|
|
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|Govt VHSS Vadakkadathucavu}} | | {{prettyurl|Govt. V.H.S.S Vadakkedathucavu}} |
| {{PVHSchoolFrame/Header}} | | {{PVHSchoolFrame/Header}} |
| {{Infobox School | | {{Infobox School |
| വരി 71: |
വരി 71: |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| കൊല്ലവർഷം 1002 ൽ അതായത് ക്രിസ്തുവർഷം 1827 ലാണ് വടക്കടത്തുകാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ആരംഭിച്ചത്. [[കൂടുതൽ വായിക്കുക]] സംഘകാല ഘട്ടത്തിലെ തിരുവിതാം കൂറിലെ പ്രമുഖ ജനപഥങ്ങള്ലൊന്നായ ഐവർകാല ഐക്കാട് റോഡ് ഈ സ്ഥലത്തുകൂടിയാണ് കടന്നു പോയിരുന്നത്. ആയതിനാൽ ഈ രണ്ടു സ് ഥലങ്ങൾക്കിടയിലുളള ഏററവും വലിയ വിശ്രമ കേന്ദ്രമായിരുന്നു വടക്കടത്തുകാവ്. പത്തനംത്തിട്ട ജില്ലയിലെ അടൂർ താലൂക്കിൽ ഏറത്ത് പഞ്ചായത്തിൽ വടക്കടത്തുകാവ് ജംഗ്ഷനിൽ നിന്നും 100 മീറ്റർഅകലെ പറക്കോട് ഐവർകാല റോഡിന്റെ തെക്കുഭാഗത്തായി വാർഡ് 5 ൽ വടക്കടത്തുകാവ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു . | | കൊല്ലവർഷം 1002 ൽ അതായത് ക്രിസ്തുവർഷം 1827 ലാണ് വടക്കടത്തുകാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ആരംഭിച്ചത്. സംഘകാല ഘട്ടത്തിലെ തിരുവിതാം കൂറിലെ പ്രമുഖ ജനപഥങ്ങളിലൊന്നായ ഐവർകാല ഐക്കാട് റോഡ് ഈ സ്ഥലത്തുകൂടിയാണ് കടന്നു പോയിരുന്നത്. ആയതിനാൽ ഈ രണ്ടു സ് ഥലങ്ങൾക്കിടയിലുളള ഏററവും വലിയ വിശ്രമ കേന്ദ്രമായിരുന്നു വടക്കടത്തുകാവ്. [[ജി വി എച്ച് എസ് എസ് വടക്കടത്തുക്കാവ് /ചരിത്രം|കുടുതൽ വായിക്കാം]] . |
| | |
| | |
| ഇന്നാട്ടിൽ താമസിച്ചുവന്ന കുഴക്കുഴി വാദ്ധ്യാർ ആണ് ഈ സ്കൂൾസ്ഥാപിക്കാൻ നിമിത്തമായത്. നെല്ലൂരേത് വല്യത്താന്റെ മഹാമനസ്കതയാണ് ഈ സ് കൂൾ യാഥാർഥ്യമാകുവാൻ കാരണം.മദ്ധ്യതിരുവിതാംകൂറിലെ സർക്കാർ സ്ക്കൂളായിരുന്ന ഈ സ് കൂൾ. ആദ്യകാലത്ത് വി .എം സ് കൂൾ അടൂർ എന്നാണ് അറിയപ്പെട്ടിരുന്നത് . 1980 ൽ ഹൈസ്കൂളായും 1991 ൽവി .എച്ച് .എസ്സ് .എസ്സ് ആയും സ്‌കൂൾഉയർന്നു. ഈ നാടിന് അവകാശപ്പെടാൻ ഒരു ചരിത്രപശ്ചാത്തലം കൂടിയുണ്ട്. 1934 ജനുവരിയിൽ മഹാത്മാ ഗാന്ധി ഹരിജനോദ്ധാരണ പ്രചാരണത്തിനായി ഈ സ്കൂളിലെത്തി സ്വാതന്ത്ര്യസമരപ്രഭാഷണം നടത്തുകയും ചെയ്‌തു .
