"ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=784 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=767 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1551 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=478 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=421 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=899 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 47: | വരി 47: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=വിജയ ലക്ഷ്മി.വി | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സിസി പൈകടയിൽ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ബഷീർ കൂരിയാടൻ | |പി.ടി.എ. പ്രസിഡണ്ട്=ബഷീർ കൂരിയാടൻ | ||
വരി 62: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തിൽപ്പെട്ട പുതുപ്പറമ്പ് എന്ന സ്ഥലത്താണ് '''ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പുതുപ്പറമ്പ്''' [http://www.ghssputhuparamba.blogspot.com] | മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തിൽപ്പെട്ട പുതുപ്പറമ്പ് എന്ന സ്ഥലത്താണ് '''ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പുതുപ്പറമ്പ്''' [http://www.ghssputhuparamba.blogspot.com] എന്ന ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
വരി 68: | വരി 68: | ||
[[ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/ചരിത്രം|കൂടുതൽ അറിയുക]]. | [[ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/ചരിത്രം|കൂടുതൽ അറിയുക]]. | ||
== പുതുപ്പറമ്പ് എന്ന നാട് - ചരിത്രം == | |||
ചരിത്രത്തിന്റെ നാഴികക്കല്ലുകൾ ധാരാമുള്ള ഏറനാട്ടിൽ നിന്ന് തിരൂരങ്ങാടിയുടെ തിരുമാറിലേക്ക് ശാന്തമായൊഴുകുന്ന കടലുണ്ടി പുഴയുടെ സ്നേഹത്തലോടലേറ്റ് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന കൊച്ചു ഗ്രാമമാണ് പുതുപ്പറമ്പ്. ഒഴുകിത്തീരാത്ത ഈ പുഴയുടെ ഓളങ്ങളാണ് ഈ ഗ്രാമത്തിന് ജീവൻ നൽകിയത്. ഇതിഹാസങ്ങളുടെ കലവറയായ ഈ നാട് മലപ്പുറം ജില്ലയിലെ ഏടരിക്കോട് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. വാളക്കുളം എന്നാണ് ഈ പ്രദേശം നേരത്തെ അറിയപ്പെട്ടിരുന്നത്. ധാരാളം വാളമീൻ വളർന്നിരുന്ന തോടുകളും കുളങ്ങളും അന്വേഷിച്ച് ദൂരേ ദിക്കിൽ നിന്ന് പോലും ആളുകൾ ഇവിടെയെത്തിയിരുന്നു. അങ്ങനെ വാളക്കുളംഎന്ന പേര് വന്നെന്നാണ് എഴുതപ്പെടാത്ത രേഖകൾ. പിന്നീട് ഒരു പുതിയ പോസ്റ്റ് ഓഫീസ് വന്നപ്പോൾ വാളക്കുളവും പുതുപ്പറമ്പും രണ്ടായി മാറി. പോസ്റ്റോഫിസിന് പുതുപ്പറമ്പ് എന്ന പേരിൽ അപേക്ഷിക്കുന്നതോടെയാണ് സർക്കാർ രേഖകളിൽ പുതുപ്പറമ്പ് എന്ന ഗ്രാമത്തിന്റെ പിറവി. 1982 വരെ ഇരുട്ടിലായിരുന്ന ഈ ഗ്രാമത്തിലേക്ക് വൈദ്യുതിയും റോഡും വന്നതോടെ വികസനത്തിന് ആക്കം കൂടി. മത-സാംസ്കാരിക-സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളിലെ അത്യുന്നതരും പ്രതിഭാശാലികളുമായ പണ്ഡിതരുടെ ജനനം കൊണ്ടും ഈ നാട് അയൽ പ്രദേശങ്ങളിൽനിന്നും വേറിട്ടുനിന്നു. ആ മഹാത്മാക്കളുടെ ഓർമ്മകൾ ഇന്നും ഈ മണ്ണിന്റെ നെടുവീർപ്പുകളാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
