"എൻ. എം. ഹൈസ്കൂൾ കുമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 57 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|N.M.H.S. KUMBANAD} | {{prettyurl|N.M.H.S. KUMBANAD}} {{Schoolwiki award applicant}} | ||
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് | {{PHSchoolFrame/Header}} | ||
<!-- ''ലീഡ് | <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
{{Infobox School| | {{Infobox School| | ||
<!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും | <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
|സ്ഥലപ്പേര്=കുമ്പനാട് | |||
സ്ഥലപ്പേര്=കുമ്പനാട്| | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
വിദ്യാഭ്യാസ ജില്ല=തിരുവല്ല | |റവന്യൂ ജില്ല=പത്തനംതിട്ട | ||
റവന്യൂ ജില്ല=പത്തനംതിട്ട| | |സ്കൂൾ കോഡ്=37022 | ||
|എച്ച് എസ് എസ് കോഡ്= | |||
സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q87592093 | ||
|യുഡൈസ് കോഡ്=32120600504 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1935 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=കുമ്പനാട് | |||
|പിൻ കോഡ്=689547 | |||
|സ്കൂൾ ഫോൺ=0469 2665939 | |||
|സ്കൂൾ ഇമെയിൽ=noelkumbanad@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പുല്ലാട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കോയിപ്രം പഞ്ചായത്ത് | |||
പഠന | |വാർഡ്=1 | ||
പഠന | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
പഠന | |നിയമസഭാമണ്ഡലം=ആറന്മുള | ||
മാദ്ധ്യമം= | |താലൂക്ക്=തിരുവല്ല | ||
ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം | ||
പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
പ്രധാന | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പി.ടി. | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=47 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=53 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=100 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= മേരി സാജോ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= സാം കുര്യൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അനി സതീഷ് | |||
|സ്കൂൾ ചിത്രം=37022_noelk.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | |||
പത്തനംതിട്ട | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കോയിപ്രിം പഞ്ചായത്തിൽ കുമ്പനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നോയൽ മെമ്മോറിയൽ ഹൈസ്കൂൾ. നോയൽ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇംഗ്ളീഷ് മിഷനറി എഡ്വിൻ ഹണ്ടർ നോയൽ എന്ന മിഷണറി 1935-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
== | പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കോയിപ്രം പഞ്ചായത്തിൽ കുമ്പനാട് എന്ന സ്ഥലത്തിന്റെ ഹ്യദയഭാഗത്ത് നോയൽ മെമ്മോറിയൽ ഹൈസ്കൂൾ നിലനിൽക്കുന്നു. 1935 ൽ ഇംഗ്ലീഷ് മിഷനറി എഡ്വിൻ ഹണ്ടർ നോയൽ സ്ഥാപിച്ച ഈ വിദ്യാലയം നോയൽ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. [[{{PAGENAME}}/ചരിത്രം |കൂടുതൽ വായിക്കുക]] | ||
===ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം=== | |||
കുംഭി (ആന) എന്ന സംസ്കൃത വാക്കും നാട് എന്ന മലയാള വാക്കും ചേർന്നാണ് കുമ്പനാട് എന്ന പേര് ഉണ്ടായത്. വർഷങ്ങൾക്കു മുമ്പ് കൊടുംകാടായിരുന്നു. ധാരാളം ആനകളും മറ്റ് മൃഗങ്ങളും ഉണ്ടായിരുന്നതിനാൽ ആണ് ആനകളുടെ നാട് എന്ന അർത്ഥത്തിൽ കുമ്പനാട് എന്ന പേര് വന്നത്. | |||
== പാഠ്യേതര | നാടിന്റെ അവസ്ഥ മാത്രമല്ല മനുഷ്യന്റെ അവസ്ഥയും ഇതിൽനിന്നും വിഭിന്നമായിരുന്നില്ല.ഉച്ഛനീചത്വങ്ങളും ആയിതാചാരങ്ങളും ജാതി വ്യവസ്ഥകളും നിലനിന്നിരുന്നു.[[{{PAGENAME}}/ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം|കൂടുതൽ വായിക്കുക]] | ||
* ജെ. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ആറര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
എട്ടു പതിറ്റാണ്ടിലധികമായി കുമ്പനാടിന്റെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ തല ഉയർത്തി നിൽക്കുന്ന സ്ഥാപനമാണ് എൻ. എം. എച്ച് . എസ് കുമ്പനാട്. [[എൻ. എം. ഹൈസ്കൂൾ കുമ്പനാട്/സൗകര്യങ്ങൾ|കൂടുതൽവായിക്കുക]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ജെ. ആർ. സി | |||
* കായികം | * കായികം | ||
* ക്ലാസ് | |||
കായിക പരിശീലനത്തിനായി മികച്ച രണ്ട് കോർട്ടുകൾ ഉണ്ട്. സ്കൂളിന് മികച്ച ഫുട്ബോൾ ടീം ഉണ്ട്. സ്കൂളിൽ ഒരു സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തുകയുണ്ടായി. | |||
* ക്ലാസ് മാഗസിൻ. | |||
എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ്‌തല കയ്യെഴുത്തു മാസികകൾ തയ്യാറാക്കിയിരുന്നു. ഇപ്പോൾ ഡിജിറ്റൽ മാ]]ഗസിനുകൾ തയ്യാറാക്കുന്നു. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | |||
വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽ അഗ്രഗണ്യ സ്ഥാനം അലങ്കരിക്കുന്നത് വിദ്യാരംഗം കലാ സാഹിത്യ വേദിയാണ്. [[എൻ. എം. ഹൈസ്കൂൾ കുമ്പനാട്/പ്രവർത്തനങ്ങൾ|കൂടുതൽവായിക്കുക]] | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
===ഐ റ്റി ക്ലബ്=== | |||
വിവരസാങ്കേതിക രംഗത്തെ അറിവുകൾ കുട്ടികൾ സായാത്തമാക്കുന്നതിനായി സ്കൂളിൽ ഐ റ്റി ക്ലെബ് പ്രവർത്തിക്കുന്നു. അനുദിനം മാറി കൊണ്ടിരിക്കുന്ന പുതിയ പുതിയ സാങ്കേതിക വിദ്യകൾ ലോകത്തെ മാറ്റിമാറിക്കുന്ന ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികളും അതിനൊത്തു മാറാനായി ഈ ക്ലബ് സഹായിക്കുന്നു. ശാസ്ത്ര മേളയിലും മറ്റും നമ്മുടെ കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്. | |||
===സയൻസ് ക്ലബ്=== | |||
കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനും ശാസ്ത്ര ബോധമുള്ളവരുമായി തീരുന്നതിനും സഹായിക്കുന്ന ക്ലബ്ബാണ് ഇത്. ലഘു പരീക്ഷണങ്ങളും പ്രോജക്റ്റ്‌കളും ചെയുന്നതിനും ശാസ്ത്ര മേളയിൽ പങ്കെടുത്തു വിജയം നേടാനും കുട്ടികൾക്കു കഴിഞ്ഞിട്ടുണ്ട്. ശാസ്ത്ര വുമായി ബന്ധപെട്ടു വരുന്ന ദിനാചരണങ്ങൾ നടത്താനും പ്രാധന്യം മനസിലാക്കാനും കഴിയുന്നു. ഓസോൺ ദിനം, പരിസ്ഥിതി ദിനം, ജല ദിനം തുടങ്ങി യവ ആചരിക്കുന്നു. മനുമോൻ, അരവിന്ദ് (std x)എന്നിവർക്ക് ജില്ലാ തലത്തിൽ സമ്മാനം ലഭിച്ചു. | |||
===സോഷ്യൽ സയൻസ് ക്ലബ്=== | |||
സാമൂഹിക ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം വളർത്തുന്ന തരത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണിത്. ദിനാചാരണങ്ങൾ (സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം,അധ്യാപക ദിനം, ഗാന്ധി ജയന്തി, ഹിരോഷിമ നാഗസാക്കി ദിനം, ശിശു ദിനം തുടങ്ങിയവ )പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി ആഘോഷിക്കുന്നതിന് സാധിക്കുന്നു. സാമൂഹിക ശാസ്ത്ര മേളയിൽ സബ്ജില്ല തലത്തിലും ജില്ലാതലത്തിലും കുട്ടികൾ (അഖില std x, കെവിൻ stdVlll)സമ്മാനം നേടിയിട്ടുണ്ട്. | |||
===ഗണിത ക്ലബ്=== | |||
ഗണിതബോധമുള്ള നല്ലൊരു തലമുറയെ വാർത്തെടുക്കാൻ ഉതകുന്ന തരത്തിലുള്ള, പ്രവർത്തങ്ങളാണ് ഗണിത ക്ലബുമായി ബന്ധപ്പെട്ട് നടത്താറുള്ളത്. | |||
===സംസ്കൃതം ക്ലബ്=== | |||
കുട്ടികൾ പുതുതായി പഠിക്കുന്ന ഭാഷയായതിനാൽ ഈ ഭാഷയോടുള്ള അഭിരുചി വളർത്തുന്നതിനു സഹായിക്കുന്ന ക്ലബ്ബാണിത്. സംസ്കൃത ഭാഷയിൽ കുട്ടികൾ കവിതകളും, പാട്ടുകളും, കഥകളും, പ്രശ്നോത്തരി എന്നിവ പരിശീലിപ്പിച്ച് കലോത്സവങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാനും സാധിച്ചിട്ടുണ്ട് .ദിനാചരണങ്ങളിൽ സംസ്കൃത ഭാഷാ പങ്കാളിത്തം കൈകടത്താനും സാധിക്കുന്നുണ്ട്. | |||
===ലിറ്റിൽ കൈറ്റ്സ് ക്ലബ്=== | |||
2019-20 അധ്യയന വർഷം കൈറ്റ്സ് ക്ലബ് പ്രവർത്തനമാരംഭിച്ചു. സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് എന്ന ഈ ക്ലബ്ബിൻ്റെ പ്രവർത്തനം സാധ്യമാകുന്നു. സ്കൂൾ ശുചിതം സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ എല്ലാറ്റിലും ക്ലബ്ബിൻ്റെ പ്രവർത്തനം എടുത്തു പറയത്തക്കതാണ്. | |||
===നേച്ചർ ക്ലബ്=== | |||
നേച്ചർ ക്ലബ് സ്കൂളിൽ സജ്ജീവമായി തുടർന്നു പോകുന്നു. പ്രകൃതിസംരക്ഷണത്തിൻ്റെ ആവശ്യകതയെ കുറിച്ച് വരും തലമുറയിൽ ഒരു അവബോധം സൃഷ്ടിക്കാൻ ഈ ക്ലബ്ബിലൂടെ സാധിക്കുന്നു. ഭുമിയിലെ സൃഷ്ടിജാലങ്ങൾ മുഴുവനും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും ഇതിൻ്റെ താളം തെറ്റിയാൽ എല്ലാവരും അപകടത്തിൽപ്പെടും എന്നുള്ളതും ഓരോ കുട്ടിയുടെയും അകതാളിൻ എഴുതാനും ഈ ക്ലബ്ബിന്റെ പ്രവർത്തനം സാധ്യമാകുന്നു. | |||
===ഹിന്ദി ക്ലബ്=== | |||
രാഷ്ട്രഭാഷയുടെ വികസനത്തിനും വിപുലീകരണത്തിനും ഈ ക്ലബ്ബിൻ്റെ പ്രവർത്തനം ഒരുപടി മുന്നിലാണ്. കുട്ടികൾക്ക് ഹിന്ദിയോടുള്ള അഭിരുചി വർദ്ധിപ്പക്കുവാനും ക്ലബ്ബിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങൾ സഹായകമാകുന്നു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | സ്റ്റുവാർഡ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 18 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Mr. Varghese Abraham ഇപ്പോൾ കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി. ഗ്ലോസി പി ജോയ് ആണ്. | ||
