(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
{{Schoolwiki award applicant}}
{{prettyurl|St.Mary's U.P.S.Kozhimala }}
{{prettyurl|St.Mary's U.P.S.Kozhimala }}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 35:
വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=193
|ആൺകുട്ടികളുടെ എണ്ണം 1-10=192
|പെൺകുട്ടികളുടെ എണ്ണം 1-10=197
|പെൺകുട്ടികളുടെ എണ്ണം 1-10=210
|വിദ്യാർത്ഥികളുടെ എണ്ണം 1-10=390
|വിദ്യാർത്ഥികളുടെ എണ്ണം 1-10=402
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52:
വരി 53:
|പ്രധാന അദ്ധ്യാപിക=ശ്രീമതി .ഡോളി ജോർജ്ജ്
|പ്രധാന അദ്ധ്യാപിക=ശ്രീമതി .ഡോളി ജോർജ്ജ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ .രാജീവ് എൻ .എസ്
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ . ഷിബു റ്റി എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ലിജി .മാത്യൂ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.സൂസൻ റെഞ്ചി
|സ്കൂൾ ചിത്രം=37342_schoolphoto_main.jpeg
|സ്കൂൾ ചിത്രം=37342_schoolphoto_main.jpeg
|size=350px
|size=350px
വരി 60:
വരി 61:
|logo_size=50px
|logo_size=50px
| }}
| }}
[[പ്രമാണം:37342 SCHOOL BUILDING.jpg|ലഘുചിത്രം|340x340ബിന്ദു|പഴയ സ്കൂൾ]]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ ഇരവിപേരൂർ പഞ്ചായത്തിൽ കോഴിമലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ്റ് മേരീസ് യു .പി .സ്കൂൾ .ഇത് മന്ദിരം സ്കൂൾഎന്നും അറിയപ്പെടുന്നു .മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള സെൻ്റ് മേരീസ് കോൺവെൻ്റ് മാനേജ്മെന്റിന്റ ചുമതലയിലാണ് ഇത് നടത്തപ്പെടുന്നത്
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ ഇരവിപേരൂർ പഞ്ചായത്തിൽ കോഴിമലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ്റ് മേരീസ് യു .പി .സ്കൂൾ .ഇത് മന്ദിരം സ്കൂൾഎന്നും അറിയപ്പെടുന്നു .മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള സെൻ്റ് മേരീസ് കോൺവെൻ്റ് മാനേജ്മെന്റിന്റ ചുമതലയിലാണ് ഇത് നടത്തപ്പെടുന്നത്
വരി 71:
വരി 71:
ഒന്നര ഏക്കർ ഭൂമിയിൽ ഇരുനില കെട്ടിടത്തിലായി സ്കൂൾ പ്രവർത്തിക്കുന്നു .ഒന്നു മുതൽ 7വരെ ക്ലാസ്സുകൾ 2 ഡിവിഷനുകളായി നടത്തപ്പെടുന്നു .2013-ൽ ഓഡിറ്റോറിയവും നിർമ്മിച്ചു.
ഒന്നര ഏക്കർ ഭൂമിയിൽ ഇരുനില കെട്ടിടത്തിലായി സ്കൂൾ പ്രവർത്തിക്കുന്നു .ഒന്നു മുതൽ 7വരെ ക്ലാസ്സുകൾ 2 ഡിവിഷനുകളായി നടത്തപ്പെടുന്നു .2013-ൽ ഓഡിറ്റോറിയവും നിർമ്മിച്ചു.
വിശാലമായ കളിസ്ഥലവും ചുറ്റുമതിലും ,ഗേറ്റും സ്കൂളിനുണ്ട്. ശുദ്ധജലത്തിനായി സ്‌കൂളിന്റെ ഉള്ളിൽ തന്നെ കിണറും മോട്ടറും ഉണ്ട് .കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കാനായി 16 പൈപ്പുകളും ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകളും ഉണ്ട്.
വിശാലമായ കളിസ്ഥലവും ചുറ്റുമതിലും ,ഗേറ്റും സ്കൂളിനുണ്ട്. ശുദ്ധജലത്തിനായി സ്‌കൂളിന്റെ ഉള്ളിൽ തന്നെ കിണറും മോട്ടറും ഉണ്ട് .കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കാനായി 16 പൈപ്പുകളും ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകളും ഉണ്ട്.[[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/സൗകര്യങ്ങൾ | കൂടുതൽ അറിയാൻ]]
2017-18 വർഷത്തിൽ ചെങ്ങന്നൂർ റോട്ടറി ക്ലബ് ആൺകുട്ടികൾക്ക് ടോയ്ലറ്റ് നിർമ്മിച്ചു നൽകി .കൂടാതെ പഞ്ചായത്തിൽ നിന്ന് ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റും ലഭിച്ചു .എല്ലാ ക്ലാസ്സുകളിലും ലൈറ്റും ഫാനും ഉണ്ട് .1500 ഓളം പുസ്തകങ്ങൾ ഉള്ള ഒരു സ്കൂൾ ലൈബ്രറി ഇവിടെ പ്രവർത്തനക്ഷമമാണ് . ഹൈടെക് കംമ്പ്യൂട്ടർ റൂമുകൾ സ്കൂളിൽ ഉണ്ട്. സ്കൂൾ ഹൈ - ടെക് ആക്കുന്നതിൻ്റെ ഭാഗമായി 10 ലാപ്ടോപ്പുകളും 4 പ്രോജക്ടറുകളും 17 - 08-2017ൽ ലഭിച്ചു .2019- ൽ കൈറ്റിൽ നിന്നും 10 ലാപ്ടോപ്പുകളും ലഭിച്ചു .ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി എല്ലാ വിധ സൗകര്യങ്ങളോട് കൂടിയ പാചകപ്പുരയുണ്ട് .2018 ഏപ്രിൽ - മെയ് മാസങ്ങളിൽ "ബാല്യം 97 " പൂർവ വിദ്യാർത്ഥി സംഘടന പാചകപ്പുര ടൈൽസ് ഇട്ടും പെയിൻ്റടിച്ചും മനോഹരമാക്കി നൽകി .പാചകപ്പുരയിൽ പാചകത്തിന് ആവശ്യമായ പാത്രങ്ങളും ഉപകരണങ്ങളുമുണ്ട് സിംഗിൾ ബർണർ ഗ്യാസും ,ഗ്യാസ് സ്റ്റൗവും പാചകപ്പുരയിൽ ഉണ്ട് .'
കുട്ടികൾക്ക് സൈക്കിൾ വയ്ക്കാനായി സൈക്കിൾ ഷെഡുണ്ട് .S B I തിരുവല്ല ബ്രാഞ്ചു നല്കിയ രണ്ട് വാട്ടർ പ്യൂരിഫയറും ഇവിടുണ്ട് .
കുട്ടികൾക്ക് വിനോദത്തിനായി ചെസ്സ്, കാരംസ് ബോർഡ്, ഫുഡ്ബോൾ,ക്രിക്കറ്റ് കിറ്റ് മറ്റ് കളി ഉപകരണങ്ങൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട് ..
കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി 2014ൽ PTA, നാട്ടുകാരുടെയും,മാനേജ്മെൻ്റ് എന്നിവരുടെ സഹകരണത്തോട് 2014ൽ സ്കൂൾ ബസ്സ് വാങ്ങി
= '''മാനേജ്‌മെന്റ്''' =
''ഈ സ്കൂൾ ഇന്ന് നിലനിൽക്കുന്നത് പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ ആണ്. ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള സെൻമേരിസ് കോൺവെന്റ് മാനേജ്മെന്റ് ആണ് സ്കൂൾ നടത്തിവരുന്നത്.നിലവിൽ മാനേജരായി സി. .സോഫിയ സേവനമനുഷ്ഠിക്കുന്നു''
2015 മുതൽ സിസ്റ്റർ സോഫിയ മാനേജറായി തുടരുന്നു[[പ്രമാണം:37342 schoolmanager.jpg|ലഘുചിത്രം|സ്കൂൾ മാനേജർ സിസ്റ്റർ .സോഫിയ|പകരം=|നടുവിൽ|211x211px]]
{| class="wikitable"
|+
മുൻ മാനേജർമാർ
!ക്രമനമ്പർ
!പേര്
!സേവന കാലം
! rowspan="4" |
|-
|1
|'''ഫാ.എൻ .ജി .കുര്യാക്കോസ്'''
|'''<nowiki>1939 - | 990</nowiki>'''
|-
|2
|'''മദർ മേരി'''
|'''1975- 1990'''
|-
|3
|'''മദർ ശൈനോ'''
|'''1990- 2004'''
|-
|4
|'''മദർ എലിസബത്ത്'''
|'''2004-2015'''
!