എടരിക്കോട് പഞ്ചായത്തിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നായ ഈ സ്കൂൾ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ നിരവധി പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട്. ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾക്കായി 11 കെട്ടിടങ്ങൾ നിലവിലുണ്ട്. അത്രയും കെട്ടിടങ്ങളിലായി പഠനാവശ്യങ്ങൾക്ക് 30 ക്ലാസ് റൂമുകളും നിലവിലുണ്ട്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന രണ്ട് ഐ. ടി. ലാബുകൾ ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങളിലായുണ്ട്. രണ്ട് മികച്ച സയൻസ് ലാബുകൾ നിലവിലുണ്ട്. നിലവിലുള്ള കമ്പ്യൂട്ടർ ലാബുകളിൽ ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ ലഭ്യമാണ്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. | എടരിക്കോട് പഞ്ചായത്തിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നായ ഈ സ്കൂൾ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ നിരവധി പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട്. ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾക്കായി 11 കെട്ടിടങ്ങൾ നിലവിലുണ്ട്. അത്രയും കെട്ടിടങ്ങളിലായി പഠനാവശ്യങ്ങൾക്ക് 30 ക്ലാസ് റൂമുകളും നിലവിലുണ്ട്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന രണ്ട് ഐ. ടി. ലാബുകൾ ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങളിലായുണ്ട്. രണ്ട് മികച്ച സയൻസ് ലാബുകൾ നിലവിലുണ്ട്. നിലവിലുള്ള കമ്പ്യൂട്ടർ ലാബുകളിൽ ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ ലഭ്യമാണ്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. | ||
വരി 75: | വരി 76: | ||
* ഗൈഡ്സ് | * ഗൈഡ്സ് | ||
* വിദ്യാരംഗം കലാസാഹിത്യവേദി | * വിദ്യാരംഗം കലാസാഹിത്യവേദി | ||
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' == | * കാർഷിക ക്ലബ് | ||
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | |||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!'''പ്രധാനാദ്ധ്യാപകന്റെ പേര്''' | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
|ഏ. മുഹമ്മദ് | |||
|1963 | |||
|1966 | |||
|- | |||
|2 | |||
|ടി. പി. യൂസഫ് | |||
|1966 | |||
|1967 | |||
|- | |||
|3 | |||
|(വിവരമില്ല) | |||
|1967 | |||
|1969 | |||
|- | |||
|4 | |||
|വാസുദേവൻ. പി. എം (ഇൻചാർജ്) | |||
|1969 | |||
|1970 | |||
|- | |||
|5 | |||
|(വിവരമില്ല) | |||
|1970 | |||
|1971 | |||
|- | |||
|6 | |||
|വാസുദേവൻ. പി. എം (ഇൻചാർജ്) | |||
|1980 | |||
|1981 | |||
|- | |||
|7 | |||
|രാമൻ തമ്പി (ഇൻചാർജ്) | |||
|1981 | |||
|1982 | |||
|- | |||
|8 | |||
|ഫ്രാൻസിസ്. ടി | |||
|1982 | |||
|1983 | |||
|- | |||
|9 | |||
|കെ.കെ.ജോർജ് | |||
|1982 | |||
|1983 | |||
|- | |||
|10 | |||
|കെ. ജോസഫ് | |||
|1983 | |||
|1984 | |||
|- | |||
|11 | |||
|പി. കെ. അബ്ദുൾമജീദ് (ഇൻചാർജ്) | |||
|1984 | |||
|1985 | |||
|- | |||
|12 | |||
|പി. കെ. മുഹമ്മദുകുട്ടി | |||
|1984 | |||
|1987 | |||
|- | |||
|13 | |||
|എസ്. വിൽഫ്രഡ് | |||
|1986 | |||
|1989 | |||
|- | |||
|14 | |||
|എം. സരസമ്മ | |||
|1988 | |||
|1989 | |||
|- | |||
|15 | |||
|കെ. വിജയലക്ഷ്മി | |||
|1989 | |||
|1990 | |||
|- | |||
|16 | |||
|പി.രത്നാബായി | |||
|1991 | |||
|1992 | |||
|- | |||
|17 | |||
|ഏ. ആർ. സത്യദേവൻ | |||
|1992 | |||
|1993 | |||
|- | |||
|18 | |||
|വാസുദേവൻ | |||
|1992 | |||
|1993 | |||
|- | |||
|19 | |||
|സൂസൻവില്ല്യം | |||
|1993 | |||
|1994 | |||
|- | |||
|20 | |||
|ഷറഫുദ്ദീൻ താഹ | |||
|1994 | |||
|1995 | |||
|- | |||
|21 | |||
|ജെയ്നമ്മ ജോർജ് | |||
|1995 | |||
|1996 | |||
|- | |||
|22 | |||
|ദാക്ഷായണി. കെ | |||
|1995 | |||
|1997 | |||
|- | |||
|23 | |||
|കെ. പുരുഷോത്തമൻ | |||
|1997 | |||
|2001 | |||
|- | |||
|24 | |||
|എം. ചന്ദ്രിക | |||
|2001 | |||
|2003 | |||
|- | |||
|25 | |||
|സോമശേഖരൻ നായർ | |||
|2003 | |||
|2006 | |||
|- | |||
|26 | |||
|വിലാസിനി. സി.പി | |||
|2007 | |||
|2008 | |||
|- | |||
|27 | |||
