"ശബരി.പി ടി ബി എസ് എച്ച് എസ്, അടക്കാപുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 76 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{prettyurl|Sabari,P.T.B.S.H.S Adakkaputhur}} | ||
{{PHSSchoolFrame/Header}} | |||
{{Infobox School | |||
സ്ഥലപ്പേര്= | |സ്ഥലപ്പേര്=അടയ്ക്കാപുത്തൂർ | ||
വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട് | ||
റവന്യൂ ജില്ല=പാലക്കാട് | | |റവന്യൂ ജില്ല=പാലക്കാട് | ||
|സ്കൂൾ കോഡ്=20037 | |||
സ്ഥാപിതദിവസം= 16| | |എച്ച് എസ് എസ് കോഡ്=09150 | ||
സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32060300513 | |||
|സ്ഥാപിതദിവസം=16 | |||
|സ്ഥാപിതമാസം=07 | |||
|സ്ഥാപിതവർഷം=1958 | |||
|സ്കൂൾ വിലാസം= അടയ്ക്കാപുത്തൂർ | |||
|പോസ്റ്റോഫീസ്=അടയ്ക്കാപുത്തൂർ | |||
|പിൻ കോഡ്=679503 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=ptbshs@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചെർപ്പുളശ്ശേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =വെള്ളിനെഴി പഞ്ചായത്ത് | |||
|വാർഡ്=11 | |||
|ലോകസഭാമണ്ഡലം=പാലക്കാട് | |||
|നിയമസഭാമണ്ഡലം=ഷൊർണൂർ | |||
|താലൂക്ക്=ഒറ്റപ്പാലം | |||
|ബ്ലോക്ക് പഞ്ചായത്ത്=ശ്രീകൃഷ്ണപുരം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=215 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=219 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=791 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=40 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=204 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=153 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ഹരിദാസ്. ടി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=പ്രശാന്ത്. എം | |||
|പി.ടി.എ. പ്രസിഡണ്ട്=രാമചന്ദ്രൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഇന്ദിര. സി | |||
|സ്കൂൾ ചിത്രം=Assembly.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
ഒരു എയ്ഡഡ് വിദ്യാലയമാണ് അട്യ്ക്കപുത്തൂർ ഹൈസ്കൂൾ'''. '''അട്യ്ക്കാഅപുത്തൂർ സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. | |||
== ചരിത്രം == | == ചരിത്രം == | ||
പ്രൊഫ്സര്.ജോസഫ് മുണ്ടശ്ശേരി'''''' വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണു അടക്കാപുത്തൂര് ഹൈസ്ക്കൂല് തുടങ്ങാാന് അനുമതി കിട്ടിയപി.ടി.മുരളീകൃഷ്ണ്ൻതു.അപ്പോഴേക്കും സമീപപ്രദേശങ്ങളായ ശ്രീക്റിഷ്ണ്പുരം,വെള്ളിനേഴി,അനങ്ങനടി,ചെര്പുളശ്ശേരി,കടമ്പഴിപ്പുറമെന്നിടങ്ങളില് സ്കൂളുകള് ആരംഭിച്ചിരുന്നു. | |||