|}
'''<big>ചിത്രങ്ങൾ മുനമാനേജർമാർ</big>'''
[[പ്രമാണം:37342 manage1.jpg|ഇടത്ത്|ലഘുചിത്രം|161x161px|ഫാ .എൻ ജി കുര്യാക്കോസ്|പകരം=]]
[[പ്രമാണം:37342 manager4.jpg|ലഘുചിത്രം|138x138ബിന്ദു|'''മദർ എലിസബത്ത് .'''|പകരം=|നടുവിൽ]]
[[പ്രമാണം:37342 SCHOOL BUILDING.jpg|ലഘുചിത്രം|500x500ബിന്ദു|പഴയ സ്കൂൾ കെട്ടിടം|പകരം=]]
== '''മാനേജ്‌മെന്റ്''' ==
''ഈ സ്കൂൾ ഇന്ന് നിലനിൽക്കുന്നത് പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ ആണ്. ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള സെൻമേരിസ് കോൺവെന്റ് മാനേജ്മെന്റ് ആണ് സ്കൂൾ നടത്തിവരുന്നത്.[[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/മാനേജ്മെൻ്റ്|കൂടുതൽ അറിയാൻ]]''
== അധ്യാപകർ ==
[[പ്രമാണം:37342 school hm.jpg|ലഘുചിത്രം|പ്രഥമ അധ്യാപിക ശ്രീമതി.ഡോളി ജോർജ്ജ്|നടുവിൽ|245x245ബിന്ദു]]
== അധ്യാപകർ ==
[[പ്രമാണം:37342 school hm.jpg|ലഘുചിത്രം|പ്രഥമ അധ്യാപിക ശ്രീമതി.ഡോളി ജോർജ്ജ്|പകരം=|245x245ബിന്ദു]]
കലാമേളകളിലും വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട് .പുല്ലാട് സബ് ജില്ലയിലെ ഓവറോൾ ചാമ്പ്യൻഷിപ്പ് പലതവണ കരസ്ഥമാക്കാൻ ഈ സ്കൂളിലെ യു .പി വിഭാഗത്തിനും എൽ .പി വിഭാഗത്തിനും കഴിഞ്ഞിട്ടുണ്ട് ....[[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/മികവുകൾ പത്രവാർത്തകളിലൂടെ|കൂടുതൽ അറിയാൻ]]
കലാമേളകളിലും വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട് .പുല്ലാട് സബ് ജില്ലയിലെ ഓവറോൾ ചാമ്പ്യൻഷിപ്പ് പലതവണ കരസ്ഥമാക്കാൻ ഈ സ്കൂളിലെ യു .പി വിഭാഗത്തിനും എൽ .പി വിഭാഗത്തിനും കഴിഞ്ഞിട്ടുണ്ട് ....[[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/മികവുകൾ പത്രവാർത്തകളിലൂടെ|കൂടുതൽ അറിയാൻ]]
[[പ്രമാണം:37342 AGRADE.jpg|ഇടത്ത്|ലഘുചിത്രം|2015 - 2016 സംസ്ഥാന സ്കൂൾ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹിക ശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ എ ഗ്രേഡ് നേടിയവർ ... സോഫി അന്ന കുര്യൻ ,അജിൽ ശ്രീ കുമാർ 'എസ് അഭിജിത്ത്]]
[[പ്രമാണം:WhatsApp Image 2022-01-10 at 9.01.00 PM.jpg|ലഘുചിത്രം|ജൈവകൃഷിയുടെ പാഠം നുകർന്ന് വിദ്യാർത്ഥികൾ]]
[[പ്രമാണം:37342 malayalamspeech.jpg|ലഘുചിത്രം|ഉപജില്ല കലോത്സവം യു.പി മലയാളം പ്രസംഗം ഒന്നാം സ്ഥാനം ധൻ .വി. സാഗർ]]
[[പ്രമാണം:37342 2011 -12OVERALL.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|പുല്ലാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എൽ പി വിഭാഗം ഓവറോൾ ചാംപ്യൻഷിപ്പ് 2011 - 12]]
[[പ്രമാണം:37342 UPLPOVERALL.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|പുല്ലാട് ഉപജില്ലാ ശാസ്ത്ര ,ഗണിത ,സാമൂഹിക ശാസ്ത്ര മേള യു .പി വിഭാഗം ]]
[[പ്രമാണം:37342 childrens day.jpg|ലഘുചിത്രം|ജില്ലാ ശിശുക്ഷേമ വിഭാഗം നടത്തിയ ശിശുദിനാഘോഷത്തിൽ ഈ സ്കൂളിലെ ധൻ പ്രസംഗിക്കുന്നു]]
[[പ്രമാണം:WhatsApp Image 2022-01-10 at 5.44.25 PM.jpg|നടുവിൽ|ലഘുചിത്രം|381x381ബിന്ദു|ജില്ല സ്കൂൾ പ്രവൃത്തി പരിചയമേളയിൽ. എൽ.പി വിഭാഗം ചന്ദനത്തിരി നിർമാണത്തിൽ ഒന്നാം സ്ഥാനം ഷിൻ്റോ ജേക്കബ് തോമസ]]
[[പ്രമാണം:37342 LPOVERALL2016.jpg|ഇടത്ത്|ലഘുചിത്രം|450x450ബിന്ദു|2015 - 2016 പുല്ലാട് ഉപജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗം ഓവറോൾ ചാംപ്യൻഷിപ്]]
[[പ്രമാണം:37342 ESAPICTURE.jpg|ലഘുചിത്രം|ജില്ല സ്കൂൾ കലോത്സവത്തിൽ ചിത്രരചന ഒന്നാം സ്ഥാനം ഇസ എൽസ ഷാജി]]
[[പ്രമാണം:37342 LP2016-17.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|2016- 2017 പുല്ലാട് ഉപജില്ല കലോത്സവത്തിൽ എൽ .പി വിഭാഗത്തിൽ ഓവറോൾ. ]]
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 284:
വരി 204:
== പഠനമികവുകൾ ==
== പഠനമികവുകൾ ==
പഠന നിലവാരത്തിൽ എന്നും മുന്നിലാണ് സെൻ്റ് മേരീസ് യു .പി സ്കൂളിലെ കുട്ടികൾ ,പുല്ലാട് ഉപജില്ലയിൽ നടത്തുന്ന ക്വിസ് മത്സരങ്ങളിലും ,മത്സര പരീക്ഷകളിലും പങ്കെടുത്ത് വിജയം കരസ്ഥമാക്കാറുണ്ട് .ഈ സ്കൂളിൽ നിന്ന് എൽ.എസ്.എസ് ,യു എസ് എസ്.സ്കോളർഷിപ്പ് പരീക്ഷയിൽ സമ്പൂർണ്ണവിജയം കരസ്ഥമാക്കാൻ കുട്ടികൾക്ക് കഴിയുന്നുണ്ട് .ഗവൺമെൻറ് വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും വിജയപ്രദമായി നടപ്പിലാക്കി മികവ് പുലർത്താൻ കഴിയുന്നു .
പഠന നിലവാരത്തിൽ എന്നും മുന്നിലാണ് സെൻ്റ് മേരീസ് യു .പി സ്കൂളിലെ കുട്ടികൾ ,പുല്ലാട് ഉപജില്ലയിൽ നടത്തുന്ന ക്വിസ് മത്സരങ്ങളിലും ,മത്സര പരീക്ഷകളിലും പങ്കെടുത്ത് വിജയം കരസ്ഥമാക്കാറുണ്ട് .ഈ സ്കൂളിൽ നിന്ന് എൽ.എസ്.എസ് ,യു എസ് എസ്.സ്കോളർഷിപ്പ് പരീക്ഷയിൽ സമ്പൂർണ്ണവിജയം കരസ്ഥമാക്കാൻ കുട്ടികൾക്ക് കഴിയുന്നുണ്ട് .ഗവൺമെൻറ് വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും വിജയപ്രദമായി നടപ്പിലാക്കി മികവ് പുലർത്താൻ കഴിയുന്നു [[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/അധിക വിവരങ്ങൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]].
ശാസ്ത്ര, ഗണിത ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട പരീക്ഷകളിലും .പരീക്ഷണങ്ങളിലും .കുട്ടികൾ അവരുടേതായ കഴിവ് തെളിയിച്ച് മുന്നേറുന്നു എന്നുള്ളത് ഈ സ്കൂളിന് എന്നും അഭിമാനകരമായ ഒന്നാണ് .
=== മലയാളതിളക്കം ===
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ മുഖ്യ ലക്ഷ്യം അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം സാക്ഷാത്കരിക്കുക എന്നതാണ് .ഇതിന് എല്ലാ കുട്ടികളും എല്ലാ പoന ശേഷികളും ആർജ്ജിക്കുന്നതാണെന്ന് ഉറപ്പാക്കേണ്ടതുണ്ട് .. പoനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് സർവ ശിക്ഷ അഭിയാൻ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത് .ഭാഷാ പഠന നിലവാരം ഉയർത്തുന്നതിനായി ആസൂത്രണം ചെയ്ത പദ്ധതിയാണ് മലയാളത്തിളക്കം .
മലയാളത്തിളക്കത്തിൻ്റെ ഭാഗമായി ബി .ആർ .സി തലത്തിൽ അധ്യാപകർക്ക് പരിശീലനം ലഭിച്ചു .തുടർന്ന് അധ്യാപകർ പരിശീലനത്തിൻ്റെ അടിസ്ഥാനത്തിൽ ക്ലാസ് തലത്തിൽ pretest നടത്തി ഭാഷാ പoനത്തിൽ പിന്നോക്കം നില്കുന്ന കുട്ടികളെ കണ്ടെത്തി .അധ്യയന സമയത്തെ ബാധിക്കാത്ത വിധത്തിൽ 4 മണിക്ക് ശേഷവും, ശനിയാഴ്ചകളിലുമായി ക്ലാസ് ക്രമീകരിച്ചു .കവിത കഥകളിലൂടെയും വിവരണത്തിലൂടെയും എഴുത്തിലേക്ക് നയിച്ചു.കുട്ടികളെ കൊണ്ട് സ്വയം വിലയിരുത്തൽ നടത്തി പിശക് വന്ന വാക്കുകളെ വട്ടത്തിലാക്കിക്കുകയും ശരിയായ വാക്ക് അധ്യാപിക ചാർട്ടി ലോ ബോർഡിലോ എഴുതി നല്കുകയും ചെയ്തു .ഈ പദ്ധതി പoന പിന്നോക്കം നില്ക്കുന്ന വിദ്യാർത്ഥികളെ മലയാള ഭാഷയെ പേടിയില്ലാതെ പ്രയോഗിക്കാനും എഴുതാനും പ്രാപ്തരാക്കി .കോവിഡ് മഹാമാരിയുടെ സമയത്തും ഓൺലൈനായി ... പ്രത്യേകം വാട്സാപ്പ് ഗ്രൂപ്പ് കൾ ക്രമീകരിച്ചും. കുട്ടികളെ കണ്ടെത്തിയും .. പ്രവർത്തനങ്ങൾ അധ്യാപകർ തുടർന്നു വരുന്നു .
=== <big>ഉല്ലാസ ഗണിതം</big> ===
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞംത്തിന്റെ ഭാഗമായി ഗണിതത്തിലെ അടിസ്ഥാന ധാരണകൾ എല്ലാ കുട്ടികൾക്കും ഉറപ്പുവരുത്തുന്നതിന് വേണ്ടി സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന പരിപാടിയാണ് ഉല്ലാസ ഗണിതം.
ആയാസരഹിതവും ആസ്വാദകരവുംമായി ഗണിതപഠനം സാധ്യമാകുന്ന വിധത്തിൽ ആണ് ഇതിലെ പ്രവർത്തനങ്ങൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. സംഖ്യാബോധം, സംഖ്യ വ്യാഖ്യാനം, അടിസ്ഥാന ഗണിത ക്രിയകൾ, സ്ഥാനവില തുടങ്ങിയ പലപ്പോഴും കുട്ടികളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഇത് പരിഹരിക്കാൻ ആവശ്യമായ കളികൾ, വർക്ക്ഷീറ്റുകൾ അതേപോലെ വൈവിധ്യമാർന്ന പഠനോപകരണങ്ങൾ എന്നിവ പ്രയോജനപ്പെടുത്തിയാണ് ഉല്ലാസ ഗണിത പ്രവർത്തനങ്ങൾ നടക്കുന്നത്.
പ്രചോദനാത്മകമായ ഗണിതപഠനാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് വ്യക്തിഗത ശ്രദ്ധ വളരെ ഉയർന്ന തോതിൽ ലഭിക്കുന്ന രീതിയിൽ ഉല്ലാസ ഗണിത പ്രവർത്തനങ്ങൾ നടത്തുവാൻ കഴിഞ്ഞൂ . അധ്യാപകർ തങ്ങൾക്ക് കിട്ടിയ പരിശീലനത്തിൻ്റെ അടിസ്ഥാനത്തിൽ ഏറ്റവും ഭംഗിയായി ഉല്ലാസ ഗണിതം കൈകാര്യം ചെയ്യുന്നു.
