സഹായം Reading Problems? Click here


ബി. വി. എം. എച്ച്. എസ്സ്. കൽപ്പറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
(23029 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ബി. വി. എം. എച്ച്. എസ്സ്. കൽപ്പറമ്പ്
വിലാസം
ബി .വി.എം.എച്ച്.എസ്.കൽപ്പറമ്പ്

കൽപ്പറമ്പ്
,
680688
സ്ഥാപിതം01 - 06 - 1942
വിവരങ്ങൾ
ഫോൺ0480 2860208
ഇമെയിൽbvmhskalparambu@yahoo.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23029 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ലഇരിങ്ങാലക്കുട
ഉപ ജില്ലഇരിങ്ങാലക്കുട
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
പെൺകുട്ടികളുടെ എണ്ണം263
വിദ്യാർത്ഥികളുടെ എണ്ണം567
അദ്ധ്യാപകരുടെ എണ്ണം27
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലി൯സി എൽ തേലപ്പിള്ളി
പി.ടി.ഏ. പ്രസിഡണ്ട്ഷാജി അറ്റാശ്ശേരി
അവസാനം തിരുത്തിയത്
13-08-2018Sunirmaes


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയൻസ് ലാബ്,ലൈബ്രറി എന്നിവ സജീവമായി പ്രവർത്തിക്കുന്നു.കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി വൃത്തിയുള്ള പാചകമുറി ഒരുക്കിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ആന്റണി പുതുശ്ശേരി വർഗ്ഗീസ് പാത്താടൻ ജോസ് കാവുങ്ങൽ തോമാസ് കൂട്ടാല'

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അബ്ദുൾ മാസ്ററർ രാമചന്ദ്രൻ മാസ്റ്റർ ഭരതൻ മാസ്റ്റർ റോസിലി ടീച്ചർ ഫിലോ ആന്റണി ടി ജെ റോസി

എഡിറ്റോറിയൽ ബോർഡ്

ബിന്ദു വി റപ്പായി സ്മിത തോമസ് മെർളിൻ ആന്റണി ബ്ലെസ്സി പോൾ ലിറ്റി വി ഡി