"ഗവ. എച്ച് എസ് എസ് ആല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഹയർ സെക്കന്ററി സ്കൂൾ, ആല എന്ന താൾ ഗവ. എച്ച് എസ് എസ് ആല എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt.H.S.S. Ala}}
{{prettyurl|Govt. H S S Ala}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 47: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=ബാധകമല്ല
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=ബാധകമല്ല
|പ്രിൻസിപ്പൽ=ബിജു ജോൺ
|പ്രിൻസിപ്പൽ=റാണി എം കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനു സൂസൻ വർഗ്ഗീസ്
|പ്രധാന അദ്ധ്യാപിക=അനു സൂസൻ വർഗ്ഗീസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സി ആർ റജി
|പി.ടി.എ. പ്രസിഡണ്ട്=സജികുമാർ വി
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു
|എം.പി.ടി.എ. പ്രസിഡണ്ട്=സജികുമാർ വി
|സ്കൂൾ ചിത്രം=36001ala.jpg
|സ്കൂൾ ചിത്രം=36001ala.jpg
|size=350px
|size=350px
|caption=ശ്രദ്ധാവാൻ ലഭതേ ജ്ഞാനം
|caption=ശ്രദ്ധാവാൻ ലഭതേ ജ്ഞാനം
|ലോഗോ=
|ലോഗോ=/home/ghssnew1/Downloads/GridArt_20251023_204442050.png
|logo_size=50px
|logo_size=50px
}}  
}}  
വരി 64: വരി 64:
== ചരിത്രം ==
== ചരിത്രം ==


ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ആല എന്ന സ്ഥലത്തുളള ഒരു സർക്കാർ വിദ്യാലയമാണു ജി.എച്ച്‌.എസ്. എസ്., ആല.1890-ൽ സ്ഥാപിച്ചു. 1950വരെ ടി.സ്കൂൾ പ്രൈമറിയായി പ്ര‍വർത്തിച്ചു. 1951-ൽ 6, 1952ൽ7, 53ൽ 8,54ൽ 9,55ൽ 10 എന്നീ നിലയിൽ അന്നു് ഫോർത്തുഫോം മുതൽ സിക്സ്ക്ത്ഫോം വരെയുള്ള ക്ലാസുകൾ ഉണ്ടാക്കി. ഹൈസ്കൂൾ അനുവദിച്ചപ്പോൾ ശ്രീ. ഇ.എൻ പരമേശ്വരൻപിള്ള ആദ്യത്തെ ഹെഡ്മാസ്റ്ററായി വന്നു. 1956ൽ ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങി. 1985ൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ 85% വിജയം ഈ സ്കൂൾ കരസ്ഥമാക്കി. സ്കൂൾ  1993 ൽ ഹയർ സെക്കൻഡറി  [[ഗവ. ഹയർ സെക്കന്ററി സ്കൂൾ, ആല/ചരിത്രം|സ്കൂളിൽ തുടങ്ങി.]]
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ആല എന്ന സ്ഥലത്തുളള ഒരു സർക്കാർ വിദ്യാലയമാണു ജി.എച്ച്‌.എസ്. എസ്., ആല.1890-ൽ സ്ഥാപിച്ചു. ചെങ്ങന്നൂർ താലൂക്കിലെ ആലാ വില്ലേജിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം ഇല്ലാതിരുന്ന കാലത്ത് ഒരു സ്കൂൾ തുടങ്ങുന്നതിന്റെ ആവശ്യകത ശ്രീമൂലം തിരുനാൾ മഹാരാജാവിന്റ മുന്നിൽ അവതരിപ്പിക്കപെടുകയുണ്ടായി. ഇപ്പോൾ ആലാ ഗവ : ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിക്കുന്നതിൽ 25 സെന്റ് സ്ഥലം തെരുവിൽ പറമ്പിൽ ശ്രീമാൻ ഗോവിന്ദപ്പിള്ള സ്കൂളിനു വേണ്ടി ദാനമായി നൽകിയതിനാൽ, നെടുമങ്ങാട് താലൂക്കിലെ ഒരു സ്കൂൾ നിർത്തലാക്കിയപ്പോൾ ആ സ്കൂളിലെ ഉരുപ്പടികൾ ആലയിൽ എത്തിച്ച് ശങ്കര വിലാസം LP സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. പിന്നീട് ടി സ്കൂളിനോട് ചേർന്നുള്ള ഗോവിന്ദ പിള്ളയുടെയും അത്തല ക്കടവിൽ സ്കറിയയുടെയും സ്ഥലം സർക്കാർ ഏറ്റെടുത്ത് അപ്പർ പ്രൈമറിയായും, ഹൈസ്കൂളായും, ഹയർ സെക്കന്ററി ആയും അപ്ഗ്രേഡ് ചെയ. 1951-ൽ 6, 1952ൽ7, 53ൽ 8,54ൽ 9,55ൽ 10 എന്നീ നിലയിൽ അന്നു് ഫോർത്തുഫോം മുതൽ സിക്സ്ക്ത്ഫോം വരെയുള്ള ക്ലാസുകൾ ഉണ്ടാക്കി. ഹൈസ്കൂൾ അനുവദിച്ചപ്പോൾ ശ്രീ. ഇ.എൻ പരമേശ്വരൻപിള്ള ആദ്യത്തെ ഹെഡ്മാസ്റ്ററായി വന്നു. 1956ൽ ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങി. 1985ൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ 85% വിജയം ഈ സ്കൂൾ കരസ്ഥമാക്കി. സ്കൂൾ  1993 ൽ ഹയർ സെക്കൻഡറി  [[ഗവ. ഹയർ സെക്കന്ററി സ്കൂൾ, ആല/ചരിത്രം|സ്കൂളിൽ തുടങ്ങി.]]


