സഹായം Reading Problems? Click here


ഗവ എച്ച് എസ് എസ് പെരിങ്ങോട്ടുകര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഗവ എച്ച് എസ് എസ് പെരിങ്ങോട്ടുകര
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1891
സ്കൂൾ കോഡ് 22026
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
സ്ഥലം പെരിങ്ങോട്ടുകര
സ്കൂൾ വിലാസം കിഴക്കുമുറി പി.ഒ,
തൃശ്ശൂർ
പിൻ കോഡ് 680571
സ്കൂൾ ഫോൺ 04872273117
സ്കൂൾ ഇമെയിൽ ghssperingottukara@gmail.com
സ്കൂൾ വെബ് സൈറ്റ് http://ghssperingottukara.blogspot.com
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
റവന്യൂ ജില്ല തൃശ്ശൂർ
ഉപ ജില്ല ചേർപ്പ്
ഭരണ വിഭാഗം സർക്കാർ‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 115
പെൺ കുട്ടികളുടെ എണ്ണം 53
വിദ്യാർത്ഥികളുടെ എണ്ണം 169
അദ്ധ്യാപകരുടെ എണ്ണം 10
പ്രിൻസിപ്പൽ റെജിപോൾ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ഗിരിജ വി കെ
പി.ടി.ഏ. പ്രസിഡണ്ട് ഭാസി പാലിശ്ശേരി
10/ 09/ 2018 ന് Sunirmaes
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 3 / 10 ആയി നൽകിയിരിക്കുന്നു
3/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1891 ൽ ഗവ. എ വി പ്രൈമറി സ്ക്കൂൾ എന്ന പേരിൽ 40 കുട്ടികളുമായി പ്രവർത്തനമാരംഭിച്ച ഈ സ്ക്കൂൾ തിരുവാണിക്കാവ് സ്ക്കൂൾ എന്നാണ് പഴമക്കാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. 1919 ൽ ലോവർ സെക്കന്ററി സ്ക്കൂളായും 1930 ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു. നാട്ടിക,വലപ്പാട്, കാട്ടൂർ, കാരാഞ്ചിറ, ഏനാമാവ്, അന്തിക്കാട് എന്നീ സ്ഥലങ്ങളിലുള്ളവർപോലും പഠനത്തിനായി ഈ സ്ക്കൂളിനെയാണ് ആശ്രയിച്ചിരുന്നത് . 1991-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1933 - 35 ഡോ. സി സി മാത്യു
(വിവരം ലഭ്യമല്ല) അപ്പു അയ്യർ
(വിവരം ലഭ്യമല്ല) ഈശ്വര അയ്യർ
(വിവരം ലഭ്യമല്ല) എൻ എസ് പരമേശ്വര അയ്യർ
(വിവരം ലഭ്യമല്ല) രാമകൃഷ്ണ അയ്യർ
1943 പോൾ ടി വർഗീസ്
1951 - 55 (വിവരം ലഭ്യമല്ല)
1955- 58 (വിവരം ലഭ്യമല്ല)
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72 (വിവരം ലഭ്യമല്ല)
1972 - 83 (വിവരം ലഭ്യമല്ല)
1983 - 87 (വിവരം ലഭ്യമല്ല)
1987 - 88 (വിവരം ലഭ്യമല്ല)
1990 കെ ആർ രാജേശ്വരി
(വിവരം ലഭ്യമല്ല) മൃത്യുഞ്ജയൻ
(വിവരം ലഭ്യമല്ല) രജിനി
2002 - 06 ടി എസ് സരോജിനി
2006- 07 വിമല വി ആർ
2007- 08 വൽസ കെ കെ
2008 - 09 കെ എൽ ആനി
2009 - 11 പി കെ ലീല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാഞ്ഞാണി - അന്തിക്കാട് - തൃപ്രയാർ റോഡിൽ സ്ഥിതിചെയ്യുന്നു.
  • തൃപ്രയാറിൽ നിന്ന് 3 കി.മി. അകലം