"ജി.എച്ച്.എസ്. വെങ്ങപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(IMAGE OF SCHOOL NEW BUILDING) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 14: | വരി 14: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1954 | |സ്ഥാപിതവർഷം=1954 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=Menjanyam | ||
|പോസ്റ്റോഫീസ്=മേഞ്ഞാണ്യം | |പോസ്റ്റോഫീസ്=മേഞ്ഞാണ്യം | ||
|പിൻ കോഡ്=673525 | |പിൻ കോഡ്=673525 | ||
വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 10 വരെ | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=147 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=171 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=318 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=25 | |അദ്ധ്യാപകരുടെ എണ്ണം 1-10=25 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്.എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
വരി 52: | വരി 52: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= അബ്ദുൽ അസീസ് | ||
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് പി | |പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സബിത സുരേഷ് | ||
|സ്കൂൾ ചിത്രം=47118 1.jpeg | |സ്കൂൾ ചിത്രം=47118 1.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 69: | വരി 69: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളുണ്ട്. | ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളുണ്ട്. മികച്ച സൗകര്യങ്ങളോടെ ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെ ഉണ്ട്. എല്ലാ ക്ലാസ് മുറികളും ഹൈടെക് ആയി ഉയർത്തിയിട്ടുണ്ട് കുട്ടികൾക്ക് കണ്ടും കേട്ടും അറിവ് പകരാനുള്ള സൗകര്യങ്ങൾ ഹൈസ്കൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.2024 ഹൈസ്കൂളിന് വേണ്ടി പുതിയ ബഹുനില കെട്ടിടം പണിതീർത്തുകയും ചെയ്തു ൽ. റീപ്രൈമറി വിദ്യാർത്ഥികൾക്കായി വർണ്ണക്കൂടാരം പദ്ധതിയിൽ ഉൾപ്പെടുത്തി വളരെ മനോഹരമായ ക്ലാസ് മുറികളും വിശാലമായ പൂന്തോട്ടവും കൊച്ചു കുട്ടികൾക്കായി കളിസ്ഥലം പാർക്ക് എന്നിവയും ഇവിടെയുണ്ട്.. മനോഹരമായ വർണ്ണ കൂടാരം കുഞ്ഞു കുട്ടികളെ കളികളിലൂടെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുപോകാൻ ഉതകുന്നതാണ്.. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 84: | വരി 84: | ||
*ക്ലാസ് ലൈബ്രറി | *ക്ലാസ് ലൈബ്രറി | ||
*സോഫ്റ്റ് സ്കിൽ ട്രൈനിംങ് | *സോഫ്റ്റ് സ്കിൽ ട്രൈനിംങ് | ||
[[പ്രമാണം:47118.jpg|ലഘുചിത്രം|SCHOOL NEW BUILDING]] | |||
== ചിത്രശാല == | == ചിത്രശാല == | ||
വരി 134: | വരി 135: | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 54 കി.മി. ദൂരം | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 54 കി.മി. ദൂരം | ||
---- | ---- | ||
{{ | {{Slippymap|lat=11.55931|lon=75.79167|zoom=18|width=full|height=400|marker=yes}} | ||
- | - | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
11:45, 20 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. വെങ്ങപ്പറ്റ | |
---|---|
വിലാസം | |
കോടേരി ച്ചാൽ Menjanyam , മേഞ്ഞാണ്യം പി.ഒ. , 673525 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 0496 2610964 |
