"ജി.എച്ച്.എസ്സ്. പിറവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28018 (സംവാദം | സംഭാവനകൾ)
28018 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}{{prettyurl|G.H.S. Piravam}}
{{PHSSchoolFrame/Header}}{{prettyurl|G.H.S. Piravam}}{{Schoolwiki award applicant}}  
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 38: വരി 38:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=37
|ആൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=31
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 57
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=76
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=55
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=84
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=70
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=125
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മനീത എസ്
|പ്രിൻസിപ്പൽ=ബിധു ബി.
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുമ ആർ
|പ്രധാന അദ്ധ്യാപകൻ=അനീസ എൻ.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= സജി സി കെ
|പി.ടി.എ. പ്രസിഡണ്ട്=ജയൻ എം കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=രശ്മി ശങ്കരൻ
|എം.പി.ടി.എ. പ്രസിഡണ്ട്=എൽസമ്മ ശാലു
|സ്കൂൾ ചിത്രം=28018.jpg
|സ്കൂൾ ചിത്രം=28018.jpg
|size=350px
|size=350px
വരി 69: വരി 68:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം==
==ചരിത്രം==
ഏവർക്കും സാർവ്വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന പിറവം ജനതയുടെ സ്വപ്നസാക്ഷാത്ക്കാരമാണ് ജി എച്ച് എസ് എസ് പിറവം. ഔദ്യോഗിക രേഖകൾ പ്രകാരം 1925 ജൂൺ 1 നാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ആരംഭകാലത്ത്‌ എൽ.പി., യു.പി വിഭാഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. [[ജി എച്ച് എസ് പിറവം/ചരിത്രം|തുടർന്ന് വായിക്കുക.]]
ഏവർക്കും സാർവ്വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന പിറവം ജനതയുടെ സ്വപ്നസാക്ഷാത്ക്കാരമാണ് ജി എച്ച് എസ് എസ് പിറവം. ഔദ്യോഗിക രേഖകൾ പ്രകാരം 1925 ജൂൺ 1 നാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ആരംഭകാലത്ത്‌ എൽ.പി., യു.പി വിഭാഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. [[ജി.എച്ച്.എസ്സ്. പിറവം/ചരിത്രം|തുടർന്ന് വായിക്കുക.]]


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
രണ്ട് ഏക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിലെ‍ഹൈസ്കൂളിനായി നിർമ്മിക്കപ്പെട്ട രണ്ടുനില കെട്ടിടത്തിൽ ഹൈസ്കൂളും ഹയർ സെക്കണ്ടറി യും പ്രവർത്തിക്കുന്നു. ബാസ്ക്കറ്റ് ബോൾ കോർട്ടോട് കൂടിയ അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിനായി ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.ടി.-പ്രവർത്തി പരിചയ വിഷയങ്ങൾക്ക് പ്രത്യേകം പ്രത്യേകം ലാബുകൾ പ്രവർത്തിക്കുന്നു.  ഹയർ സെക്കണ്ടറി വിഭാഗത്തിന് മുൻ എം.എൾ. എ. ശ്രീ. എം.ജെ. ജേക്കബ് പ്രാദേശിക ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട ലാബ് സമുച്ചയം പഠനസൗകര്യം ഒരുക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഹയർ സെക്കണ്ടറി വിഭാഗത്തിനായി 2 ക്ളാസ് മുറികളുടെ നിർമ്മാണം പൂർത്തിയായി. സംസ്ഥാന ഗവൺമെന്റിന്റെ പൊതുവിദ്യാലയ സംരക്ഷണ യജ്ഞ ത്തിന്റെ ഭാഗമായി സ്കൂളിലെ എല്ലാ ഹൈസ്കൂൾ-ഹയർസെക്കന്ററി ക്ലാസ്സ് മുറികളും  ഹൈടെക് ക്ലാസ്സ് മുറികളായി കുട്ടികൾക്ക് അത്യാധുനിക പഠന സൗകര്യം ഒരുക്കുന്നു. പതിനായിരത്തോളം പുസ്തകങ്ങളും എല്ലാ കുട്ടികൾക്കും ഇരുന്ന് വായിക്കാനുള്ള സൗകര്യത്തോടും കൂടിയ വിശാലമായ ലൈബ്രറി കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നു. പിറവം നിയോചക മണ്ടലത്തിലെ മികവിന്റെ കേന്ദ്രമായി തെര‍ഞ്ഞെടുക്കപ്പെട്ട നമ്മുടെ വിദ്യാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ആദ്യഘട്ടമായ1.81 കോടി യുടെ പ്രൊജക്ട് പ്രകാരം ഗ്രൗണ്ട് ഫ്ലോറിൽ അടുക്കള, ഭക്ഷണശാല, ആൺകുട്ടികൾക്കായുള്ള ശൗചാലയം എന്നിവയും ഒന്നാം നിലയിൽ 2400 sq/ft ലാബ് സമുച്ചയവും നിർമ്മാണം പൂർത്തിയായി.  
രണ്ട് ഏക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിലെ‍ഹൈസ്കൂളിനായി നിർമ്മിക്കപ്പെട്ട രണ്ടുനില കെട്ടിടത്തിൽ ഹൈസ്കൂളും ഹയർ സെക്കണ്ടറി യും പ്രവർത്തിക്കുന്നു. ബാസ്ക്കറ്റ് ബോൾ കോർട്ടോട് കൂടിയ അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. [[ജി.എച്ച്.എസ്സ്. പിറവം/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]].  
 
