"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂൾ ഭരണം)

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|St. Joseph`S G H S S Alappuzha}}
{{prettyurl|St. Joseph`S G H S S Alappuzha}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
വരി 6: വരി 7:
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=35006
|സ്കൂൾ കോഡ്=35006
|എച്ച് എസ് എസ് കോഡ്=35006
|എച്ച് എസ് എസ് കോഡ്=4030
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87477971
|വിക്കിഡാറ്റ ക്യു ഐഡി=Q87477971
വരി 35: വരി 36:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=2340
|പെൺകുട്ടികളുടെ എണ്ണം 1-10=2340
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2340
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2340
|അദ്ധ്യാപകരുടെ എണ്ണം 1-10=80
|അദ്ധ്യാപകരുടെ എണ്ണം 1-10=60
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=730
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=730
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=730
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=730
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=80
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സി. മേരി റോസ്
|പ്രിൻസിപ്പൽ=സി. ഷൈനി തോമസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. മിനി ചെറുമനത്ത്
|പ്രധാന അദ്ധ്യാപിക=സി. ജിജി അലക്സാണ്ടർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നോബിൾ കെ.ജെ.
|പി.ടി.എ. പ്രസിഡണ്ട്=മോൻസി റ്റി ജെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി ലാലിച്ചൻ
|എം.പി.ടി.എ. പ്രസിഡണ്ട്=മോളമ്മ
|സ്കൂൾ ചിത്രം= 35006_11.jpeg
|സ്കൂൾ ചിത്രം= 35006 school photo1.jpeg
|size=350px
|size=350px
|caption=സെന്റ് ജോസഫ്സ് ജി എച്ച് എസ്  എസ് ആലപ്പുഴ
|caption=സെന്റ് ജോസഫ്സ് ജി എച്ച് എസ്  എസ് ആലപ്പുഴ
വരി 64: വരി 65:
== '''ചരിത്രം''' ==
== '''ചരിത്രം''' ==

കരയും കടലും കായലും കൈകോർത്തു നിൽക്കുന്ന [https://en.wikipedia.org/wiki/Alappuzha ആലപ്പുഴ]യുടെ തിലകക്കുറിയായി വിരാജിക്കുന്ന
ഒരു എയ്ഡഡ് വിദ്യാലയമാണ് '''[https://www.google.com/search?q=st%20joseph%20school%20alappuzha&oq=ST+JO&aqs=chrome.4.69i57j35i39l2j46i67j0i67j69i60l3.13470j0j7&sourceid=chrome&i സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്ക്കൂൾ]'''.
'''കനോഷ്യൻ സന്യാസിനിമാരാൽ''' സ്ഥാപിതമായ '''119 വർഷത്തെ''' പാരമ്പര്യമുള്ള
ഈ വിദ്യാലയം പെൺക്കുട്ടികൾക്കായുള്ള ആലപ്പുഴയിലെ ഏറ്റവും പഴക്കമേറിയ
വിദ്യാഭ്യാസ സ്ഥാപനമാണ്.[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/ചരിത്രം|'''കൂടുതൽ വായിക്കുക''']]
കരയും കടലും കായലും കൈകോർത്തു നിൽക്കുന്ന [https://en.wikipedia.org/wiki/Alappuzha ആലപ്പുഴ]യുടെ തിലകക്കുറിയായി വിരാജിക്കുന്ന
ഒരു എയ്ഡഡ് വിദ്യാലയമാണ് '''[https://www.google.com/search?q=st%20joseph%20school%20alappuzha&oq=ST+JO&aqs=chrome.4.69i57j35i39l2j46i67j0i67j69i60l3.13470j0j7&sourceid=chrome&i സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്ക്കൂൾ]'''.
'''[https://canossiansindiacentre.in/canossian-daughters-of-charity/ കനോഷ്യൻ സന്യാസിനിമാരാൽ]''' സ്ഥാപിതമായ '''119 വർഷത്തെ''' പാരമ്പര്യമുള്ള
ഈ വിദ്യാലയം പെൺക്കുട്ടികൾക്കായുള്ള ആലപ്പുഴയിലെ ഏറ്റവും പഴക്കമേറിയ
വിദ്യാഭ്യാസ സ്ഥാപനമാണ്.'''[[സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/ചരിത്രം|കൂടുതൽ വായിക്കുക]]'''

