"പി ടി എം എച്ച് എസ്, തൃക്കടീരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | {{Schoolwiki award applicant}}{{HSSchoolFrame/Header}} | ||
{{prettyurl|PTM HS TRIKKATERI}} | {{prettyurl|PTM HS TRIKKATERI}} | ||
{{Infobox School | {{Infobox School | ||
| വരി 14: | വരി 10: | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64690506 | |വിക്കിഡാറ്റ ക്യു ഐഡി=Q64690506 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32060800513 | ||
|സ്ഥാപിതദിവസം=05 | |സ്ഥാപിതദിവസം=05 | ||
|സ്ഥാപിതമാസം=07 | |സ്ഥാപിതമാസം=07 | ||
| വരി 65: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെട്ട ഒറ്റപ്പാലം ഉപജില്ലയിലെ തൃക്കടീരി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് '''പി ടി എം എച്ച് എസ് എസ് തൃക്കടീരി.''' | |||
{{SSKSchool|year=2024-25,2025-26}} | |||
== '''ചരിത്രം''' == | |||
തൃക്കടീരിയുടെ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ സുപ്രധാന പങ്കുവഹിക്കുന്ന പി. ടി. എം ഹയർസെക്കന്ററി സ്കൂൾ അതിന്റെ ഇരുപത്തിയഞ്ചാം വയസ്സിലും അഭിമാനാർഹമായ നേട്ടങ്ങളിലൂടെ ജൈത്രയാത്ര തുടരുകയാണ്. പാതയോരത്തെ ശബ്ദകോലാഹലങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലെ പ്രശാന്ത സുന്ദരമായ അന്തരീക്ഷം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരു പോലെ മാനസികമായ ഉണർവും ഉന്മേഷവും നൽകി പഠന പ്രവർത്തനങ്ങൾ സുഗമമാക്കാൻ സഹായിക്കുന്നു. | തൃക്കടീരിയുടെ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ സുപ്രധാന പങ്കുവഹിക്കുന്ന പി. ടി. എം ഹയർസെക്കന്ററി സ്കൂൾ അതിന്റെ ഇരുപത്തിയഞ്ചാം വയസ്സിലും അഭിമാനാർഹമായ നേട്ടങ്ങളിലൂടെ ജൈത്രയാത്ര തുടരുകയാണ്. പാതയോരത്തെ ശബ്ദകോലാഹലങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലെ പ്രശാന്ത സുന്ദരമായ അന്തരീക്ഷം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരു പോലെ മാനസികമായ ഉണർവും ഉന്മേഷവും നൽകി പഠന പ്രവർത്തനങ്ങൾ സുഗമമാക്കാൻ സഹായിക്കുന്നു. | ||
തൃക്കടീരി പഞ്ചായത്തിലെ ഏക ഹൈസ്കൂളായ ഈ വിദ്യാലയം 1995 ജൂലായ് 5 നാണ് ആരംഭിക്കുന്നത്. അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും കോട്ടകളെഭേദിച്ച്, വിദ്യയുടെ പ്രകാശലോകം തേടിയവർക്ക് തേജസ്സായി ലഭിച്ച ഹൈസ്കൂൾ പ്രവർത്തിച്ച് തുടങ്ങിയ ദിനം തൃക്കടീരി ഗ്രാമത്തിന്റെ ചരിത്രത്താളുകളിൽ തങ്ക ലിപികളാൽ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു.93 വിദ്യാർത്ഥികളും 5 ജീവനക്കാരുമായി പരിമിതമായ സൗകര്യത്തിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് ആയിരത്തിയെണ്ണൂറിലധികം വിദ്യാർത്ഥികളും എൺപതോളം ജീവനക്കാരുമുണ്ട്. | തൃക്കടീരി പഞ്ചായത്തിലെ ഏക ഹൈസ്കൂളായ ഈ വിദ്യാലയം 1995 ജൂലായ് 5 നാണ് ആരംഭിക്കുന്നത്. അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും കോട്ടകളെഭേദിച്ച്, വിദ്യയുടെ പ്രകാശലോകം തേടിയവർക്ക് തേജസ്സായി ലഭിച്ച ഹൈസ്കൂൾ പ്രവർത്തിച്ച് തുടങ്ങിയ ദിനം തൃക്കടീരി ഗ്രാമത്തിന്റെ ചരിത്രത്താളുകളിൽ തങ്ക ലിപികളാൽ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു. 