=== <big>ഗണിത വിജയം</big> ===
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി ഗണിതത്തിലെ അടിസ്ഥാന ധാരണകൾ നേടിയെടുക്കുന്നതിനും ഗണിതം കളികളിലൂടെയും നിർമ്മാണ പ്രവർത്തനങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ഗണിതത്തെ പേടികൂടാതെ കുട്ടികൾ സമീപിക്കുന്നതിനുള്ള പ്രവർത്തന രീതിയാണ് ഗണിത വിജയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംഖ്യാ ബോധം,സംഖ്യ വ്യാഖ്യാനം, ചതുഷ്ക്രിയകൾ, മെട്രിക് അളവുകൾ ഇവയെപ്പറ്റി ധാരണകൾ ലഭിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിന് ഗണിതംവിജയത്തിലൂടെ അധ്യാപകർക്കു കഴിഞ്ഞു.
BRC തല ഗണിതവിജയം ക്യാമ്പ് മൂന്നുദിവസങ്ങളിലായി സ്കൂളിൽ വച്ച് നടത്തപ്പെട്ടു പുല്ലാട് ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നൂറിൽ പരം കുട്ടികൾ സംബന്ധിച്ചു. BRC കോഡിനേറ്റർ ശ്രീമതി ശ്രീലേഖ നേതൃത്വത്തിൽ പരിശീലനം നടന്നു. ഈ ക്യാമ്പിൽ തൊഴിൽ മേഖലയുമായി ഗണിതക്രിയകൾ ബന്ധിച്ചു ഉള്ള ക്ലാസ്സുകൾ ക്രമീകരിച്ചിരുന്നു. ( തയ്യൽ, ആശാരിപ്പണി) തുടങ്ങിയവ. വീടിന്റെ പ്ലാനുകൾ വരയ്ക്കുന്നതിനായി കുട്ടികളെ പരിശീലിപ്പക്കുന്നതിനുള്ള ക്ലാസ്സുകളും നടത്തി.
ഗണിതത്തിൽ ലയിച്ചു ചേർന്ന് പoനോത്സാഹത്തോടെ പ്രവർത്തിക്കുന്ന കുട്ടികളെയാണ് ഗണിത വിജയം ട്രൈ ഔട്ടിൽ ഉടനീളം കാണാൻ കഴിഞ്ഞത് .പൊതു വിദ്യാഭ്യാസ മേഖലയിൽ ഗണിത വിജയം ഒരു വിജയ വെളിച്ചം തെളിച്ചു .
വരി 321:
വരി 219:
== ക്ലബ്ബുകൾ ==
== ക്ലബ്ബുകൾ ==
.പതിവുള്ള സ്കൂൾ പഠനവേളകളിൽ ക്ലാസ്സ് മുറിയിൽ മാത്രമേ കുട്ടികളുടെ വിദ്യാഭ്യാസം നടക്കുകയുള്ളൂ. വിവിധ ക്ലബുകൾ ക്ലാസ് മുറിക്കപ്പുറത്തെ വിശാലമായ ലോകമാണ് വിദ്യാർത്ഥികൾക്ക് തുറന്നിടുകഅധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ക്ലബുകൾ ഇവിടെ പ്രവർത്തിക്കുന്നു [[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/ക്ലബ്ബുകൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
* വിദ്യാരംഗം
==പ്രവർത്തനങ്ങൾ ==
'''<big>ഉച്ചഭക്ഷണ പദ്ധതി</big>'''
* സോഷ്യൽ സയൻസ്ക്ലബ്ബ്
* സയൻസ് ക്ലബ്ബ്
* ഗണിത ക്ലബ്ബ്
* പരിസ്ഥിതി ക്ലബ്ബ്
* പ്രവർത്തി പരിചയ നൈപുണ്യ ക്ലബ്.
= പ്രവർത്തനങ്ങൾ =
=== ഉച്ചഭക്ഷണ പദ്ധതി ===
കേന്ദ്ര ഗവൺമെൻ്റിൻ്റെ ധനസഹായത്തോടെ സംസ്ഥാന ഗവൺമെൻ്റ് നടത്തി വരുന്നഈ പദ്ധതിയിൽ സംസ്ഥാനത്ത് 12 ലക്ഷത്തോളം കുട്ടികൾ ഭാഗമായിട്ടുണ്ട് .
കേന്ദ്ര ഗവൺമെൻ്റിൻ്റെ ധനസഹായത്തോടെ സംസ്ഥാന ഗവൺമെൻ്റ് നടത്തി വരുന്നഈ പദ്ധതിയിൽ സംസ്ഥാനത്ത് 12 ലക്ഷത്തോളം കുട്ടികൾ ഭാഗമായിട്ടുണ്ട് .
[[പ്രമാണം:37342 ശ്രീമതി .നളിനി ചാക്കോ പാചകപ്പുരയിൽ.jpg|ലഘുചിത്രം|ശ്രീമതി .നളിനി ചാക്കോ പാചകപ്പുരയിൽ,,.......]]
ഈ പദ്ധതി സെന്റ് മേരീസ് സ്കൂളിലും വിജയപ്രദമായി നടത്തപ്പെടുന്നു . ഉച്ചഭക്ഷണത്തിൽ ചോറിന് പുറമേ നാല് തരം കറികൾ ഉൾപ്പെടുത്തിയാണ് ഉച്ചഭക്ഷണം ദിനംപ്രതി നടത്തി വരുന്നത് അങ്ങനെ നിലവാരമുള്ള ഭക്ഷണം കുട്ടികൾക്ക് നൽകുന്നു .പാചകപ്പുരയിൽ ബർണർ ഗ്യാസും ഗ്യാസ് സ്റ്റൗവും ഉപയോഗിച്ചാണ് പാചകം ചെയ്യപ്പെടുന്നത് .പാചകത്തിനാവശ്യമായ പാത്രങ്ങളും ഉപകരണങ്ങളും പാചകപ്പുരയിൽ ഉണ്ട് .. ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും കുട്ടികൾക്ക് കൃത്യമായി നൽകുന്നു .ചിക്കനും . മീനും അതാത് ഇടവേളകളിൽ ക്രമപ്പെടുത്തി ഉൾപ്പെടുത്താറുണ്ട് .
ഈ പാചകപ്പുര കൈകാര്യം ചെയ്യുന്നത് ശ്രീമതി നളിനി ചാക്കോ ആണ് . വർഷങ്ങളായി ഇവിടെ കുട്ടികൾക്കായി ഭക്ഷണം പാകം ചെയ്തു നല്കുന്നതും . അതുപോലെ ദീർഘകാല സേവനം ഈ സ്കൂളിനു വേണ്ടി ചെയ്യുന്ന വ്യക്തിത്വമാണ് നളിനി . പാചകപ്പുര വൃത്തിയായി സൂക്ഷിക്കുന്നതിന് അതീവ ജാഗ്രത പുലർത്തുന്നു വൃത്തിയായും കൃത്യ സമയത്തും ഭക്ഷണം പാകം ചെയ്തു നല്കാൻ ശ്രദ്ധിക്കുന്നു .
പോഷക ഗുണമുള്ള ആഹാരം ഈ പദ്ധതി വഴി കുട്ടികളിൽ എത്തിക്കാൻ സാധിക്കുന്നു .അധ്യാപകർ രുചിനോക്കിയതിനു ശേഷമാണ് കുട്ടികൾക്ക് ആഹാരം വിളമ്പുന്നത് .രുചി രജിസ്റ്ററും കരുതുന്നു .പ്രഥമ അധ്യാപികയോടൊപ്പം രണ്ട് അധ്യാപകർ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് മേൽനോട്ടം വഹിക്കുന്നു .ഗവൺമെൻ്റിൻ്റെ നിർദ്ദേശപ്രകാരം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് . ഫുഡ് കമ്മിറ്റി മെനു പാസ്സാക്കി നൽകുന്നതിൻ പ്രകാരമാണ് വിഭവങ്ങൾ തയ്യാറാക്കുന്നത് .ഈ പദ്ധതി വിജയപ്രദമാക്കാൻ കമ്മിറ്റി അംഗങ്ങൾ മറ്റ് രക്ഷകർത്താക്കൾ അധ്യാപകർ ഇങ്ങനെ അനേകം പേരുടെ കൈത്താങ്ങും പിന്തുണയും ലഭിക്കുന്നു.
കേന്ദ്ര ഗവൺമെൻ്റിൻ്റെ ധനസഹായത്തോട് സംസ്ഥാന ഗവൺ മെൻ്റ് നടത്തുന്ന പദ്ധതിയാണ് ഉച്ചഭക്ഷണ പദ്ധതി .ഈ പദ്ധതിയിൽ സംസ്ഥാനത്ത് 12 ലക്ഷത്തോളം കുട്ടികൾ ഭാഗമായിട്ടുണ്ട് .
ഈ പദ്ധതി ഇവിടെയും വിജയപ്രദമായി നടത്തപ്പെടുന്നു .ചോറും മൂന്നു നാല് കറി വിഭവങ്ങളോടുകൂടി നടത്തപ്പെടുന്നു പദ്ധതി നടത്തപ്പെടുന്നു .പാചകപ്പുരയിൽ ബർണർ ഗ്യാസും ഗ്യാസ് സ്റ്റൗവും ഇവിടെയുണ്ട് .പാചകത്തിനാവശ്യമായ പാത്രങ്ങളും ഉപകരണങ്ങളും പാചകപ്പുരയിൽ ഉണ്ട് .. ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും കുട്ടികൾക്ക് നൽകുന്നു .ചിക്കനും ,മീനും വിഭവങ്ങളിൽ ഉൾപ്പെടുത്താറുണ്ട് .
ഈ പാചകപ്പുര കൈകാര്യം ചെയ്യുന്നത് ശ്രീമതി നളിനി ചാക്കോ ആണ് . വർഷങ്ങളായി ഇവിടെ കുട്ടികൾക്കായി ഭക്ഷണം പാകം ചെയ്തു നല്കുന്നത് .. ദീർഘകാല സേവനം ഈ സ്കൂളിനു വേണ്ടി ചെയ്യുന്ന വ്യക്തിത്വമാണ് നളിനി . പാചകപ്പുര വൃത്തിയായി സൂക്ഷിക്കുന്നതിന് അതീവ ജാഗ്രത പുലർത്തുന്നു വൃത്തിയായും കൃത്യ സമയത്തും ഭക്ഷണം പാകം ചെയ്തു നല്കാൻ ശ്രദ്ധിക്കുന്നു .
പോഷക ഗുണമുള്ള ആഹാരം ഈ പദ്ധതി വഴി കുട്ടികളിൽ എത്തിക്കാൻ സാധിക്കുന്നു .അധ്യാപകർ രുചിനോക്കിയതിനു ശേഷമാണ് കുട്ടികൾക്ക് ആഹാരം വിളമ്പുന്നത് .രുചി രജിസ്റ്ററും കരുതുന്നു .പ്രഥമ അധ്യാപികയോടൊപ്പം രണ്ട് അധ്യാപകർ ചുമതല വഹിക്കുന്നു .ഗവൺമെൻ്റിൻ്റെ നിർദ്ദേശപ്രകാരം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് . ഫുഡ് കമ്മിറ്റി മെനു പാസ്സാക്കി നൽകുന്നതിൻ പ്രകാരമാണ് വിഭവങ്ങൾ തയ്യാറാക്കുന്നത് .ഈ പദ്ധതി വിജയപ്രദമാക്കാൻ കമ്മിറ്റി അംഗങ്ങൾ മറ്റ് രക്ഷകർത്താക്കൾ അധ്യാപകർ ഇങ്ങനെ അനേകം പേരുടെ കൈത്താങ്ങും പിന്തുണയും ലഭിക്കുന്നു.