== '''പ്രാർത്ഥന''' ==
== '''പ്രാർത്ഥന''' ==
<gallery mode>
<gallery mode="">
പ്രമാണം:35006 39.jpg|ലഘുചിത്രം|SCHOOL LOGO
പ്രമാണം:35006 39.jpg|ലഘുചിത്രം|SCHOOL LOGO
</gallery>
</gallery>
വരി 114: വരി 115:
പ്രമാണം:35006 cl.jpg|alt=CLASS|CLASSROOM
പ്രമാണം:35006 cl.jpg|alt=CLASS|CLASSROOM
</gallery>
</gallery>
=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''==
=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''==
{| class="wikitable" style="text-align:center; width:200px; height:300px" border="2"
{| class="wikitable" style="text-align:center; width:200px; height:300px" border="2"
വരി 150: വരി 152:
|1982-1983
|1982-1983
|ശ്രീമതി എലിസബത്ത് കെ. തോമസ്
|ശ്രീമതി എലിസബത്ത് കെ. തോമസ്
|[[പ്രമാണം:35006 h7.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]........
|[[പ്രമാണം:35006 h7.jpg|നടുവിൽ|ലഘുചിത്രം|233x233px|പകരം=]]........

വരി 176: വരി 178:
|സിസ്റ്റർ. ട്രീസ്സാ അഗസ്ററിൻ
|സിസ്റ്റർ. ട്രീസ്സാ അഗസ്ററിൻ
|[[പ്രമാണം:35006 H0.jpg|നടുവിൽ|ലഘുചിത്രം|141x141ബിന്ദു]]........
|[[പ്രമാണം:35006 H0.jpg|നടുവിൽ|ലഘുചിത്രം|141x141ബിന്ദു]]........

|[[പ്രമാണം:35006 H2.jpg|നടുവിൽ|ലഘുചിത്രം|173x173ബിന്ദു|സിസ്റ്റർ അൽഫോൻസ]]........

|2011-2015
|2011-2015
വരി 186: വരി 188:
|സിസ്റ്റർ. സിജി വി റ്റി
|സിസ്റ്റർ. സിജി വി റ്റി
|[[പ്രമാണം:Sr siji.jpg|ലഘുചിത്രം|പകരം=|നടുവിൽ|161x161ബിന്ദു]]
|[[പ്രമാണം:Sr siji.jpg|ലഘുചിത്രം|പകരം=|നടുവിൽ|161x161ബിന്ദു]]

|[[പ്രമാണം:35006-sr.jpg|നടുവിൽ|ലഘുചിത്രം|165x165ബിന്ദു|സിസ്ററർ മേരി റോസ്]]........

|2019
|2019
|സിസ്റ്റർ.മേഴ്സി തോമസ്.
|സിസ്റ്റർ.മേഴ്സി തോമസ്.

|[[പ്രമാണം:35006 h21.jpg|നടുവിൽ|ലഘുചിത്രം|183x183ബിന്ദു]]സ

|2021
|2021
|സിസ്റ്റർ.മിനി ചെറുമനത്ത്.
|സിസ്റ്റർ.മിനി ചെറുമനത്ത്.
|[[പ്രമാണം:35006-hm.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]........
|[[പ്രമാണം:35006-hm.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]........