പി.ടി,ഭാസ്കരപ്പണിക്കരും പ്രൊഫ്സര്.ജോസഫ് മുണ്ടശ്ശേരി മാഷും തമ്മിലുള്ള സുഹ്രത്ബന്ധം,വിദ്യാഭ്യാസ ഡയറക്ടരായ അപ്പന് തമ്പുരാനുമായുള്ള അടുപ്പവും അട്ക്കാപുത്തൂര് ഹൈസ്കൂള് അനുവദിക്കാന് സഹായകമായി.സ്കൂളിനു ആവശ്യമായ സ്തലം സവ്ജന്യമയി നല്കിയതു '''പുളിയക്കോട്ടു കുട്ടിക്ക്റിഷ്ണ മേനോനും''''',പി.ടി,ബാസ്ക്ക്രപ്പ്ണിക്കരുടെ സഹോദരിയായ '''വിശാലാക്ഷിക്കുട്ടിഅമ്മയും''' ആണു.1958 ല് കുട്ടിക്രിഷ്ണ്മേനോന്റെ "നളന്ദ" എന്ന വീട്ടിലായിരുന്നു സ്കൂള് ആദ്യം തുടങിയതു.24 കുട്ടികളായിരുന്നു.ആദ്യം ഉണ്ടായിരുന്നതു.പി.ടി,ഭാസ്ക്ക്രപ്പ്ണിക്കര് ഹെഡ്മാസ്റ്റരും,ശ്രീമതി.പി.രാധാമണി ,എം.ശിവപ്രസാദ്,കെ.വി.എസ്.വാരിയര്,എ.കെ.ക്രിഷ്ണന് നമ്പൂതിരി,എന്നിവര് അധ്യാപകരും,ക്ലര്ക്കായി പി.അരവിന്ദക്ഷമേനോനും, അധ്യാപകേതര ജീവനക്കാറരായി ഒ.ഭാസ്ക്രര മേനോനും,എം.കമലവുമായിരുന്നു | |||
1958ല് അന്നത്തെ കേരളാ മുഖ്യമന്ത്റിയായിരുന്ന ''''''ശ്രീ.ഇ.എം.എസ്.നമ്പൂതിരിപ്പാടായിരുന്നു'''''' പുതിയ കെട്ടിടത്തിനുള്ള തറക്കല്ലിട്ടത്.ശ്രീ.പി.ടി.ഭാസ്കരപ്പ്ണിക്കര് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ്സര്.ജൊസഫ് മുണ്ടശ്ശേരിയുടെ പ്രൈവറ്റ് സെക്രട്ടരിയായി നിയമിതനായപ്പോള് അടക്കപുത്തുര് ഹൈസ്കൂള് ഹെഡ്മാസ്റ്റെറായി '''ശ്രീ.പി.ഗോവിന്ദമേനോനെ(ഇന്ദിനൂര് ഗോപി)''' നിയമിച്ചു.സ്കൂള് ഭരണം കമ്മിറ്റിയാണു നടത്തിയിരുന്നയതു.ആദ്യത്തെ കമ്മിറ്റിയില്-പി.കുട്ടിക്റിഷ്ണമേനോന്(പ്രസിഡന്ഡ്),എം.സി.പ്പി.നമ്പൂതിരിപ്പാട്(വൈസ് പ്രസിഡന്ഡ്)കെ.വി.ശങ്കരങ്കുട്ടി വാരിയര്(സെക്രട്ടരി),തുടങ്ങി 11 പേരാണുണ്ടായിരുന്നതു. | |||
[[ചിത്രം:PTB.png]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനു1 കമ്പ്യൂട്ടർ ലാബ്,സയന്സ് ലാബ്,ലൈബ്രറി,ഓഡിയോ വിഷ്വല് റൂം എന്നിവയുണ്ട്. | |||
2010 ആഗസ്റ്റ് മാസത്തിൽ ഈ സ്ക്കൂളിന് ഹയർ സെക്കന്ററി പദവി ലഭിച്ചു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
* എൻ.സി.സി. | |||
* ക്ലാസ് മാഗസിൻ.[[[[ചിത്രം:suvarna.jpg|ലഘു|left]]]] | |||
* | ]][[വിക്കികണ്ണി]] | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് ==ഇപ്പോള് '''ശബരി ചാരിറ്റബിള് ട്ര്സ്റ്റ്''' ആണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില് 5വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ശ്രീ.ശശികുമാര് നായര്ഡയറക്ടറായും ശ്രീ.മുരളീധരന് മാനേജറായും പ്രവർത്തിക്കുന്നു. ഹെഡ്മിട്രസ് ശ്രീമതി.എം.കമലാദേവിയാണു. | ||
== മുൻ സാരഥികൾ == | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | |||
== | |||
സ്കൂളിന്റെ | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| | |'''പി.ടി,ഭാസ്ക്ക്രപ്പ്ണിക്കര്''' | ||
| | |||
1958 ജൂണ്-1958 ഒക്റ്റോബര് | |||
| | |||
[[ചിത്രം:PTB.png|thumb|150px|center]] | |||
|- | |- | ||
| | |'''പി.ഗോവിന്ദമേനോന്''' 1958 ഒക്ടോബര് 1985 ജൂണ് | ||
| | | | ||
|- | |- | ||
| | |'''ടി.വി.കുഞ്ഞന് വാരിയര്''' 1985 ജൂണ് 1988 മെയ് | ||
| | | | ||
|- | |- | ||
| | |'''കെ.എന്.നാരായണന് നമ്പൂതിരി'''1989 ജനുവരി- 1994-മാര്ച്ച് | ||
|- | |- | ||
| | |'''എം.ദാമോദരന് നമ്പൂതിരി''' 1994 എപ്രില് -1997 മാര്ച്ച് | ||
| | | | ||