[[പ്രമാണം:37342 nallapadam.jpg|ലഘുചിത്രം|നല്ലപാഠം പദ്ധതിയുടെ ഭാഗമായി പണി പൂർത്തികരിച്ച വീട്]]
=== '''<u>നല്ല പാഠം പദ്ധതി</u>''' ===
2016 - 17 അധ്യയന വർഷത്തിൽ മലയാള മനോരമയുടെ ആഭിമുഖ്യത്തിൽ നല്ല പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു .പ്രസ്തുത വർഷം ഭവന രഹിതയായ ഈ സ്കൂളിലെ ഒരു കുട്ടിക്ക് ഭവനം പണിതു നൽകാൻ സാധിച്ചു .ഈ പരിശ്രമത്തിന് പിന്നിൽ അന്നത്തെ പി .റ്റി. എ പ്രസിഡൻറ് പാസ്റ്റർ ഫിലിപ്പ് തോമസിൻ്റെ നേത്യത്വത്തിലുള്ള പി റ്റി എ കമ്മറ്റിയുടെ കഠിനധ്വാനത്തിൻ്റെയും സുമനസുകളായ നാട്ടുകാർ, പൂർവ വിദ്യാർത്ഥികൾ സ്കൂളിനെ സ്നേഹിക്കുന്ന മറ്റ് വ്യക്തികൾ എന്നിവരുടെ സഹായ ഹസ്തത്തിൻ്റെയും ഫലമാണ് മനോഹരമായ കോൺക്രീറ്റ് കെട്ടിടം പൂർത്തീകരിച്ചുതാക്കോൽ കൈമാറാൻ കഴിഞ്ഞത്,,
ഈ സ്കൂളിലെ തന്നെ ടോയ്ലറ്റ് ഇല്ലാത്ത ഒരു കുട്ടിക്ക് 2017-18 അധ്യയന വർഷം ടോയ് ലറ്റ് പണിതു നൽകാൻ സാധിച്ചു .ഇതിനു ചുമതല വഹിച്ചത് പി. ടി.എ പ്രസിഡൻ്റ് ആയിരുന്ന ശ്രീമതി മേഴ്സി മോൾ ബെന്നിയായിരുന്നു ,
ചിക്തസാ സഹായവും മറ്റ് സ്വാന്തനപ്രവർത്തനങ്ങളും ഇതിൻ്റെ ഭാഗമായി നടത്തപ്പെടുന്നു.
== '''സ്കൂൾ ബസ്സ്''' ==
[[പ്രമാണം:37342 SCHOOL BUS.jpg|ലഘുചിത്രം|200x200ബിന്ദു| '''സ്കൂൾ ബസ്സ്''']]
കുട്ടികളെ സുരക്ഷിതരായി സ്കൂളിൽ എത്തിക്കുക ,യാത്രാക്ലേശം പരിഹരിക്കുക എന്നി ലക്ഷ്യത്തോടെയാണ് സ്കൂൾ ബസ്സ് വാങ്ങാൻ തീരുമാനിച്ചത് .2014 - 2015. അധ്യയന വർഷത്തെ പി.റ്റി.എ പ്രസിഡൻ്റ് എൻ .ജെ. മത്തായി സാറും കമ്മറ്റി അംഗങ്ങളും അധ്യാപകരും ഒന്നിച്ച് പ്രവർത്തിച്ചതിൻ്റെ ഫലമായി ആണ് സ്കൂൾബസ്സ് സ്കൂളിന് സ്വന്തമാക്കാൻ കഴിഞ്ഞത് . ഈ ബസ്സ് വാങ്ങുന്നതിലേക്ക് ഈ ദേശത്തുള്ള നാട്ടുകാരായ പ്രവാസികളുടെയും ,പൂർവ വിദ്യാർത്ഥികളുടെയും ധനസഹായം ഞങ്ങൾക്ക് ലഭിച്ചതിനാലാണ് ഈ സംരംഭം വിജയ തിലകം ചാർത്തിയത് . സഹായഹസ്തം നീട്ടിയ എല്ലാ മനസ്സുകളെയും നന്ദിയോട് സ്മരിക്കുന്നു .പഴയ കാവ് ,മംഗലം, കുറ്റിക്കാട് പടി ,വള്ളംകുളം, നെല്ലാട് തുടങ്ങിയ ഭാഗത്തുനിന്ന് എത്തുന്ന കുട്ടികൾക്ക് വലിയ ഒരു സഹായം ആയി സ്കൂൾ ബസ് പ്രവർത്തിച്ചുവരുന്നു.
== പി.ടി.എ കമ്മിറ്റി ==
[[പ്രമാണം:37342 PTA Prasdent.jpg|ലഘുചിത്രം|പി .ടി .എ പ്രസിഡൻ്റ് ശ്രീമാൻ .രാജീവ് എൻ .എസ്]]
സ്കൂളിലെ എല്ലാവിധ പ്രവർത്തനങ്ങളിലും രക്ഷിതാക്കൾ വളരെ ആത്മാർത്ഥമായി പങ്കെടുക്കാറുണ്ട്. കുട്ടികളുടെ പഠനത്തിലും അത്പോലെ മറ്റു പ്രവർത്തനങ്ങളിലും അധ്യാപകരോടൊപ്പം രക്ഷകർത്താക്കളും അവർക്ക് പ്രചോദനം നൽകുന്നത് പ്രശംസനീയമായ ഒന്നാണ്. സ്കൂൾ പിടിഎ യുടെ ആഭിമുഖ്യത്തിൽ പലവിധ സംഘടനാ പ്രവർത്തനങ്ങളും കാലാകാലങ്ങളായി സംഘടിപ്പിക്കാറുണ്ട്. സ്കൂളിന്റെ വിജയത്തിൽ പിടി എയുടെ സ്ഥാനം വളരെ വലുതാണ്.പി.ടി .എ യുടെ ശ്രമം ഫലമാണ് സ്കൂൾ ബസ്സ് വാങ്ങാൻ ഇടയായത് നല്ല പാഠം പദ്ധതിയുടെ ഭാഗമായി നടത്തിയ ഭവന നിർമ്മാണത്തിലും പി.ടി എ വളരെ വലിയ പങ്ക് വഹിച്ചു .ഈ സ്കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും പി. ടി.എ കമ്മിറ്റിയുടെ കൈത്താങ്ങ് ലഭിക്കുന്നു ..ശ്രീമാൻ .രാജീവ് എൻ .എസ് . പി .റ്റി.എ പ്രസിഡൻറ് ആയി ഈ വർഷം ചുമതലയിൽ ഇരിക്കുന്നു .
<big>'''''പി .ടി .എ പ്രസിഡൻ്റ് ശ്രീ .രാജീവ് .എൻ.എസ്'''''</big>
'''<big>കമ്മിറ്റി അംഗങ്ങൾ</big>'''
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
|-
|1
|ഗ്രേഷിയസ് ജോണി
|-
|2
|ഷിബു .റ്റി. എസ്
|-
|3
|സൂസൻ റെഞ്ചി
|-
|4
|സനിത ഓമനക്കുട്ടൻ
|-
|5
|സ്വപ്ന ഷിബു
|-
|6
|സോണി പ്രസാദ്
|-
|7
|മാത്യൂ പി .ജെ
|-
|8
|എബി തോമസ്
|-
|9
|ജോളി ജോസ്
|-
|10
|ഷാജി മൈക്കിൾ
|-
|11
|ശ്രീ കല സന്തോഷ്
|-
|12
|രതീഷ് ജേക്കബ്
|-
|13
|വിനീത മനു
|}
ഈ പദ്ധതി സെന്റ് മേരീസ് സ്കൂളിലും വിജയപ്രദമായി നടത്തപ്പെടുന്നു . ഉച്ചഭക്ഷണത്തിൽ ചോറിന് പുറമേ നാല് തരം കറികൾ ഉൾപ്പെടുത്തിയാണ് ഉച്ചഭക്ഷണം ദിനംപ്രതി നടത്തി വരുന്നത് അങ്ങനെ നിലവാരമുള്ള ഭക്ഷണം കുട്ടികൾക്ക് നൽകുന്നു .പാചകപ്പുരയിൽ ബർണർ ഗ്യാസും ഗ്യാസ് സ്റ്റൗവും ഉപയോഗിച്ചാണ് പാചകം ചെയ്യപ്പെടുന്നത് .പാചകത്തിനാവശ്യമായ പാത്രങ്ങളും ഉപകരണങ്ങളും പാചകപ്പുരയിൽ ഉണ്ട് ..[[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
== ഫോട്ടോ ഗ്യാലറി ==
== ഫോട്ടോ ഗ്യാലറി ==
[[പ്രമാണം:37342 ullasaganitham.jpg|ലഘുചിത്രം|ഉല്ലാസ ഗണിത പ്രവർത്തനം]]
സ്കൂൾ പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ[[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/ഫോട്ടോ ഗ്യാലറി|കൂടുതൽ ചിത്രങ്ങൾ]]
സ്കൂൾ പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ[[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/ഫോട്ടോ ഗ്യാലറി|കൂടുതൽ ചിത്രങ്ങൾ]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* വിദ്യാരംഗം കലാ സാഹിത്യ വേദി
* വിദ്യാരംഗം കലാ സാഹിത്യ വേദി
* സയൻസ് ക്ലബ്.
* സയൻസ് ക്ലബ്.
* വിദ്യാർത്ഥി സാഹിത്യരചനാ വേദി.|
* വിദ്യാർത്ഥി സാഹിത്യരചനാ വേദി.|[[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
* നല്ലപാഠം പദ്ധതി
* കരാട്ടേ
* ഔഷധ തോട്ടം
* കൃഷി
==== '''സ്കൂൾ അസംബ്ലി''' ====
കുട്ടികളിൽ കൃത്യമായ അച്ചടക്കം ഉണ്ടാക്കിയെടുക്കാനും അവരുടെ കഴിവുകൾ സഭാകമ്പം ഇല്ലാതെ മടികൂടാതെ പ്രദർശിപ്പിക്കുവാനും വ്യക്തിത്വ വികസനത്തിനും സ്കൂൾ അസംബ്ലി സഹായകമാകുന്നു ...1 മുതൽ 7വരെ എല്ലാ ക്ലാസ്സിനും അസംബ്ലി നടത്താൻ അവസരം നൽകുന്നു .അസംബ്ലി നടത്തുന്ന ക്ലാസ്സിലെ കുട്ടികൾ തന്നെയാണ് നേത്യത്വം നൽകുന്നതും .അതിനാൽ എല്ലാ കുട്ടികൾക്കും അവസരം ലഭിക്കുന്നു ഇതിൽ പങ്കാളിയാകാൻ . .പത്രപാരായണം ,പ്രസംഗം .വ്യായാമം .ദേശഭക്തിഗാനം . പ്രതിഞ്ജ ഈ പ്രവർത്തനങ്ങളിലൂടെ നേത്യത്വപാടവം നേടിയെടുക്കാൻ സാധിക്കുന്നു . തിങ്കൾ , ബുധൻ, വെള്ളി ദിവസങ്ങളിലും ,വിശേഷപ്പെട്ട ദിവസങ്ങളിലും അസംബ്ലി നടക്കുന്നു .
