ജി.എച്ച്.എസ്. മരുത/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

  • ഈ സ്ക്കൂളിൽ ഒരു സ്മാർട്ട് ക്ളാസ്സുറൂമാണ് ഉള്ളത്.
  • പ്രൊജക്ടർ സൗകര്യവും അതിനനുയോജ്യമായ ബോർഡുകളും ഉണ്ട്
  • കൂടാതെ രണ്ടു ലാബുകളീലായി ഇരുപതോളം കമ്പ്യൂട്ടറുകളും ഉണ്ട്.
  • ഇന്റർനെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
  • കുട്ടികൾക്ക് മലയാളം ടൈപ്പിംഗ്, സോഫ്റ്റ്‌ വെയർ പരിശീലനം ഫോട്ടോഗ്രാഫി പരിശീലനംഎന്നിവയും പുരോഗമിക്കുന്നു.
  • ഫോട്ടോഗ്രാഫി, ഡിജിറ്റൽ പെയിന്റിംഗ് എന്നിവയിൽ മത്സരങ്ങളും ക്വിസ് മത്സരങ്ങളും നടന്നുവരുന്നു.

ചിത്രശാല

ചിത്രശാല