"ജി എച്ച് എസ് എസ് താന്ന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 64: വരി 64:
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിൽ താന്ന്യം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത് .കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ, പൂരങ്ങളുടെ നാടായ തൃശ്ശൂർ ജില്ലയിൽ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ സാമീപ്യം കൊണ്ട് ധന്യമായ താന്ന്യം എന്ന സ്ഥലത്ത് സ്ഥതി  ചെയ്യുന്ന വിദ്യാലയങ്ങളിലൊന്നാണ്.
തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിൽ താന്ന്യം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത് .കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ, പൂരങ്ങളുടെ നാടായ തൃശ്ശൂർ ജില്ലയിൽ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ സാമീപ്യം കൊണ്ട് ധന്യമായ താന്ന്യം എന്ന സ്ഥലത്ത് സ്ഥതി  ചെയ്യുന്ന വിദ്യാലയങ്ങളിലൊന്നാണ്.<gallery>
</gallery>


== ചരിത്രം ==
== ചരിത്രം ==
വരി 168: വരി 169:


|-
|-
|
|20
|
|2010
|
|വസുമതി  എം വി
|-
|21
|2011
|ഗോകുൽദാസ്  ബി കെ
|-
|22
|2012-2018
|ഷാജു കെ എസ്
|-
|23
|2019
|ബിന്ദേശ്വർ പി എ
|-
|24
|2020
|സാറ വി കെ
|}
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ, ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ, ==
വരി 182: വരി 199:


==വഴികാട്ടി==
==വഴികാട്ടി==
 
{{Slippymap|lat=10.414639|lon=76.125427|zoom=18|width=full|height=400|marker=yes}}
*  
*  



21:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി എച്ച് എസ് എസ് താന്ന്യം
വിലാസം
താന്ന്യം

പെരിങ്ങോട്ടുകര പി.ഒ.
,
680565
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽghssthanniamhm@gmail.com
കോഡുകൾ
സ്കൂൾ കോഡ്22027 (സമേതം)
എച്ച് എസ് എസ് കോഡ്8123
യുഡൈസ് കോഡ്32070102601
വിക്കിഡാറ്റQ64089789
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്അന്തിക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ93
പെൺകുട്ടികൾ63
ആകെ വിദ്യാർത്ഥികൾ156
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീനത്ത്. പി എ
പി.ടി.എ. പ്രസിഡണ്ട്ഷാജി പി ആർ
എം.പി.ടി.എ. പ്രസിഡണ്ട്വാസന്തി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിൽ താന്ന്യം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത് .കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ, പൂരങ്ങളുടെ നാടായ തൃശ്ശൂർ ജില്ലയിൽ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ സാമീപ്യം കൊണ്ട് ധന്യമായ താന്ന്യം എന്ന സ്ഥലത്ത് സ്ഥതി ചെയ്യുന്ന വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഇരുപതാം നൂററാണ്ടിന്റെ ആരംഭത്തിൽ സാമൂഹ്യസേവനത്തിൽ ‍തൽപരരായ ചേലൂ൪മനക്കാരുടെ സംരക്ഷണത്തിൽ ഓലമേഞ്ഞ കെട്ടിടത്തിൽ ആരംഭിച്ച ഈ വിദ്യാലയം ആയിരത്തിതൊള്ളായിരത്തിഇരുപത്തി/യഞ്ചിൽ ഗവൺമെ൯റ് ഏറെറടുക്കുകയും ആയിരത്തിതൊള്ളായിരത്തിഎൺപതിൽ ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.രണ്ടായിരത്തിനാലിൽ ഈ വിദ്യാലയത്തിനോടനുബന്ധിച്ച് ഹയറ്‍സെക്കന്ററി വിഭാഗം പ്രവര്ത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

55സെന്റ് ഭൂമിയിലായി സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ ഒറ്റകെട്ടിടത്തിലായി 15ക്ളാസ് മുറികൾ , സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,ലൈബ്രറി, ഓഫീസ് എന്നിവ ഉൾപ്പെടെ 20 മുറികളുണ്ട്.ഹൈസ്ക്കൂളിനും ഹയര്സെക്കന്ററിക്കും വെവ്വേറെ കംപ്യൂട്ടർ ലാബുകളുണ്ട്.രണ്ട് ലാബുകളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹയർസെക്കന്ററി വിഭാഗത്തിലൽ 4 ക്ളാസ് മുറികളും 3 ലാബുകളും ഉണ്ട്. കൂടുതൽ സൗകര്യത്തോടുകൂടിയ 3 ലാബുകൾ ജില്ലാപഞ്ചായത്തിന്റെ സഹായത്താൽ പണി പൂര്ത്തിയാക്കിക്കൊണ്ടിരിക്കുന്നു. കൂടാതെ കുുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനായി വികസനസമിതിയുടെ നേതൃത്വത്തിൽ പി ടി എ യുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹൃദരായ നാട്ടുകാരുടേയും സഹായത്തോടെ രണ്ടര ഏക്കർ ഭൂമി കളിസ്ഥലത്തിനുവേണ്ടി വാങ്ങിയിട്ടുണ്ട്.കുട്ടികളുടെ മാനസികമായ ഉല്ലാസത്തിനുവേണ്ടി മനോഹരമായ ഒരു പൂന്തോട്ടവും പാർക്കും സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പ്രവർത്തി പരിചയം

മാനേജ്മെന്റ്

  • തൃശൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഒരു വിദ്യാലയമാണിത് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമനമ്പർ കാലഘട്ടം പേര്
1 1963-66 K.W. പുരുഷോത്തമൻ ഇളയത്
2 1966-1967 T.K.പ്രഭാകരൻ
3 1967 - 1974 P.കരുണാകരൻ
4 1977-79 P.S.അരവിന്ദാക്ഷൻ
5 1981 P.K.അബ്ദുള്ള
6 1981-1983 T.K.ദാമോദരൻ
7 1983-1985 A.R.സീത
8 1986 P.K.അബ്ദുള്ള
9 1987 T.K.വാസുദേവൻ
10 1991 P.K.അബ്ദുള്ള
11 1993 A.നന്ദകുമാർ
12 1993-1995 P.G.പത്മജാഭായി
13 1996-2000 P.V.ക്ഷേമാവതി
14 2002 K.V.ശർമ
15 2002 P.K.രജനി
16 2003 K.ശോഭന
17 2004 V.K.രാമൻ
18 2005 ചാള്സ്.പി.വർഗീസ്
19 2006-2009 K.E.മൈഥിലി
20 2010 വസുമതി  എം വി
21 2011 ഗോകുൽദാസ്  ബി കെ
22 2012-2018 ഷാജു കെ എസ്
23 2019 ബിന്ദേശ്വർ പി എ
24 2020 സാറ വി കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ,

എ.ആർ .നാരായണൻ - റിട്ടയേർഡ് സെക്രട്ടറി (മിനിസ്റ്ററി ഓഫ് സെന്ററൽ ഗവൺമെന്റ് )

സിദ്ധാർത്ഥൻ പൊറ്റെക്കാട് - ഐ.എ.സ്

മുഹമ്മദ് കുന്നത്ത്പടി - അഡ്വക്കേറ്റ്


വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശ്ശൂർ - തൃപ്രയാർ റൂട്ടിൽ തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ നിന്ന് ഏകദേശം 2 കി.മീ അകലെയാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_എസ്_താന്ന്യം&oldid=2535110" എന്ന താളിൽനിന്ന് ശേഖരിച്ചത്