"ഗവ എച്ച് എസ് എസ് പെരിങ്ങോട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇൻഫോബോക്സിലെ ചിത്രം മാറ്റി |
No edit summary |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 23: | വരി 23: | ||
|സ്കൂൾ വെബ് സൈറ്റ്=http://ghssperingottukara.blogspot.com | |സ്കൂൾ വെബ് സൈറ്റ്=http://ghssperingottukara.blogspot.com | ||
|ഉപജില്ല=ചേർപ്പ് | |ഉപജില്ല=ചേർപ്പ് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =താന്ന്യം പഞ്ചായത്ത് | ||
|വാർഡ്=14 | |വാർഡ്=14 | ||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| വരി 38: | വരി 38: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=104 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=45 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=149 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=171 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=171 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=279 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=279 | ||
| വരി 50: | വരി 50: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=നിഷ ജെ ബി | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഗീത സി ആർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പ്രിയേഷ് പി ബി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിജി തിലകൻ | |എം.പി.ടി.എ. പ്രസിഡണ്ട്=ജിജി തിലകൻ | ||
|സ്കൂൾ ചിത്രം=22026_Schoolphoto.jpg | |സ്കൂൾ ചിത്രം=22026_Schoolphoto.jpg | ||
| വരി 61: | വരി 61: | ||
|caption= | |caption= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2024-25,2025-26}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ | തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ പെരിങ്ങോട്ടുകരയിലുള്ള സർക്കാർ വിദ്യാലയമാണ് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോട്ടുകര. | ||
== ചരിത്രം == | == ചരിത്രം == | ||
| വരി 153: | വരി 155: | ||
|2009 - 11 | |2009 - 11 | ||
|പി കെ ലീല | |പി കെ ലീല | ||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|} | |} | ||
| വരി 160: | വരി 170: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* കാഞ്ഞാണി - അന്തിക്കാട് - തൃപ്രയാർ റോഡിൽ സ്ഥിതിചെയ്യുന്നു. | * കാഞ്ഞാണി - അന്തിക്കാട് - തൃപ്രയാർ റോഡിൽ സ്ഥിതിചെയ്യുന്നു. | ||
* തൃപ്രയാറിൽ നിന്ന് 3 കി.മി. അകലം | * തൃപ്രയാറിൽ നിന്ന് 3 കി.മി. അകലം | ||
{{Slippymap|lat=10.431029|lon=76.128527|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
16:32, 18 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവ എച്ച് എസ് എസ് പെരിങ്ങോട്ടുകര | |
|---|---|
| വിലാസം | |
പെരിങ്ങോട്ടുകര കിഴക്കുമുറി പി.ഒ. , 680571 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1891 |
| വിവരങ്ങൾ | |
| ഫോൺ | 0487 2273117 |
| ഇമെയിൽ | ghssperingottukara@gmail.com |
| വെബ്‍സൈറ്റ് | http://ghssperingottukara.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22026 (സമേതം) |
| എച്ച് എസ് എസ് കോഡ് | 8011 |
| യുഡൈസ് കോഡ് | 32070102301 |
| വിക്കിഡാറ്റ | Q64089779 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | ചേർപ്പ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | നാട്ടിക |
| താലൂക്ക് | തൃശ്ശൂർ |
| ബ്ലോക്ക് പഞ്ചായത്ത് | അന്തിക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | താന്ന്യം പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 104 |
| പെൺകുട്ടികൾ | 45 |
| ആകെ വിദ്യാർത്ഥികൾ | 149 |
| അദ്ധ്യാപകർ | 9 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 171 |
| പെൺകുട്ടികൾ | 279 |
| ആകെ വിദ്യാർത്ഥികൾ | 450 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | നിഷ ജെ ബി |
| പ്രധാന അദ്ധ്യാപിക | ഗീത സി ആർ |
| പി.ടി.എ. പ്രസിഡണ്ട് | പ്രിയേഷ് പി ബി |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിജി തിലകൻ |
| അവസാനം തിരുത്തിയത് | |
| 18-01-2026 | KalolsavamBot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ പെരിങ്ങോട്ടുകരയിലുള്ള സർക്കാർ വിദ്യാലയമാണ് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോട്ടുകര.
ചരിത്രം
1891 ൽ ഗവ. എ വി പ്രൈമറി സ്ക്കൂൾ എന്ന പേരിൽ 40 കുട്ടികളുമായി പ്രവർത്തനമാരംഭിച്ച ഈ സ്ക്കൂൾ തിരുവാണിക്കാവ് സ്ക്കൂൾ എന്നാണ് പഴമക്കാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. 1919 ൽ ലോവർ സെക്കന്ററി സ്ക്കൂളായും 1930 ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു. നാട്ടിക,വലപ്പാട്, കാട്ടൂർ, കാരാഞ്ചിറ, ഏനാമാവ്, അന്തിക്കാട് എന്നീ സ്ഥലങ്ങളിലുള്ളവർപോലും പഠനത്തിനായി ഈ സ്ക്കൂളിനെയാണ് ആശ്രയിച്ചിരുന്നത് . 1991-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1933 - 35 | ഡോ. സി സി മാത്യു |
| (വിവരം ലഭ്യമല്ല) | അപ്പു അയ്യർ |
| (വിവരം ലഭ്യമല്ല) | ഈശ്വര അയ്യർ |
| (വിവരം ലഭ്യമല്ല) | എൻ എസ് പരമേശ്വര അയ്യർ |
| (വിവരം ലഭ്യമല്ല) | രാമകൃഷ്ണ അയ്യർ |
| 1943 | പോൾ ടി വർഗീസ് |
| 1951 - 55 | (വിവരം ലഭ്യമല്ല) |
| 1955- 58 | (വിവരം ലഭ്യമല്ല) |
| 1958 - 61 | (വിവരം ലഭ്യമല്ല) |
| 1961 - 72 | (വിവരം ലഭ്യമല്ല) |
| 1972 - 83 | (വിവരം ലഭ്യമല്ല) |
| 1983 - 87 | (വിവരം ലഭ്യമല്ല) |
| 1987 - 88 | (വിവരം ലഭ്യമല്ല) |
| 1990 | കെ ആർ രാജേശ്വരി |
| (വിവരം ലഭ്യമല്ല) | മൃത്യുഞ്ജയൻ |
| (വിവരം ലഭ്യമല്ല) | രജിനി |
| 2002 - 06 | ടി എസ് സരോജിനി |
| 2006- 07 | വിമല വി ആർ |
| 2007- 08 | വൽസ കെ കെ |
| 2008 - 09 | കെ എൽ ആനി |
| 2009 - 11 | പി കെ ലീല |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാഞ്ഞാണി - അന്തിക്കാട് - തൃപ്രയാർ റോഡിൽ സ്ഥിതിചെയ്യുന്നു.
- തൃപ്രയാറിൽ നിന്ന് 3 കി.മി. അകലം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22026
- 1891ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചേർപ്പ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