സ്കൂളിന്റെ | |||
===മുൻ മാനേജർമാരും കാലഘട്ടവും=== | |||
Mr. Edwyn Hunter Noel 1910-1941 | |||
Mr. Gorden Leonal Fountain 1941-1949 | |||
Mr. Arthur Samuel Gerald Vine 1949-1951 | |||
Mr. G. L. Fountain 1951-1957 | |||
Mr. James Stewart McNaught 1957-1959 | |||
Mr. G. L. Fountain 1959-1963 | |||
Mr. G. W. Payne 1963-1966 | |||
Mr. K. A. Thomas 1966-1982 | |||
Mr. K. P. George 1982-1996 | |||
Mr. A. K. Thomas 1996 | |||
Mr. V. K. Mathew 1996-2004 | |||
Prof. Jacob Thomas 2004-2015 | |||
Mr. K. M. Thomas 2015-2016 | |||
Mr. Varghese Abraham 2016-തുടരുന്നു | |||
== മുൻ സാരഥികൾ == | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| | |ലഭ്യമല്ല | ||
| | |പി. എം. സക്കറിയ | ||
|- | |- | ||
| | |ലഭ്യമല്ല | ||
| | |എൻ. ജെ ചാക്കോ | ||
|- | |- | ||
| | |ലഭ്യമല്ല | ||
| | |പി. ജി ജോർജ് | ||
|- | |- | ||
| | |ലഭ്യമല്ല | ||
| | |മാമ്മൻ കുരുവിള | ||
|- | |- | ||
| | |1981 - 83 | ||
|ഓ. സി നൈനാൻ | |||
| | |||
|- | |- | ||
|1983 - 87 | |1983 - 87 | ||
| | |മേരി വറുഗീസ് | ||
|- | |- | ||
|1987 - 88 | |1987 - 88 | ||
|എ. | |എ. പി ജോർജ് | ||
|- | |- | ||
|1989 - 90 | |1989 - 90 | ||
| | |ജോയമ്മ തോമസ് | ||
|- | |- | ||
|1990 - 92 | |1990 - 92 | ||
| | |എം. എ. ജോയിക്കുട്ടി | ||
|- | |||
|1997-01 | |||
|മറിയാമ്മ മാമ്മൻ | |||
|- | |- | ||
| | |2001 - 06 | ||
| | |സൂസമ്മ കോശി | ||
|- | |- | ||
| | |2006- 08 | ||
| | |അന്നമ്മ തോമസ് | ||
|- | |- | ||
| | |2008- 14 | ||
| | |സാറാമ്മ ഇടിക്കുള | ||
|- | |- | ||
| | |2014 - 15 | ||
| | |പി. ജെ മേരിക്കുട്ടി | ||
|- | |- | ||
| | |2015 - 2020 | ||
| | |ദീനാമ്മ പി. എം | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
1. റിട്ട. ബ്രിഗ്രേഡിയർ വർഗീസ് ജേക്കബ് | |||
2. ഡോ. ആനിയമ്മ ചെറിയാൻ (നേത്ര രോഗ വിദഗ്ധ) | |||
3. ഡോ. ലെനി ഗ്രേസ് ശമുവേൽ (ശിശു രോഗ വിദഗ്ധ) | |||
4. ഡോ. നെബു പി മാത്യു (ഹോമിയോ) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
തിരുവല്ലയിൽ നിന്നും 10 km അകലെ ടി കെ റോഡിൽ കുബനാട് സ്ഥിതി ചെയ്യുന്നു. | |||
| | {{Slippymap|lat=9.370462|lon=76.658564|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
22:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എൻ. എം. ഹൈസ്കൂൾ കുമ്പനാട് | |
---|---|
വിലാസം | |
കുമ്പനാട് കുമ്പനാട് പി.ഒ. , 689547 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഫോൺ | 0469 2665939 |
ഇമെയിൽ | noelkumbanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37022 (സമേതം) |
യുഡൈസ് കോഡ് | 32120600504 |
വിക്കിഡാറ്റ | Q87592093 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോയിപ്രം പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 53 |
