഭിച്ചത്.1983 ൽ ഇത് ഒരു ഹൈസ്കുളായി ഉയർത്തപ്പെട്ടു. ഇപ്പോൾ ഇടുക്കി രൂപതയുടെ കീഴിലാണ് ഈ സ്കുൾ പ്രവർത്തിക്കുന്നത് | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭ്യാസമാണ് ഓരു സമൂഹത്തിൽറ പുരോഗതിയുടെ മാനദണ്ഡം. വികസനം ഒരു സ്വപ്നം മാത്രമായിരുന്ന ഹൈറേഞ്ചിലെ കുടിയേറ്റ കർഷകറ്‍ക്ക് പ്റതീക്ഷയേകികൊണ്ട് കേതമംഗലം രൂപതയിലെ ആത്മാ൪ത്ഥതയും അ൪പ്പണ ബോധവുമുള്ള മാ൪ മാത്യു പോത്തനാംമുഴി പിതാവി൯റെ നേതൃത്വത്തിൽ കാന്തിപ്പാറ എന്ന കുഗ്റാമത്തിൽ 1959 ല് സെ൯റ് സെബാസ്റ്റ്യ൯സ് ദേവാലയം സ്ഥാപിതമായി. ഏറെ താമസിയാതെ പള്ളിയോടനുബന്ധിച്ച് ഒരു എൽ. പി. സ്കൂൾ പ്റവ൪ത്തനം ആരംഭിച്ചു. 1979 ൽ സ൪ക്കാ൪ അംഗീകാരമുള്ള യു. പി സ്കൂളും നമുക്ക് ലഭ്യമായി. 1983 ൽ ഇത് ഒരു ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. ഇപ്പോൾ ഇടുക്കി രൂപതയുടെ കീഴിലാണ് ഈ സ്കൂൾ പ്റവ൪ത്തിക്കുന്നത്. 293 കുട്ടികളുള്ള ഈ സ്കൂൾ കഴിഞ്ഞ 10 വ൪ഷങ്ങളായി 100% വിജയം കരസ്ഥമാക്കി വരുന്നു. ഇടുക്കി ജില്ലയിൽ സേനാപതി ഗ്രാമപഞ്ചായത്തിലെ കാന്തിപ്പാറ നിവാസികളുടെ അഭിമാനമാണ് സെന്റ്.സെബാസ്റ്റ്യൻസ് ഹൈസ്കൂൾ. വിദ്യാഭ്യാസത്തിന് വേണ്ടി അനേകം കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ടിയിരുണ്ടന്നതിനാൽ പഠനം മുടങ്ങിയിരുന്ന നാളുകൾക്ക് ശാശ്വതപരിഹാരം കാണുന്നതിനായി വികാരിയായിരുന്ന റവ.ഫാ. ജയിംസ് വാരാരപ്പിള്ളിയുടെ നേതൃത്തവത്തിൽ പ്രദേശ വാസികൾ സമർപ്പിച്ച നിവേദനങ്ങളുടെ ഫലമാണ് 1979-ൽ കാന്തിപ്പാറയ്ൽ ൊരു യു.പി സ്കൂൾ അനുവദിക്കുന്നതിന് കാരണമായത്. ശ്രീ.പയസ് ജോസഫ് പ്രഥമ അധ്യാപകനായി ചുമതല ഏറ്റു. കോതമംഘലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ യൂ.പി സ്കൂളായി പ്രവർത്തനം ആരംഭിക്കുകയും 1983-ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്ത സ്കൂൾ ഇപ്പോൾ ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ് പ്രവർത്തിച്ചുവരുന്നത്. | വിദ്യാഭ്യാസമാണ് ഓരു സമൂഹത്തിൽറ പുരോഗതിയുടെ മാനദണ്ഡം. വികസനം ഒരു സ്വപ്നം മാത്രമായിരുന്ന ഹൈറേഞ്ചിലെ കുടിയേറ്റ കർഷകറ്‍ക്ക് പ്റതീക്ഷയേകികൊണ്ട് കേതമംഗലം രൂപതയിലെ ആത്മാ൪ത്ഥതയും അ൪പ്പണ ബോധവുമുള്ള മാ൪ മാത്യു പോത്തനാംമുഴി പിതാവി൯റെ നേതൃത്വത്തിൽ കാന്തിപ്പാറ എന്ന കുഗ്റാമത്തിൽ 1959 ല് സെ൯റ് സെബാസ്റ്റ്യ൯സ് ദേവാലയം സ്ഥാപിതമായി. ഏറെ താമസിയാതെ പള്ളിയോടനുബന്ധിച്ച് ഒരു എൽ. പി. സ്കൂൾ പ്റവ൪ത്തനം ആരംഭിച്ചു. 1979 ൽ സ൪ക്കാ൪ അംഗീകാരമുള്ള യു. പി സ്കൂളും നമുക്ക് ലഭ്യമായി. 