"ഗവ.എച്ച്.എസ്.എസ് തെങ്ങമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rethi devi (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | |||
{{prettyurl|Govt. H.S.S | {{prettyurl|Govt. H.S.S Thengamam}}{{Schoolwiki award applicant}}{{HSSchoolFrame/Header}} | ||
{{HSSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=തെങ്ങമം | |സ്ഥലപ്പേര്=തെങ്ങമം | ||
വരി 48: | വരി 47: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=23 | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=23 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=മധു കെ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ഫാമില ബീഗം കെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രാജേഷ് ബി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സിനി | ||
|സ്കൂൾ ചിത്രം=38105-scl.jpg | |സ്കൂൾ ചിത്രം=38105-scl.jpg | ||
|size=350px | |size=350px | ||
വരി 84: | വരി 83: | ||
[[ഗവ.എച്ച്.എസ്.എസ് തെങ്ങമം/അദ്ധ്യാപകർ]] | [[ഗവ.എച്ച്.എസ്.എസ് തെങ്ങമം/അദ്ധ്യാപകർ]] | ||
== '''മുൻ സാരഥികൾ''' == | =='''മുൻ സാരഥികൾ'''== | ||
വരി 104: | വരി 101: | ||
|- | |- | ||
|2004-2007 | |2004-2007 | ||
| തൃേസ്യാമ്മ അലക്സാണ്ട൪ | |തൃേസ്യാമ്മ അലക്സാണ്ട൪ | ||
|- | |- | ||
|2008-2009 | |2008-2009 | ||
| സി ജി ശശിധര൯ നായ൪ | |സി ജി ശശിധര൯ നായ൪ | ||
|- | |- | ||
| 2009-2010 | |2009-2010 | ||
| പി എസ് രാധാകൃഷ്ണ൯ | |പി എസ് രാധാകൃഷ്ണ൯ | ||
|- | |- | ||
| 2010-2016 | |2010-2016 | ||
| എഫ് ജമീലാ ബീവി | |എഫ് ജമീലാ ബീവി | ||
|- | |- | ||
| 2016-2018 | |2016-2018 | ||
|എൽ അനിത | |എൽ അനിത | ||
|- | |- | ||
| 2019 | |2019 | ||
|മാഗി എൽ | |മാഗി എൽ | ||
|- | |- | ||
|2020 | |2020 | ||
|ടി പി രാധാകൃഷ്ണൻ | |ടി പി രാധാകൃഷ്ണൻ | ||
|- | |||
|2022 | |||
|ഫാമില ബീഗം | |||
|- | |- | ||
|} | |} | ||
{| class="wikitable sortable mw-collapsible" | |||
===എച്ച്.എസ്.എസ്. പ്രിൻസിപ്പൽ=== | |||
! | {| class="wikitable sortable mw-collapsible mw-collapsed" | ||
! | !ക്രമനമ്പർ | ||
!പേര് | |||
! colspan="2" |കാലഘട്ടം | ! colspan="2" |കാലഘട്ടം | ||
|- | |- | ||
| | |'''1''' | ||
|Madhu K | |||
|2022 | |||
| | |||
| | |||
|} | |} | ||
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | |||
'''<big>തെങ്ങമം ഗോപകുമാ൪(കവി), | |||
തെങ്ങമം ഗോപകുമാ൪(കവി), | |||
ഡോ.റിൻജിഷ് രാജ്, | ഡോ.റിൻജിഷ് രാജ്, | ||
ഡോ.ശ്രീജ, | ഡോ.ശ്രീജ, | ||
സൈന്റിസ്റ് മദനൻ <br> | സൈന്റിസ്റ് മദനൻ</big>''' | ||
<br> | |||
<font color="black"><font size="5">'''<big> 2022-23 സ്കൂൾ വര്ഷം പ്രവർത്തനങ്ങൾ . </big>''' | |||
<font size="3"> | |||
<br> | |||
<font color="black"><font size="5">'''<big>എസ് എസ് എൽ സി 2017 വിജയികൾക്ക് അനുമോദനം . </big>''' | <font color="black"><font size="5">'''<big>എസ് എസ് എൽ സി 2017 വിജയികൾക്ക് അനുമോദനം . </big>''' | ||
<font size="3"> | <font size="3"> | ||
വരി 193: | വരി 183: | ||
</gallery> | </gallery> | ||
<font size="5">'''<big> | ==ദിനാചരണങ്ങൾ== | ||
<font size="5">'''<big>2023 ജൂൺ 5 പരിസ്ഥിതി ദിനം </big><font size="5">' | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഔഷധ സസ്യ പ്രദര്ശനനവും വിതരണവും രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു .ഔഷധ സസ്യ കർഷകനായ ശ്രീ മാധവകുറുപ്പിനെ കുട്ടികൾ ആദരിച്ചു. അദ്ദേഹം കുട്ടികൾക്ക് സസ്യങ്ങൾ പരിചയപ്പെടുത്തുകയും ഓരോ ചെടികളുടെയും ഉപയോഗവും ഗുണങ്ങളും കുട്ടികൾക്ക് വിശദമാക്കുകയും ചെയ്തു. | |||
ജൂൺ 5 പരിസ്ഥിതി ദിനം . | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പ്രത്യേക അസ്സെംബ്ലി നടത്തി ഉപന്യാസ മത്സരം പോസ്റ്റർ രചന മത്സരം ഇവ നടത്തി | പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പ്രത്യേക അസ്സെംബ്ലി നടത്തി ഉപന്യാസ മത്സരം പോസ്റ്റർ രചന മത്സരം ഇവ നടത്തി | ||
<font size="5">'''<big> ജൂൺ 14 രക്തദാന ദിനം . </big><font size="5">'''രക്തദാനത്തിന്റെ മഹത്വത്തെപ്പറ്റിയും പ്രാധാന്യത്തെപ്പറ്റിയും കുട്ടികളിൽ ബോധവത്കരണം നടത്തി . | <font size="5">'''<big> ജൂൺ 14 രക്തദാന ദിനം . </big><font size="5">'''രക്തദാനത്തിന്റെ മഹത്വത്തെപ്പറ്റിയും പ്രാധാന്യത്തെപ്പറ്റിയും കുട്ടികളിൽ ബോധവത്കരണം നടത്തി . | ||
<font size="5">'''<big> ജൂൺ 17ചങ്ങമ്പുഴ ചരമദിനം . </big>''<font size="4">''<big> ചങ്ങമ്പുഴ പുസ്തക പ്രദർശനവും കവിതാലാപനവും നടത്തി . </big>''' | <font size="5">'''<big> ജൂൺ 17ചങ്ങമ്പുഴ ചരമദിനം . </big>''<font size="4">''<big> ചങ്ങമ്പുഴ പുസ്തക പ്രദർശനവും കവിതാലാപനവും നടത്തി . </big>''' | ||
<font size="5">'''<big> ജൂൺ 19 വായനാദിനം . </big>''' | <font size="5">'''<big> ജൂൺ 19 വായനാദിനം . </big>''' | ||
<font size="4">'''<big> വായനാദിനത്തോടനിബന്ധിച്ചു വായനാമത്സരം പോസ്റ്റർ രചന ,ഉപന്യാസമത്സരം എന്നിവ നടത്തി . </big>''' | <font size="4">'''<big> വായനാദിനത്തോടനിബന്ധിച്ചു വായനാമത്സരം പോസ്റ്റർ രചന ,ഉപന്യാസമത്സരം എന്നിവ നടത്തി . </big>''' | ||
<gallery> | <gallery> | ||
വരി 209: | വരി 200: | ||
</gallery> | </gallery> | ||
ജൂൺ 26ലഹരിവിരുദ്ധ ദിനം . | |||
പ്രത്യേക അസ്സെംബ്ലി നടത്തി ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു . | |||
ജൂലൈ 7 ബഷീർ അനുസ്മരണ ദിനം . | |||
<font size="4">'<nowiki/>''<big> ബഷീർ പുസ്തകങ്ങളുടെ പ്രദർശനം നടത്തി.കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി വേഷമിട്ടു അനുസ്മരണ റാലി നടത്തി </big>'' | <font size="4">'<nowiki/>''<big> ബഷീർ പുസ്തകങ്ങളുടെ പ്രദർശനം നടത്തി.കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി വേഷമിട്ടു അനുസ്മരണ റാലി നടത്തി </big>'' | ||