വരി 204: വരി 206:
'''''കനോഷ്യൻ സന്യാസിനികൾ അഥവാ [https://canossiansisters.org/ കനോഷ്യൻ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി'] ആണ് ഈ വിദ്യാലയത്തിന്റെ മാനേജ്‌മെന്റ്. കനോഷ്യൻ സഭാസ്ഥാപകയായ ഇറ്റലിയിലെ വെറോണയിലെ വിശുദ്ധ മാഗ്ദലേനയുടെ പാതയിലൂടെ അതേ ഉൾക്കാഴ്ചയിൽ ഇക്കാലത്തിനനുസരിച്ചു സാധുജന സേവനവും പ്രേക്ഷിത പ്രവർത്തനവും ചെയ്യുന്നവരാണ് കനോഷ്യൻ സന്യാസിനികൾ. ഈ യജ്ഞത്തിൽ ഏർപ്പെട്ടു കാലത്തിന്റെ വെല്ലുവുളികളെ സധൈര്യം നേരിട്ടുകൊണ്ട് ഇറ്റലി, ഇംഗ്ലണ്ട്, ഇന്ത്യ, അമേരിക്ക, ഫിലിപ്പൈൻസ്, ജപ്പാൻ, മലേഷ്യ എന്നീ രാജ്യങ്ങളിൽ കനോഷ്യൻ സഭാംഗങ്ങൾ പ്രവർത്തിക്കുന്നു. കേരളത്തിൽ തിരുവനന്തപുരത്തിന് പുറമെ എറണാകുളം, ആലപ്പുഴ, വൈപ്പീൻ, കരുനാഗപ്പള്ളി, കണ്ണൂർ എന്നിവിടങ്ങളിലും ഇന്ത്യയിലുടനീളവും കനോഷ്യൻ വിദ്യാലയങ്ങളുണ്ട്.'''''
'''''കനോഷ്യൻ സന്യാസിനികൾ അഥവാ [https://canossiansisters.org/ കനോഷ്യൻ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി'] ആണ് ഈ വിദ്യാലയത്തിന്റെ മാനേജ്‌മെന്റ്. കനോഷ്യൻ സഭാസ്ഥാപകയായ ഇറ്റലിയിലെ വെറോണയിലെ വിശുദ്ധ മാഗ്ദലേനയുടെ പാതയിലൂടെ അതേ ഉൾക്കാഴ്ചയിൽ ഇക്കാലത്തിനനുസരിച്ചു സാധുജന സേവനവും പ്രേക്ഷിത പ്രവർത്തനവും ചെയ്യുന്നവരാണ് കനോഷ്യൻ സന്യാസിനികൾ. ഈ യജ്ഞത്തിൽ ഏർപ്പെട്ടു കാലത്തിന്റെ വെല്ലുവുളികളെ സധൈര്യം നേരിട്ടുകൊണ്ട് ഇറ്റലി, ഇംഗ്ലണ്ട്, ഇന്ത്യ, അമേരിക്ക, ഫിലിപ്പൈൻസ്, ജപ്പാൻ, മലേഷ്യ എന്നീ രാജ്യങ്ങളിൽ കനോഷ്യൻ സഭാംഗങ്ങൾ പ്രവർത്തിക്കുന്നു. കേരളത്തിൽ തിരുവനന്തപുരത്തിന് പുറമെ എറണാകുളം, ആലപ്പുഴ, വൈപ്പീൻ, കരുനാഗപ്പള്ളി, കണ്ണൂർ എന്നിവിടങ്ങളിലും ഇന്ത്യയിലുടനീളവും കനോഷ്യൻ വിദ്യാലയങ്ങളുണ്ട്.'''''
[[പ്രമാണം:35006 35.jpg|ഇടത്ത്‌|ലഘുചിത്രം|184x184px|'''''കനോഷ്യൻ സഭാസ്ഥാപക'''''|പകരം=]]
[[പ്രമാണം:35006 35.jpg|ഇടത്ത്‌|ലഘുചിത്രം|184x184px|'''''കനോഷ്യൻ സഭാസ്ഥാപക'''''|പകരം=]]
[[പ്രമാണം:35006 73.jpg|ലഘുചിത്രം|153x153ബിന്ദു|'''''മാനേജർ'''''|പകരം=|നടുവിൽ]]
[[പ്രമാണം:35006 73.jpg|ലഘുചിത്രം|153x153ബിന്ദു|'''''മാനേജർ'''''സിസ്റ്റർ എലിസബത്ത് നൂറമാക്കൽ|പകരം=|നടുവിൽ]]

== '''അകത്തളം''' ==
== '''അകത്തളം''' ==
[[{{PAGENAME}}/അദ്ധ്യാപകർ , അനദ്ധ്യാപകർ |അദ്ധ്യാപകർ , അനദ്ധ്യാപകർ]]
[[{{PAGENAME}}/അദ്ധ്യാപകർ , അനദ്ധ്യാപകർ |അദ്ധ്യാപകർ , അനദ്ധ്യാപകർ]].

== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
വരി 216: വരി 218:
* '''''ആശ ജെയിംസ് - ഐ. എ. എസ്'''''
* '''''ആശ ജെയിംസ് - ഐ. എ. എസ്'''''
* '''''സോണിയ - 2008 ഐഡിയ സ്റ്റാർ സിങ്ങർ വിന്നർ'''''
* '''''സോണിയ - 2008 ഐഡിയ സ്റ്റാർ സിങ്ങർ വിന്നർ'''''

* '''''സുമി ചെറിയാൻ-[https://www.keralapsc.gov.in/sites/default/files/2021-10/KAS%20Officer%20%28Junior%20Time%20Scale%29%20Stream%202.pdf കെ എ എസ്] 12 ാം റാങ്ക് ജേതാവ്'''''
* '''''ഗീതു ഭാസി  -കേരള ജുഡീഷ്യൽ സർവീസിൽ സിവിൽ ജഡ്ജായി തിരഞ്ഞെടുക്കപ്പെട്ടു'''''
<gallery mode="packed">
<gallery mode="packed">
പ്രമാണം:Tessy-Thomas-Missile-Woman-of-India.jpg|ലഘുചിത്രം
പ്രമാണം:Tessy-Thomas-Missile-Woman-of-India.jpg|ലഘുചിത്രം
വരി 223: വരി 226:
പ്രമാണം:35006 55.png|പകരം=I B RANI  I P S|I B RANI  I P S
പ്രമാണം:35006 55.png|പകരം=I B RANI  I P S|I B RANI  I P S
പ്രമാണം:35006 57.jpg|പകരം=I B RANI  I P S|ലഘുചിത്രം|I B RANI  I P S
പ്രമാണം:35006 57.jpg|പകരം=I B RANI  I P S|ലഘുചിത്രം|I B RANI  I P S
പ്രമാണം:35006 sumi.jpg|പകരം=SUMI CHERIAN|ലഘുചിത്രം|SUMI CHERIAN
പ്രമാണം:35006 58.png|ലഘുചിത്രം|SONIA  IDEA STAR SINGER
പ്രമാണം:35006 58.png|ലഘുചിത്രം|SONIA  IDEA STAR SINGER

പ്രമാണം:35006 geethu.jpeg|പകരം=GEETHU BHASI|ലഘുചിത്രം|GEETHU BHASI
</gallery>
</gallery>

വരി 264: വരി 268:
# '''കഥാരചന - ജില്ലാ പഞ്ചായത്ത്'''
# '''കഥാരചന - ജില്ലാ പഞ്ചായത്ത്'''
# '''Physics forum - Slide Presentation'''
# '''Physics forum - Slide Presentation'''
# '''പ്രസംഗം - ആലപ്പുഴ നഗരസഭ [[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/സ്കൂൾ പ്രതീഭകൾ|കൂടുതൽ അറിയാൻ]]'''
# '''പ്രസംഗം - ആലപ്പുഴ നഗരസഭ'''
'''സ്കൂൾ പ്രവർത്തനങ്ങളുടെ [[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/ഫോട്ടോ ആൽബം|ഫോട്ടോ ആൽബം]] കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യു'''
# '''3. അഖിയ ജി ഗോമസ്'''  '''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/സ്കൂൾ പ്രതീഭകൾ|കൂടുതൽ അറിയാൻ]]'''

== '''സ്കൂൾ പ്രവർത്തനങ്ങളുടെ [[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/ഫോട്ടോ ആൽബം|ഫോട്ടോ ആൽബം]] കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക'''==

== '''സ്കൂൾ പ്രവർത്തനറിപ്പോർട്ട്''' ==
[[പ്രമാണം:35006 school report.pdf]]

