"സെന്റ് സേവ്യേഴ്സ് എച്ച് എസ് ചെവ്വൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|St.Xavier's H.S., Chevoor}}
{{prettyurl|St.Xavier's H.S., Chevoor}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്ഥലപ്പേര്=ചെവൂർ
പേര്=സെന്റ് സേവ്യേഴ്സ് എച്ച് എസ് ചെവ്വൂര്‍|
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
സ്ഥലപ്പേര്=ചെവ്വൂര്‍|
|റവന്യൂ ജില്ല=തൃശ്ശൂർ
വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍|
|സ്കൂൾ കോഡ്=22006
റവന്യൂ ജില്ല=തൃശ്ശൂര്‍|
|എച്ച് എസ് എസ് കോഡ്=
സ്കൂള്‍ കോഡ്=22006|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=11|
|വിക്കിഡാറ്റ ക്യു ഐഡി=Q64091679
സ്ഥാപിതമാസം=01|
|യുഡൈസ് കോഡ്=32070400702
സ്ഥാപിതവര്‍ഷം=1979|
|സ്ഥാപിതദിവസം=01
സ്കൂള്‍ വിലാസം= ചെവ്വൂര് പി.ഒ, <br/>തൃശ്ശൂര്‍|
|സ്ഥാപിതമാസം=06
പിന്‍ കോഡ്=680027 |
|സ്ഥാപിതവർഷം=1941
സ്കൂള്‍ ഫോണ്‍=04872342725|
|സ്കൂൾ വിലാസം=  
സ്കൂള്‍ ഇമെയില്‍=stxaviershs@gmail.com|
|പോസ്റ്റോഫീസ്=ചെവൂർ
സ്കൂള്‍ വെബ് സൈറ്റ്=|
|പിൻ കോഡ്=680027
ഉപ ജില്ല=ചേര്‍പ്പ്|
|സ്കൂൾ ഫോൺ=0487 2342725
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=stxaviershs@gmail.com
ഭരണം വിഭാഗം=‌എയ്ഡഡ്|
|സ്കൂൾ വെബ് സൈറ്റ്=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ഉപജില്ല=ചേർപ്പ്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|വാർഡ്=3
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍|
|ലോകസഭാമണ്ഡലം=തൃശ്ശൂർ
മാദ്ധ്യമം=മലയാളം‌|
|നിയമസഭാമണ്ഡലം=നാട്ടിക
ആൺകുട്ടികളുടെ എണ്ണം=322|
|താലൂക്ക്=തൃശ്ശൂർ
പെൺകുട്ടികളുടെ എണ്ണം=269|
|ബ്ലോക്ക് പഞ്ചായത്ത്=ചേർപ്പ്
വിദ്യാര്‍ത്ഥികളുടെ എണ്ണം=591|
|ഭരണവിഭാഗം=എയ്ഡഡ്
അദ്ധ്യാപകരുടെ എണ്ണം=28|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രധാന അദ്ധ്യാപിക=ശ്രീ ജോസഫ് ടി എ |
|പഠന വിഭാഗങ്ങൾ1=
പി.ടി.. പ്രസിഡണ്ട്=ഭരതൻ പി വി  |
|പഠന വിഭാഗങ്ങൾ2=യു.പി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=198|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
സ്കൂള്‍ ചിത്രം=chevoor.jpg|
|പഠന വിഭാഗങ്ങൾ4=
}}
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=240
|പെൺകുട്ടികളുടെ എണ്ണം 1-10=176
|വിദ്യാർത്ഥികളുടെ എണ്ണം 1-10=416
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷേർളി ആന്റണി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജോണി പി ആർ
|എം.പി.ടി.. പ്രസിഡണ്ട്=ശിൽപ ജയൻ
|സ്കൂൾ ചിത്രം=22006 school photo.jpeg
|size=350px
|caption=സെന്റ്‌ സേവിയേഴ്‌സ് എച്ച് എസ് ചെവൂർ
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ നിന്ന്  ഏകദേശം 8 കിലോമീറ്റര് തെക്കുമാറി സ്ഥിതി ചെയ്യുന്ന ശാന്തസുന്ദരമായ ചെവ്വൂര് എന്ന കൊച്ചുഗ്രാമത്തിലാണ് നാടിന്റെ സാംസ്കാരിക സിരാകേന്ദ്രമായ സെന്റ് സേവ്യേഴ്സ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്.തുടര്ച്ചയായി 6 വര്ഷം എസ്.എസ്.എല്.സി. പരീക്ഷയ്ക്ക് 100% വിജയം നേടി ഈ വിദ്യാലയം നാടിന്റെ തിലകക്കുറിയായി.
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ നിന്ന്  ഏകദേശം 8 കിലോമീറ്റര് തെക്കുമാറി സ്ഥിതി ചെയ്യുന്ന ശാന്തസുന്ദരമായ ചെവ്വൂർ എന്ന കൊച്ചുഗ്രാമത്തിലാണ് നാടിന്റെ സാംസ്കാരിക സിരാകേന്ദ്രമായ സെന്റ് സേവ്യേഴ്സ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.തുടർച്ചയായി 12 വർഷം എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് 100% വിജയം നേടി ഈ വിദ്യാലയം നാടിന്റെ തിലകക്കുറിയായി.