<gallery> | <gallery> | ||
വരി 232: | വരി 223: | ||
38105-hira.jpg | 38105-hira.jpg | ||
</gallery> | </gallery> | ||
ഓഗസ്റ്റ് 15സ്വാതന്ത്ര്യ ദിനം | |||
സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തി ദേശഭക്തി ഗാനങ്ങൾ , പ്രസംഗം ,ക്വിസ്സ് എന്നിവ നടത്തി | |||
സെപ്തംബര് 5അധ്യാപകദിനാചരണം | |||
എസ് പി സിയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തിൽ ആദരവ് 2018 എന്ന പരിപാടി നടന്നു | എസ് പി സിയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തിൽ ആദരവ് 2018 എന്ന പരിപാടി നടന്നു | ||
വരി 252: | വരി 243: | ||
</gallery> | </gallery> | ||
<font size="5">'''<big> സ്കൂൾ വിക്കി പുരസ്‌കാരം</big>''' | <font size="5">'''<big> സ്കൂൾ വിക്കി പുരസ്‌കാരം</big>''' | ||
<font color="black"><font size="3"> | <font color="black"><font size="3"> | ||
വിദ്യാഭ്യാസ വകുപ്പേർപെടുത്തിയ പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്‌കാരം | വിദ്യാഭ്യാസ വകുപ്പേർപെടുത്തിയ പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്‌കാരം | ||
പത്തനംതിട്ട ജില്ലയിലെ മികച്ച രണ്ടാമത്തെ സ്കൂൾ ആയി തെങ്ങമം | പത്തനംതിട്ട ജില്ലയിലെ മികച്ച രണ്ടാമത്തെ സ്കൂൾ ആയി തെങ്ങമം ഹൈസ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. | ||
മലപ്പുറത്ത് വച്ച് നടന്ന പുരസ്‌കാര ദാന ചടങ്ങിൽ ബഹു: വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:സി രവീന്ദ്രനാഥിൽ നിന്നും സ്കൂൾ അധ്യാപികമാരായ പ്രിനി പി ദളൻ ബി.ആർ ഇന്ദിരാഭായ് എന്നിവർ ഏറ്റുവാങ്ങി | മലപ്പുറത്ത് വച്ച് നടന്ന പുരസ്‌കാര ദാന ചടങ്ങിൽ ബഹു: വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:സി രവീന്ദ്രനാഥിൽ നിന്നും സ്കൂൾ അധ്യാപികമാരായ പ്രിനി പി ദളൻ ബി.ആർ ഇന്ദിരാഭായ് എന്നിവർ ഏറ്റുവാങ്ങി | ||
വരി 269: | വരി 260: | ||
<font size="5">'''<big> സ്കൂൾ പാർലമെന്റ് ഇലക്ഷൻ''' | <font size="5">'''<big> സ്കൂൾ പാർലമെന്റ് ഇലക്ഷൻ''' | ||
</big> | </big> | ||
<font color="black"><font size="3"> | <font color="black"><font size="3"> | ||
2018 -19 വർഷത്തിലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ | 2018 -19 വർഷത്തിലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ | ||
വരി 303: | വരി 294: | ||
</gallery> | </gallery> | ||
<font size="5">'''<big> 2018 -19വർഷത്തിലെ കേരളപ്പിറവി ദിനാഘോഷം </big>''' | <font size="5">'''<big> 2018 -19വർഷത്തിലെ കേരളപ്പിറവി ദിനാഘോഷം </big>''' | ||
<font size="3"> | <font size="3"> | ||
വരി 339: | വരി 330: | ||
</gallery> | </gallery> | ||
