ജി.എച്ച്.എസ്. മരുത /ടാലന്റ് ലാബ്
ടാലന്റ് ലാബ്
സ്കൂളിലെ മുഴുവൻ വിദ്യാര്ഥി്കളിലും ഉള്ള അവരുടെ അഭിരുചികൾ തിരിച്ചറിഞ്ഞ് അവര്‍ക്കാവശ്യമായ പ്രോത്സാഹനം ടാലന്റ് ലാബിൽ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.അഭിനയം,നൃത്തം,ചിത്രകല, കഥ-കവിത എന്നി മേഖലകള്‍ക്ക് ഊന്നൽ നല്കി്യാണ് നിലവിൽ ടാലന്റ് ലാബ് പരിശീലനം നല്‍കുന്നത്.ശ്രീമതി.രമ്യയാണ് കൺ വീനർ.