| |
| | |
| 10ഏക്കറോളംവിസ്‌തൃതിയുണ്ടായിരുന്നത് ഇപ്പോൾ റീസർവ്വേ പ്രകാരം 1 .12 ഹെക്ടർ വിസ്‌തൃതിയായി കുറഞ്ഞിട്ടുണ്ട്. വടക്കടത്തുകാവ് ,കിളിവയൽ ,പുതുശ്ശേരിഭാഗം ,ചൂരക്കോട് അയ്യപ്പൻപാറ ,വയല തുടങ്ങിയ പ്രദേശങ്ങളിൽനിന്നുളള സാധാരണക്കാരുടെയും കൃഷിക്കാരുടെയും കുട്ടികളാണ് ഈ സ് കൂളിൽ ഇപ്പോൾ പഠിക്കുന്നത് .
| |
| | |
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
| മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യു .പി യ്ക്കും കൂടി 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. [[കൂടുതൽ വായിക്കുക]] അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യു .പി യ്ക്കും കൂടി 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്.[[ജി വി എച്ച് എസ് എസ് വടക്കടത്തുക്കാവ് /ഭൗതീകം|കൂടുതൽ വായിക്കുക]] . |
| | |
| ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ആറോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
| |
| | |
| അപ്പിനഴികത്ത് ശാന്തകുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയതിനുശേഷം സ്‌കൂളിൽ ചുറ്റുമതിലും ഫർണീച്ചറുകളും നിർമ്മിച്ചു .തുടർന്ന് പി .വിജയമ്മ ബ്ലോക്ക് മെമ്പർ ആയപ്പോൾ കഞ്ഞിപ്പുര അനുവദിച്ചു .
| |
| | |
| തുടർന്നുളള വർഷങ്ങളിൽ എസ്സ് .എസ്സ് .എ യുടെയും ആർ .എം .എസ്സ് .എ യുടെയും ഫണ്ടുകൾ ഫലപ്രദമായി വിനിയോഗിച്ചു കൊണ്ടും ത്രിതല പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ സ്കൂളിന് ആവശ്യമായ ടോയ്‌ലറ്റ്, കുടിവെള്ളപദ്ധതി, അഡിഷണൽ ക്ലാസ്സ്‌മുറി , ലാബ് സാധനങ്ങൾ,കംപ്യൂട്ടറുകൾ തുടങ്ങി എല്ലാ മേഖലകളിലും മെച്ചപ്പെടുത്തലുകൾ വരുത്തി സ്ക്കൂളിന്റെ ഭൗതികസാഹചര്യത്തിൽ പുരോഗതി ഉണ്ടായി .യു .പി / എച്ച് .എസ്സ് വിഭാഗങ്ങളിൽ ബ്രോഡ്ബാൻഡ് സൗകര്യത്തോടു കൂടിയ ക്ലാസ്സ് റൂമുകൾ പ്രവർത്തിക്കുന്നു.ജൈവവൈവിധ്യ പാർക്ക് ,മനോഹരമായ ഉദ്യാനവും അതിനു നടുവിലായി ഗാന്ധിപ്രതിമയും സ്ഥാപിച്ചിട്ടുണ്ട് .
| |
|
| |
|
| == പാഠ്യേതര പ്രവർത്തനങ്ങൾ == | | == പാഠ്യേതര പ്രവർത്തനങ്ങൾ == |
| 1 . കലാമേളകളിൽ പങ്കെടുത്ത് സമ്മാനാർഹരാകുവാൻ വേണ്ടിയുള്ള വിദഗ് ദ്ധ പരിശീലനം കലാധ്യാപികയുടെ നേതൃത്വത്തിൽ ആർട്സ്ക്ലബ് രൂപീകരിച്ചു നടന്നു വരുന്നു . | | 1 . കലാമേളകളിൽ പങ്കെടുത്ത് സമ്മാനാർഹരാകുവാൻ വേണ്ടിയുള്ള വിദഗ് ദ്ധ പരിശീലനം [[38008/പാഠ്യേതര പ്രവർത്തനം|കൂടുതൽ വായിക്കു]]<nowiki/>ക . |
| | |
| 2.പ്രവർത്തിപരിചയ മേളയിൽ പങ്കെടുക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്നു .