ഇമെയിൽ | ghsvengappatta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47118 (സമേതം) |
യുഡൈസ് കോഡ് | 32041000124 |
വിക്കിഡാറ്റ | Q64551150 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂത്താളി പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 147 |
പെൺകുട്ടികൾ | 171 |
ആകെ വിദ്യാർത്ഥികൾ | 318 |
അദ്ധ്യാപകർ | 25 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ അസീസ് |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് പി |
എം.പി.ടി.എ. പ്രസിഡണ്ട് | സബിത സുരേഷ് |
അവസാനം തിരുത്തിയത് | |
20-10-2024 | DHARMAJAS |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് പേരാമ്പ്ര ടൗണിൽ നിന്നും 4 കിലോമീറ്റർ കിഴക്കായി കോടേരി ചാൽ അങ്ങാടിയുടെ സമീപം ആയിട്ടാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
കോഴിക്കോട് ജില്ലയിലെ പഴയ നാട്ടുരാജ്യമായ കുറുമ്പ്രനാട്ട് രാജവിന്റെ ആയുധ കേന്ദ്രങ്ങളായിരുന്ന പേരാമ്പ്ര ( പെരിയ അമ്പ് അറ) ചെമ്പ്ര ( ചെറിയ അമ്പ് അറ) എന്നീ പ്രദേശങ്ങൾക്കിടയിൽ മേത്താണ്യം വില്ലേജിൽ കൂത്താളി ഗ്രാമ പഞ്ചായത്തിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുറവായിരുന്ന ഈ പ്രദേശത്തിന്റെ ഇന്നത്തേ പുരോഗമനത്തെ ഈ സ്ക്കൂൾ വളരെ അധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളുണ്ട്. മികച്ച സൗകര്യങ്ങളോടെ ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെ ഉണ്ട്. എല്ലാ ക്ലാസ് മുറികളും ഹൈടെക് ആയി ഉയർത്തിയിട്ടുണ്ട് കുട്ടികൾക്ക് കണ്ടും കേട്ടും അറിവ് പകരാനുള്ള സൗകര്യങ്ങൾ ഹൈസ്കൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.2024 ഹൈസ്കൂളിന് വേണ്ടി പുതിയ ബഹുനില കെട്ടിടം പണിതീർത്തുകയും ചെയ്തു ൽ. റീപ്രൈമറി വിദ്യാർത്ഥികൾക്കായി വർണ്ണക്കൂടാരം പദ്ധതിയിൽ ഉൾപ്പെടുത്തി വളരെ മനോഹരമായ ക്ലാസ് മുറികളും വിശാലമായ പൂന്തോട്ടവും കൊച്ചു കുട്ടികൾക്കായി കളിസ്ഥലം പാർക്ക് എന്നിവയും ഇവിടെയുണ്ട്.. മനോഹരമായ വർണ്ണ കൂടാരം കുഞ്ഞു കുട്ടികളെ കളികളിലൂടെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുപോകാൻ ഉതകുന്നതാണ്..
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി.
- വാനനിരീക്ഷണം
- ക്ലബ്ബ് പ്രവർത്തനം
- വിദ്യാരംഗം കലാവേദി
- ഫൈൻ ആർടാസ് ക്ളബ്ബ്
- കായികവേദി
- വോളീബോൾ പരിശീലനം
- പഠനവിനോദയാത്ര
- സഹവാസ ക്യാമ്പ്
- സ്കൂൾ ലൈബ്രറി
- ക്ലാസ് ലൈബ്രറി
- സോഫ്റ്റ് സ്കിൽ ട്രൈനിംങ്
ചിത്രശാല
സ്കൗട്ട്,ഗൈഡ്,ബുൾബുൾ&റോവർ
ബുൾ ബുൾ-- സ്കൗട്ട്-- ഗൈഡ്-- റോവർ--
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
2 | പപപ | 98-2000 |
3 | രര | 2000-20 |
1 | കകക | 96-98 |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് കുറ്റ്യാടി സംസ്ഥാനപാതയിൽ പേരാമ്പ്ര ഇറങ്ങുക തുടർന്ന് ചെമ്പ്ര റോഡിൽ 4 കിലോ മീറ്റർ കോടേരി ചാൽ അങ്ങാടിക്ക് അടുത്ത്
- കോഴിക്കോട് നിന്ന് ബസ് മാർഗ്ഗം 40 കിലോ മീറ്റർ ദൂരം
- കൊയിലാണ്ടി റെയിൽവേസ്റ്റേഷനിൽ നിന്ന് പേരാമ്പ്ര വഴി 22 കിലോമീറ്റർ
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 54 കി.മി. ദൂരം
-
വർഗ്ഗങ്ങൾ:
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47118
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