<font size="5">'''<big> സ്കൂൾ പ്രവേശനോത്സവം 2019 </big>''' | <font size="5">'''<big> സ്കൂൾ പ്രവേശനോത്സവം 2019 </big>''' | ||
2019-20 വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം 2019 ജൂൺ ആറാം തീയതി രാവിലെ 10 മണിക്കു വിപുലമായി നടന്നു . | |||
2019-20 വർഷത്തിലെ | 2019-20 വർഷത്തിലെ | ||
വരി 366: | വരി 354: | ||
.<font size="5">'''<big> സ്കൂൾ പ്രവേശനോത്സവം 2019 </big>''' | .<font size="5">'''<big> സ്കൂൾ പ്രവേശനോത്സവം 2019 </big>''' | ||
<font size="3"> | <font size="3"> | ||
<font size="5">'''<big> . <font size="5">'''<big> 2019-20 വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം 2019 ജൂൺ ആറാം തീയതി രാവിലെ 10 മണിക്കു വിപുലമായി നടന്നു . 2019 </big> | |||
<font size="3"> | <font size="3"> | ||
വരി 388: | വരി 376: | ||
</gallery> | </gallery> | ||
2020-21അധ്യയന വർഷത്തിലെ സ്കൂൾ മികവുകൾ | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 398: | വരി 385: | ||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
*[[{{PAGENAME}}/ ടീൻസ് ക്ലബ്|ടീൻസ് ക്ലബ്.]] | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
==ചിത്രശാല== | ==ചിത്രശാല== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ചക്കുവള്ളിയിൽ നിന്നും 5km വടക്ക് | |||
*പഴകുളത്ത് നിന്നും 12 km തെക്ക് | |||
{{Slippymap|lat=9.1183284|lon=76.6581547|zoom=17|width=full|height=400|marker=yes}} | |||
==അവലംബം== | ==അവലംബം== |
22:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച്.എസ്.എസ് തെങ്ങമം | |
---|---|
വിലാസം | |
തെങ്ങമം ജി എച്ച് എസ്സ് എസ്സ് തെങ്ങമം , തെങ്ങമം പി.ഒ. , 690522 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1974 |
വിവരങ്ങൾ | |
ഫോൺ | 04734 288071 |
ഇമെയിൽ | ghsstgm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38105 (സമേതം) |
എച്ച് എസ് എസ് കോഡ് | 3081 |
യുഡൈസ് കോഡ് | 32120100410 |
വിക്കിഡാറ്റ | Q87596498 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 126 |
പെൺകുട്ടികൾ | 114 |
അദ്ധ്യാപകർ | 23 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 106 |
പെൺകുട്ടികൾ | 102 |
അദ്ധ്യാപകർ | 23 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മധു കെ |
പ്രധാന അദ്ധ്യാപകൻ | ഫാമില ബീഗം കെ |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് ബി |
എം.പി.ടി.എ. പ്രസിഡണ്ട് | സിനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
പത്തനംതിട്ട ജില്ലയിൽപള്ളിക്കൽ ഗ്രാമപഞ്ചായത്തിത്‍ 21- വാർഡിൽ സ്ഥിതി ചെയ്യുന്നഗവ.ഹയ.സെക്കൻഡറി സ്കൂൾ 1974 ൽ സ്ഥാപിതമായി.
പൊതുമേഖലയിൽ മാത്രമേ സ്കുളുകൾ അനുവദിക്കുകയുള്ളൂ എന്ന അന്നത്തെ ഗവ. നയം അനുസരിച്ച് , ശ്രീ. തെങ്ങമം ബാലകൃഷ്ണൻ എം.എൽ.എ യാണ് സ്കൂൾ സ്ഥാപനത്തിന് മുൻ കൈയെടുത്തത്.