1983 ൽ ഇത് ഒരു ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. ഇപ്പോൾ ഇടുക്കി രൂപതയുടെ കീഴിലാണ് ഈ സ്കൂൾ പ്റവ൪ത്തിക്കുന്നത്. 293 കുട്ടികളുള്ള ഈ സ്കൂൾ കഴിഞ്ഞ 10 വ൪ഷങ്ങളായി 100% വിജയം കരസ്ഥമാക്കി വരുന്നു. ഇടുക്കി ജില്ലയിൽ സേനാപതി ഗ്രാമപഞ്ചായത്തിലെ കാന്തിപ്പാറ നിവാസികളുടെ അഭിമാനമാണ് സെന്റ്.സെബാസ്റ്റ്യൻസ് ഹൈസ്കൂൾ. വിദ്യാഭ്യാസത്തിന് വേണ്ടി അനേകം കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ടിയിരുണ്ടന്നതിനാൽ പഠനം മുടങ്ങിയിരുന്ന നാളുകൾക്ക് ശാശ്വതപരിഹാരം കാണുന്നതിനായി വികാരിയായിരുന്ന റവ.ഫാ. ജയിംസ് വാരാരപ്പിള്ളിയുടെ നേതൃത്തവത്തിൽ പ്രദേശ വാസികൾ സമർപ്പിച്ച നിവേദനങ്ങളുടെ ഫലമാണ് 1979-ൽ കാന്തിപ്പാറയ്ൽ ൊരു യു.പി സ്കൂൾ അനുവദിക്കുന്നതിന് കാരണമായത്. ശ്രീ.പയസ് ജോസഫ് പ്രഥമ അധ്യാപകനായി ചുമതല ഏറ്റു. കോതമംഘലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ യൂ.പി സ്കൂളായി പ്രവർത്തനം ആരംഭിക്കുകയും 1983-ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്ത സ്കൂൾ ഇപ്പോൾ ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ് പ്രവർത്തിച്ചുവരുന്നത്. | ||
[[എസ്.എസ്.എച്ച്.എസ് കാന്തിപ്പാറ/ചരിത്രം|കൂടുതൽ വായിക്കുക...]] | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
മൂന്നര ഏക്കറോളം സ്ഥലമുള്ള ഈ സ്കൂളിൽ മൂന്ന് കെട്ട്ിടങ്ങളിലായി 11 ക്ളാസ്സ് മുറികളുണ്ട്. 11 കന്പ്യൂട്ടറുകളുള്ള കന്പ്യൂട്ട൪ ലാബ്, സയ൯സ് ലാബ്, ലൈബ്ററി എന്നിവയുണ്ട്. വിശാലമായ കളിസ്ഥലവുമുണ്ട്. ബോഡ്ബ്റാ൯റ് ഇ൯റ൪നെറ്റ് സൗകര്യം ലഭ്യമാണ്. | മൂന്നര ഏക്കറോളം സ്ഥലമുള്ള ഈ സ്കൂളിൽ മൂന്ന് കെട്ട്ിടങ്ങളിലായി 11 ക്ളാസ്സ് മുറികളുണ്ട്. 11 കന്പ്യൂട്ടറുകളുള്ള കന്പ്യൂട്ട൪ ലാബ്, സയ൯സ് ലാബ്, ലൈബ്ററി എന്നിവയുണ്ട്. വിശാലമായ കളിസ്ഥലവുമുണ്ട്. ബോഡ്ബ്റാ൯റ് ഇ൯റ൪നെറ്റ് സൗകര്യം ലഭ്യമാണ്. | ||
വരി 94: | വരി 90: | ||
== സാരഥികൾ == | == സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
#. പയസ് ജോസഫ് | |||
#. ജെയിംസ് ജോ൪ജ്ജ് | |||
#. ജോസഫ് എ൯. ജെ | |||
#. ജേക്കബ് വി.സി | |||
#. ദേവസ്യ എ.ജെ | |||
#. മത്തയി എം.വി | |||
#. ജോ൪ജ്ജ് പി.കെ | |||
#. മാത്യു എ൯.വി | |||
#. കത്റി. ഇ .യു. | |||
#. അന്നമ്മ വി.കെ | |||
#. ഫിലിപ്പ് പി.എൽ | |||
#. ജോയി ജോസഫ്. റ്റി. | |||
#. ജോൺ എ൯. വി. | |||
#. ജോ൪ജ്ജ് ജോസഫ് | |||
#.ജോയി ജോസഫ് | |||
#.കുര്യാക്കോസ് പി.ജി | |||
#.ബിജുമോൻ ജോസഫ് | |||
#.കരോളിൻ ജോസ് | |||