|ഖദീജ ചക്കരത്തൊടി | |||
|2008 | |||
|2009 | |||
|- | |||
|28 | |||
|കുഞ്ഞാലി വി | |||
|2009 | |||
|2012 | |||
|- | |||
|29 | |||
|ഇശ്രത്ത് ബാനു | |||
|2012 | |||
|2013 | |||
|- | |||
|30 | |||
|ഉഷാദേവി | |||
|2013 | |||
|2015 | |||
|- | |||
|31 | |||
|വിശാല സി പി | |||
|2015 | |||
|2016 | |||
|- | |||
|32 | |||
|അജിത് കുമാർ ടി | |||
|2016 | |||
|2018 | |||
|- | |||
|33 | |||
|ബെറ്റി ജോർജ് | |||
|2018 | |||
|2019 | |||
|- | |||
|34 | |||
|ശ്രീ അബ്ദുൽ ജലീൽ കെ പി | |||
|2019 | |||
|2020 | |||
|- | |||
|35 | |||
|കൃഷ്‍ണകുമാരി | |||
|2021 | |||
|2022 | |||
|} | |||
== '''എച്ച്.എസ്.സ്. പ്രിൻസിപ്പൽ''' == | == '''എച്ച്.എസ്.സ്. പ്രിൻസിപ്പൽ''' == | ||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!'''പ്രിൻസിപ്പലിന്റെ പേര്''' | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
| | |||
| | |||
| | |||
|- | |||
|2 | |||
| | |||
| | |||
| | |||
|- | |||
|3 | |||
|മുരളി മാഷ് | |||
| | |||
| | |||
|- | |||
|4 | |||
|ബിനോയ് മാഷ് | |||
| | |||
| | |||
|- | |||
|5 | |||
|കുമാരി ലതിക | |||
| | |||
| | |||
|} | |||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | ||
വരി 87: | വരി 303: | ||
== '''വഴികാട്ടി''' == | == '''വഴികാട്ടി''' == | ||
''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
---- | |||
* NH 66-ൽ കോട്ടക്കൽ ചങ്കുവെട്ടി യുൽ നിന്ന് കോട്ടക്കൽ ആയുർവേദ കോളേജിനടുത്തുളള പുതുപ്പറമ്പ റോഡിലൂടെ 5 കി മീ | * NH 66-ൽ കോട്ടക്കൽ ചങ്കുവെട്ടി യുൽ നിന്ന് കോട്ടക്കൽ ആയുർവേദ കോളേജിനടുത്തുളള പുതുപ്പറമ്പ റോഡിലൂടെ 5 കി മീ അകലത്തിൽ പുതുപ്പറമ്പിൽ സ്ഥിതിചെയ്യുന്നു. | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഏകദേശം 25 കി.മി. അകലം | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഏകദേശം 25 കി.മി. അകലം | ||
* കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും 25 കി.മീ തെക്ക് ഭാഗത്ത് | * കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും 25 കി.മീ തെക്ക് ഭാഗത്ത് | ||
---- | |||
{{Slippymap|lat=11°1'23.99"N|lon= 75°58'13.22"E|zoom=18|width=full|height=400|marker=yes}} | |||
---- |
12:46, 1 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ് | |
---|---|
വിലാസം | |
പുതുപ്പറമ്പ് പുതുപ്പറമ്പ് പി.ഒ. , 676501 , മലപ്പുറം ജില്ല | |
സ്ഥാപിതം | 20 - 04 - 1919 |
വിവരങ്ങൾ | |
ഫോൺ | 0483 2750430 |
ഇമെയിൽ | puthuparambaghss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19077 (സമേതം) |
എച്ച് എസ് എസ് കോഡ് | 11160 |
യുഡൈസ് കോഡ് | 32051300513 |
വിക്കിഡാറ്റ | Q64563954 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടരിക്കോട്, |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 784 |
പെൺകുട്ടികൾ | 767 |
ആകെ വിദ്യാർത്ഥികൾ | 1551 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 478 |
പെൺകുട്ടികൾ | 421 |
ആകെ വിദ്യാർത്ഥികൾ | 899 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വിജയ ലക്ഷ്മി.വി |
പ്രധാന അദ്ധ്യാപിക | സിസി പൈകടയിൽ |
പി.ടി.എ. പ്രസിഡണ്ട് | ബഷീർ കൂരിയാടൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുജിത പ്രഭ |
അവസാനം തിരുത്തിയത് | |
01-11-2024 | NEENU |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തിൽപ്പെട്ട പുതുപ്പറമ്പ് എന്ന സ്ഥലത്താണ് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പുതുപ്പറമ്പ് [1] എന്ന ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.