== '''പുറംകണ്ണികൾ''' ==
ST . JOSEPH'S HSS FOR GIRLS ALAPPUZHA YOUTUBE CHANNEL

https://youtu.be/iyeoCtDaxTs

https://youtu.be/_tzziEsl1jI

https://youtu.be/HfJJa784gtg

https://youtu.be/il5-Hm03q4w

https://youtu.be/P0kHEdfeC8Y

https://youtu.be/7GjxG3O33L0

https://youtu.be/P_AYc-67Xsk

https://youtu.be/C-WG8dNYCjA

https://youtu.be/uq5LZxnns28

https://youtu.be/9X4cdrhZ1aM

https://youtu.be/UE2pSYDKedE

https://youtu.be/h3rHEBJ6aHs

=='''''വഴികാട്ടി'''''==
== '''''വഴികാട്ടി''''' ==
*'''''.ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)'''''
*'''''.ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)'''''
*'''''ആലപ്പുഴ. ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ  ശവക്കോട്ട പാലത്തിനു സമീപ'''''
*'''''ആലപ്പുഴ. ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ  പടി‍ഞ്ഞാറ് ശവക്കോട്ട പാലത്തിനു സമീപം'''''

{{#multimaps:9.4998338,76.3290705|zoom=18}}
{{Slippymap|lat=9.49890|lon=76.33020|zoom=18|width=full|height=400|marker=yes}}

22:05, 2 നവംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ
സെന്റ് ജോസഫ്സ് ജി എച്ച് എസ് എസ് ആലപ്പുഴ
വിലാസം
ആലപ്പുഴ

ആലപ്പുഴ

ആലപ്പുഴ ഹെഡ് പോസ്റ്റോഫീസ് പി.ഒ.

688001

ആലപ്പുഴ ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0477 2244323
ഇമെയിൽ35006alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35006 (സമേതം)
എച്ച് എസ് എസ് കോഡ്4030
യുഡൈസ് കോഡ്32110100306
വിക്കിഡാറ്റQ87477971
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ2340
ആകെ വിദ്യാർത്ഥികൾ2340
അദ്ധ്യാപകർ60
ഹയർസെക്കന്ററി
പെൺകുട്ടികൾ730
ആകെ വിദ്യാർത്ഥികൾ730
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി. ഷൈനി തോമസ്
പ്രധാന അദ്ധ്യാപികസി. ജിജി അലക്സാണ്ടർ
പി.ടി.എ. പ്രസിഡണ്ട്മോൻസി റ്റി ജെ
എം.പി.ടി.എ. പ്രസിഡണ്ട്മോളമ്മ
അവസാനം തിരുത്തിയത്
02-11-202435006 2023
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആലപ്പുഴ റവന്യൂ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥിനികൾ പഠിക്കുന്ന എയ്ഡഡ് വിദ്യാലയം.

ചരിത്രം

കരയും കടലും കായലും കൈകോർത്തു നിൽക്കുന്ന ആലപ്പുഴയുടെ തിലകക്കുറിയായി വിരാജിക്കുന്ന
ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്ക്കൂൾ.
കനോഷ്യൻ സന്യാസിനിമാരാൽ സ്ഥാപിതമായ 119 വർഷത്തെ പാരമ്പര്യമുള്ള
ഈ വിദ്യാലയം പെൺക്കുട്ടികൾക്കായുള്ള ആലപ്പുഴയിലെ ഏറ്റവും പഴക്കമേറിയ
വിദ്യാഭ്യാസ സ്ഥാപനമാണ്.കൂടുതൽ വായിക്കുക

