"വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (ആമുഖം മത സൗഹാർദ്ദത്തിൻ്റെ , പേരു കേട്ട വാവരു പള്ളിയുടെ കീഴിലുള്ള വാവർ മെമ്മോറിയൽ സ്കൂളിൻ്റെ സ്കൂൾ വിക്കിയിലേയ്ക്ക് ഏവർക്കും സ്വാഗതം)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
|സ്ഥാപിതദിവസം=03
|സ്ഥാപിതദിവസം=03
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1968
|സ്ഥാപിതവർഷം=1968,
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=എരുമേലി  
|പോസ്റ്റോഫീസ്=എരുമേലി  
വരി 37: വരി 37:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=262
|ആൺകുട്ടികളുടെ എണ്ണം 1-10=268
|പെൺകുട്ടികളുടെ എണ്ണം 1-10=204
|പെൺകുട്ടികളുടെ എണ്ണം 1-10=209
|വിദ്യാർത്ഥികളുടെ എണ്ണം 1-10=466
|വിദ്യാർത്ഥികളുടെ എണ്ണം 1-10=477
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=466
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
വരി 55: വരി 55:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് കുഞ്ഞു പാടിയ്ക്കൽ
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് കുഞ്ഞു പാടിയ്ക്കൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു ബിനു
|എം.പി.ടി.എ. പ്രസിഡണ്ട്=ശശികല
|സ്കൂൾ ചിത്രം=32061 1.jpg|  
|സ്കൂൾ ചിത്രം=32061 1.jpg|  
|size=350px
|size=350px
വരി 68: വരി 68:
ആമുഖം
ആമുഖം


മത സൗഹാർദ്ദത്തിൻ്റെ , പേരു കേട്ട വാവരു പള്ളിയുടെ കീഴിലുള്ള വാവർ മെമ്മോറിയൽ സ്കൂളിൻ്റെ സ്കൂൾ വിക്കിയിലേയ്ക്ക് ഏവർക്കും സ്വാഗതം
കേരള സംസ്ഥാനത്തിൽ,കോട്ടയം റവന്യൂ ജില്ലയിലെ , കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന
 
മത സൗഹാർദ്ദത്തിൻ്റെ പേരു കേട്ട വാവരു പള്ളിയുടെ കീഴിലുള്ള വാവർ മെമ്മോറിയൽ സ്കൂളിൻ്റെ സ്കൂൾ വിക്കിയിലേയ്ക്ക് ഏവർക്കും സ്വാഗതം
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വരി 113: വരി 115:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* എരുമേലി മുണ്ടക്കയം  റോഡിൽ എരുമേലി ടൗണിനു സമീപം ചരളയിൽ സ്ഥിതിചെയ്യുന്നു.       
| style="background: #ccf; text-align: center; font-size:99%;" |
* കോട്ടയത്തു നിന്ന് 54 കി.മീ.
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* എരുമേലി മുണ്ടക്കയം  റോഡിൽ എരുമേലി ടൗണിനു സമീപം ചരളയിൽ സ്ഥിതിചെയ്യുന്നു.       
|----
* കോട്ടയത്ത് നിന്ന് 54 കി.മീ.


|}
{{Slippymap|lat=9.478930|lon= 76.853789|zoom=16|width=800|height=400|marker=yes}}
|}
<googlemap version="0.9" lat="9.478546" lon="76.853979" zoom="16" width="350" height="350" controls="small">
9.478609, 76.853657, VMHS ERUMELY
</googlem
<!--visbot  verified-chils->-->

20:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


ആമുഖം

വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി
വിലാസം
എരുമേലി

എരുമേലി പി.ഒ.
,
686509
,
കോട്ടയം ജില്ല
സ്ഥാപിതം03 - 06 - 1968,
വിവരങ്ങൾ
ഫോൺ04828 210686
ഇമെയിൽvmhserumely@gmail.com
കോഡുകൾ
സ്കൂൾ കോഡ്32061 (സമേതം)
യുഡൈസ് കോഡ്32100400518
വിക്കിഡാറ്റQ87659190
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ268
പെൺകുട്ടികൾ209
ആകെ വിദ്യാർത്ഥികൾ477
അദ്ധ്യാപകർ27
ഹയർസെക്കന്ററി
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഫൗസിയ അസ്സിസ്
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് കുഞ്ഞു പാടിയ്ക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്ശശികല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കേരള സംസ്ഥാനത്തിൽ,കോട്ടയം റവന്യൂ ജില്ലയിലെ , കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന

മത സൗഹാർദ്ദത്തിൻ്റെ പേരു കേട്ട വാവരു പള്ളിയുടെ കീഴിലുള്ള വാവർ മെമ്മോറിയൽ സ്കൂളിൻ്റെ സ്കൂൾ വിക്കിയിലേയ്ക്ക് ഏവർക്കും സ്വാഗതം

ചരിത്രം

മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലമായ എരുമേലിയിൽ ന്യൂനപക്ഷസമൂഹത്തിന്റെ വിദ്യാഭ്യാസപിന്നോക്കാവസ്ഥയ്ക് പരിഹാരമായി മഹല്ല മുസ്ലിം ജമാ അത്തിന്റെ കീഴിൽ 1968- ൽ 209 കുട്ടികളും 6 അധ്യാപകരുമായി വാവർ മെമ്മോറിയൽ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.. പാട്ഠ്യാ പാട്ഠ്യേതര പ്രവർത്തനങ്ങളീൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചുകൊന്ദു 1976- ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപെട്ടു. 1979- ൽ ഹൈ സ്കൂൾ ആയും ഉയർത്തപെട്ടു. ന്യൂനപക്ഷസമൂഹത്തിന്റെ വിദ്യാഭ്യാസ അവകാശത്തിന് ഒരു അത്താണീയായി ഈ സ്കൂൾ ഇന്നും പരിലസ്സിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ആധുനികരീതിയിൽ പണികഴിപ്പിച്ച മൂന്ന് നിലയുള്ളകെട്ടിടത്തിൽ26 മുറികളും ഒരു കമ്പ്യുട്ടർ ലാബും,സയൻസ് ലാബും,ലൈബ്രറി,ഐ ഇ ഡി റിസോഴ്സ് റൂം,ഒരേക്കറിലുള്ള ഗ്രൗണ്ടും സ്കൂളിനുണ്ട്. വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യത്തിനായി സ്കൂൾ മാനേജ്മെന്റ് 3 ബസുകൾ ഏർപ്പാടാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റെഡ് ക്രോസ്
  • സ്കൗട്ട് ആൻഡ് ഗൈഡ്
  • സോഷ്യൽ ക്ലബ്
  • ഐ ടി ക്ലബ്
  • സീഡ് ക്ലബ്
  • സയൻസ് ക്ലബ്

മാനേജ്മെന്റ്

എരുമേലി മഹല്ല മുസ്ലിം ജമാ അത്ത്

മുൻ സാരഥികൾ

  • എ എം സെയ്ദ് മുഹമ്മദ് ലബ്ബ
  • ഹംസ കുട്ടി റാവുത്തർ
  • ഹസ്സൻ റാവുത്തർ താഴത്തുവീട്
  • ഹാജി പി എച്ച് അബ്ദുൽ സലാം
  • ഹാജി പി എച്ച് ഷാജഹാൻ
  • എം എം ലിയാഖത്
  • പി എ ഇർഷാദ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

    പി.പി ലത്തീഫ്(1968-1980)
   എം ആർ പരമേശ്വരകൈമൾ ( 1981-1985)
   സി.പി  അസീസ്സ്(1985-1989)
   പി രവീന്ദ്രൻ പിള്ളൈ(1990-1997)
   റ്റി.സി  ജൊസെഫ്(1997-2001)
   കെ.എം അയ്ഷാബീവി(2001-2006)
   എ സി രാഘുനാഥൻ പിള്ളൈ (2006-2009)
   മിനിമോൾ. പി. മാത്യു(2009-2018)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • എരുമേലി മുണ്ടക്കയം റോഡിൽ എരുമേലി ടൗണിനു സമീപം ചരളയിൽ സ്ഥിതിചെയ്യുന്നു.
  • കോട്ടയത്തു നിന്ന് 54 കി.മീ.