#.എമിലി ജോസഫ് | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{{Slippymap|lat= 9.94965860747349|lon= 77.13671766765783|zoom=16|width=800|height=400|marker=yes}} | |||
*രാജാക്കാടു -ചെമ്മണ്ണാർ റോഡീൽ മാങ്ങാതൊട്ടീയിൽ നിന്ന് 1 കി.മി തെക്ക് മാറിയാണ് സ്കൂൾ | |||
{| | |||
രാജാക്കാടു - | |||
21:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
എസ്.എസ്.എച്ച്.എസ് കാന്തിപ്പാറ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എസ്.എസ്.എച്ച്.എസ് കാന്തിപ്പാറ | |
---|---|
വിലാസം | |
കാന്തിപ്പാറ അരിവിളംചാൽ പി.ഒ. , ഇടുക്കി ജില്ല 685619 , ഇടുക്കി ജില്ല | |
സ്ഥാപിതം | 2 - 6 - 1979 |
വിവരങ്ങൾ | |
ഫോൺ | 04868 243686 |
ഇമെയിൽ | sshskanthippara@gmail.com |
വെബ്‍സൈറ്റ് | www.sshskanthippara.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30049 (സമേതം) |
യുഡൈസ് കോഡ് | 32090500502 |
വിക്കിഡാറ്റ | Q64615337 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | നെടുങ്കണ്ടം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഉടുമ്പൻചോല |
താലൂക്ക് | ഉടുമ്പഞ്ചോല |
ബ്ലോക്ക് പഞ്ചായത്ത് | നെടുങ്കണ്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | സേനാപതി പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 147 |
പെൺകുട്ടികൾ | 146 |
ആകെ വിദ്യാർത്ഥികൾ | 293 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജു വി. ജെ |
പി.ടി.എ. പ്രസിഡണ്ട് | ജോർജ് തോളത്തിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സോയ സജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കാന്തിപ്പാറ ഗ്രാമത്തിൻറെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് സെബാസ്റ്റ്യാൻസ് ഹൈസ്കുൾ. കോതമംഗലം രൂപതയുടെ കീഴിൽ 1979 ലാണ് ഈ സ്കുൾ പ്രവർത്തനമാരംഭിച്ചത്.1983 ൽ ഇത് ഒരു ഹൈസ്കുളായി ഉയർത്തപ്പെട്ടു. ഇപ്പോൾ ഇടുക്കി രൂപതയുടെ കീഴിലാണ് ഈ സ്കുൾ പ്രവർത്തിക്കുന്നത്
ചരിത്രം
വിദ്യാഭ്യാസമാണ് ഓരു സമൂഹത്തിൽറ പുരോഗതിയുടെ മാനദണ്ഡം. വികസനം ഒരു സ്വപ്നം മാത്രമായിരുന്ന ഹൈറേഞ്ചിലെ കുടിയേറ്റ കർഷകറ്‍ക്ക് പ്റതീക്ഷയേകികൊണ്ട് കേതമംഗലം രൂപതയിലെ ആത്മാ൪ത്ഥതയും അ൪പ്പണ ബോധവുമുള്ള മാ൪ മാത്യു പോത്തനാംമുഴി പിതാവി൯റെ നേതൃത്വത്തിൽ കാന്തിപ്പാറ എന്ന കുഗ്റാമത്തിൽ 1959 ല് സെ൯റ് സെബാസ്റ്റ്യ൯സ് ദേവാലയം സ്ഥാപിതമായി. ഏറെ താമസിയാതെ പള്ളിയോടനുബന്ധിച്ച് ഒരു എൽ. പി. സ്കൂൾ പ്റവ൪ത്തനം ആരംഭിച്ചു. 1979 ൽ സ൪ക്കാ൪ അംഗീകാരമുള്ള യു. പി സ്കൂളും നമുക്ക് ലഭ്യമായി. 