ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പ്രവേശനോത്സവം 2025 JUNE 02 സ്കൂൾ മാനേജർ ശ്രീ നാസർ പനച്ചി ഉദ്ഘാടനം ചെയ്തു.അ PTA പ്രസിഡൻ്റ് ശ്രീ മുഹമ്മദ് കുഞ്ഞ് അദ്ധ്യക്ഷനായി ,മാനേജ്മെൻ്റ് സെക്രട്ടറി മിഥുലാജ് മുഹമ്മദ് സമ്മാനദാനം നിർവഹിച്ചു