ആകെ വിദ്യാർത്ഥികൾ | 100 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരി സാജോ |
പി.ടി.എ. പ്രസിഡണ്ട് | സാം കുര്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അനി സതീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കോയിപ്രിം പഞ്ചായത്തിൽ കുമ്പനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നോയൽ മെമ്മോറിയൽ ഹൈസ്കൂൾ. നോയൽ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇംഗ്ളീഷ് മിഷനറി എഡ്വിൻ ഹണ്ടർ നോയൽ എന്ന മിഷണറി 1935-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കോയിപ്രം പഞ്ചായത്തിൽ കുമ്പനാട് എന്ന സ്ഥലത്തിന്റെ ഹ്യദയഭാഗത്ത് നോയൽ മെമ്മോറിയൽ ഹൈസ്കൂൾ നിലനിൽക്കുന്നു. 1935 ൽ ഇംഗ്ലീഷ് മിഷനറി എഡ്വിൻ ഹണ്ടർ നോയൽ സ്ഥാപിച്ച ഈ വിദ്യാലയം നോയൽ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. കൂടുതൽ വായിക്കുക
===ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം===
കുംഭി (ആന) എന്ന സംസ്കൃത വാക്കും നാട് എന്ന മലയാള വാക്കും ചേർന്നാണ് കുമ്പനാട് എന്ന പേര് ഉണ്ടായത്. വർഷങ്ങൾക്കു മുമ്പ് കൊടുംകാടായിരുന്നു. ധാരാളം ആനകളും മറ്റ് മൃഗങ്ങളും ഉണ്ടായിരുന്നതിനാൽ ആണ് ആനകളുടെ നാട് എന്ന അർത്ഥത്തിൽ കുമ്പനാട് എന്ന പേര് വന്നത്.
നാടിന്റെ അവസ്ഥ മാത്രമല്ല മനുഷ്യന്റെ അവസ്ഥയും ഇതിൽനിന്നും വിഭിന്നമായിരുന്നില്ല.ഉച്ഛനീചത്വങ്ങളും ആയിതാചാരങ്ങളും ജാതി വ്യവസ്ഥകളും നിലനിന്നിരുന്നു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ആറര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
എട്ടു പതിറ്റാണ്ടിലധികമായി കുമ്പനാടിന്റെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ തല ഉയർത്തി നിൽക്കുന്ന സ്ഥാപനമാണ് എൻ. എം. എച്ച് . എസ് കുമ്പനാട്. കൂടുതൽവായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ. ആർ. സി
- കായികം
കായിക പരിശീലനത്തിനായി മികച്ച രണ്ട് കോർട്ടുകൾ ഉണ്ട്. സ്കൂളിന് മികച്ച ഫുട്ബോൾ ടീം ഉണ്ട്. സ്കൂളിൽ ഒരു സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തുകയുണ്ടായി.
- ക്ലാസ് മാഗസിൻ.
എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ്‌തല കയ്യെഴുത്തു മാസികകൾ തയ്യാറാക്കിയിരുന്നു. ഇപ്പോൾ ഡിജിറ്റൽ മാ]]ഗസിനുകൾ തയ്യാറാക്കുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽ അഗ്രഗണ്യ സ്ഥാനം അലങ്കരിക്കുന്നത് വിദ്യാരംഗം കലാ സാഹിത്യ വേദിയാണ്. കൂടുതൽവായിക്കുക
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഐ റ്റി ക്ലബ്
വിവരസാങ്കേതിക രംഗത്തെ അറിവുകൾ കുട്ടികൾ സായാത്തമാക്കുന്നതിനായി സ്കൂളിൽ ഐ റ്റി ക്ലെബ് പ്രവർത്തിക്കുന്നു. അനുദിനം മാറി കൊണ്ടിരിക്കുന്ന പുതിയ പുതിയ സാങ്കേതിക വിദ്യകൾ ലോകത്തെ മാറ്റിമാറിക്കുന്ന ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികളും അതിനൊത്തു മാറാനായി ഈ ക്ലബ് സഹായിക്കുന്നു. ശാസ്ത്ര മേളയിലും മറ്റും നമ്മുടെ കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്.