== ചരിത്രം ==
== ചരിത്രം ==
പള്ളിയുളളിടത്ത് പള്ളിക്കൂടവും എന്ന ഇടയലേഖനത്തിന്റെ അടിസ്ഥാനത്തില് 1890-ല് ലോവര് പ്രൈമറി സ്ക്കൂളും തുടര്ന്ന് 1940-ല് അപ്പര് പ്രൈമറി സ്ക്കൂളും പിന്നീ
പള്ളിയുളളിടത്ത് പള്ളിക്കൂടവും എന്ന ഇടയലേഖനത്തിന്റെ അടിസ്ഥാനത്തിൽ 1890-ൽ ലോവർ പ്രൈമറി സ്ക്കൂളും തുടർന്ന് 1940-ൽ അപ്പർ പ്രൈമറി സ്ക്കൂളും പിന്നീട് 1976-അമ്മാടം സെന്റ്ആന്റണീസ് ഹൈസ്കൂളിന്റെ ബ്രാഞ്ചായി ഹൈസ്കൂളും ആരംഭിച്ചു.1976-സെപ്റ്റംബര് 26-നു അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ശ്രീ കെ.കരുണാകരൻ ചെവ്വൂർ സെന്റ് സേവ്യേഴ്സ് എച്ച് എസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ട് 1976-ല് അമ്മാടം സെന്റ്ആന്റണീസ് ഹൈസ്കൂളിന്റെ ബ്രാഞ്ചായി ഹൈസ്കൂളും ആരംഭിച്ചു.1976-സെപ്റ്റംബര് 26-നു അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ശ്രീ കെ.കരുണാകരന് ചെവ്വൂര്‍ സെന്റ് സേവ്യേഴ്സ് എച്ച് എസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
വിശാലമായ മൈതാനം, തണലേകുന്ന  സ്കൂള് അങ്കണം, ലൈബ്രറി,ലബോറട്ടറി,കമ്പ്യൂട്ടര് ലാബ്,ഓരോ ക്ലാസ്സിലും പ്രത്യകം വായനാമൂല,ഓരോ ക്ലാസ്സ്മുറികളിലും ലൈറ്റ്, ഫാന്, സ്പീക്കര്, ചവറ്റുകുട്ട,നയനമനോഹരമായ പൂന്തോട്ടം, പച്ചക്കറിത്തോട്ടം,
വിശാലമായ മൈതാനം, തണലേകുന്ന  സ്കൂൾ അങ്കണം, ലൈബ്രറി,ലബോറട്ടറി,കമ്പ്യൂട്ടർ ലാബ്,ഓരോ ക്ലാസ്സിലും പ്രത്യേകം വായനാമൂല,ഓരോ ക്ലാസ്സ്മുറികളിലും ലൈറ്റ്, ഫാൻ, സ്പീക്കർ, ചവറ്റുകുട്ട,നയനമനോഹരമായ പൂന്തോട്ടം, പച്ചക്കറിത്തോട്ടം,ഫിൽറ്റർ വെള്ളം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ജൂനിയർ റെഡ്  ക്രോസ്സ്  
* ജൂനിയർ റെഡ്  ക്രോസ്സ്  
* സ്കൗട്ട് ആൻഡ്  ഗൈഡ്സ്
* സ്കൗട്ട് ആൻഡ്  ഗൈഡ്സ്
* കാർഷിക ക്ലബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തൃശ്ശൂ൪ അതിരൂപത കോ൪പ്പറേറ്റ് എഡ്യുക്കേഷണല് ഏജ൯സിയാണീ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 75 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഫാ.ആന്റണി ചെമ്പക്കശ്ശേരി കോര്‍പ്പറേറ്റ് മാനേജരായും റെവ.ഫാ.ജോഷി  ആളൂർ ലോക്കല് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകനായി ശ്രീ ജോസഫ് ടി എ സേവനമനുഷ്ടിക്കുന്നു.
തൃശ്ശൂ൪ അതിരൂപത കോ൪പ്പറേറ്റ് എഡ്യുക്കേഷണൽ ഏജ൯സിയാണീ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 75 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ.ആന്റണി ചെമ്പക്കശ്ശേരി കോർപ്പറേറ്റ് മാനേജരായും റെവ.ഫാ.ജോഷി  ആളൂർ ലോക്കൽ മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകനായി ശ്രീ ജോസഫ് ടി എ സേവനമനുഷ്ടിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്‍റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിൻന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1976 - 79
|1976 - 79
| ശ്രീ. യു. നീലകണ്ഠമേനോന്‍
| ശ്രീ. യു. നീലകണ്ഠമേനോൻ
|-
|-
|1979 - 81
|1979 - 81
വരി 69: വരി 97:
|-
|-
|1981 - 86
|1981 - 86
| ശ്രീ. ഇ. പി. ജോര്‍ജ്ജ്
| ശ്രീ. ഇ. പി. ജോർജ്ജ്
|-
|-
|1986- 92
|1986- 92
|ശ്രീ. ആന്‍റണി കുര്യന്‍ ടി.
|ശ്രീ. ആൻറണി കുര്യൻ ടി.
|-
|-
|1992 - 2000
|1992 - 2000
വരി 78: വരി 106:
|-
|-
|2000 - 02
|2000 - 02
|ശ്രീ. കുറ്റിക്കാട്ട് ആന്‍റണി ബാബു
|ശ്രീ. കുറ്റിക്കാട്ട് ആൻറണി ബാബു
|-
|-
|2002 - 06
|2002 - 06
വരി 88: വരി 116:
|2010 - 2015
|2010 - 2015
|ശ്രീ. കെ. എ. പൊറിഞ്ചു  
|ശ്രീ. കെ. എ. പൊറിഞ്ചു  
|-
|2015 മുതൽ
|2015 മുതൽ
|ശ്രീ. ടി എ ജോസഫ്  
|ശ്രീ. ടി എ ജോസഫ്  
 