==== <big>കരാട്ടേ</big> ====
ഇന്നത്തെ പുതിയ തലമുറ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുതിർന്നവരെ പോലെ തന്നെ കുട്ടികൾക്കു നേരെ ഉള്ള അതിക്രമങ്ങൾ. സമകാലിക സാഹചര്യങ്ങളെ മുൻനിർത്തി കുട്ടികളിൽ ആത്മവിശ്വാസം വളർത്താനും, ഏതു പ്രതിസന്ധിയും സധൈര്യം നേരിടാനും കുട്ടികളെ പ്രാപ്തരാക്കുക, അതുപോലെ അവരുടെ ആരോഗ്യസ്ഥിതിയും കായികക്ഷമതയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മാർഷ്യൽ ആർട്സ് പഠനം സ്കൂളിൽ ആരംഭിച്ചത്. സമൂഹത്തിലെ തിന്മകളെ ചെറുത്തു നില്ക്കുവാനും ,പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളെ നേരിടുന്നതിനും പെൺകുട്ടികളെ സജ്ജരാക്കുക എന്ന പ്രാഥമിക ലക്ഷ്യംകരാട്ടേ ക്ലാസ്സിനുണ്ട്. ഇരവിപേരൂർ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിലാണ് നമ്മുടെ സ്കൂളിൽ കരാട്ടേ ക്ലാസ്സുകൾ ആരംഭിച്ചത് .5 മുതൽ 7 വരെയുള്ള ക്ലാസ്സുകളിലെ പെൺ കുട്ടികൾക്കായിരുന്നു ക്ലാസ്സുകൾ നടത്തപ്പെട്ടത് . 4 മണിക്ക് ശേഷമുള്ള സമയത്താണ് ക്ലാസ്സുകൾ നടത്തപ്പെടുന്നത് .
== '''അധിക വിവരങ്ങൾ''' ==
== '''അധിക വിവരങ്ങൾ''' ==
[[പ്രമാണം:37342 speech.jpg|ലഘുചിത്രം]]
[[പ്രമാണം:37342 nj msir.jpg|ലഘുചിത്രം|160x160ബിന്ദു|എൻ .ജെ. മത്തായി Sir]]
'''<big>പൂർവ വിദ്യാർത്ഥി ധൻ വി സാഗറിൻ്റെ അനുഭവക്കുറിപ്പ്</big>'''
ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥി എൻ .ജെ. മത്തായി സാറിനെ ഇന്നത്തെ തലമുറ അറിഞ്ഞിരിക്കേണ്ട വ്യക്തിത്വങ്ങളിൽ ഒരാളാണ് .
[[പ്രമാണം:37342 അനുഭവക്കുറിപ്പ്.jpg|ഇടത്ത്|ലഘുചിത്രം|530x530ബിന്ദു|പൂർവ വിദ്യാർത്ഥി ധൻ വി സാഗറിൻ്റെ അനുഭവക്കുറിപ്പ്]]
[[പ്രമാണം:37342 .jpg|ലഘുചിത്രം|ധൻ വി സാഗർ]]
<blockquote>
=== നാടിൻ്റെ കലാ സാംസ്കാരിക പൈതൃകം ===
</blockquote>
തിരുവല്ല താലൂക്കിലെ ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിലെ പടയണി ഉത്സവം വളരെ പ്രസിദ്ധമാണ് കോഴിമലയോട് ചേർന്ന് കിടക്കുന്ന പ്രദേശം ആയതിനാൽ തന്നെ ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് ഇത്.[[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/അധിക വിവരങ്ങൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
== '''ദിനാചരണങ്ങൾ''' ==
=== 2018 - 2019 ദിനാചരണങ്ങൾ ===
'''പ്രവേശനോത്സവം.'''
ജൂൺ 1 ന് പ്രവേശനോത്സവം നടന്നു.വാർഡു മെമ്പർ മേഴ്സിമോൾ ബെന്നി മുഖ്യ അതിഥി ആയിരുന്നു. സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യാപിക സിസ്റ്റർ ലീല ബഞ്ചമിൻ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു.
'''ജൂൺ 5 - ലോക പരിസ്ഥിതി ദിനം.'''
മലപ്പുറു ജില്ലയിൽ സേവനം അനുഷ്ഠിക്കുന്ന കാലഘട്ടത്തിൽ മികച്ച അധ്യാപകനുള്ള 'സ്റ്റേറ്റ് അവാർഡ്' കേരള സ്റ്റേറ്റ് ഗവൺമെൻ്റിന്റെ വിദ്യാഭ്യാസ വകുപ്പിൽ നിന്നും അദ്ദേഹത്തിന് 1999ൽ ലഭിക്കുകയുണ്ടായി .1997 ൽ ഗുരുശ്രേഷ്ഠ അവാർഡും .1996 ൽ സൗഹൃദയ തിരൂർ എന്ന പ്രാദേശിക അവാർഡിനും അർഹനായി.
ഇരവിപേരൂർ കൃഷി ഓഫീസർ മീറ്റിംഗ് ഉദ്ഘാടനം ചെയ്യുകയും എല്ലാ കുട്ടികൾക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ വനംവകുപ്പ് നൽകിയ വൃക്ഷത്തെകൾ കുട്ടികൾക്കും നൽകി. സ്കൂൾ വളപ്പിൽ പ്രഥമാധ്യാപിക ബ്ലോസം ടീച്ചർ വൃക്ഷത്തെ നട്ടു.
[[പ്രമാണം:37342 smarakamandiram.jpg|ലഘുചിത്രം|130x130ബിന്ദു|എൻ .ജെ മത്തായി മാസ്റ്റർ സ്മാരക സ്കൗട്ട് ഗൈഡ് ഭവൻ]]
[[പ്രമാണം:37342 4.png]]
ചരിത്രത്താളുകളിൽ എഴുതപ്പെട്ട അദ്ദേഹത്തിന്റെ ഒരു നേട്ടമായിരുന്നു മലപ്പുറം ജില്ലയിൽ ആദ്യമായി സ്കൗട്ട് ആൻ്റ് ഗൈഡ്സ് ആരംഭിച്ചത്. സാറിൻ്റ കഠിനമായ പരിശ്രമമഫലമായിരുന്നു അത് .സാറിനോടുള്ള ആദരസൂചകമായി "എൻ .ജെ മത്തായി മാസ്റ്റർ സ്മാരക സ്കൗട്ട് ഗൈഡ് ഭവൻ " തിരൂരങ്ങാടിയിൽ സ്ഥാപിച്ചിരിക്കുന്നു . നമ്മുടെ ദേശത്തിനും പൂർവ വിദ്യാർത്ഥി എന്ന നിലയിൽ ഈസ്കൂളിനും അഭിമാനിക്കാവുന്ന ഒന്നാണ് സാറിൻ്റെ ഈ നേട്ടങ്ങളൊക്കെ തന്നെയും .
'''ജൂൺ 19 വായനാദിനം:'''
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് പി.എൻ.പണിക്കരുടെ ചരമദിനം. കോഴിമല സെന്റ് മേരീസ് യു.പി.സ്കൂളിൽ വിവിധ പരിപാടികളോടെ സമുചിതം ആഘോഷിച്ചു.രാവിലെ 10 മണിക്ക് പ്രത്യേക അസംബ്ലി നടത്തി.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബ്ലോസം സാം എല്ലാവർക്കും സ്വാഗതം ആശംസിച്ചു.പി.ടി.എ.പ്രസിഡന്റ് ശ്രീമതി മേഴ്സിമോൾ ബെന്നി അധ്യക്ഷത വഹിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് അധ്യക്ഷ പ്രസംഗത്തിലൂടെ വ്യക്തമാക്കി. വായനാദിനം,വായനാ വാരാചരണം -എന്നിവയോടൊപ്പം തന്നെ വിദ്യാരംഗം, ഫോക് ലോർ ക്ലബ് എന്നിവയുടെ സകൂൾ തല ഉദ്ഘാടനവും തദവസരത്തിൽ നടത്തപ്പെട്ടു സകൂൾ എസ്സ്.എസ്സ്.ജി.അംഗവും കലാ-സാംസ്കാരിക-സാമൂഹിക പ്രവർത്തകനുമായ ശ്രീ.പ്രകാശ് വള്ളംകുളം ദീപം തെളിയിച്ച് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പുസ്തകവായനയോടൊപ്പം പ്രകൃതിയെ വായിക്കുവാൻ പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന നാടൻ കലകളെ സംരക്ഷിക്കേണ്ടതിന്റെ (പാധാന്യത്തെക്കുറിച്ചും അദ്ദേഹം കൂട്ടികളെ ഉദ്ബോധിപ്പിച്ചു.തുടർന്ന് വായനാദിന പ്രതിജ്ഞ എല്ലാവരും എടുത്തു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു. പ്രശസ്ത എഴുത്തുകാരുടെ ബാലസാഹിത്യ കൃതികളും മറ്റു പുസ്തകങ്ങളുടെയും പ്രദർശനം ഉണ്ടായിരുന്നു. വായനാ മത്സരം വായനാദിന ക്വിസ് - തുടങ്ങിയവ നടത്തി. പോസ്റ്റർ രചന, പ്രസംഗ മത്സരം ഉപന്യാസ രചന - തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികൾ ഈ വായനാ വാരത്തിൽ നടത്തുന്നതാണ്. വായനാദിനത്തിൽ നടന്ന പരിപാടികളുടെ വീഡിയോ തയ്യാറാക്കി.
[[പ്രമാണം:37342 5.png|thumb|വായനാ ദിനം]]
[[പ്രമാണം:37342 7.png|thumb|വായനാ ദിനം]]
'''ജൂലൈ 5 ബഷീർ ചരമ ദിനം.'''
ബേപ്പൂർ സുൽത്താൻ ' എന്ന് വിശേഷിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം വിവിധങ്ങളായ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ബഷീറിനെക്കുറിച്ച് ഡോക്യുമെന്ററി അവതരിപ്പിച്ചു. ബഷീറിന്റെ കൃതികൾ പരിചയപ്പെടുത്തി .ബഷീർദിനക്വിസ് നടത്തി .
'''ജൂലൈ 21 ചാന്ദ്രദിനം.'''