പ്രാർത്ഥന

വിദ്യാലയ ഗാനം

അഖിലലോക നായക ജഗദ്ഗുരോ

നിഖില മർത്യ പൂജിതാ ദയാനിധേ

സകല സൽഗുണാലയാ

സർവ്വ ശക്തിയോടുമേ തൊഴാം

തൊഴാം കൈ തൊഴാം

സെന്റ് ജോസഫ്സെന്ന പുണ്യനാമധാരിയാം

ഇക്കലാലയം സദാ ഭൂവിൽ

മേൽക്കുമേലുയർന്നു വന്നീടുവാൻ

മന്നിന് മാർഗ്ഗദീപമാകുവാൻ

ദൈവഭക്തി സ്നേഹവും സത്യധർമ്മനീതിയും

പിഞ്ചുമാനസേ വളർന്നുവന്നിടാൻ

അനന്ത നന്മയെ സ്മരിച്ചു ശക്തി കൈ വളർത്തിടാൻ

സർവ്വശക്ത നൽവരങ്ങളേകിടാൻ

അഖിലലോക -----------------

------------------------- തൊഴാം

ഭൗതികസൗകര്യങ്ങൾ

ആലപ്പുഴയുടെ ഭരണകേന്ദ്രത്തോട് ചേർന്ന് പി. എച്ച്. പാലത്തിനു സമീപം എൻ. എച്ചിന്റെ തെക്കുകിഴക്കായി 2.25 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന വിദ്യാക്ഷേത്രമാണിത്. രണ്ടു കെട്ടിടങ്ങളിലായി 60 ക്ലാസ്സമുറികൾ വിദ്യാർത്ഥികളുടെ പഠനസൗകര്യാർത്ഥം ഇവിടെ സജ്ജമാണ്. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നവിധത്തിലുള്ള മെച്ചപ്പെട്ട ലൈബ്രറി, ലാബ് (science, I.T, maths)സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസ്സ്മുറികൾ എന്നിവ ഇവിടെ ലഭ്യമാണ്.കൂടുതൽ വായിക്കുക

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

കാലയളവ് ഹെഡ് മീസ് ട്രസ് ചിത്രം പ്രൻസിപ്പാൾ
1901-1926 മദർ റേച്ചൽ കോമിനി

1926-1933 ശ്രീമതി മേരി അലക്സാണ്ടർ

1933-1955 മദർ ജൂലിയ സി

1955-1978 മദർ ആനി ജോസഫ്

1978-1982 1985-1989 മദർ ബിയാട്രിസ് പി. നെറ്റോ

1982-1983 ശ്രീമതി എലിസബത്ത് കെ. തോമസ്

1982-1983 മദർ എലീസ മാത്യു

1984-1985 1992-1994 2000-2002 സിസ്റ്റർ. ഫിലോമിന പുത്തൻപുര

1994-1999 സിസ്റ്റർ. റോസിലി ജോസഫ്

1999-2000 2003-2008 സിസ്റ്റർ. സോഫിയാമ്മ തോമസ്

2008 2011 സിസ്റ്റർ. ട്രീസ്സാ അഗസ്ററിൻ

സിസ്റ്റർ അൽഫോൻസ

2011-2015 സിസ്റ്റർ. മേരി കുര്യാക്കോസ്
photo
സിസ്റ്റർ സ്റ്റെല്ല സെമന്തി
2015-2019 സിസ്റ്റർ. സിജി വി റ്റി
സിസ്ററർ മേരി റോസ്

2019 സിസ്റ്റർ.മേഴ്സി തോമസ്.

2021 സിസ്റ്റർ.മിനി ചെറുമനത്ത്.

മാനേജ് മെൻറ്

കനോഷ്യൻ സന്യാസിനികൾ അഥവാ കനോഷ്യൻ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി' ആണ് ഈ വിദ്യാലയത്തിന്റെ മാനേജ്‌മെന്റ്. കനോഷ്യൻ സഭാസ്ഥാപകയായ ഇറ്റലിയിലെ വെറോണയിലെ വിശുദ്ധ മാഗ്ദലേനയുടെ പാതയിലൂടെ അതേ ഉൾക്കാഴ്ചയിൽ ഇക്കാലത്തിനനുസരിച്ചു സാധുജന സേവനവും പ്രേക്ഷിത പ്രവർത്തനവും ചെയ്യുന്നവരാണ് കനോഷ്യൻ സന്യാസിനികൾ. ഈ യജ്ഞത്തിൽ ഏർപ്പെട്ടു കാലത്തിന്റെ വെല്ലുവുളികളെ സധൈര്യം നേരിട്ടുകൊണ്ട് ഇറ്റലി, ഇംഗ്ലണ്ട്, ഇന്ത്യ, അമേരിക്ക, ഫിലിപ്പൈൻസ്, ജപ്പാൻ, മലേഷ്യ എന്നീ രാജ്യങ്ങളിൽ കനോഷ്യൻ സഭാംഗങ്ങൾ പ്രവർത്തിക്കുന്നു. കേരളത്തിൽ തിരുവനന്തപുരത്തിന് പുറമെ എറണാകുളം, ആലപ്പുഴ, വൈപ്പീൻ, കരുനാഗപ്പള്ളി, കണ്ണൂർ എന്നിവിടങ്ങളിലും ഇന്ത്യയിലുടനീളവും കനോഷ്യൻ വിദ്യാലയങ്ങളുണ്ട്.