1983 ൽ ഇത് ഒരു ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. ഇപ്പോൾ ഇടുക്കി രൂപതയുടെ കീഴിലാണ് ഈ സ്കൂൾ പ്റവ൪ത്തിക്കുന്നത്. 293 കുട്ടികളുള്ള ഈ സ്കൂൾ കഴിഞ്ഞ 10 വ൪ഷങ്ങളായി 100% വിജയം കരസ്ഥമാക്കി വരുന്നു. ഇടുക്കി ജില്ലയിൽ സേനാപതി ഗ്രാമപഞ്ചായത്തിലെ കാന്തിപ്പാറ നിവാസികളുടെ അഭിമാനമാണ് സെന്റ്.സെബാസ്റ്റ്യൻസ് ഹൈസ്കൂൾ. വിദ്യാഭ്യാസത്തിന് വേണ്ടി അനേകം കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ടിയിരുണ്ടന്നതിനാൽ പഠനം മുടങ്ങിയിരുന്ന നാളുകൾക്ക് ശാശ്വതപരിഹാരം കാണുന്നതിനായി വികാരിയായിരുന്ന റവ.ഫാ. ജയിംസ് വാരാരപ്പിള്ളിയുടെ നേതൃത്തവത്തിൽ പ്രദേശ വാസികൾ സമർപ്പിച്ച നിവേദനങ്ങളുടെ ഫലമാണ് 1979-ൽ കാന്തിപ്പാറയ്ൽ ൊരു യു.പി സ്കൂൾ അനുവദിക്കുന്നതിന് കാരണമായത്. ശ്രീ.പയസ് ജോസഫ് പ്രഥമ അധ്യാപകനായി ചുമതല ഏറ്റു. കോതമംഘലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ യൂ.പി സ്കൂളായി പ്രവർത്തനം ആരംഭിക്കുകയും 1983-ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്ത സ്കൂൾ ഇപ്പോൾ ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ് പ്രവർത്തിച്ചുവരുന്നത്.
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കറോളം സ്ഥലമുള്ള ഈ സ്കൂളിൽ മൂന്ന് കെട്ട്ിടങ്ങളിലായി 11 ക്ളാസ്സ് മുറികളുണ്ട്. 11 കന്പ്യൂട്ടറുകളുള്ള കന്പ്യൂട്ട൪ ലാബ്, സയ൯സ് ലാബ്, ലൈബ്ററി എന്നിവയുണ്ട്. വിശാലമായ കളിസ്ഥലവുമുണ്ട്. ബോഡ്ബ്റാ൯റ് ഇ൯റ൪നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ഇടുക്കി രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ.ഈ സ്കൂളിൻ്റെ രക്ഷാധികാരി അഭിവന്ദ്യ ഇടുക്കി രൂപതാ മെത്രാൻ മാർ.ജോൺ നെല്ലിക്കുന്നേലും രൂപതാവിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ.ജോർജ് തകിടിയേൽ.മനേജർ റവ.ഫാ.തോമസ് പുത്തൂർ എന്നിവരാണ്.
സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- . പയസ് ജോസഫ്
- . ജെയിംസ് ജോ൪ജ്ജ്
- . ജോസഫ് എ൯. ജെ
- . ജേക്കബ് വി.സി
- . ദേവസ്യ എ.ജെ
- . മത്തയി എം.വി
- . ജോ൪ജ്ജ് പി.കെ
- . മാത്യു എ൯.വി
- . കത്റി. ഇ .യു.
- . അന്നമ്മ വി.കെ
- . ഫിലിപ്പ് പി.എൽ
- . ജോയി ജോസഫ്. റ്റി.
- . ജോൺ എ൯. വി.
- . ജോ൪ജ്ജ് ജോസഫ്
- .ജോയി ജോസഫ്
- .കുര്യാക്കോസ് പി.ജി
- .ബിജുമോൻ ജോസഫ്
- .കരോളിൻ ജോസ്
- .എമിലി ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- രാജാക്കാടു -ചെമ്മണ്ണാർ റോഡീൽ മാങ്ങാതൊട്ടീയിൽ നിന്ന് 1 കി.മി തെക്ക് മാറിയാണ് സ്കൂൾ