|- | |- | ||
| | |'''പി.സുലോചന''' 1997-എപ്രില് 1998 മാര്ച്ച് | ||
| | | | ||
|- | |- | ||
| | |'''എം.ടി.കമലാദേവി'''. 1998 ഏപ്രില് 1999 മാര്ച്ച് | ||
| | | | ||
|- | |- | ||
| | |'''എം.പി.ശ്രീദേവി'''.1999 ഏപ്രില് -2002 മാര്ച്ച് | ||
| | | | ||
|- | |- | ||
| | |'''പി.കാര്തിയാനിക്കുട്ടി'''-2002 ഏപ്രില്-2002 ഡിസെംബര് | ||
|- | |- | ||
| | |'''എം.കമലാദേവി'''.2003- | ||
|- | |- | ||
| | |'''പി.ടി.മുരളീകൃഷ്ണ്ൻ | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ചെർപുളശ്ശേരി പാലക്കാട് റോഡിൽ സ്ഥിതി ചെയ്യുന്നു. | |||
* | * അടയ്ക്കാപുതൂർ പൂക്കോട്ടുകാവ് റോദഡിൽ നിന്ന് 2കി.മീ ദൂരം | ||
| | {{Slippymap|lat=10.875651106117555|lon= 76.36667451510367 |zoom=16|width=full|height=400|marker=yes}} | ||
20:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ശബരി.പി ടി ബി എസ് എച്ച് എസ്, അടക്കാപുത്തൂർ | |
---|---|
വിലാസം | |
അടയ്ക്കാപുത്തൂർ അടയ്ക്കാപുത്തൂർ , അടയ്ക്കാപുത്തൂർ പി.ഒ. , 679503 , പാലക്കാട് ജില്ല | |
സ്ഥാപിതം | 16 - 07 - 1958 |
വിവരങ്ങൾ | |
ഇമെയിൽ | ptbshs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20037 (സമേതം) |
എച്ച് എസ് എസ് കോഡ് | 09150 |
യുഡൈസ് കോഡ് | 32060300513 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | ചെർപ്പുളശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഷൊർണൂർ |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ശ്രീകൃഷ്ണപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളിനെഴി പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 215 |
പെൺകുട്ടികൾ | 219 |
ആകെ വിദ്യാർത്ഥികൾ | 791 |
അദ്ധ്യാപകർ | 40 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 204 |
പെൺകുട്ടികൾ | 153 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഹരിദാസ്. ടി |
പ്രധാന അദ്ധ്യാപകൻ | പ്രശാന്ത്. എം |
പി.ടി.എ. പ്രസിഡണ്ട് | രാമചന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഇന്ദിര. സി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഒരു എയ്ഡഡ് വിദ്യാലയമാണ് അട്യ്ക്കപുത്തൂർ ഹൈസ്കൂൾ. അട്യ്ക്കാഅപുത്തൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
ചരിത്രം
പ്രൊഫ്സര്.ജോസഫ് മുണ്ടശ്ശേരി' വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണു അടക്കാപുത്തൂര് ഹൈസ്ക്കൂല് തുടങ്ങാാന് അനുമതി കിട്ടിയപി.ടി.മുരളീകൃഷ്ണ്ൻതു.അപ്പോഴേക്കും സമീപപ്രദേശങ്ങളായ ശ്രീക്റിഷ്ണ്പുരം,വെള്ളിനേഴി,അനങ്ങനടി,ചെര്പുളശ്ശേരി,കടമ്പഴിപ്പുറമെന്നിടങ്ങളില് സ്കൂളുകള് ആരംഭിച്ചിരുന്നു. പി.ടി,ഭാസ്കരപ്പണിക്കരും പ്രൊഫ്സര്.ജോസഫ് മുണ്ടശ്ശേരി മാഷും തമ്മിലുള്ള സുഹ്രത്ബന്ധം,വിദ്യാഭ്യാസ ഡയറക്ടരായ അപ്പന് തമ്പുരാനുമായുള്ള അടുപ്പവും അട്ക്കാപുത്തൂര് ഹൈസ്കൂള് അനുവദിക്കാന് സഹായകമായി.