== സ്കൂൾ പ്രവർത്തനങ്ങൾ ==
 
[[ജി.എച്ച്.എസ്സ്. പിറവം/പ്രവർത്തനങ്ങൾ|പാഠ്യ-പാഠ്യേതര മികവുകൾ]]
'''കട്ടികൂട്ടിയ എഴുത്ത്'''== പാഠ്യേതര പ്രവർത്തനങ്ങൾ ==
*സ്കൂൾ മാഗസിൻ.
*എൻ.സി.സി.
*ക്ലാസ് മാഗസിൻ.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*സാമൂഹ്യ ശാസ്ത്റ ക്ലബ്ബ്
*സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം
*ഗ്രീൻപോലീസ്
*സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
*പരിസ്ഥിതി ക്ലബ്ബ്
*ഗണിത ശാസ്ത്ര ക്ലബ്ബ്
*ഗണിത ശാസ്ത്ര ക്ലബ്ബ്
*ശാസ്ത്ര ക്ലബ്ബ്
*ശാസ്ത്ര ക്ലബ്ബ്
*ആരോഗ്യ ക്ലബ്ബ്
*ആരോഗ്യ ക്ലബ്ബ്
*അക്ഷരവൃക്ഷം
*സുരക്ഷാ ക്ലബ്ബ്


==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
വരി 92: വരി 91:
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
!കാലഘട്ടം
|-
|1
|ശ്രീ. ജി. ഗോപാലകൃഷ്ണൻ
|1980-82
|-
|2
|ശ്രീ. എ. ബി. ശങ്കരനാരായണൻ നമ്പൂതിരി
|1982-83
|-
|3
|ശ്രീ. എം.ജി. രാമൻ പിള്ള
|1983-84
|-
|4
|ശ്രീമതി. പി. സി. ഏലിയാമ്മ
|1984-87
|-
|5
|ശ്രീ. പി.എസ്. ബാലകൃഷ്ണൻ
|1987-87
|-
|6
|ശ്രീമതി. പി.ഐ. പ്രഭുല്ല
|1987-88
|-
|7
|ശ്രീമതി. ചിന്നമ്മ മാത്യു
|1988-89
|-
|8
|ശ്രീമതി. പി.എസ്. അമ്മിണി
|1989-90
|-
|9
|ശ്രീമതി. കെ.എൻ. സരസ്വതിയമ്മ
|1990-91
|-
|10
|ശ്രീമതി. അമ്മിണി ഏലിയാസ്
|1991-92
|}




വരി 97: വരി 143:
==വഴികാട്ടി==
==വഴികാട്ടി==
*പിറവം നഗരത്തിൽ എറണാകുളം-പിറവം -കോട്ടയം റോഡിൽ ദർശന തീയേറ്ററിന്‌ പടിഞ്ഞാറുവശത്തായി കുന്നുംപുറം എന്ന സ്ഥലത്ത്‌ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നു.
*പിറവം നഗരത്തിൽ എറണാകുളം-പിറവം -കോട്ടയം റോഡിൽ ദർശന തീയേറ്ററിന്‌ പടിഞ്ഞാറുവശത്തായി കുന്നുംപുറം എന്ന സ്ഥലത്ത്‌ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നു.
*'''Facebook link''': <nowiki>https://www.facebook.com/ghss.piravom.1</nowiki>
<br>
<br>
----
----
{{#multimaps:9.87083,76.48625|zoom=18}}
{{Slippymap|lat=9.87083|lon=76.48625|zoom=18|width=full|height=400|marker=yes}}
    
    
|}
|}
"https://schoolwiki.in/ജി.എച്ച്.എസ്സ്._പിറവം" എന്ന താളിൽനിന്ന് ശേഖരിച്ചത്