"ടെക്നിക്കൽ ഹൈസ്കൂൾ ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|TECHNICAL HS HARIPPAD}} | {{Schoolwiki award applicant}} | ||
{{prettyurl|TECHNICAL HS HARIPPAD}}'''<big><nowiki></nowiki></big>''' | |||
{{HSchoolFrame/Header}} | {{HSchoolFrame/Header}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 66: | വരി 67: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
1985 ൽ, ഹരിപ്പാട് ഒരു വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ഗവ.ടെക്നിക്കൽ ഹൈസ്കൂൾ 2010 ൽ കുമാരപുരം, കവറാട്ട് ക്ഷേത്രത്തിനു സമീപമുള്ള സ്വന്തം കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി, | കേരള സർക്കാർ സാങ്കേതിക/ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തിൽ 1985 ൽ, ഹരിപ്പാട് ഒരു വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ഗവ.ടെക്നിക്കൽ ഹൈസ്കൂൾ 2010 ൽ കുമാരപുരം, കവറാട്ട് ക്ഷേത്രത്തിനു സമീപമുള്ള സ്വന്തം കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി,നിലവിൽ രണ്ട് സാങ്കേതിക ട്രേഡുകളിലായി 181 കുട്ടികൾ സ്കൂളിൽ പഠിക്കുന്നു ;സുതാര്യവും, കാര്യക്ഷമവുമായ പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 60 കുട്ടികൾക്ക് ക്ലാസ് 8 ലേക്ക് പ്രവേശനം ലഭിക്കുന്നു, എല്ലാ വർഷവും മെയ് മാസത്തിൽ നടക്കുന്ന പ്രവേശന പരീക്ഷയിൽ ഏകദേശം 300 കുട്ടികൾ പങ്കെടുക്കാറുണ്ട് | ||
നിലവിൽ രണ്ട് സാങ്കേതിക ട്രേഡുകളിലായി 181 കുട്ടികൾ സ്കൂളിൽ പഠിക്കുന്നു | |||
== ചരിത്രം == | == ചരിത്രം == | ||
1983 ൽ, ഹരിപ്പാട് എംൽഎ ആയിരുന്ന ശ്രീ രമേശ് ചെന്നിത്തല, യുടെ പ്രത്യേക താൽപര്യ പ്രകാരം, അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ടി.എം ജേക്കബിൻ്റെ അനുമതിയിൽ 90 കുട്ടികളുമായി ഹരിപ്പാട് തെക്കേ നടയിൽ ഒരു വാടകകെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ആദ്യകാല Special Officer ആയിരുന്ന ശ്രീ ഗോപാല പിള്ളയും, തുടർന്നു വന്ന സൂപ്രണ്ടു മാരും കൃത്യമായ കാഴ്ചപ്പാടോടെ പ്രവർത്തിച്ചതിനാൽ, സ്കൂൾ പുതിയ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുവാനും, രണ്ട് സാങ്കേതിക ട്രേഡുകളിലായി 180 സീറ്റുകൾ നിലനിർത്താനും | 1983 ൽ, ഹരിപ്പാട് എംൽഎ ആയിരുന്ന ശ്രീ രമേശ് ചെന്നിത്തല, യുടെ പ്രത്യേക താൽപര്യ പ്രകാരം, അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ടി.എം ജേക്കബിൻ്റെ അനുമതിയിൽ 90 കുട്ടികളുമായി ഹരിപ്പാട് തെക്കേ നടയിൽ ഒരു വാടകകെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ആദ്യകാല Special Officer ആയിരുന്ന ശ്രീ ഗോപാല പിള്ളയും, തുടർന്നു വന്ന സൂപ്രണ്ടു മാരും കൃത്യമായ കാഴ്ചപ്പാടോടെ പ്രവർത്തിച്ചതിനാൽ, സ്കൂൾ പുതിയ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുവാനും, രണ്ട് സാങ്കേതിക ട്രേഡുകളിലായി 180 സീറ്റുകൾ നിലനിർത്താനും കഴിഞ്ഞു | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 82: | വരി 81: | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
ശ്രീ.ഗോപാലകൃഷ്ണപിള്ള | ശ്രീ.ഗോപാലകൃഷ്ണപിള്ള (SO) | ||
കെ. ശിവരാജൻ | കെ. ശിവരാജൻ | ||
വരി 116: | വരി 115: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ഹരിപ്പാട് കെ എസ് ആർ ടി സി/ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | *ഹരിപ്പാട് കെ എസ് ആർ ടി സി/ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | ||
* നാഷണൽ ഹൈവെയിൽ '''നാരകത്തറ''' സ്റ്റോപ്പിൽ നിന്നും | * നാഷണൽ ഹൈവെയിൽ '''നാരകത്തറ''' സ്റ്റോപ്പിൽ നിന്നും 1.2KM - ഓട്ടോ മാർഗ്ഗം എത്താം | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=9.284556477028161|lon= 76.43427673850836|zoom=18|width=full|height=400|marker=yes}} | ||