സ്കൂളിനു ആവശ്യമായ സ്തലം സവ്ജന്യമയി നല്കിയതു പുളിയക്കോട്ടു കുട്ടിക്ക്റിഷ്ണ മേനോനും,പി.ടി,ബാസ്ക്ക്രപ്പ്ണിക്കരുടെ സഹോദരിയായ വിശാലാക്ഷിക്കുട്ടിഅമ്മയും ആണു.1958 ല് കുട്ടിക്രിഷ്ണ്മേനോന്റെ "നളന്ദ" എന്ന വീട്ടിലായിരുന്നു സ്കൂള് ആദ്യം തുടങിയതു.24 കുട്ടികളായിരുന്നു.ആദ്യം ഉണ്ടായിരുന്നതു.പി.ടി,ഭാസ്ക്ക്രപ്പ്ണിക്കര് ഹെഡ്മാസ്റ്റരും,ശ്രീമതി.പി.രാധാമണി ,എം.ശിവപ്രസാദ്,കെ.വി.എസ്.വാരിയര്,എ.കെ.ക്രിഷ്ണന് നമ്പൂതിരി,എന്നിവര് അധ്യാപകരും,ക്ലര്ക്കായി പി.അരവിന്ദക്ഷമേനോനും, അധ്യാപകേതര ജീവനക്കാറരായി ഒ.ഭാസ്ക്രര മേനോനും,എം.കമലവുമായിരുന്നു 1958ല് അന്നത്തെ കേരളാ മുഖ്യമന്ത്റിയായിരുന്ന 'ശ്രീ.ഇ.എം.എസ്.നമ്പൂതിരിപ്പാടായിരുന്നു' പുതിയ കെട്ടിടത്തിനുള്ള തറക്കല്ലിട്ടത്.ശ്രീ.പി.ടി.ഭാസ്കരപ്പ്ണിക്കര് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ്സര്.ജൊസഫ് മുണ്ടശ്ശേരിയുടെ പ്രൈവറ്റ് സെക്രട്ടരിയായി നിയമിതനായപ്പോള് അടക്കപുത്തുര് ഹൈസ്കൂള് ഹെഡ്മാസ്റ്റെറായി ശ്രീ.പി.ഗോവിന്ദമേനോനെ(ഇന്ദിനൂര് ഗോപി) നിയമിച്ചു.സ്കൂള് ഭരണം കമ്മിറ്റിയാണു നടത്തിയിരുന്നയതു.ആദ്യത്തെ കമ്മിറ്റിയില്-പി.കുട്ടിക്റിഷ്ണമേനോന്(പ്രസിഡന്ഡ്),എം.സി.പ്പി.നമ്പൂതിരിപ്പാട്(വൈസ് പ്രസിഡന്ഡ്)കെ.വി.ശങ്കരങ്കുട്ടി വാരിയര്(സെക്രട്ടരി),തുടങ്ങി 11 പേരാണുണ്ടായിരുന്നതു.
ഭൗതികസൗകര്യങ്ങൾ
എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു1 കമ്പ്യൂട്ടർ ലാബ്,സയന്സ് ലാബ്,ലൈബ്രറി,ഓഡിയോ വിഷ്വല് റൂം എന്നിവയുണ്ട്. 2010 ആഗസ്റ്റ് മാസത്തിൽ ഈ സ്ക്കൂളിന് ഹയർ സെക്കന്ററി പദവി ലഭിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.[[]]
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് ==ഇപ്പോള് ശബരി ചാരിറ്റബിള് ട്ര്സ്റ്റ് ആണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില് 5വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ശ്രീ.ശശികുമാര് നായര്ഡയറക്ടറായും ശ്രീ.മുരളീധരന് മാനേജറായും പ്രവർത്തിക്കുന്നു. ഹെഡ്മിട്രസ് ശ്രീമതി.എം.കമലാദേവിയാണു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പി.ടി,ഭാസ്ക്ക്രപ്പ്ണിക്കര്
|
|
പി.ഗോവിന്ദമേനോന് 1958 ഒക്ടോബര് 1985 ജൂണ് | |
ടി.വി.കുഞ്ഞന് വാരിയര് 1985 ജൂണ് 1988 മെയ് | |
കെ.എന്.നാരായണന് നമ്പൂതിരി1989 ജനുവരി- 1994-മാര്ച്ച് | |
എം.ദാമോദരന് നമ്പൂതിരി 1994 എപ്രില് -1997 മാര്ച്ച് | |
പി.സുലോചന 1997-എപ്രില് 1998 മാര്ച്ച് | |
എം.ടി.കമലാദേവി. 1998 ഏപ്രില് 1999 മാര്ച്ച് | |
എം.പി.ശ്രീദേവി.1999 ഏപ്രില് -2002 മാര്ച്ച് | |
പി.കാര്തിയാനിക്കുട്ടി-2002 ഏപ്രില്-2002 ഡിസെംബര് | |
എം.കമലാദേവി.2003- | |
പി.ടി.മുരളീകൃഷ്ണ്ൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ചെർപുളശ്ശേരി പാലക്കാട് റോഡിൽ സ്ഥിതി ചെയ്യുന്നു.
- അടയ്ക്കാപുതൂർ പൂക്കോട്ടുകാവ് റോദഡിൽ നിന്ന് 2കി.മീ ദൂരം
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20037
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