വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സജീവമായി പ്രവർത്തിക്കുന്നു.മാതൃഭൂമി സീഡ് ക്ലബ്ബും പരിസ്ഥിതി ക്ലബ്ബും സംയുക്തമായി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിവരുന്നു .സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കുവാനുള്ള പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു .