"ബി. വി. എം. എച്ച്. എസ്സ്. കൽപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bvmhskalparambu (സംവാദം | സംഭാവനകൾ)
മാപ്പ് ചേർത്തു
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ കല്പറമ്പ് പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബിഷപ്പ് വാഴപ്പിള്ളി മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂൾ. ബഹുമാനപ്പെട്ട വാഴപ്പിള്ളി മെത്രാന്റെ നാമധേയത്തിൽ 1942 ൽ സമാരംഭിച്ച  ഈ വിദ്യാക്ഷേത്രം എൺപത് പതിറ്റാണ്ടുകളായി ഒട്ടെറെ പ്രശസ്തവ്യക്തിത്വങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പ്രദാനെ ചെയ്തു.{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|BVMHS,KALPARAMBA}}
{{prettyurl|BVMHS KALPARAMBA}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കല്പറമ്പ്  
|സ്ഥലപ്പേര്=കല്പറമ്പ്  
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=362
|ആൺകുട്ടികളുടെ എണ്ണം 1-10=375
|പെൺകുട്ടികളുടെ എണ്ണം 1-10=298
|പെൺകുട്ടികളുടെ എണ്ണം 1-10=290
|വിദ്യാർത്ഥികളുടെ എണ്ണം 1-10=660
|വിദ്യാർത്ഥികളുടെ എണ്ണം 1-10=665
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=105
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=105
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=133
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=133
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ജെൻസി  എ ജെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഉദയൻ പി ടി
|പി.ടി.എ. പ്രസിഡണ്ട്=DAVIS K K
|എം.പി.ടി.എ. പ്രസിഡണ്ട്=ബെൻസി
|എം.പി.ടി.എ. പ്രസിഡണ്ട്=SUSMI JINESH
|സ്കൂൾ ചിത്രം=23029 school Building.jpg
|സ്കൂൾ ചിത്രം=23029 school Building.jpg
|size=350px
|size=350px
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{SSKSchool|year=2025-26}}
[[പ്രമാണം:SPC - Parade practice.jpg|ലഘുചിത്രം]]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


.
തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ കല്പറമ്പ് പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബിഷപ്പ് വാഴപ്പിള്ളി മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂൾ. ബഹുമാനപ്പെട്ട വാഴപ്പിള്ളി മെത്രാന്റെ നാമധേയത്തിൽ 1942 ൽ സമാരംഭിച്ച  ഈ വിദ്യാക്ഷേത്രം എൺപത് പതിറ്റാണ്ടുകളായി ഒട്ടെറെ പ്രശസ്തവ്യക്തിത്വങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പ്രദാനം ചെയ്യുന്നു .


== '''ചരിത്രം''' ==
== '''ചരിത്രം''' ==


പൂമംഗലം ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്‍ക്കൂളാണ് ബി വി എം  എച്ച് എസ് എസ് . റവ.ഫാ.സെബാസ്റ്റ്യൻ തേർമഠം വികാരിയായിരുന്ന കാലത്ത് 1942  ൽ തൃശൂർ ബിഷപ്പ് അഭിവന്ദ്യ ഫ്രാൻസിസ് പിതാവ് ആകസ്മികമായി ദിവംഗതനായപ്പോൾ അദ്ദേഹത്തിന്റെ സ്മരണയ്കായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത്. 1942 ജൂൺ 1 ന് നാലരക്ലാസ്സോടുക്കൂടി യു പി സ്‍ക്കൂളായി  ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.സി എ കൊച്ചാപ്പു മാസ്റ്ററായിരുന്നു പ്രഥമ ഹെ‍ഡ്‍മാസ്റ്റർ.
പൂമംഗലം ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്‍ക്കൂളാണ് ബി വി എം  എച്ച് എസ് എസ് . റവ.ഫാ.സെബാസ്റ്റ്യൻ തേർമഠം വികാരിയായിരുന്ന കാലത്ത് 1942  ൽ തൃശൂർ ബിഷപ്പ് അഭിവന്ദ്യ ഫ്രാൻസിസ് പിതാവ് ആകസ്മികമായി ദിവംഗതനായപ്പോൾ അദ്ദേഹത്തിന്റെ സ്മരണയ്കായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത്. 1942 ജൂൺ 1 ന് നാലരക്ലാസ്സോടുക്കൂടി യു പി സ്‍ക്കൂളായി  ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.സി എ കൊച്ചാപ്പു മാസ്റ്ററായിരുന്നു പ്രഥമ ഹെ‍ഡ്‍മാസ്റ്റർ .
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  3 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  3 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
വരി 81: വരി 82:
*  [[സ്പോർട്സ്]]
*  [[സ്പോർട്സ്]]
*[[കരാട്ടെ ക്ലാസ്സ്]]
*[[കരാട്ടെ ക്ലാസ്സ്]]
*കമ്മ്യൂണിക്കേറ്റീവ്  ഇംഗ്ലീഷ്


== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
വരി 94: വരി 96:


* ഇരിങ്ങാലക്കുട കൊടുങ്ങല്ലൂർ  റൂട്ടിൽ  വെള്ളാങ്ങല്ലുർ  സെന്ററിൽ  നിന്നും മതിലകം വഴിയിലൂടെ 1 Km
* ഇരിങ്ങാലക്കുട കൊടുങ്ങല്ലൂർ  റൂട്ടിൽ  വെള്ളാങ്ങല്ലുർ  സെന്ററിൽ  നിന്നും മതിലകം വഴിയിലൂടെ 1 Km
* അരിപ്പാലം സെന്ററിൽ നിന്നും വെള്ളാങ്ങല്ലുർ ഭാഗത്തേക്ക്  1.5 Km
* [[പ്രമാണം:SPC PT ACTIVITIES.jpg|ലഘുചിത്രം]]അരിപ്പാലം സെന്ററിൽ നിന്നും വെള്ളാങ്ങല്ലുർ ഭാഗത്തേക്ക്  1 Km
{{#multimaps:10.301387,76.204476|zoom=18}}
{{Slippymap|lat=10.301387|lon=76.204476|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ബി._വി._എം._എച്ച്._എസ്സ്._കൽപ്പറമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്