എന്റെ  ഗ്രാമം

രാജാക്കാടിനും രാജാക്കുമാരിക്കും ഇടയിൽ സ്ഥിതി ചെയുന്ന ഒരു കൊച്ചു ഗ്രാമമാണ് കാന്തിപ്പാറ.ശാന്തസുന്ദരമായ  ഈ ഗ്രാമം മനോഹരമായ പുൽമേടുക്കൽ മലകൾക്കും നടുവിലാണ് സ്ഥിതി ചെയുന്നത് .ഇടുക്കിയിലെ വളരെ പ്രസിദ്ധ തീർതാഥാടന  കേന്ദ്രമായ രാജകുമാരി പള്ളി ഇവിടെ നിന്നും 3km ദൂരത്തിലാണ്.

 "ചിത്രശാല "