93 വിദ്യാർത്ഥികളും 5 ജീവനക്കാരുമായി പരിമിതമായ സൗകര്യത്തിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് ആയിരത്തിയെണ്ണൂറിലധികം വിദ്യാർത്ഥികളും എൺപതോളം ജീവനക്കാരുമുണ്ട്. | ||
മാനവിക പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്ന് തിരിച്ചറിഞ്ഞ് 8 മുതൽ 12 വരെയുള്ള ക്ലാസുകളിലായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയും അവരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ കീർത്തിയുടെ കൊടുമുടി കയറ്റുവാനും സാധിച്ചിട്ടുണ്ട്. | മാനവിക പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്ന് തിരിച്ചറിഞ്ഞ് 8 മുതൽ 12 വരെയുള്ള ക്ലാസുകളിലായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയും അവരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ കീർത്തിയുടെ കൊടുമുടി കയറ്റുവാനും സാധിച്ചിട്ടുണ്ട്. | ||
| വരി 81: | വരി 75: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1995 ജൂലൈ 5 ന് എട്ടാം ക്ലാസിൽ 103 കുട്ടികളുമായി ഒരു ഓലമേഞ്ഞ കെട്ടിടത്തിലാണ് സ്കൂളിന്റെ തുടക്കം. 1996 ജനുവരി-1 ന് ഓടിട്ട 4 ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനം നടന്നു.അതോടൊപ്പം പുതിയ കെട്ടിടത്തിനുള്ള ശിലാസ്ഥാപനവും നടത്തി.1996 - 1997 അദ്ധ്യയന വർഷത്തിൽ 8 ക്ലാസ്സ് റൂമുകൾ പുതുതായി നിർമ്മിച്ചു. | അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1995 ജൂലൈ 5 ന് എട്ടാം ക്ലാസിൽ 103 കുട്ടികളുമായി ഒരു ഓലമേഞ്ഞ കെട്ടിടത്തിലാണ് സ്കൂളിന്റെ തുടക്കം. 1996 ജനുവരി-1 ന് ഓടിട്ട 4 ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനം നടന്നു.അതോടൊപ്പം പുതിയ കെട്ടിടത്തിനുള്ള ശിലാസ്ഥാപനവും നടത്തി.1996 - 1997 അദ്ധ്യയന വർഷത്തിൽ 8 ക്ലാസ്സ് റൂമുകൾ പുതുതായി നിർമ്മിച്ചു. | ||
<gallery mode="packed"> | |||
ഇന്ന് | പ്രമാണം:20044 Ptmhss thrikkadeeri new block.jpg|new block | ||
പ്രമാണം:20044 old block.jpg|old block | |||
2007 ജൂൺ മുതൽ School bus സൗകര്യം ഏർപ്പെടുത്തി. ഇന്ന് | </gallery> | ||
ഇന്ന് 40 ഡിവിഷനുകൾ പൂർണ്ണമായും കേൺക്രീറ്റ് കെട്ടിടത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടി പ്രവർത്തിച്ചുവരുന്നു. സംസ്ഥാനത്ത് IT വിദ്യാഭ്യാസം ആരംഭിച്ചപ്പോൾ സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ് തുടങ്ങി. ഇന്ന് 3 ലാബുകളിലായി കമ്പ്യൂട്ടർ പഠനം നടന്നു വരുന്നു. High Tech വിദ്യാഭ്യാസ പദ്ധതി വന്നപ്പോൾ മുഴുവൻ ക്ലാസ്സ് റൂമുകളും LAN - net connectivity യിലൂടെ High tech ആക്കി. | |||
