സഹായം Reading Problems? Click here


ശബരി.പി ടി ബി എസ് എച്ച് എസ്, അടക്കാപുത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(20037 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ശബരി.പി ടി ബി എസ് എച്ച് എസ്, അടക്കാപുത്തൂർ
Assembly.JPG
വിലാസം
അടക്കാപുത്തൂർ.പി.ഒ,
ചെർപുളശ്ശേരി

പാലക്കട്
,
679503
സ്ഥാപിതം16 - 06 - 1958
വിവരങ്ങൾ
ഫോൺ04662285460
ഇമെയിൽptbshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്20037 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ലമണ്ണാർക്കാട്
ഉപ ജില്ലചെർപുളശ്ശേരി ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗം- പൊതു വിദ്യാലയം - --> സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം245
പെൺകുട്ടികളുടെ എണ്ണം231
വിദ്യാർത്ഥികളുടെ എണ്ണം476
അദ്ധ്യാപകരുടെ എണ്ണം21
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രശാന്ത്. എം
പി.ടി.ഏ. പ്രസിഡണ്ട്എ.ജയപ്രകാശ്. ടി
അവസാനം തിരുത്തിയത്
18-10-2019Ptbshsadk

[[Category:മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ - പൊതു വിദ്യാലയം - -->

സ്കൂൾ വിഭാഗം= പൊതു വിദ്യാലയം വിദ്യാലയങ്ങൾ]][[Category:പാലക്കാട് റവന്യൂ ജില്ലയിലെ - പൊതു വിദ്യാലയം - --> സ്കൂൾ വിഭാഗം= പൊതു വിദ്യാലയം വിദ്യാലയങ്ങൾ]]


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
ഒരു എയ്ഡഡ് വിദ്യാലയമാണ് അട്യ്ക്കപുത്തൂർ ഹൈസ്കൂൾ.  അട്യ്ക്കാഅപുത്തൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 

ചരിത്രം

പ്രൊഫ്സര്.ജോസഫ് മുണ്ടശ്ശേരി' വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണു അടക്കാപുത്തൂര് ഹൈസ്ക്കൂല് തുടങ്ങാാന് അനുമതി കിട്ടിയപി.ടി.മുരളീകൃഷ്ണ്ൻതു.അപ്പോഴേക്കും സമീപപ്രദേശങ്ങളായ ശ്രീക്റിഷ്ണ്പുരം,വെള്ളിനേഴി,അനങ്ങനടി,ചെര്പുളശ്ശേരി,കടമ്പഴിപ്പുറമെന്നിടങ്ങളില് സ്കൂളുകള് ആരംഭിച്ചിരുന്നു. പി.ടി,ഭാസ്കരപ്പണിക്കരും പ്രൊഫ്സര്.ജോസഫ് മുണ്ടശ്ശേരി മാഷും തമ്മിലുള്ള സുഹ്രത്ബന്ധം,വിദ്യാഭ്യാസ ഡയറക്ടരായ അപ്പന് തമ്പുരാനുമായുള്ള അടുപ്പവും അട്ക്കാപുത്തൂര് ഹൈസ്കൂള് അനുവദിക്കാന് സഹായകമായി.സ്കൂളിനു ആവശ്യമായ സ്തലം സവ്ജന്യമയി നല്കിയതു പുളിയക്കോട്ടു കുട്ടിക്ക്റിഷ്ണ മേനോനും,പി.ടി,ബാസ്ക്ക്രപ്പ്ണിക്കരുടെ സഹോദരിയായ വിശാലാക്ഷിക്കുട്ടിഅമ്മയും ആണു.1958 ല് കുട്ടിക്രിഷ്ണ്മേനോന്റെ "നളന്ദ" എന്ന വീട്ടിലായിരുന്നു സ്കൂള് ആദ്യം തുടങിയതു.24 കുട്ടികളായിരുന്നു.ആദ്യം ഉണ്ടായിരുന്നതു.പി.ടി,ഭാസ്ക്ക്രപ്പ്ണിക്കര് ഹെഡ്മാസ്റ്റരും,ശ്രീമതി.പി.രാധാമണി ,എം.ശിവപ്രസാദ്,കെ.വി.എസ്.വാരിയര്,എ.കെ.ക്രിഷ്ണന് നമ്പൂതിരി,എന്നിവര് അധ്യാപകരും,ക്ലര്ക്കായി പി.അരവിന്ദക്ഷമേനോനും, അധ്യാപകേതര ജീവനക്കാറരായി ഒ.ഭാസ്ക്രര മേനോനും,എം.കമലവുമായിരുന്നു 1958ല് അന്നത്തെ കേരളാ മുഖ്യമന്ത്റിയായിരുന്ന 'ശ്രീ.ഇ.എം.എസ്.നമ്പൂതിരിപ്പാടായിരുന്നു' പുതിയ കെട്ടിടത്തിനുള്ള തറക്കല്ലിട്ടത്.ശ്രീ.പി.ടി.ഭാസ്കരപ്പ്ണിക്കര് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ്സര്.ജൊസഫ് മുണ്ടശ്ശേരിയുടെ പ്രൈവറ്റ് സെക്രട്ടരിയായി നിയമിതനായപ്പോള് അടക്കപുത്തുര് ഹൈസ്കൂള് ഹെഡ്മാസ്റ്റെറായി ശ്രീ.പി.ഗോവിന്ദമേനോനെ(ഇന്ദിനൂര് ഗോപി) നിയമിച്ചു.സ്കൂള് ഭരണം കമ്മിറ്റിയാണു നടത്തിയിരുന്നയതു.ആദ്യത്തെ കമ്മിറ്റിയില്-പി.കുട്ടിക്റിഷ്ണമേനോന്(പ്രസിഡന്ഡ്),എം.സി.പ്പി.നമ്പൂതിരിപ്പാട്(വൈസ് പ്രസിഡന്ഡ്)കെ.വി.ശങ്കരങ്കുട്ടി വാരിയര്(സെക്രട്ടരി),തുടങ്ങി 11 പേരാണുണ്ടായിരുന്നതു. PTB.png