[[ഗവ. ഹയർ സെക്കന്ററി സ്കൂൾ, ആല/ചരിത്രം|കൂടുതൽ വായിക്കുക]]
[[ഗവ. ഹയർ സെക്കന്ററി സ്കൂൾ, ആല/ചരിത്രം|കൂടുതൽ വായിക്കുക]]
വരി 74: വരി 74:


*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീം
*  ടീൻസ് ക്ലബ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.ശാസ്ത്ര ക്ലബ്, കണക്ക് ക്ലബ്, പരിസ്ഥിതി ക്ലബ്,സമൂഹ്യശാസ്ത്ര ക്ലബ്,ആരോഗ്യ ക്ലബ്.കുട്ടികൾക്കായി നാടകക്കളരി,കൌൺസലിങ് ക്ലാസ്സുകൾ,ഔഷധസസ്യ പ്രദർശനം,മെഡിക്കൽ ക്യാമ്പ്,ഹ്രസ്വചിത്ര നിർമ്മാണം,ക്രിയ ഗവേഷണം എന്നിവ നടന്നു.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.ശാസ്ത്ര ക്ലബ്, കണക്ക് ക്ലബ്, പരിസ്ഥിതി ക്ലബ്,സമൂഹ്യശാസ്ത്ര ക്ലബ്,ആരോഗ്യ ക്ലബ്.കുട്ടികൾക്കായി കൌൺസലിങ് ക്ലാസ്സുകൾ,ഔഷധസസ്യ പ്രദർശനം,മെഡിക്കൽ ക്യാമ്പ്,ഹ്രസ്വചിത്ര നിർമ്മാണം,ക്രിയ ഗവേഷണം എന്നിവ നടന്നു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 142: വരി 144:
* സമീപ സ്ഥാപനങ്ങൾ - പോലീസ് സ്റ്റേഷൻ, ജില്ലാ ആശുപത്രി, കോടതി, ഡയറ്റ് ആലപ്പുഴ,
* സമീപ സ്ഥാപനങ്ങൾ - പോലീസ് സ്റ്റേഷൻ, ജില്ലാ ആശുപത്രി, കോടതി, ഡയറ്റ് ആലപ്പുഴ,
----
----
{{#multimaps:9.294369, 76.603402|zoom=18}}
{{Slippymap|lat=9.294369|lon= 76.603402|zoom=18|width=full|height=400|marker=yes}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_ആല" എന്ന താളിൽനിന്ന് ശേഖരിച്ചത്