പി ടി എം എച്ച് എസ്, തൃക്കടീരി/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

2018 June ൽ Guide യൂണിറ്റും, 2019 June ൽ Scout യൂണിറ്റും പ്രവർത്തനം ആരംഭിച്ചു.state S.T.C ആയ മോഹൻ ദാസ് Sir അതിന്റെ  ഉദ്ഘാടനം നിർവഹിച്ചു. 2020 March മാസത്തിൽ ആദ്യ ബാച്ചിലെ 28  വിദ്യാർത്ഥിനികൾ രാജ്യപുരസ്കാർ കരസ്ഥമാക്കി. നാല് യൂണിറ്റുകളായി പ്രവർത്തിക്കുന്ന വിദ്യാർത്ഥികൾ ഓരോവർഷവും ധാരാളം കാരുണ്യ പ്രവർത്തനങ്ങൾ നടത്താറുണ്ട്.