ഭൗതികസൗകര്യങ്ങൾ

എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു1 കമ്പ്യൂട്ടർ ലാബ്,സയന്സ് ലാബ്,ലൈബ്രറി,ഓഡിയോ വിഷ്വല് റൂം എന്നിവയുണ്ട്. 2010 ആഗസ്റ്റ് മാസത്തിൽ ഈ സ്ക്കൂളിന് ഹയർ സെക്കന്ററി പദവി ലഭിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.[[
    Suvarna.jpg
    ]]

]]വിക്കികണ്ണി

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==ഇപ്പോള് ശബരി ചാരിറ്റബിള് ട്ര്സ്റ്റ് ആണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില് ‍5വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ശ്രീ.ശശികുമാര് നായര്ഡയറക്ടറായും ശ്രീ.മുരളീധരന് മാനേജറായും പ്രവർത്തിക്കുന്നു. ഹെഡ്മിട്രസ് ശ്രീമതി.എം.കമലാദേവിയാണു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പി.ടി,ഭാസ്ക്ക്രപ്പ്ണിക്കര്


1958 ജൂണ്-1958 ഒക്റ്റോബര്

PTB.png
പി.ഗോവിന്ദമേനോന് 1958 ഒക്ടോബര് 1985 ജൂണ്
ടി.വി.കുഞ്ഞന് വാരിയര് 1985 ജൂണ് 1988 മെയ്
കെ.എന്.നാരായണന് നമ്പൂതിരി1989 ജനുവരി- 1994-മാര്ച്ച്
എം.ദാമോദരന് നമ്പൂതിരി 1994 എപ്രില് -1997 മാര്ച്ച്
പി.സുലോചന 1997-എപ്രില് 1998 മാര്ച്ച്
എം.ടി.കമലാദേവി. 1998 ഏപ്രില് 1999 മാര്ച്ച്
എം.പി.ശ്രീദേവി.1999 ഏപ്രില് -2002 മാര്ച്ച്
പി.കാര്തിയാനിക്കുട്ടി-2002 ഏപ്രില്-2002 ഡിസെംബര്
എം.കമലാദേവി.2003- പി.ടി.മുരളീകൃഷ്ണ്ൻ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


|} |} <googlemap version="0.9" lat="10.895429" lon="76.334295" zoom="14" width="350" height="350"></googlemap>