ചരിത്രം
പത്തനംതിട്ട ജില്ലയിത്‍ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ 21- വാർഡിൽ സ്ഥിതി ചെയ്യുന്നഗവ.ഹയർ സെക്കൻഡറി സ്കൂൾ 1974 ൽ സ്ഥാപിതമായി.കൂടുതൽ വായിക്കുക.
ഭൗതിക സാഹചര്യങ്ങൾ
3ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളുമുണ്ട്. വിപുലമായ കമ്പ്യൂട്ടർ ലാബും,ലൈബ്രറിയും,സയൻസ് ലാബും, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഗവണ്മെന്റിന്റെ സ്കൂൾ ഹൈ ടെക് പദ്ധതിയുമായി ബന്ധപ്പെട്ടു എല്ലാ ക്ലാസ് റൂമുകളിലും പ്രോജെക്ടറുകളും ലാപ്ടോപ്പും ഇന്റർനെറ്റും ലഭ്യമാക്കിയിട്ടുണ്ട് .
ഗവ.എച്ച്.എസ്.എസ് തെങ്ങമം/അദ്ധ്യാപകർ
മുൻ സാരഥികൾ
1992-1994 | പി.ബാലകൃഷ്ണൻ നായർ |
1995-1998 | പി.കെ തങ്കപ്പൻ |
1999-2000 | സുബൈദ ബീവി |
2001-2003 | ലീല രവീന്ദ്രൻ |
2004-2007 | തൃേസ്യാമ്മ അലക്സാണ്ട൪ |
2008-2009 | സി ജി ശശിധര൯ നായ൪ |
2009-2010 | പി എസ് രാധാകൃഷ്ണ൯ |
2010-2016 | എഫ് ജമീലാ ബീവി |
2016-2018 | എൽ അനിത |
2019 | മാഗി എൽ |
2020 | ടി പി രാധാകൃഷ്ണൻ |
2022 | ഫാമില ബീഗം |
എച്ച്.എസ്.എസ്. പ്രിൻസിപ്പൽ
ക്രമനമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | Madhu K | 2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തെങ്ങമം ഗോപകുമാ൪(കവി),
ഡോ.റിൻജിഷ് രാജ്,
ഡോ.ശ്രീജ,
സൈന്റിസ്റ് മദനൻ
2022-23 സ്കൂൾ വര്ഷം പ്രവർത്തനങ്ങൾ .
എസ് എസ് എൽ സി 2017 വിജയികൾക്ക് അനുമോദനം .
തെങ്ങമം സ്കൂൾ തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയം നിലനിർത്തുന്നു .2017 ലെ എസ് എസ് എൽ സി പരീക്ഷ എഴുതിയ 85 കുട്ടികളിൽ 17 കുട്ടികൾ ഫുൾ എ+ കരസ്ഥമാക്കി. ജില്ലയിലെ ഗവണ്മെന്റ് സ്കൂളുകളിൽ എ പ്ലസിന്റെ എണ്ണത്തിൽ രണ്ടാം സ്ഥാനം നേടാൻ സ്കൂളിന് കഴിഞ്ഞു.
യാത്രയയപ്പു സമ്മേളനം . 2017 -18 വർഷത്തിൽ സ്കൂളിൽ നിന്നും വിരമിച്ച കായികാധ്യാപികയായ അനിത ടീച്ചർക്ക് ഊഷ്മളമായ യാത്രയയപ്പു നൽകി .