സയൻസ് ക്ലബ്
കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനും ശാസ്ത്ര ബോധമുള്ളവരുമായി തീരുന്നതിനും സഹായിക്കുന്ന ക്ലബ്ബാണ് ഇത്. ലഘു പരീക്ഷണങ്ങളും പ്രോജക്റ്റ്‌കളും ചെയുന്നതിനും ശാസ്ത്ര മേളയിൽ പങ്കെടുത്തു വിജയം നേടാനും കുട്ടികൾക്കു കഴിഞ്ഞിട്ടുണ്ട്. ശാസ്ത്ര വുമായി ബന്ധപെട്ടു വരുന്ന ദിനാചരണങ്ങൾ നടത്താനും പ്രാധന്യം മനസിലാക്കാനും കഴിയുന്നു. ഓസോൺ ദിനം, പരിസ്ഥിതി ദിനം, ജല ദിനം തുടങ്ങി യവ ആചരിക്കുന്നു. മനുമോൻ, അരവിന്ദ് (std x)എന്നിവർക്ക് ജില്ലാ തലത്തിൽ സമ്മാനം ലഭിച്ചു.
സോഷ്യൽ സയൻസ് ക്ലബ്
സാമൂഹിക ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം വളർത്തുന്ന തരത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണിത്. ദിനാചാരണങ്ങൾ (സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം,അധ്യാപക ദിനം, ഗാന്ധി ജയന്തി, ഹിരോഷിമ നാഗസാക്കി ദിനം, ശിശു ദിനം തുടങ്ങിയവ )പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി ആഘോഷിക്കുന്നതിന് സാധിക്കുന്നു. സാമൂഹിക ശാസ്ത്ര മേളയിൽ സബ്ജില്ല തലത്തിലും ജില്ലാതലത്തിലും കുട്ടികൾ (അഖില std x, കെവിൻ stdVlll)സമ്മാനം നേടിയിട്ടുണ്ട്.
ഗണിത ക്ലബ്
ഗണിതബോധമുള്ള നല്ലൊരു തലമുറയെ വാർത്തെടുക്കാൻ ഉതകുന്ന തരത്തിലുള്ള, പ്രവർത്തങ്ങളാണ് ഗണിത ക്ലബുമായി ബന്ധപ്പെട്ട് നടത്താറുള്ളത്.
സംസ്കൃതം ക്ലബ്
കുട്ടികൾ പുതുതായി പഠിക്കുന്ന ഭാഷയായതിനാൽ ഈ ഭാഷയോടുള്ള അഭിരുചി വളർത്തുന്നതിനു സഹായിക്കുന്ന ക്ലബ്ബാണിത്. സംസ്കൃത ഭാഷയിൽ കുട്ടികൾ കവിതകളും, പാട്ടുകളും, കഥകളും, പ്രശ്നോത്തരി എന്നിവ പരിശീലിപ്പിച്ച് കലോത്സവങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാനും സാധിച്ചിട്ടുണ്ട് .ദിനാചരണങ്ങളിൽ സംസ്കൃത ഭാഷാ പങ്കാളിത്തം കൈകടത്താനും സാധിക്കുന്നുണ്ട്.
ലിറ്റിൽ കൈറ്റ്സ് ക്ലബ്
2019-20 അധ്യയന വർഷം കൈറ്റ്സ് ക്ലബ് പ്രവർത്തനമാരംഭിച്ചു. സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി ലിറ്റിൽ കൈറ്റ്സ് എന്ന ഈ ക്ലബ്ബിൻ്റെ പ്രവർത്തനം സാധ്യമാകുന്നു. സ്കൂൾ ശുചിതം സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ എല്ലാറ്റിലും ക്ലബ്ബിൻ്റെ പ്രവർത്തനം എടുത്തു പറയത്തക്കതാണ്.
