വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ആമുഖം

      തെക്കെഇന്റ്യയിലെ പ്രസിദ്ധമായ  തീര്താടനകേന്ദ്രമായ  ശബരിമലയുടേ പ്രവേശനകവാടമാണൂ എരുമേലി.മതസൗഹാര്ദത്തിനുപേരുകേട്ട എരുമേലി, ഇന്റ്യന് പൗരാണീക ചരിത്രത്തില്  ഒരു പ്രധാന സാന്നിധ്യം  അറിയിച്ച വിശദ്ധസ്തലമാണൂ .ഈ പുണ്ണ്യസ്തലത്താണു സ്വാമി അയ്യപ്പന് മഹിഷിനിഗ്രഹം നടത്തിയത്. തുടര്ന്ന് എരുമകൊല്ലി എന്നപേരില്

ഈ സ്തലം അറീയപ്പെടൂകയും ക്രമേണ എരുമെലി ആയി മാറുകയും ചെയ്തു. എരുമേലിയിലെ ചരിത്രസ്മാരകങ്ങളാണു വാവരുപള്ളി,ക്ഷേത്രം,മഹിഷി നിഗ്രഹത്തിനുശേഷം സ്വാമി അയ്യപ്പന് തന്റെ ശരീര ശുദ്ധി വരുത്തി എന്ന വിശ്വസിക്കുന്ന രുതിരക്കുളം തുടങ്ങിയവ.

      ഏകദേശ. 6 കോടീയോള.  ഭക്തജനങളൂ ധാരാളം വിധേശകളൂ വര്ഷം തോറൂം  എരുമേലി സന്ദര്ശക്കുന്നു. ഹിന്ദു-മുസ്ലിം -ക്രിസ്തിഅന് ഒരുമയ്ക്കൂ ഇവിടെ നൂറ്റാണ്ടൂകളൂടെ  പഴക്കമുണ്ടൂ.

അയ്യപ്പനും വവരുസ്വമിയും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തിന്റെ അനുസ്മരണമണു തലമുറകളീലൂടെ എരുമേലിക്കാര് കൈമാറുന്നതൂ.