ചരിത്രം
1919 ഏപ്രിൽ മാസം 20 ന് പുതുപ്പറമ്പ് പ്രദേശത്തെ മൗലാനാ അബ്ദുൾബാരി എന്ന മഹാന്റെ നേതൃത്വത്തിലാണ് ഈ സ്ടൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എൽ. പി. സ്കൂൾ ആയിട്ടാണ് പ്രവർത്തനം തുടങ്ങിയത്. 1974 ൽ യു. പി. ആയി ഉയർത്തപ്പെട്ടു. 1980 ൽ ഹൈസ്കൂൾ ആയും 2004 ൽ ഹയർസെക്കന്ററിയായും ഈ സ്ഥാപനം ഉയർത്തപ്പെട്ടു.
പുതുപ്പറമ്പ് എന്ന നാട് - ചരിത്രം
ചരിത്രത്തിന്റെ നാഴികക്കല്ലുകൾ ധാരാമുള്ള ഏറനാട്ടിൽ നിന്ന് തിരൂരങ്ങാടിയുടെ തിരുമാറിലേക്ക് ശാന്തമായൊഴുകുന്ന കടലുണ്ടി പുഴയുടെ സ്നേഹത്തലോടലേറ്റ് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന കൊച്ചു ഗ്രാമമാണ് പുതുപ്പറമ്പ്. ഒഴുകിത്തീരാത്ത ഈ പുഴയുടെ ഓളങ്ങളാണ് ഈ ഗ്രാമത്തിന് ജീവൻ നൽകിയത്. ഇതിഹാസങ്ങളുടെ കലവറയായ ഈ നാട് മലപ്പുറം ജില്ലയിലെ ഏടരിക്കോട് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. വാളക്കുളം എന്നാണ് ഈ പ്രദേശം നേരത്തെ അറിയപ്പെട്ടിരുന്നത്. ധാരാളം വാളമീൻ വളർന്നിരുന്ന തോടുകളും കുളങ്ങളും അന്വേഷിച്ച് ദൂരേ ദിക്കിൽ നിന്ന് പോലും ആളുകൾ ഇവിടെയെത്തിയിരുന്നു. അങ്ങനെ വാളക്കുളംഎന്ന പേര് വന്നെന്നാണ് എഴുതപ്പെടാത്ത രേഖകൾ. പിന്നീട് ഒരു പുതിയ പോസ്റ്റ് ഓഫീസ് വന്നപ്പോൾ വാളക്കുളവും പുതുപ്പറമ്പും രണ്ടായി മാറി. പോസ്റ്റോഫിസിന് പുതുപ്പറമ്പ് എന്ന പേരിൽ അപേക്ഷിക്കുന്നതോടെയാണ് സർക്കാർ രേഖകളിൽ പുതുപ്പറമ്പ് എന്ന ഗ്രാമത്തിന്റെ പിറവി. 1982 വരെ ഇരുട്ടിലായിരുന്ന ഈ ഗ്രാമത്തിലേക്ക് വൈദ്യുതിയും റോഡും വന്നതോടെ വികസനത്തിന് ആക്കം കൂടി. മത-സാംസ്കാരിക-സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളിലെ അത്യുന്നതരും പ്രതിഭാശാലികളുമായ പണ്ഡിതരുടെ ജനനം കൊണ്ടും ഈ നാട് അയൽ പ്രദേശങ്ങളിൽനിന്നും വേറിട്ടുനിന്നു. ആ മഹാത്മാക്കളുടെ ഓർമ്മകൾ ഇന്നും ഈ മണ്ണിന്റെ നെടുവീർപ്പുകളാണ്.