കൈയ്യെഴുത്തുമാസിക. . കുട്ടികളുടെ സർഗ്ഗവാസനകൾ വികസിപ്പിക്കുന്നതിനായി തളിര് എന്ന ഒരു കൈയെഴുത്തു മാസിക പ്രസിദ്ധീകരിച്ചു.അതിലെ ഏതാനും താളുകൾ പങ്കു വയ്ക്കുന്നു
ദിനാചരണങ്ങൾ
2023 ജൂൺ 5 പരിസ്ഥിതി ദിനം ' പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഔഷധ സസ്യ പ്രദര്ശനനവും വിതരണവും രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു .ഔഷധ സസ്യ കർഷകനായ ശ്രീ മാധവകുറുപ്പിനെ കുട്ടികൾ ആദരിച്ചു. അദ്ദേഹം കുട്ടികൾക്ക് സസ്യങ്ങൾ പരിചയപ്പെടുത്തുകയും ഓരോ ചെടികളുടെയും ഉപയോഗവും ഗുണങ്ങളും കുട്ടികൾക്ക് വിശദമാക്കുകയും ചെയ്തു.
ജൂൺ 5 പരിസ്ഥിതി ദിനം .
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പ്രത്യേക അസ്സെംബ്ലി നടത്തി ഉപന്യാസ മത്സരം പോസ്റ്റർ രചന മത്സരം ഇവ നടത്തി
ജൂൺ 14 രക്തദാന ദിനം . രക്തദാനത്തിന്റെ മഹത്വത്തെപ്പറ്റിയും പ്രാധാന്യത്തെപ്പറ്റിയും കുട്ടികളിൽ ബോധവത്കരണം നടത്തി .
ജൂൺ 17ചങ്ങമ്പുഴ ചരമദിനം . ചങ്ങമ്പുഴ പുസ്തക പ്രദർശനവും കവിതാലാപനവും നടത്തി .
ജൂൺ 19 വായനാദിനം . വായനാദിനത്തോടനിബന്ധിച്ചു വായനാമത്സരം പോസ്റ്റർ രചന ,ഉപന്യാസമത്സരം എന്നിവ നടത്തി .
ജൂൺ 26ലഹരിവിരുദ്ധ ദിനം . പ്രത്യേക അസ്സെംബ്ലി നടത്തി ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു .
ജൂലൈ 7 ബഷീർ അനുസ്മരണ ദിനം . ' ബഷീർ പുസ്തകങ്ങളുടെ പ്രദർശനം നടത്തി.കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി വേഷമിട്ടു അനുസ്മരണ റാലി നടത്തി
ജൂലൈ 11 ജനസംഖ്യാദിനം . ' ഈ ദിനത്തോടനുബന്ധിച്ചു ഉപന്യാസമത്സരം നടത്തി
ജൂലൈ 21ചാന്ദ്ര ദിനം . ' ചാന്ദ്ര ദിനത്തോടനുബന്ധിച്ചു ക്വിസ്സ് മത്സരം നടത്തി .ധനേഷ് കൃഷ്ണൻ,അമൃത എസ് എന്നിവർ ഒന്നാം സ്ഥാനം നേടി
ഓഗസ്റ്റ് 6 ഹിരോഷിമ ദിനം
' ഈ ദിനത്തോടനുബന്ധിച്ചു പോസ്റ്റർ രചന മത്സരം നടത്തി
ഓഗസ്റ്റ് 15സ്വാതന്ത്ര്യ ദിനം സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തി ദേശഭക്തി ഗാനങ്ങൾ , പ്രസംഗം ,ക്വിസ്സ് എന്നിവ നടത്തി
സെപ്തംബര് 5അധ്യാപകദിനാചരണം
എസ് പി സിയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തിൽ ആദരവ് 2018 എന്ന പരിപാടി നടന്നു
സ്കൂൾ വിക്കി പുരസ്‌കാരം വിദ്യാഭ്യാസ വകുപ്പേർപെടുത്തിയ പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്‌കാരം പത്തനംതിട്ട ജില്ലയിലെ മികച്ച രണ്ടാമത്തെ സ്കൂൾ ആയി തെങ്ങമം ഹൈസ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറത്ത് വച്ച് നടന്ന പുരസ്‌കാര ദാന ചടങ്ങിൽ ബഹു: വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:സി രവീന്ദ്രനാഥിൽ നിന്നും സ്കൂൾ അധ്യാപികമാരായ പ്രിനി പി ദളൻ ബി.ആർ ഇന്ദിരാഭായ് എന്നിവർ ഏറ്റുവാങ്ങി
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
2018 -19 വർഷത്തിലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ
തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളുടെ സത്യപ്രതിജ്ഞ
സ്കൂൾകലോത്സവം
2018 -19 വർഷത്തിലെ സ്കൂൾ കലോത്സവം
2018 -19വർഷത്തിലെ കേരളപ്പിറവി ദിനാഘോഷം
2018 -19 വർഷത്തിലെ സ്കൂൾ കലോത്സവം
2018 -19വർഷത്തിലെ ശിശു ദിനാഘോഷം
2018 -19 വർഷത്തിലെ ശിശുദിനാഘോഷം വിപുലമായി നടന്നു
എസ് പി സി യുടെ ആഭിമുഖ്യത്തിൽ ശിശുദിന റാലി നടത്തി.കുട്ടികൾക്കായി മൽസരങ്ങളും സംഘടിപ്പിച്ചു.