| |
| | |
| 3. ശാസ്‌ത്ര ,സാമൂഹ്യശാസ്ത്ര ,ഐ.ടി മേളകളിൽ മത്സരിക്കാൻ അഭിരുചിയുള്ള കുട്ടികളെ തിരഞ്ഞെടുത്തു പരിശീലനം നൽകുന്നു .
| |
| | |
| 4 .മലയാളത്തിളക്കം ,ഹലോ ഇംഗ്ലീഷ് ,സുരീലി ഹിന്ദി ,ശ്രദ്ധ തുടങ്ങിയ പദ്ധതികൾ വിജയിപ്പിക്കാൻ അക്കാഡമിക് കമ്മിറ്റി രൂപീകരിച്ചു .
| |
| | |
| 5 .യോഗാ ക്ലാസ്സുകൾ.
| |
| | |
| 6 .പെൺകുട്ടികൾക്ക് സ്വയരക്ഷാ പരിശീലനം.
| |
| | |
| 7 .മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളിലുള്ള അസംബ്ലി നടത്തുവാൻ കുട്ടികളെ പ്രാപ്തരാക്കുന്ന പരിശീലനം .
| |
| * ജെ.ആർ സി
| |
| * സമ്പൂർണ നിരക്ഷരതാ നിർമ്മാർജനം
| |
| * . സ്കൂൾ മാഗസിനുകൾ( ഗണിതം, സയൻസ്)
| |
| * ക്ലാസ് മാഗസിൻ.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവർത്തനങ്ങ�
| |
| | |
| . | |
|
| |
|
| ==മുൻ സാരഥികൾ== | | ==മുൻ സാരഥികൾ== |
| പ്രഥമാധ്യാപകർ | | |
| | | {| class="wikitable" |
| | | |+ |
| ലില്ലിജോർജ്, ജനാർദ്ദനൻ, അരവിന്ദാക്ഷൻ ഉണ്ണിത്താൻ, ജയവർദ്ധനൻ, റെയ് ച്ചൽ ഉമ്മൻ, എലിസബത്ത് ജോർജ്, ലില്ലിക്കുട്ടി, വത്സല ടീച്ചർ, ആമീനാ ബീവി, കെ. ശശികുമാർ, സുമാദേവി അമ്മ, പി. രാധാമണി, ജയരാജൻ, വിജയലക്ഷ്മി .പി , മായ പി .വൈ | | ! colspan="4" |പ്രഥമാധ്യാപകർ |
| | | |- |
| പ്രശസ്തരായ മുൻ അദ്ധ്യാപകർ | | |ലില്ലിജോർജ്, |
| | | |ജനാർദ്ദനൻ |
| മോഹൻകുമാർ ,മണക്കാല ഗോപാലകൃഷ്ണൻ ,നാരായണൻ ,രാജീവ് , ജയ
| | |വത്സല ടീച്ചർ |
| | | |ആമീനാ ബീവി, |
| '''2020 -21 ൽ സേവനം അനുഷ്ഠിക്കുന്നവർ''' | | |- |
| | | |അരവിന്ദാക്ഷൻ ഉണ്ണിത്താൻ, |
| ജയകുമാർ ,സുജാത ,രാധാദേവി ,ശ്രീലത ,രാജശ്രീ ,ലൈലാ കുമാരി ,പത്മകുമാരി ,സുസൻകോശി,അമിൻഷാ,ഷീബ,സൂസമ്മ ,ബിന്ദു ,ശാന്തി
| | |ജയവർദ്ധനൻ |
| | | |കെ. ശശികുമാർ, |
| ==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ== | | |സുമാദേവി അമ്മ |
| | | |- |
| 1 .ഹരികൃഷ്ണറാവു . | | |റെയ് ച്ചൽ ഉമ്മൻ |
| | | |എലിസബത്ത് ജോർജ് |
| 2 .സജിൻ ഫിലിപ്പ്. | | |പി. രാധാമണി |
| | | |ജയരാജൻ |
| 3 .മാളവിക. | | |- |
| | | |വിജയലക്ഷ്മി .പി |
| 4 .അടൂർ ഗോപാലകൃഷ്ണൻ (സിനിമ സംവിധായകൻ ). | | |മായ പി .വൈ |
| | | |മേഴ്സി പി |