ഭൗതികസൗകര്യങ്ങൾ
എടരിക്കോട് പഞ്ചായത്തിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നായ ഈ സ്കൂൾ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ നിരവധി പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട്. ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾക്കായി 11 കെട്ടിടങ്ങൾ നിലവിലുണ്ട്. അത്രയും കെട്ടിടങ്ങളിലായി പഠനാവശ്യങ്ങൾക്ക് 30 ക്ലാസ് റൂമുകളും നിലവിലുണ്ട്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന രണ്ട് ഐ. ടി. ലാബുകൾ ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങളിലായുണ്ട്. രണ്ട് മികച്ച സയൻസ് ലാബുകൾ നിലവിലുണ്ട്. നിലവിലുള്ള കമ്പ്യൂട്ടർ ലാബുകളിൽ ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ ലഭ്യമാണ്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്
- വിദ്യാരംഗം കലാസാഹിത്യവേദി
- കാർഷിക ക്ലബ്
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | ഏ. മുഹമ്മദ് | 1963 | 1966 |
2 | ടി. പി. യൂസഫ് | 1966 | 1967 |
3 | (വിവരമില്ല) | 1967 | 1969 |
4 | വാസുദേവൻ. പി. എം (ഇൻചാർജ്) | 1969 | 1970 |
5 | (വിവരമില്ല) | 1970 | 1971 |
6 | വാസുദേവൻ. പി. എം (ഇൻചാർജ്) | 1980 | 1981 |
7 | രാമൻ തമ്പി (ഇൻചാർജ്) | 1981 | 1982 |
8 | ഫ്രാൻസിസ്. ടി | 1982 | 1983 |
9 | കെ.കെ.ജോർജ് | 1982 | 1983 |
10 | കെ. ജോസഫ് | 1983 | 1984 |
11 | പി. കെ. അബ്ദുൾമജീദ് (ഇൻചാർജ്) | 1984 | 1985 |
12 | പി. കെ. മുഹമ്മദുകുട്ടി | 1984 | 1987 |
13 | എസ്. വിൽഫ്രഡ് | 1986 | 1989 |
14 | എം. സരസമ്മ | 1988 | 1989 |
15 | കെ. വിജയലക്ഷ്മി | 1989 | 1990 |
16 | പി.രത്നാബായി | 1991 | 1992 |
17 | ഏ. ആർ. സത്യദേവൻ | 1992 | 1993 |
18 | വാസുദേവൻ | 1992 | 1993 |
19 | സൂസൻവില്ല്യം | 1993 | 1994 |
20 | ഷറഫുദ്ദീൻ താഹ | 1994 | 1995 |
21 | ജെയ്നമ്മ ജോർജ് | 1995 | 1996 |
22 | ദാക്ഷായണി. കെ | 1995 | 1997 |
23 | കെ. പുരുഷോത്തമൻ | 1997 | 2001 |
24 | എം. ചന്ദ്രിക | 2001 | 2003 |
25 | സോമശേഖരൻ നായർ | 2003 | 2006 |
26 | വിലാസിനി. സി.പി | 2007 | 2008 |
27 | ഖദീജ ചക്കരത്തൊടി | 2008 | 2009 |
28 | കുഞ്ഞാലി വി | 2009 | 2012 |
29 | ഇശ്രത്ത് ബാനു | 2012 | 2013 |
30 | ഉഷാദേവി | 2013 | 2015 |
31 | വിശാല സി പി | 2015 | 2016 |
32 | അജിത് കുമാർ ടി | 2016 | 2018 |
33 | ബെറ്റി ജോർജ് | 2018 | 2019 |
34 | ശ്രീ അബ്ദുൽ ജലീൽ കെ പി | 2019 | 2020 |
35 | കൃഷ്‍ണകുമാരി | 2021 | 2022 |
എച്ച്.എസ്.സ്. പ്രിൻസിപ്പൽ
ക്രമ
നമ്പർ |
പ്രിൻസിപ്പലിന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | |||
2 | |||
3 | മുരളി മാഷ് | ||
4 | ബിനോയ് മാഷ് | ||
5 | കുമാരി ലതിക |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 66-ൽ കോട്ടക്കൽ ചങ്കുവെട്ടി യുൽ നിന്ന് കോട്ടക്കൽ ആയുർവേദ കോളേജിനടുത്തുളള പുതുപ്പറമ്പ റോഡിലൂടെ 5 കി മീ അകലത്തിൽ പുതുപ്പറമ്പിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഏകദേശം 25 കി.മി. അകലം
- കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും 25 കി.മീ തെക്ക് ഭാഗത്ത്
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19077
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