"ജി.എച്ച്.എസ്. മരുത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(incorrect information) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{വഴികാട്ടി അപൂർണ്ണം}} | |||
{{prettyurl|G.H.S MARUTHA}} | {{prettyurl|G.H.S MARUTHA}} | ||
വരി 53: | വരി 53: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശ്രീമതി.സൂസൻ സാമുവൽ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ഉമ്മർ കെ.പി | |പി.ടി.എ. പ്രസിഡണ്ട്=ഉമ്മർ കെ.പി | ||
വരി 93: | വരി 93: | ||
പൊതുമേഖല(government) | പൊതുമേഖല(government) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (21 കിലോമീറ്റർ) | |||
എടക്കര ബസ്റ്റാന്റിൽ നിന്നും 10 കിലോമീറ്റർ. | |||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.419422|lon=76.32112|zoom=18|width=full|height=400|marker=yes}} |
20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലുക്കിലെ വഴിക്കടവ് ഗ്രാമ പഞ്ചായത്തിലാണ് ഈ സർക്കാർ സ്കൂൾ.2013-14 വർഷത്തിൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്ത സ്കൂളാണിത്.മരുതയിലെ മണ്ണിൽ സ്വർണ്ണത്തിൻറെ സാന്നിദ്ധ്യം ബ്രിട്ടീഷുകാരുടെ കാലത്ത് തന്നെ കണ്ടെത്തിയിരുന്നു.ആയതിനാൽ 50 കാലഘട്ടത്തിലെ മദ്ധ്യകേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാരെ മരുത പ്രദേശത്തിലേക്ക് ആകർഷിച്ച തോടു കൂടി മരുതയുടെ ചരിത്രം തുടങ്ങുന്നു.
ജി.എച്ച്.എസ്. മരുത | |
---|---|
വിലാസം | |
മരുത ജി എച്ച് എസ് മരുത , മരുത പി.ഒ. , 679333 , മലപ്പുറം ജില്ല | |
സ്ഥാപിതം | 08 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 04931 288560 |
ഇമെയിൽ | ghsmarutha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48144 (സമേതം) |
യുഡൈസ് കോഡ് | 32050400103 |
വിക്കിഡാറ്റ | Q64565664 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വഴിക്കടവ്, |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 546 |
പെൺകുട്ടികൾ | 537 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി.സൂസൻ സാമുവൽ |
പി.ടി.എ. പ്രസിഡണ്ട് | ഉമ്മർ കെ.പി |
എം.പി.ടി.എ. പ്രസിഡണ്ട് | സഫിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മലയോര ഗ്രാമമായ മരുതയിൽ 1962ൽ ശ്രീ.പി.പി.ഉമ്മർ കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് ഒരു എൽ.പി.സ്കൂൾ ആരംഭിക്കുന്നത്.1974 ൽ യു.പി.സ്കൂൾ അനുവദിച്ചു കിട്ടി. 2013ൽ ഇതൊരു ഹൈസ്കൂൾ ആയി മാറി. മരുത സ്കൂളിലെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് (2015-16) മുന്ന് ഫുൾ എ-പ്ലസ്സോടുകൂടി പരീക്ഷയെഴുതിയ 82 വിദ്യാർത്ഥികളെയും വിജയിപ്പിച്ചുകൊണ്ട് തിളക്കമാർന്ന പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ്.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളുണ്ട്. പ്രൈമറിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഒരു മൾട്ടി മീഡിയ ക്ലാസ് റൂമും സ്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മരുത സ്കൂളിലെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് (2015-16) മുന്ന് ഫുൾ എ-പ്ലസ്സോടുകൂടി പരീക്ഷയെഴുതിയ 82 വിദ്യാർത്ഥികളെയും വിജയിപ്പിച്ചുകൊണ്ട് തിളക്കമാർന്ന പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ്.പരീക്ഷക്കിരുന്ന എല്ലാ വിദ്യാർത്ഥികളെയും വിജയിപ്പിച്ച നിലമ്പൂർ സബ്ജില്ലയിലെ ഏക വിദ്യാലയമായിരുന്നു മരുത.
മൾട്ടിമീഡിയാ ക്ലാസ് റൂം
ഐ.ടി.@ സ്കൂൾ നൽകിയ വൈറ്റ് ബോർഡ് സംവിധാനത്തോടെ പ്രവർത്തിക്കുന്ന ഇൻറെറാക്ടീവ് സൗകര്യത്തോടുകൂടിയ മൾട്ടിമീഡിയാ ക്ലാസ് റൂം പ്രവർത്തന സജ്ജമാണ്.
മാനേജ്മെന്റ്
പൊതുമേഖല(government)
വഴികാട്ടി
നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (21 കിലോമീറ്റർ)
എടക്കര ബസ്റ്റാന്റിൽ നിന്നും 10 കിലോമീറ്റർ.