നേച്ചർ ക്ലബ്
നേച്ചർ ക്ലബ് സ്കൂളിൽ സജ്ജീവമായി തുടർന്നു പോകുന്നു. പ്രകൃതിസംരക്ഷണത്തിൻ്റെ ആവശ്യകതയെ കുറിച്ച് വരും തലമുറയിൽ ഒരു അവബോധം സൃഷ്ടിക്കാൻ ഈ ക്ലബ്ബിലൂടെ സാധിക്കുന്നു. ഭുമിയിലെ സൃഷ്ടിജാലങ്ങൾ മുഴുവനും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും ഇതിൻ്റെ താളം തെറ്റിയാൽ എല്ലാവരും അപകടത്തിൽപ്പെടും എന്നുള്ളതും ഓരോ കുട്ടിയുടെയും അകതാളിൻ എഴുതാനും ഈ ക്ലബ്ബിന്റെ പ്രവർത്തനം സാധ്യമാകുന്നു.
ഹിന്ദി ക്ലബ്
രാഷ്ട്രഭാഷയുടെ വികസനത്തിനും വിപുലീകരണത്തിനും ഈ ക്ലബ്ബിൻ്റെ പ്രവർത്തനം ഒരുപടി മുന്നിലാണ്. കുട്ടികൾക്ക് ഹിന്ദിയോടുള്ള അഭിരുചി വർദ്ധിപ്പക്കുവാനും ക്ലബ്ബിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങൾ സഹായകമാകുന്നു.
മാനേജ്മെന്റ്
സ്റ്റുവാർഡ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 18 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Mr. Varghese Abraham ഇപ്പോൾ കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി. ഗ്ലോസി പി ജോയ് ആണ്.
മുൻ മാനേജർമാരും കാലഘട്ടവും
Mr. Edwyn Hunter Noel 1910-1941 Mr. Gorden Leonal Fountain 1941-1949 Mr. Arthur Samuel Gerald Vine 1949-1951 Mr. G. L. Fountain 1951-1957 Mr. James Stewart McNaught 1957-1959 Mr. G. L. Fountain 1959-1963 Mr. G. W. Payne 1963-1966 Mr. K. A. Thomas 1966-1982 Mr. K. P. George 1982-1996 Mr. A. K. Thomas 1996 Mr. V. K. Mathew 1996-2004 Prof. Jacob Thomas 2004-2015 Mr. K. M. Thomas 2015-2016 Mr. Varghese Abraham 2016-തുടരുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ലഭ്യമല്ല | പി. എം. സക്കറിയ |
ലഭ്യമല്ല | എൻ. ജെ ചാക്കോ |
ലഭ്യമല്ല | പി. ജി ജോർജ് |
ലഭ്യമല്ല | മാമ്മൻ കുരുവിള |
1981 - 83 | ഓ. സി നൈനാൻ |
1983 - 87 | മേരി വറുഗീസ് |
1987 - 88 | എ. പി ജോർജ് |
1989 - 90 | ജോയമ്മ തോമസ് |
1990 - 92 | എം. എ. ജോയിക്കുട്ടി |
1997-01 | മറിയാമ്മ മാമ്മൻ |
2001 - 06 | സൂസമ്മ കോശി |
2006- 08 | അന്നമ്മ തോമസ് |
2008- 14 | സാറാമ്മ ഇടിക്കുള |
2014 - 15 | പി. ജെ മേരിക്കുട്ടി |
2015 - 2020 | ദീനാമ്മ പി. എം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. റിട്ട. ബ്രിഗ്രേഡിയർ വർഗീസ് ജേക്കബ്
2. ഡോ. ആനിയമ്മ ചെറിയാൻ (നേത്ര രോഗ വിദഗ്ധ)
3. ഡോ. ലെനി ഗ്രേസ് ശമുവേൽ (ശിശു രോഗ വിദഗ്ധ)
4. ഡോ. നെബു പി മാത്യു (ഹോമിയോ)
വഴികാട്ടി
തിരുവല്ലയിൽ നിന്നും 10 km അകലെ ടി കെ റോഡിൽ കുബനാട് സ്ഥിതി ചെയ്യുന്നു.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37022
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