ജൂലൈ 21ശനിയാഴ്ച ആയതിനാൽ 23 തിങ്കളാഴ്ചയാണ് ദിനം ആച രിച്ചത്.പ്രത്യേക അസംബ്ലി നടത്തി. കുട്ടികൾ തയ്യാറാക്കിയ ചാർട്ട്, മോഡൽ എന്നിവയുടെ പ്രദർശനം നടത്തി. തുടർന്ന് സൂര്യ ഗ്രഹണം, ചന്ദ്ര ഗ്രഹണം, ചന്ദ്ര യാൻ തുടങ്ങിയവയുടെ വീഡിയോ പ്രദർശനം നടത്തി.ചന്ദ്രനെക്കുറിച്ചുള്ള കവിതകൾ, കടങ്കഥകൾ എന്നിവ അവതരിപ്പിച്ചു.പിന്നീട് ചാന്ദ്രദിനക്വിസ് നടത്തി വിജയികൾ ക്ക് സമ്മാനം നൽകി.
'''ജൂലൈ 27-അബ്ദുൽ കലാം ചരമവാർഷികം.'''
ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൽ കലാമിന്റെ മൂന്നാം ചരമവാർഷികാഘോഷങ്ങൾ സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. അനുസ്മരണ മീറ്റിംഗിൽ അദ്ദേഹം രാജ്യത്തിന് നൽകിയ സംഭാവനകളെക്കുറിച്ച് ഹെഡ്മിസ്ട്രസ് ബ്ലോസ്സം ടീച്ചർ സംസാരിച്ചു. കൂടാതെ അദ്ദേഹത്തിന്റെ പ്രസംഗം കേൾപ്പിക്കുകയും ചാർട്ടുകൾ , മഹദ് വചനങ്ങൾ എന്നിവ പ്രദർശിപ്പിക്കുകയും ചെയ്തു. അഗ്നിച്ചിറകുകൾ, ഇന്ത്യ 2020-എന്നീ പുസ്തകങ്ങളിലെ പ്രസക്തഭാഗങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.
'''നാഗസാക്കി ദിനം, ലോക പുനരുപയോഗ ദിനം.'''
10 മണിക്ക് പ്രത്യേക അസംബ്ലി നടത്തി.സ്കൂൾ എച്ച്.എം.ശ്രീമതി ബ്ലോസ്സം സാം അധ്യക്ഷത വഹിച്ചു. യുദ്ധത്തിന്റെ പരിണിത ഫലങ്ങളെക്കുറിച്ച് വ്യക്തമാക്കുകയും സമാധനം പുലരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കുകയും ചെയ്തു.ശ്രീമതി ഡോളി ജോർജ് ,ശ്രീമതി സുനിത ജോർജ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. യുദ്ധത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോകൾ പ്രദർശിപ്പിച്ചു. മീറ്റിംഗിനു ശേഷം യുദ്ധവിരുദ്ധ റാലി നടത്തി. യുദ്ധവിരുദ്ധ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും എല്ലാ കുട്ടികളും റാലിയിൽ പങ്കെടുത്തു. കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി.
ഉച്ചയ്ക്കുശേഷം ലോക പുനരുപയോഗ ദിനത്തിന്റെ സബ് ജില്ലാതല ഉദ്ഘാടനം നടന്നു.ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പറും സ്കൂൾ പി.ടി.എ.പ്രസിഡന്റുമായ ശ്രീമതി.മേഴ്സിമോൾബെന്നി യോഗത്തിൽ അധ്യക്ഷത വഹിച്ചു.കടമ്മനിട്ട ഗവ.ഹയർസെക്കണ്ടറി സ്കൂൾ അധ്യാപകൻ ശ്രീ.എം.എം. ജോസഫ് യോഗം ഔപചാരികമായി ഉദ്ഘാഗനം ചെയ്തു ജോസഫ് സാറിന്റെ നേതൃത്വത്തിലുള്ള ഭൈരവി പാവനാടക സംഘം പ്രകൃതിസംരക്ഷണം, വായന- എന്നിവയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പാവനാടകങ്ങൾ അവതരിപ്പിച്ചു.കുട്ടികൾക്കും അധ്യാപകർക്കും ഇത് വേറിട്ട അനുഭവമായിരുന്നു. തുടർന്ന് ജോസഫ് സാർ പാവനിർമ്മാണത്തിന്റെ ഘട്ടങ്ങൾ വിശദീകരിക്കുകയും പേപ്പർ പൾപ് ഉയോഗിച്ച് പാവ നിർമ്മി ക്കുകയും ചെയ്തു-ഉണ്ടാക്കിയ പാവകൾ എങ്ങനെയാണ് പാവനാടകത്തിൽ ഉപയോഗിക്കേണ്ടതെന്നും കാണിച്ചു തന്നു.സ്കൂളിലെ കുട്ടികൾ പാഴ് വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കിയ വസ്തുക്കളുടെ പ്രദർശനവും നടത്തി. 4 മണിയോടെ ക്ലാസ്സ് സമാപിച്ചു.
[[പ്രമാണം:37342 9.png|thumb|നാഗസാക്കി ദിനം]]
[[പ്രമാണം:37342 10.png|thumb|ലോക പുനരുപയോഗ ദിനം]]
'''സെപ്റ്റംബർ 22 ശനി: ചരിത്രാന്വേഷണ പഠനയാത്ര.'''
അഞ്ചാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം യൂണിറ്റ് 1ലെ പഠന പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് വേലുത്തമ്പിദളവ സ്മാരക മ്യൂസിയം അടൂർ,മണ്ണടി,പത്തനംതിട്ട-യിലേക്ക് ചരിത്രാന്വേഷണയാത്ര നടത്തി യത്.ഹെഡ്മിസ്ട്രസ് ശ്രീമതി.ബ്ലോസ്സം സാം, പി.ടി.എ. പ്രസിഡന്റ് ശ്രീമതി.മേഴ്സിമോൾ ബെന്നി എന്നിവരുടെ നേതൃത്വത്തിൽ 57 കുട്ടികളും 2 ടീച്ചേഴ്‌സും ഈ പഠനയാത്രയിൽ പങ്കെടുത്തു.10 മണിക്ക് സ്കൂൾ ബസ്സിൽ യാത്ര തിരിച്ചു. 11.30 ന് മണ്ണടിയിലെത്തി. മ്യൂസിയം ചാർജ് ഓഫീസർ ശ്രീ.അച്ചൻകുഞ്ഞ്, ശ്രീ.സുനിൽ എന്നിവർ ഞങ്ങളെ സ്വീകരിക്കുകയും വേലുത്തമ്പി, ദളവാസ്ഥാനത്ത് എത്തിയ ചരിത്രവും അദ്ദേഹം ബ്രിട്ടീഷുകാരോട് പടപൊരുതി വീരചരമം പ്രാപിച്ചതുമെല്ലാം വിശദീകരിച്ചു.തുടർന്ന് സ്മാരകത്തിൽ പ്രദർശിപ്പിച്ച വസ്തുക്കളും നാണയ ഗ്യാലറിയും കണ്ടു. നൂറ്റാണ്ടുകൾക്കു മുമ്പ് നമ്മുടെ മണ്ണിൽ വീര ചരമം പ്രാപിച്ച ദേശാഭിമാനിയുടെ വീര ചരിത്രം ഞങ്ങൾ ഉൾപ്പുളകത്തോടെയാണ് കേട്ടത്. വരും തലമുറകൾക്ക് കാണുവാനും പഠിക്കുവാനും ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കേണ്ടതാണെന്ന് ഞങ്ങ ൾക്ക് മനസ്സിലായി.
ഒക്ടോബർ 1നാണ് ഗാന്ധി വാരാഘോഷങ്ങളുടെ ബി.ആർ.സി.തല ഉദ്ഘാടനം സ്കൂളിൽ നടത്തപ്പെട്ടത്.സ്കൂൾ പി.ടി.എ പ്രസിഡന്റ ശ്രീമതി. മേഴ്സിമോൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.അന്നപൂർണ ദേവി വാരാഘോഷങ്ങൾ ഔപചാരി കമായി ഉദ്ഘാടനം ചെയ്തു.ഗാന്ധി ദർശനങ്ങൾ നമ്മുടെ ജീവിത രീതി യാക്കി മാറ്റണമെന്ന് അവർ ഉദ്ബോധിപ്പിച്ചു.എസ്സ്.എസ്സ്.എ.ജില്ല പ്രോജക്ട് ഓഫീസർ, ഡോ.വിജയമോഹൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീമതി - ആശാലത, ശ്രീമതി ശോഭനാകുമാരി എന്നിവർ ആശംസകൾ അറിയിച്ചു.പുല്ലാട് ബി.പി.ഒ-ശ്രീ. ഷാജി.എ.സലാം സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.ബ്ലോസ്സം സാം കൃതജ്ഞതയും അർപ്പിച്ചു. പുല്ലാട് ബി.ആർ.സിയിലെ എല്ലാ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് പുല്ലാട് ബി.ആർ.സി. തയ്യാറക്കിയ പ്രദർശനം ഉണ്ടായിരുന്നു. ഗാന്ധിജിയുടെ കണ്ണടയിലൂടെ തന്നെയും സമൂഹത്തെയും ലോകത്തെയും കാണുക എന്ന സന്ദേശം നൽകിയ പ്രദർശനം ആത്മവിമർശനം നടത്തുവാൻ പര്യാപ്തമായിരുന്നു.
[[പ്രമാണം:37342 11.png|thumb|ഗാന്ധി വാരാഘോഷം-]]
'''കേരളപ്പിറവി, മലയാള ദിനാഘോഷം.'''
സ്കൂളിൽ കേരളപ്പിറവിയും മലയാള ദിനവും സംയുക്തമായി ആഘോഷിച്ചു .ആഘോഷ പരിപാടികൾ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബ്ലോസ്സം സാം ദീപം തെളിയിച്ച് നിർ
വഹിച്ചു.തുടർന്ന് അധ്യാപികമാരും കുട്ടികളൂം മൺചിരാതുകൾ തെളിയിച്ച് നവകേരളത്തിനായി പ്രാർത്ഥിച്ചു. പിന്നീട് മാതൃഭാഷാപ്രതിജ്ഞ ചൊല്ലി . മാതൃഭാഷയുടെ മഹത്വം വർണിക്കുന്ന കവിതകളൂം ഗാനങ്ങളും കുട്ടികൾ അവതരിപ്പിച്ചു.സ്വന്തം നാടിനെയും ഭാഷയെയും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യേണ്ടതിനെക്കുറിച്ച് ശ്രീമതി ബ്ലോസ്സ് സാം ,ശ്രീമതി സുനിത ജോർജ്, കുമാരി സാന്ദ്രാ സതീഷ്, കുമാരി അലീഷാമറിയം അനിൽ -എന്നിവർ പ്രസംഗിച്ചു.വൈവിധ്യമാർന്ന ധാരാളം പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ജാതി-മത-രാഷ്ട്രീയ വേർതിരിവുകളില്ലാതെ ,മത സൗഹാർദ്ദത്തിന്റെയും ഒത്തൊരുമയുടെയും കാഹളം മുഴക്കുന്ന നവകേരളത്തിന്റെ പ്രതീകാത്മകത വിളിച്ചോതുന്ന കുട്ടികൾ അവതരിപ്പിച്ച പ്രച്ഛന്നവേഷങ്ങൾ ശ്രദ്ധേയമായിരുന്നു.