സ്കൂൾ പ്രവേശനോത്സവം 2019
2019-20 വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം 2019 ജൂൺ ആറാം തീയതി രാവിലെ 10 മണിക്കു വിപുലമായി നടന്നു .
2019-20 വർഷത്തിലെ
ഓണാഘോഷം വിപുലമായി നടന്നു
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കളം നടത്തി.കുട്ടികൾക്കായി മൽസരങ്ങളും സംഘടിപ്പിച്ചു.
. സ്കൂൾ പ്രവേശനോത്സവം 2019 . 2019-20 വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം 2019 ജൂൺ ആറാം തീയതി രാവിലെ 10 മണിക്കു വിപുലമായി നടന്നു . 2019
2020-2021സ്കൂൾ വർഷം
2020-2021സ്കൂൾ വർഷം ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ കോവിഡ് 19 എന്ന മഹാമാരി നമ്മുടെ വിദ്യാഭ്യാസ രംഗത്തെയും തകിടം മറിച്ചു .2020 ജൂൺ ഒന്നിന് പുത്തനുടുപ്പും പ്രതീക്ഷകളുമായി കുട്ടികൾക്ക് പ്രവേശനോത്സവത്തിനു എത്താൻ കഴിഞ്ഞില്ല.എങ്കിലും നമ്മുടെ ഗവണ്മെന്റും വിദ്യാഭ്യാസ വകുപ്പും അല്പം ആശ്വാസമേകി വിക്ടേഴ്‌സ് ചാനലിൽകൂടി വിദ്യാഭ്യാസത്തിന് പുത്തൻ ഉണർവ് നൽകി പല സാങ്കേതിക കാരണങ്ങളാൽ വിക്ടേഴ്‌സ് ചാനൽ കാണാൻ കഴിയാതിരുന്ന കുട്ടികൾക്കു സന്നദ്ധ സംഘടനകൾ സുമനസുകൾ spc അദ്ധ്യാപകർ എന്നിവരുടെ സഹായത്താൽ അത് ലഭ്യമാക്കാൻ നമ്മുടെ സ്‌കൂളിന് കഴിഞ്ഞു . ദാരിദ്ര്യം സാമ്പത്തിക ബുദ്ധിമുട്ട്, വീടിന്റെ അഭാവം , അനാഥത്വം തുടങ്ങി വിവിധ തരത്തിൽ പ്രയാസം അനുഭവിക്കുന്ന കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത് .
2020-21അധ്യയന വർഷത്തിലെ സ്കൂൾ മികവുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ടീൻസ് ക്ലബ്.
- നേർക്കാഴ്ച
ചിത്രശാല
വഴികാട്ടി
- ചക്കുവള്ളിയിൽ നിന്നും 5km വടക്ക്
- പഴകുളത്ത് നിന്നും 12 km തെക്ക്
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38105
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