ജി എച്ച് എസ് എസ് താന്ന്യം/ഗണിത ക്ലബ്ബ്
- ജൂൺ 19 ന് പാസ്കൽ ദിനം ആചരിച്ചു .
- പൈ DAY ആഘോഷിച്ചു .
- DECEMBER 22 ന് NATIONAL MATHEMATICS DAY ആഘോഷിച്ചു .GEOMETRIC PATTERN,NUMBER PATTERN,QUIZ എന്നി ഇനങ്ങളിൽ മത്സരം സംഘടിപ്പിച്ചു .
- ഗണിത അസംബ്ലി നടത്തി .ഗണിത പ്രദർശനം നടത്തി .