|-
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ. പി. വി. ഭരതന്‍ - മുൻ ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്
ശ്രീ. പി. വി. ഭരതൻ - മുൻ ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് , പദ് മശ്രീ ഇ ഡി ജെമ്മിസ് -  പദ്മശ്രീ ജേതാവ് 2014


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
 
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* തൃശ്ശൂർ-തൃപ്രയാർ അല്ലെങ്കിൽ തൃശ്ശൂർ-ഇരിങ്ങാലക്കുട റൂട്ടില് തൃശ്ശൂർ നഗരത്തിൽ നിന്നും  8കി.മി. അകലത്തായി സ്ക്കൂൂൾ സ്ഥിതിചെയ്യുന്നു.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat= 10.455827|lon= 76.206996 |width=800px |zoom=18|width=full|height=400|marker=yes}}


* തൃശ്ശൂര്-തൃപ്രയാര് അല്ലെങ്കില് തൃശ്ശൂര്-ഇരിങ്ങാലക്കുട റൂട്ടില് തൃശ്ശൂര് നഗരത്തില്‍ നിന്നും 8കി.മി. അകലത്തായി സ്ക്കൂൂള് സ്ഥിതിചെയ്യുന്നു.       
 
|----
<!--visbot verified-chils->-->
|}
|}

21:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് സേവ്യേഴ്സ് എച്ച് എസ് ചെവ്വൂർ
സെന്റ്‌ സേവിയേഴ്‌സ് എച്ച് എസ് ചെവൂർ
വിലാസം
ചെവൂർ