നമ്മുടെസ്കൂളിൽ (സെൻ്റ് മേരീസ് യു.പി സ്കൂൾ കോഴിമല) 2014- 2015 അധ്യയന വർഷത്തിൽ PTA പ്രസിഡൻ്റായി ചുമതല വഹിച്ച് സ്കൂളിൻ്റെ വികസനത്തിനാവശ്യമായപ്രവവർത്തനങ്ങളിൽ എല്ലാം തന്നെ വളരെ ശ്രദ്ധയോടെയും കാര്യക്ഷമതയോടെയും മേൽനോട്ടം വഹിക്കാൻ അദ്ദേഹംവളരെയധികം ശ്രദ്ധിച്ചിരുന്നു
ഈസ്കൂളിൻ്റെ ഓർമ്മകൾ പൂർവ്വ വിദ്യാർത്ഥികൾക്ക് മറക്കാൻ കഴിയാത്ത വിസ്മയലോകമാണ്,,,.[[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/അധിക വിവരങ്ങൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
'''ദിനാചരണങ്ങൾ'''
ദിനാചരണങ്ങൾ എല്ലാം തന്നെ അതിൻ്റെ തായ പ്രാധാന്യത്തോടെ ആചരിക്കാറുണ്ട് . രാജ്യങ്ങൾ ആചരിക്കുന്ന പ്രധാന ദിനങ്ങളെ അന്തർദ്ദേശീയ ദിനങ്ങൾ [[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/ദിനാചരണങ്ങൾ|കൂടുതൽ അറിയാൻ]]
തിരുവല്ല - കോഴഞ്ചേരി റൂട്ടിൽ നെല്ലാട് ജംഗ്ഷനിൽ നിന്നും ചെങ്ങന്നൂർ റൂട്ടിൽ 2 KM ദൂരം.
തിരുവല്ല - കോഴഞ്ചേരി റൂട്ടിൽ നെല്ലാട് ജംഗ്ഷനിൽ നിന്നും ചെങ്ങന്നൂർ റൂട്ടിൽ 2 KM ദൂരം.
{{#multimaps:9.3642116,76.6269508|zoom=18}}
|}
|}
'''ചെങ്ങന്നൂരിൽ നിന്ന് മൂന്ന് മാർഗ്ഗേന കോഴിമലയിലേക്ക് ഏത്തിച്ചേരാൻ സാധിക്കും.'''
'''ചെങ്ങന്നൂരിൽ നിന്ന് മൂന്ന് മാർഗ്ഗേന കോഴിമലയിലേക്ക് ഏത്തിച്ചേരാൻ സാധിക്കും.'''
വരി 589:
വരി 282:
* ചെങ്ങന്നൂർ മംഗലം കുറ്റിക്കാട് പടി വഴിഓതറ കവലയിൽ എത്തി അവിടെ നിന്ന്നെല്ലാട് പോകുന്ന വഴി 3km എത്തിയാൽകോഴി മലയിൽ എത്താം. ചെങ്ങന്നൂർമംഗലം റൂട്ട് 8.2 Km കോഴിമലയിൽ എത്താൻ
* ചെങ്ങന്നൂർ മംഗലം കുറ്റിക്കാട് പടി വഴിഓതറ കവലയിൽ എത്തി അവിടെ നിന്ന്നെല്ലാട് പോകുന്ന വഴി 3km എത്തിയാൽകോഴി മലയിൽ എത്താം. ചെങ്ങന്നൂർമംഗലം റൂട്ട് 8.2 Km കോഴിമലയിൽ എത്താൻ
* ചെങ്ങന്നൂർ കല്ലിശ്ശേരി കുറ്റിക്കാട്പടി ഓതറ കവലയിൽ എത്തി കോഴിമലയിൽ എത്തിച്ചേരാം., ചെങ്ങന്നൂർ കല്ലിശ്ശേരി റൂട്ട് 7.9km
* ചെങ്ങന്നൂർ കല്ലിശ്ശേരി കുറ്റിക്കാട്പടി ഓതറ കവലയിൽ എത്തി കോഴിമലയിൽ എത്തിച്ചേരാം., ചെങ്ങന്നൂർ കല്ലിശ്ശേരി റൂട്ട് 7.9km
* '''തിരുവല്ലയിൽ നിന്ന് കോഴിമലയിൽ എത്തുന്നവഴി'''
'''തിരുവല്ലയിൽ നിന്ന് കോഴിമലയിൽ എത്തുന്നവഴി'''
* തിരുവല്ല നിന്ന് കോഴഞ്ചേരി പോകുന്ന വഴി നെല്ലാട് എത്തി അവിടെ നിന്ന് ഓതറയ്ക്ക് പോകുന്ന വഴി ഇരവിപേരൂർ പഞ്ചായത്ത് കഴിഞ്ഞ് ഇടത് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. നെല്ലാട് നിന്ന് 2.2 km ദൂരം
* തിരുവല്ല നിന്ന് കോഴഞ്ചേരി പോകുന്ന വഴി നെല്ലാട് എത്തി അവിടെ നിന്ന് ഓതറയ്ക്ക് പോകുന്ന വഴി ഇരവിപേരൂർ പഞ്ചായത്ത് കഴിഞ്ഞ് ഇടത് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. നെല്ലാട് നിന്ന് 2.2 km ദൂരം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ ഇരവിപേരൂർ പഞ്ചായത്തിൽ കോഴിമലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ്റ് മേരീസ് യു .പി .സ്കൂൾ .ഇത് മന്ദിരം സ്കൂൾഎന്നും അറിയപ്പെടുന്നു .മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള സെൻ്റ് മേരീസ് കോൺവെൻ്റ് മാനേജ്മെന്റിന്റ ചുമതലയിലാണ് ഇത് നടത്തപ്പെടുന്നത്
ചരിത്രം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ല പുല്ലാട് ഉപജില്ലയിൽ ഇരവിപേരൂർ പഞ്ചായത്തിലെ കോഴിമലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെൻ്റ് മേരീസ് യു .പി .സ് കൂൾ. ഈ സ്കൂളിൻ്റെ നാൾവഴികൾ ഒരുപാട് ചരിത്ര നിമിഷങ്ങർക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ് ഈ സുവർണ്ണ നിമിഷത്തിൽ എത്തിനിൽക്കുന്നത് . കൂടുതൽ ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ ഭൂമിയിൽ ഇരുനില കെട്ടിടത്തിലായി സ്കൂൾ പ്രവർത്തിക്കുന്നു .ഒന്നു മുതൽ 7വരെ ക്ലാസ്സുകൾ 2 ഡിവിഷനുകളായി നടത്തപ്പെടുന്നു .2013-ൽ ഓഡിറ്റോറിയവും നിർമ്മിച്ചു.
വിശാലമായ കളിസ്ഥലവും ചുറ്റുമതിലും ,ഗേറ്റും സ്കൂളിനുണ്ട്. ശുദ്ധജലത്തിനായി സ്‌കൂളിന്റെ ഉള്ളിൽ തന്നെ കിണറും മോട്ടറും ഉണ്ട് .കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കാനായി 16 പൈപ്പുകളും ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകളും ഉണ്ട്. കൂടുതൽ അറിയാൻ
മാനേജ്‌മെന്റ്
ഈ സ്കൂൾ ഇന്ന് നിലനിൽക്കുന്നത് പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ ആണ്. ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള സെൻമേരിസ് കോൺവെന്റ് മാനേജ്മെന്റ് ആണ് സ്കൂൾ നടത്തിവരുന്നത്.കൂടുതൽ അറിയാൻ
അധ്യാപകർ
പ്രഥമ അധ്യാപിക ശ്രീമതി.ഡോളി ജോർജ്ജ്
ക്രമനമ്പർ .
പേര്
1
ശ്രീമതി. ഡോളി ജോർജ്ജ്
(പ്രഥമ അദ്ധ്യാപിക) ,
2
ശ്രീമതി.നിർമ്മലാ മേരി
3
ശ്രീമതി.സുനിത ജോർജ്ജ്
4
ശ്രീമതി.ജെസ്സി ഫിലിപ്പ്
5
സിസ്റ്റർ.സൂസമ്മ.റ്റി
6
ശ്രീമതി.റെനി സൂസൻ പോൾ
7
സിസ്റ്റർ.ഷീജ.കെ.ജോർജ്ജ്
8
സിസ്റ്റർ.ഷൈബി ജോസഫ് ,
9
സിസ്റ്റർ.ആശാ.പി.അച്ചൻകുഞ്ഞ്
10
ശ്രീമതി ഷിനു വർഗ്ഗീസ്,
11
ശ്രീമതി ഷിംന മേരി ജേക്കബ്
12
ശ്രീമതി .റിൻ്റു റേച്ചൽ വർഗ്ഗീസ്
13
ശ്രീമതി. ലിജി സാറാ കോശി
മികവുകൾ പത്രവാർത്തകളിലൂടെ
പഠന പ്രവർത്തങ്ങളിലും കലാകായികരംഗത്തു അതുപോലെ പ്രവൃത്തി പരിചയ രംഗത്തും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സെന്റ് മേരിസിലെ വിദ്യാർത്ഥികൾക്ക് കഴിയുന്നുണ്ട് ... യു .എസ്.എസ് ,എൽ എസ്.എസ് പരീക്ഷകളിൽ പ്രശംസിനീയമായ വിജയം കരസ്ഥമാക്കാൻ ഈ സ്കൂളിലെ ഓരോ വർഷങ്ങളിലായി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കഴിയുന്നുണ്ട് .. അധ്യാപകരുടെ പരിശീലനവും രക്ഷകർത്താക്കളുടെ താങ്ങലുമാണ് ഈ നേട്ടത്തിന് പിന്നിലുള്ളത് ...