| 5 .ഇ .വി .കൃഷ്ണപിള്ള (ഹാസ്യ സാമ്രാട്ട് ). | | |രജന ടി ആർ |
| | | |} |
| 6 .ആർ .ശങ്കർ( മുൻ മുഖ്യമന്ത്രി ). | | {| class="wikitable" |
| | | |+ |
| 7 .മുൻഷി പരമുപിള്ള. | | ! colspan="3" |പ്രശസ്തരായ മുൻ അദ്ധ്യാപകർ |
| | | |- |
| 8 .ശൂരനാട് കുഞ്ഞൻപിള്ള. | | |മണക്കാല ഗോപാലകൃഷ്ണൻ |
| | | |മോഹൻകുമാർ |
| 9 .ഇറ്റിയാനിക്കൽ നാരായണപിള്ള. | | |നാരായണൻ |
| | | |- |
| 10.കളീലുവിള കൃഷ്ണപിള്ള. | | |രാജീവ് |
| | |ജയ |
| | | |
| | |} |
| | {| class="wikitable" |
| | |+ |
| | ! colspan="2" |'''2020 -21 ൽ സേവനം അനുഷ്ഠിച്ചവർ''' |
| | ! colspan="2" |'''2021 -22 ൽ സേവനം അനുഷ്ഠിക്കുന്നവർ''' |
| | |- |
| | |രാധാദേവി |
| | |സുജാത |
| | |രാധാദേവി |
| | |സുജാത |
| | |- |
| | |ശ്രീലത |
| | |ജയകുമാർ |
| | |ശ്രീലത |
| | |ജയകുമാർ |
| | |- |
| | |രാജശ്രീ |
| | |ലൈലാ കുമാരി |
| | |ശ്രീജ |
| | |ലൈലാ കുമാരി |
| | |- |
| | |പത്മകുമാരി |
| | |സുസൻകോശി |
| | |അമിൻഷാ |
| | |സുസൻകോശി |
| | |- |
| | |അമിൻഷാ |
| | |സൂസമ്മ വർഗീസ് |
| | |ഷെെല തങ്കച്ചൻ |
| | |സൂസമ്മ വർഗീസ് |
| | |- |
| | |സൂസമ്മ |
| | |ബിന്ദു |
| | |സൂസമ്മ |
| | |ബിന്ദു |
| | |- |
| | |ഷീബ |
| | |ശാന്തി കൃഷ്ണ |
| | |മുംതാസ് |
| | |ശാന്തി കൃഷ്ണ |
| | |} |
| | {| class="wikitable" |
| | |+ |
| | ! colspan="2" |പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ |
| | |- |
| | |1 .ഹരികൃഷ്ണറാവു . |
| | |2 .സജിൻ ഫിലിപ്പ്. |
| | |- |
| | |3 .മാളവിക. |
| | |4 .അടൂർ ഗോപാലകൃഷ്ണൻ (സിനിമ സംവിധായകൻ ). |
| | |- |
| | |5 .ഇ .വി .കൃഷ്ണപിള്ള (ഹാസ്യ സാമ്രാട്ട് ). |
| | |6 .ആർ .ശങ്കർ( മുൻ മുഖ്യമന്ത്രി ). |
| | |- |
| | |7 .മുൻഷി പരമുപിള്ള. |
| | |8 .ശൂരനാട് കുഞ്ഞൻപിള്ള. |
| | |- |
| | |9 .ഇറ്റിയാനിക്കൽ നാരായണപിള്ള. |
| | |10.കളീലുവിള കൃഷ്ണപിള്ള. |
| | |} |
|
| |
|
| ==മികവുകൾ== | | ==മികവുകൾ== |
|
| |
|
| 1 .തുടർച്ചയായിഎസ് .എസ് .എൽ .സി പരീക്ഷയിൽ 100 % വിജയം .ഫുൾ എ പ്ലസ്നേടിയ വിദ്യാർത്ഥികൾ കൈലാസ് ( 2018 -19 )ഗ്രീഷ്മ (2019 -20) വർഷങ്ങളിൽ.