ചെവൂർ പി.ഒ.
,
680027
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1941
വിവരങ്ങൾ
ഫോൺ0487 2342725
ഇമെയിൽstxaviershs@gmail.com
കോഡുകൾ
സ്കൂൾ കോഡ്22006 (സമേതം)
യുഡൈസ് കോഡ്32070400702
വിക്കിഡാറ്റQ64091679
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ240
പെൺകുട്ടികൾ176
ആകെ വിദ്യാർത്ഥികൾ416
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷേർളി ആന്റണി കെ
പി.ടി.എ. പ്രസിഡണ്ട്ജോണി പി ആർ
എം.പി.ടി.എ. പ്രസിഡണ്ട്ശിൽപ ജയൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ നിന്ന് ഏകദേശം 8 കിലോമീറ്റര് തെക്കുമാറി സ്ഥിതി ചെയ്യുന്ന ശാന്തസുന്ദരമായ ചെവ്വൂർ എന്ന കൊച്ചുഗ്രാമത്തിലാണ് നാടിന്റെ സാംസ്കാരിക സിരാകേന്ദ്രമായ സെന്റ് സേവ്യേഴ്സ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.തുടർച്ചയായി 12 വർഷം എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് 100% വിജയം നേടി ഈ വിദ്യാലയം നാടിന്റെ തിലകക്കുറിയായി.

ചരിത്രം

പള്ളിയുളളിടത്ത് പള്ളിക്കൂടവും എന്ന ഇടയലേഖനത്തിന്റെ അടിസ്ഥാനത്തിൽ 1890-ൽ ലോവർ പ്രൈമറി സ്ക്കൂളും തുടർന്ന് 1940-ൽ അപ്പർ പ്രൈമറി സ്ക്കൂളും പിന്നീട് 1976-ൽ അമ്മാടം സെന്റ്ആന്റണീസ് ഹൈസ്കൂളിന്റെ ബ്രാഞ്ചായി ഹൈസ്കൂളും ആരംഭിച്ചു.1976-സെപ്റ്റംബര് 26-നു അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ശ്രീ കെ.കരുണാകരൻ ചെവ്വൂർ സെന്റ് സേവ്യേഴ്സ് എച്ച് എസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

വിശാലമായ മൈതാനം, തണലേകുന്ന സ്കൂൾ അങ്കണം, ലൈബ്രറി,ലബോറട്ടറി,കമ്പ്യൂട്ടർ ലാബ്,ഓരോ ക്ലാസ്സിലും പ്രത്യേകം വായനാമൂല,ഓരോ ക്ലാസ്സ്മുറികളിലും ലൈറ്റ്, ഫാൻ, സ്പീക്കർ, ചവറ്റുകുട്ട,നയനമനോഹരമായ പൂന്തോട്ടം, പച്ചക്കറിത്തോട്ടം,ഫിൽറ്റർ വെള്ളം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂനിയർ റെഡ് ക്രോസ്സ്
  • സ്കൗട്ട് ആൻഡ് ഗൈഡ്സ്
  • കാർഷിക ക്ലബ്

മാനേജ്മെന്റ്

തൃശ്ശൂ൪ അതിരൂപത കോ൪പ്പറേറ്റ് എഡ്യുക്കേഷണൽ ഏജ൯സിയാണീ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 75 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ.ആന്റണി ചെമ്പക്കശ്ശേരി കോർപ്പറേറ്റ് മാനേജരായും റെവ.ഫാ.ജോഷി ആളൂർ ലോക്കൽ മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകനായി ശ്രീ ജോസഫ് ടി എ സേവനമനുഷ്ടിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിൻന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1976 - 79 ശ്രീ. യു. നീലകണ്ഠമേനോൻ
1979 - 81 ശ്രീ. എ. ഒ. പാലു
1981 - 86 ശ്രീ. ഇ. പി. ജോർജ്ജ്
1986- 92 ശ്രീ. ആൻറണി കുര്യൻ ടി.
1992 - 2000 ശ്രീ. പി. എ. അഗസ്റ്റി
2000 - 02 ശ്രീ. കുറ്റിക്കാട്ട് ആൻറണി ബാബു
2002 - 06 ശ്രീമതി. സി. കെ ലൂസി
2006 - 2010 ശ്രീമതി എം.പി കൊച്ചുത്രേസ്യ
2010 - 2015 ശ്രീ. കെ. എ. പൊറിഞ്ചു
2015 മുതൽ ശ്രീ. ടി എ ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. പി. വി. ഭരതൻ - മുൻ ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് , പദ് മശ്രീ ഇ ഡി ജെമ്മിസ് - പദ്മശ്രീ ജേതാവ് 2014

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • തൃശ്ശൂർ-തൃപ്രയാർ അല്ലെങ്കിൽ തൃശ്ശൂർ-ഇരിങ്ങാലക്കുട റൂട്ടില് തൃശ്ശൂർ നഗരത്തിൽ നിന്നും 8കി.മി. അകലത്തായി സ്ക്കൂൂൾ സ്ഥിതിചെയ്യുന്നു.
Map