കലാമേളകളിലും വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട് .പുല്ലാട് സബ് ജില്ലയിലെ ഓവറോൾ ചാമ്പ്യൻഷിപ്പ് പലതവണ കരസ്ഥമാക്കാൻ ഈ സ്കൂളിലെ യു .പി വിഭാഗത്തിനും എൽ .പി വിഭാഗത്തിനും കഴിഞ്ഞിട്ടുണ്ട് ....കൂടുതൽ അറിയാൻ
മുൻസാരഥികൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ
പേര്
ചാർജ്ജ് എടുത്ത തീയതി
1
കെ .ഒ ശോശാമ്മ
18- 05-1939
2
അന്നമ്മ വർക്കി
20- 01 1941
3
എം ആർ .തങ്കമ്മ
02-05-1942
4
മറിയാമ്മ ഉമ്മൻ
01 -06-1942
5
ഇ .എം.അക്കമ്മ
19-03- 1945
6
വി.സി ശോശാമ്മ
02-06-1945
7
മറിയാമ്മ വർക്കി
06-06-1950
8
റേബേക്ക മാത്യു
01-07-1953
9
സൂസികുട്ടി പി .ജേക്കബ്
03-06-1969
10
ലീലാ ബെഞ്ചമിൻ
01-07-1994
11
ബ്ലോസം സാം
01-04-2009
12
ആൻസി.എൻ .സുജ .തോമസ്
01-04-2019
നേട്ടങ്ങൾ
പഠന നിലവാരത്തിൽ എന്നും മുന്നിലാണ് സെൻ്റ് മേരീസ് യു .പി സ്കൂളിലെ കുട്ടികൾ ,പുല്ലാട് ഉപജില്ലയിൽ നടത്തുന്ന ക്വിസ് മത്സരങ്ങളിലും ,മത്സര പരീക്ഷകളിലും പങ്കെടുത്ത് വിജയം കരസ്ഥമാക്കാറുണ്ട്
ഈ സ്കൂളിൽ നിന്ന് എൽ.എസ്.എസ് ,യു എസ് എസ്.സ്കോളർഷിപ്പ് പരീക്ഷയിൽ സമ്പൂർണ്ണവിജയം കരസ്ഥമാക്കാൻ കുട്ടികൾക്ക് സാധികുന്നു .ഇതിനു അധ്യാപകരുടെ പരിശീലനവും അതുപോലെ രക്ഷകർത്താക്കളുടെ ശ്രദ്ധേയുമാണ് സുനിശ്ചിതമായ വിജയത്തിന് വഴികാട്ടി ആവുന്നത്.കൂടുതൽ അറിയാൻ
പഠനമികവുകൾ
പഠന നിലവാരത്തിൽ എന്നും മുന്നിലാണ് സെൻ്റ് മേരീസ് യു .പി സ്കൂളിലെ കുട്ടികൾ ,പുല്ലാട് ഉപജില്ലയിൽ നടത്തുന്ന ക്വിസ് മത്സരങ്ങളിലും ,മത്സര പരീക്ഷകളിലും പങ്കെടുത്ത് വിജയം കരസ്ഥമാക്കാറുണ്ട് .ഈ സ്കൂളിൽ നിന്ന് എൽ.എസ്.എസ് ,യു എസ് എസ്.സ്കോളർഷിപ്പ് പരീക്ഷയിൽ സമ്പൂർണ്ണവിജയം കരസ്ഥമാക്കാൻ കുട്ടികൾക്ക് കഴിയുന്നുണ്ട് .ഗവൺമെൻറ് വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും വിജയപ്രദമായി നടപ്പിലാക്കി മികവ് പുലർത്താൻ കഴിയുന്നു കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Late .മത്തായി എൻ.ജെ [ മികച്ച അധ്യാപക സംസ്ഥാന അവാർഡ് (1999) ഗുരുശ്രേഷ്ഠ അവാർഡ് ]
ജോബിൻ വള്ളംകുളം ( മിനിസ്ക്രീൻ കോമഡി ആർട്ടിസ്റ്റ്)
ശ്രീ .ജോ മോഹൻ ജോസഫ് [ BA R C ശാസ്ത്രഞ്ജൻ]
ശ്രീ .ജീവേഷ് [ മിനിസ്ക്രീൻ അവതാരകൻ]
ക്ലബ്ബുകൾ
.പതിവുള്ള സ്കൂൾ പഠനവേളകളിൽ ക്ലാസ്സ് മുറിയിൽ മാത്രമേ കുട്ടികളുടെ വിദ്യാഭ്യാസം നടക്കുകയുള്ളൂ. വിവിധ ക്ലബുകൾ ക്ലാസ് മുറിക്കപ്പുറത്തെ വിശാലമായ ലോകമാണ് വിദ്യാർത്ഥികൾക്ക് തുറന്നിടുകഅധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ക്ലബുകൾ ഇവിടെ പ്രവർത്തിക്കുന്നു കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവർത്തനങ്ങൾ
ഉച്ചഭക്ഷണ പദ്ധതി
കേന്ദ്ര ഗവൺമെൻ്റിൻ്റെ ധനസഹായത്തോടെ സംസ്ഥാന ഗവൺമെൻ്റ് നടത്തി വരുന്നഈ പദ്ധതിയിൽ സംസ്ഥാനത്ത് 12 ലക്ഷത്തോളം കുട്ടികൾ ഭാഗമായിട്ടുണ്ട് .
ഈ പദ്ധതി സെന്റ് മേരീസ് സ്കൂളിലും വിജയപ്രദമായി നടത്തപ്പെടുന്നു . ഉച്ചഭക്ഷണത്തിൽ ചോറിന് പുറമേ നാല് തരം കറികൾ ഉൾപ്പെടുത്തിയാണ് ഉച്ചഭക്ഷണം ദിനംപ്രതി നടത്തി വരുന്നത് അങ്ങനെ നിലവാരമുള്ള ഭക്ഷണം കുട്ടികൾക്ക് നൽകുന്നു .പാചകപ്പുരയിൽ ബർണർ ഗ്യാസും ഗ്യാസ് സ്റ്റൗവും ഉപയോഗിച്ചാണ് പാചകം ചെയ്യപ്പെടുന്നത് .പാചകത്തിനാവശ്യമായ പാത്രങ്ങളും ഉപകരണങ്ങളും പാചകപ്പുരയിൽ ഉണ്ട് ..കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥി എൻ .ജെ. മത്തായി സാറിനെ ഇന്നത്തെ തലമുറ അറിഞ്ഞിരിക്കേണ്ട വ്യക്തിത്വങ്ങളിൽ ഒരാളാണ് .
മലപ്പുറു ജില്ലയിൽ സേവനം അനുഷ്ഠിക്കുന്ന കാലഘട്ടത്തിൽ മികച്ച അധ്യാപകനുള്ള 'സ്റ്റേറ്റ് അവാർഡ്' കേരള സ്റ്റേറ്റ് ഗവൺമെൻ്റിന്റെ വിദ്യാഭ്യാസ വകുപ്പിൽ നിന്നും അദ്ദേഹത്തിന് 1999ൽ ലഭിക്കുകയുണ്ടായി .1997 ൽ ഗുരുശ്രേഷ്ഠ അവാർഡും .1996 ൽ സൗഹൃദയ തിരൂർ എന്ന പ്രാദേശിക അവാർഡിനും അർഹനായി.
ചരിത്രത്താളുകളിൽ എഴുതപ്പെട്ട അദ്ദേഹത്തിന്റെ ഒരു നേട്ടമായിരുന്നു മലപ്പുറം ജില്ലയിൽ ആദ്യമായി സ്കൗട്ട് ആൻ്റ് ഗൈഡ്സ് ആരംഭിച്ചത്. സാറിൻ്റ കഠിനമായ പരിശ്രമമഫലമായിരുന്നു അത് .സാറിനോടുള്ള ആദരസൂചകമായി "എൻ .ജെ മത്തായി മാസ്റ്റർ സ്മാരക സ്കൗട്ട് ഗൈഡ് ഭവൻ " തിരൂരങ്ങാടിയിൽ സ്ഥാപിച്ചിരിക്കുന്നു . നമ്മുടെ ദേശത്തിനും പൂർവ വിദ്യാർത്ഥി എന്ന നിലയിൽ ഈസ്കൂളിനും അഭിമാനിക്കാവുന്ന ഒന്നാണ് സാറിൻ്റെ ഈ നേട്ടങ്ങളൊക്കെ തന്നെയും .
നമ്മുടെസ്കൂളിൽ (സെൻ്റ് മേരീസ് യു.പി സ്കൂൾ കോഴിമല) 2014- 2015 അധ്യയന വർഷത്തിൽ PTA പ്രസിഡൻ്റായി ചുമതല വഹിച്ച് സ്കൂളിൻ്റെ വികസനത്തിനാവശ്യമായപ്രവവർത്തനങ്ങളിൽ എല്ലാം തന്നെ വളരെ ശ്രദ്ധയോടെയും കാര്യക്ഷമതയോടെയും മേൽനോട്ടം വഹിക്കാൻ അദ്ദേഹംവളരെയധികം ശ്രദ്ധിച്ചിരുന്നു
ദിനാചരണങ്ങൾ എല്ലാം തന്നെ അതിൻ്റെ തായ പ്രാധാന്യത്തോടെ ആചരിക്കാറുണ്ട് . രാജ്യങ്ങൾ ആചരിക്കുന്ന പ്രധാന ദിനങ്ങളെ അന്തർദ്ദേശീയ ദിനങ്ങൾ കൂടുതൽ അറിയാൻ
സ്കൂൾ ഫോട്ടോസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
തിരുവല്ല - കോഴഞ്ചേരി റൂട്ടിൽ നെല്ലാട് ജംഗ്ഷനിൽ നിന്നും ചെങ്ങന്നൂർ റൂട്ടിൽ 2 KM ദൂരം.
ചെങ്ങന്നൂരിൽ നിന്ന് മൂന്ന് മാർഗ്ഗേന കോഴിമലയിലേക്ക് ഏത്തിച്ചേരാൻ സാധിക്കും.
ചെങ്ങന്നൂരിൽനിന്ന് പുത്തൻകാവ്,ഇടനാട്പാലം വഴി ഇരവിപേരൂർ പാതയിൽ.ഓതറ വഴി കോഴിമലജംഗ്ഷനിൽ എത്താം.കോഴിമലജംഗ്ഷനിൽ നിന്ന് 50 മീറ്റർമാറി നെല്ലാട് പോകുന്ന വഴിയിൽവലത് വശത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു .
ചെങ്ങന്നൂർ മംഗലം കുറ്റിക്കാട് പടി വഴിഓതറ കവലയിൽ എത്തി അവിടെ നിന്ന്നെല്ലാട് പോകുന്ന വഴി 3km എത്തിയാൽകോഴി മലയിൽ എത്താം. ചെങ്ങന്നൂർമംഗലം റൂട്ട് 8.2 Km കോഴിമലയിൽ എത്താൻ
ചെങ്ങന്നൂർ കല്ലിശ്ശേരി കുറ്റിക്കാട്പടി ഓതറ കവലയിൽ എത്തി കോഴിമലയിൽ എത്തിച്ചേരാം., ചെങ്ങന്നൂർ കല്ലിശ്ശേരി റൂട്ട് 7.9km
തിരുവല്ലയിൽ നിന്ന് കോഴിമലയിൽ എത്തുന്നവഴി
തിരുവല്ല നിന്ന് കോഴഞ്ചേരി പോകുന്ന വഴി നെല്ലാട് എത്തി അവിടെ നിന്ന് ഓതറയ്ക്ക് പോകുന്ന വഴി ഇരവിപേരൂർ പഞ്ചായത്ത് കഴിഞ്ഞ് ഇടത് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. നെല്ലാട് നിന്ന് 2.2 km ദൂരം