==അവലംബം== | ==അവലംബം== | ||
<references /> | <references /> |
21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
കേരള സർക്കാർ സാങ്കേതിക/ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തിൽ 1985 ൽ, ഹരിപ്പാട് ഒരു വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ഗവ.ടെക്നിക്കൽ ഹൈസ്കൂൾ 2010 ൽ കുമാരപുരം, കവറാട്ട് ക്ഷേത്രത്തിനു സമീപമുള്ള സ്വന്തം കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി,നിലവിൽ രണ്ട് സാങ്കേതിക ട്രേഡുകളിലായി 181 കുട്ടികൾ സ്കൂളിൽ പഠിക്കുന്നു ;സുതാര്യവും, കാര്യക്ഷമവുമായ പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 60 കുട്ടികൾക്ക് ക്ലാസ് 8 ലേക്ക് പ്രവേശനം ലഭിക്കുന്നു, എല്ലാ വർഷവും മെയ് മാസത്തിൽ നടക്കുന്ന പ്രവേശന പരീക്ഷയിൽ ഏകദേശം 300 കുട്ടികൾ പങ്കെടുക്കാറുണ്ട്
ടെക്നിക്കൽ ഹൈസ്കൂൾ ഹരിപ്പാട് | |
---|---|
![]() | |
വിലാസം | |
ഹരിപ്പാട് ഹരിപ്പാട് , കുമാരപുരം പി.ഒ. , 690548 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1985 |
വിവരങ്ങൾ | |
ഫോൺ | 0479 2415181 |
ഇമെയിൽ | 35501alappuzha@gmail.com |
വെബ്‍സൈറ്റ് | www.gthshpd.in |
കോഡുകൾ | |
സ്കൂൾ കോഡ് | 35501 (സമേതം) |
എച്ച് എസ് എസ് കോഡ് | 35501 |
വി എച്ച് എസ് എസ് കോഡ് | 900000 |
യുഡൈസ് കോഡ് | 32110200765 |
വിക്കിഡാറ്റ | Q87478515 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ടെക്നിക്കൽ |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 159 |
പെൺകുട്ടികൾ | 22 |
അദ്ധ്യാപകർ | 17 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 159 |
പെൺകുട്ടികൾ | 22 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബാധകമല്ല |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ബാധകമല്ല |
വൈസ് പ്രിൻസിപ്പൽ | ബാധകമല്ല |
പ്രധാന അദ്ധ്യാപകൻ | ബാധകമല്ല |
പ്രധാന അദ്ധ്യാപിക | ഓംകാരം.പി |
പി.ടി.എ. പ്രസിഡണ്ട് | യു.പ്രദീപ് |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
1983 ൽ, ഹരിപ്പാട് എംൽഎ ആയിരുന്ന ശ്രീ രമേശ് ചെന്നിത്തല, യുടെ പ്രത്യേക താൽപര്യ പ്രകാരം, അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ടി.എം ജേക്കബിൻ്റെ അനുമതിയിൽ 90 കുട്ടികളുമായി ഹരിപ്പാട് തെക്കേ നടയിൽ ഒരു വാടകകെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ആദ്യകാല Special Officer ആയിരുന്ന ശ്രീ ഗോപാല പിള്ളയും, തുടർന്നു വന്ന സൂപ്രണ്ടു മാരും കൃത്യമായ കാഴ്ചപ്പാടോടെ പ്രവർത്തിച്ചതിനാൽ, സ്കൂൾ പുതിയ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുവാനും, രണ്ട് സാങ്കേതിക ട്രേഡുകളിലായി 180 സീറ്റുകൾ നിലനിർത്താനും കഴിഞ്ഞു
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- ലിറ്റിൽ കൈറ്റ്സ് ആദ്യ ബാച്ചിലെ കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ, ആലപ്പുഴ ജില്ലാ തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടു
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ് പരിസ്ഥിതി ക്ലബ് എനർജി ക്ലബ്ബ് എന്നിവയുടെ പ്രവർത്തനം വരും ദിനങ്ങളിൽ സ്കൂളിന് അഭിമാനിക്കാവുന്ന തലത്തിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ.ഗോപാലകൃഷ്ണപിള്ള (SO)
കെ. ശിവരാജൻ
പി സുകുമാരൻ
ടി കെ വാസവൻ
എൻ കൃഷ്ണകുമാർ
സി പി ജോർജ്കുട്ടി
എം.അബൂബക്കർ കുഞ്ഞ്
ശ്രീ.തോമസ് (I/C)
ഹരിലാൽ ജി ധരൻ. (I/C)
ശ്രീ അബ്ദുൾ നിസാർ
സി കെ സജീവൻ
കെ ഉണ്ണിക്കൃഷ്ണ പിള്ള
കെ എം സനോജ് ലാൽ
പി സി വിജയൻ
പി.ഓംകാരം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഹരിപ്പാട് കെ എസ് ആർ ടി സി/ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ നാരകത്തറ സ്റ്റോപ്പിൽ നിന്നും 1.2KM - ഓട്ടോ മാർഗ്ഗം എത്താം