കനോഷ്യൻ സഭാസ്ഥാപക
മാനേജർസിസ്റ്റർ എലിസബത്ത് നൂറമാക്കൽ

അകത്തളം

അദ്ധ്യാപകർ , അനദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ നിരവധിപേർ ഡോക്ടർമാരായും എൻജിനീയർമാരായും ഐ ടി മേഖലയിലും വക്കീലായും , ഗവേഷകരായും ഇന്ത്യക്കകത്തും വിദേശത്തും സേവനമനുഷ്ഠിക്കുന്നു

ഹൈടെക് വിദ്യാലയം

2017 - 2018 അധ്യയന വർഷത്തിൽ കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റിന്റെ)ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവത്കരിച്ച ഹൈടെക്ക് സ്കൂൾ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി . ഇതിന്റെ ഭാഗമായി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ 21 ക്ലാസ് മുറികൾ ടൈൽ ഇട്ടു സജ്ജമാക്കി. 21 ക്ലാസ് മുറികളും 'ഹൈടെക്' ആക്കുന്നതിനുള്ള ഉപകരണങ്ങൾ കൈറ്റിലൂടെ ലഭിച്ചു. . 2019 - 2020 അധ്യയന വർഷത്തിൽ യു പി വിഭാഗം ക്ലാസ് മുറികൾ ടൈൽ ഇട്ടു സജ്ജമാക്കി, വീണ്ടും യു പി വിഭാഗം കംപ്യൂട്ടർ ലാബ് സജ്ജമാക്കുന്നതിനുള്ള ഉപകരണങ്ങൾ കൈറ്റിലൂടെ ലഭിച്ചു.

സ്കൂൾ പ്രതിഭകൾ

1. കാജൽ നോബിൾ

സംസ്ഥാന തലവിജയങ്ങൾ .

1. സംസ്ഥാന സർക്കാരിന്റെ 2021 - ലെ  ഉജ്ജ്വലബാല്യം പുരസ്ക്കാരം.

2.ക്വിസ് ( ചരിത്രക്വിസ് ,

ഭരണഘടന ക്വിസ് 2021 സംസ്ഥാന തലം - ഒന്നാം സ്ഥാനം.)

3.കവിതാ രചന.

4.മാഗസീൻ രചന.

5. ടാലന്റ് സേർച്ച്  (social science)

6. ഉപന്യാസരചന.

7. കവിതാലാപനം. (തമിഴ് -സംസ്ഥാന കലോത്‌സവം)

8. U. S. S.

9. കഥാരചന.

2 .മീനാക്ഷി സുജീവ്

1. ഊർജോത്സവം -Slide presentation
2. വിദ്യാരംഗം - കഥാരചന
3. കഥാരചന - ജില്ലാ പഞ്ചായത്ത്
4. Physics forum - Slide Presentation
5. പ്രസംഗം - ആലപ്പുഴ നഗരസഭ
6. 3. അഖിയ ജി ഗോമസ് കൂടുതൽ അറിയാൻ

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂൾ പ്രവർത്തനറിപ്പോർട്ട്

പ്രമാണം:35006 school report.pdf

പുറംകണ്ണികൾ

ST . JOSEPH'S HSS FOR GIRLS ALAPPUZHA YOUTUBE CHANNEL

https://youtu.be/iyeoCtDaxTs

https://youtu.be/_tzziEsl1jI

https://youtu.be/HfJJa784gtg

https://youtu.be/il5-Hm03q4w

https://youtu.be/P0kHEdfeC8Y

https://youtu.be/7GjxG3O33L0

https://youtu.be/P_AYc-67Xsk

https://youtu.be/C-WG8dNYCjA

https://youtu.be/uq5LZxnns28

https://youtu.be/9X4cdrhZ1aM

https://youtu.be/UE2pSYDKedE

https://youtu.be/h3rHEBJ6aHs

വഴികാട്ടി

• .ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
• ആലപ്പുഴ. ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ പടി‍ഞ്ഞാറ് ശവക്കോട്ട പാലത്തിനു സമീപം

Map