| | തുടർച്ചയായിഎസ് .എസ് .എൽ .സി പരീക്ഷയിൽ 100 % വിജയം [[38008/മികവ്|.കൂടുതൽ വായിക്കുക]] |
|
| |
|
| 2 .നാഷണൽ സയൻസ് ഫെസ്റ്റിൽ 2005 ൽ സ്വർണ്ണമെഡലും പതക്കവും ഹരികൃഷ്ണറാവു എന്ന വിദ്യാർത്ഥി നേടി.സംസ്ഥാനതല ഉപന്യാസ മത്സരത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനവും ഈ വിദ്യാർത്ഥി നേടിയിട്ടുണ്ട്.
| | ചിത്രങ്ങൾ |
|
| |
|
| 3 .ദേശീയതലത്തിൽ കായിക മത്സരത്തിൽ വിജയം നേടിയ റംസിമോൾ ഈ വിദ്യാലയത്തിന്റെ യശ്ശസുയർത്തിയ പ്രതിഭയാണ് .
| |
|
| |
|
| 4.അഖിലകേരള ബാലജനസഖ്യം നടത്തിയ പ്രസംഗം ,ക്വിസ് മൽസരങ്ങളിൽ ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന സജിൻഫിലിപ്പ് തിളക്കമാർന്ന വിജയം കൈവരിച്ചു.
| |
|
| |
|
| 5.സ്കൂൾ കലോത്സവത്തിൽ ജില്ലാതല കലാപ്രതിഭാ സ്ഥാനം പൂർവ്വ വിദ്യാർത്ഥിനിയായിരുന്ന മാളവിക നേടി.
| | ==വഴികാട്ടി== |
|
| |
|
| 6.സ്‌കൂളിലെ മികച്ച എൻ .സി .സി കേഡറ്റുകളായിരുന്ന പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഇന്ത്യൻജവാൻമാരായി ഇപ്പോൾ സേവനമനുഷ്‌ഠിച്ചു വരുന്നു.
| | * വടക്കടത്തുകാവ് ജംഗ്ഷനിൽ നിന്നും 100 മീറ്റർഅകലെ പറക്കോട് ഐവർകാല റോഡിന്റെ തെക്കുഭാഗത്തായി വടക്കടത്തുകാവ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു . |
| | | {{Slippymap|lat=9.1341889|lon=76.736641|zoom=17|width=full|height=400|marker=yes}} |
| 7 .കലോത്സവ മേളകളിൽ സംസ്ഥാനതലത്തിൽ പ്രതിഭ തെളിയിക്കുന്ന വിദ്യാർത്ഥികൾ
| |
| | |
| 8 .പ്രവർത്തി പരിചയ മേളയിൽ സംസ്ഥാന തലം വരെ പ്രതിഭ തെളിയിക്കുന്ന കുട്ടികൾ.
| |
| | |
| 9 .മുൻ വർഷങ്ങളിൽ എൻ .സി .സി നാഷനൽക്യാമ്പുകളിൽ പങ്കെടുത്ത കുട്ടികൾ . | |
| | |
| 10. .ശാസ്‌ത്ര ,സാമൂഹ്യശാസ്ത്ര ,ഐ .ടി മേളകളിൽ വിജയം കൈവരിക്കുന്ന കുട്ടികൾ
| |
| ==വഴികാട്ടി== | |