<gallery mode="packed"> | |||
പ്രമാണം:20044 computer lab2025.jpg|lab 1 | |||
</gallery> | |||
2007 ജൂൺ മുതൽ School bus സൗകര്യം ഏർപ്പെടുത്തി. ഇന്ന് 6 ബസ്സുകൾ പത്തംകുളം,പാവുക്കോണം, മാവുണ്ടിരിക്കടവ്, കിഴൂർ, പനമണ്ണ, ആറ്റശ്ശേരി, പൊട്ടച്ചിറ ,തൂത, മാങ്ങോട് തുടങ്ങി വിവിധ പ്രദേശങ്ങളിലായി വിദ്യാർത്ഥികൾക്ക് ബസ്സ് സൗകര്യം ചെയ്തു വരുന്നു. | |||
പ്രധാന പാതയിൽ നിന്നും സ്കൂളിലെത്തിച്ചേരാൻ വീതിയേറിയ കോൺക്രീറ്റ് റോഡ് ഉണ്ട്. | പ്രധാന പാതയിൽ നിന്നും സ്കൂളിലെത്തിച്ചേരാൻ വീതിയേറിയ കോൺക്രീറ്റ് റോഡ് ഉണ്ട്. | ||
ചുറ്റുമതിലോടു കൂടിയ വിശാലമായ കളിസ്ഥലം, | ചുറ്റുമതിലോടു കൂടിയ വിശാലമായ കളിസ്ഥലം, | ||
<gallery mode="packed"> | |||
പ്രമാണം:20044 school ground.jpg|play ground | |||
പ്രമാണം:20044 play ground.jpg|ground | |||
</gallery> | |||
സജീവമായി പ്രവർത്തിക്കുന്ന ഗ്രന്ഥശാല, സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബ്, | സജീവമായി പ്രവർത്തിക്കുന്ന ഗ്രന്ഥശാല, സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബ്, | ||
| വരി 104: | വരി 106: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
| വരി 113: | വരി 115: | ||
== സ്മരണിക == | == സ്മരണിക == | ||
പ്രിയ വിനോദ് മാസ്റ്റർ, അകാലത്തിൽ പൊലിഞ്ഞു പോയ ഞങ്ങളുടെ പ്രിയ സുഹൃത്ത്. സ്കൂളിന്റെ തൃക്കടീരിക്കാരുടെ പ്രിയനേതാവ്, ലാളിത്യം കൈമുതലാക്കി രാഷ്ട്രീയ, സാമൂഹിക അധ്യാപന രംഗങ്ങളിൽ തന്റെതായ വ്യക്തിമുദ്ര ചാർത്തിയ വ്യക്തി. 29/05/2013ന് വിധിക്ക് കീഴടങ്ങി. | പ്രിയ വിനോദ് മാസ്റ്റർ, അകാലത്തിൽ പൊലിഞ്ഞു പോയ ഞങ്ങളുടെ പ്രിയ സുഹൃത്ത്. സ്കൂളിന്റെ, തൃക്കടീരിക്കാരുടെ പ്രിയനേതാവ്, ലാളിത്യം കൈമുതലാക്കി രാഷ്ട്രീയ, സാമൂഹിക അധ്യാപന രംഗങ്ങളിൽ തന്റെതായ വ്യക്തിമുദ്ര ചാർത്തിയ വ്യക്തി. 29/05/2013ന് വിധിക്ക് കീഴടങ്ങി. | ||
[[പ്രമാണം:20044vvk.jpg|ലഘുചിത്രം|296x296px|വിനോദ് മാസ്റ്റർ|പകരം=|നടുവിൽ]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്ന് ബസ്സ് മാർഗം പതിനൊന്ന് കിലോമീറ്റർ. | *ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്ന് ബസ്സ് മാർഗം പതിനൊന്ന് കിലോമീറ്റർ. | ||
*ചെർപ്പുളശ്ശേരി ബസ്റ്റാന്റിൽ നിന്നും 4.2 കിലോമീറ്റർ സഞ്ചരിച്ച് കുറ്റിക്കോട് കാട്ടുങ്ങൽ കയറ്റം സ്റ്റോപ്പിൽ ഇറങ്ങുക. | |||
ചെർപ്പുളശ്ശേരി ബസ്റ്റാന്റിൽ നിന്നും 4.2 കിലോമീറ്റർ സഞ്ചരിച്ച് കുറ്റിക്കോട് കാട്ടുങ്ങൽ കയറ്റം സ്റ്റോപ്പിൽ ഇറങ്ങുക. | {{Slippymap|lat=10.861513329147666|lon= 76.33523813743024|width=600|zoom=14|width=full|height=400|marker=yes}} | ||
{| | |||