ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.യു.പി.സ്കൂൾ വെണ്ണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
GMUPSVENNAKKAD (സംവാദം | സംഭാവനകൾ)
GMUPSVENNAKKAD (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| അദ്ധ്യാപകരുടെ എണ്ണം= 17
| അദ്ധ്യാപകരുടെ എണ്ണം= 17
| പ്രിൻസിപ്പൽ=  
| പ്രിൻസിപ്പൽ=  
| പ്രധാന അദ്ധ്യാപകൻ= അഹമ്മദ് കെ.യു
| പ്രധാന അദ്ധ്യാപകൻ= അബ്ദുൽ അസീസ് എം.സി
| പി.ടി.ഏ. പ്രസിഡണ്ട്=  പി. ടി.സെയ്നുൽ ആബിദ്.|
| പി.ടി.ഏ. പ്രസിഡണ്ട്=  പി. ടി.സെയ്നുൽ ആബിദ്.|
ഗ്രേഡ്=6.5|
ഗ്രേഡ്=6.5|
വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിററിയിൽ 22.ാംവാർഡിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് വെണ്ണക്കാട് ജി.എം.യു.പി.സ്ക്കൂൾ 1949ലാണ് ഈവിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്.കുന്ദമംഗലത്ത് പ്രവർത്തിച്ചിരുന്ന മാപ്പിള എലമെന്ററി സ്ക്കൂൾ വെണ്ണക്കാട് മദ്രസബസാറിലേക്ക് മാററി സ്ഥാപിക്കുകയായിരുന്നു.പരേതനായ '''കെ.സി.തറുവയ്ക്കട്ടി ഹാജി'''യാണ് സ്ക്കൂൾനിർമ്മിക്കുന്നതിനാവശ്യമായ കെട്ടിടം നിർമ്മിച്ചു നൽകിയത്.1'''949 ഏപ്രിൽ 3''' നാണ് സ്ക്കൂൾ ഇവിടെ പ്രവർത്തനം ആരംഭിച്ചത്.'''ശ്രീ.മൂനമണ്ണിൽ രാമൻകുട്ടി'''യാണ് സ്ക്കൂൾ പ്രവേശന രജിസ്റ്ററിലെ ഒന്നാം നമ്പറുകാരൻ.പരേതനായ പിലാത്തോട്ടത്തിൽ സീതി മാസ്റ്ററായിരുന്നു ആദ്യ പ്രധാനാധ്യാപകൻ.  [[കൂടംതൽ വായിക്കുക]]  ആരംഭത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളുള്ള എൽ.പി.സ്ക്കൂളായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്.1983 ലാണ് യു.പി.സ്ക്കൂളായി ഉയർത്തപ്പെട്ടത്. കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ P.W.D യുടെ കൈവശമായിരുന്ന വെണ്ണക്കാട്ടിലെ ബംഗ്ലാവ് നിലനിന്നിരുന്ന  സ്ഥലം പരേതനായ പി.ടി.മൊയ്തീൻ കുട്ടി ഹാജിയുടെയും മറ്റും ശ്രമഫലമായി വിദ്യാഭ്യാസ വകുപ്പിന് വിട്ടു കിട്ടുകയും യു.പി.ക്ലാസ്സുകൾ വെണ്ണക്കാട്ടിൽ പി.ടി.എ.നിർമിച്ചു നൽകിയ കെട്ടിടത്തിൽ ആരംഭിക്കുകയും ചെയ്തു.തുടക്കത്തിൽ 3അധ്യാപകരും 70ഒാളം കുട്ടികളുമാണ് ഉണ്ടായിരുന്നത്.പില്ക്കാലത്ത് സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് പ്രശസ്തരായ പല വ്യക്തികളും ഈ വിദ്യാലയത്തിൽപഠിച്ചിട്ടുണ്ട്.അമേരിക്കയിൽ ശാസ്ത്ര ഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന ശ്രീ.സി.ബാലൻഇവരിൽ പ്രമുഖനാണ്.
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിററിയിൽ 22.ാംവാർഡിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് വെണ്ണക്കാട് ജി.എം.യു.പി.സ്ക്കൂൾ 1949ലാണ് ഈവിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്.കുന്ദമംഗലത്ത് പ്രവർത്തിച്ചിരുന്ന മാപ്പിള എലമെന്ററി സ്ക്കൂൾ വെണ്ണക്കാട് മദ്രസബസാറിലേക്ക് മാററി സ്ഥാപിക്കുകയായിരുന്നു.പരേതനായ '''കെ.സി.തറുവയ്ക്കട്ടി ഹാജി'''യാണ് സ്ക്കൂൾനിർമ്മിക്കുന്നതിനാവശ്യമായ കെട്ടിടം നിർമ്മിച്ചു നൽകിയത്.1'''949 ഏപ്രിൽ 3''' നാണ് സ്ക്കൂൾ ഇവിടെ പ്രവർത്തനം ആരംഭിച്ചത്.'''ശ്രീ.മൂനമണ്ണിൽ രാമൻകുട്ടി'''യാണ് സ്ക്കൂൾ പ്രവേശന രജിസ്റ്ററിലെ ഒന്നാം നമ്പറുകാരൻ.പരേതനായ പിലാത്തോട്ടത്തിൽ സീതി മാസ്റ്ററായിരുന്നു ആദ്യ പ്രധാനാധ്യാപകൻ.  [[ജി.എം.യു.പി.സ്കൂൾ വെണ്ണക്കാട്/ചരിത്രം|കൂടംതൽ വായിക്കുക]] 
 
മദ്രസാബസാറിലും വെണ്ണക്കാട്ടിലുമായി സ്ക്കൂൾ പ്രവർത്തിച്ചിരുന്നതിനാൽ ഭരണപരമായ ചില പ്രയാസങ്ങൾ നേരിട്ടിരുന്നു. എന്നാൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉണ്ടായതോടെ സ്കൂൾ മൊത്തമായി വെണ്ണക്കാട്ടിലേക്ക് മാറ്റപ്പെട്ടു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പൂനൂർപുഴയുടെ തീരത്ത് വെണ്ണക്കാട് ടൗണിൽ കോഴിക്കോട്-വയനാട് ദേശീയപാതയുടെ തീരത്ത് എൺപത്തി അ‍ഞ്ച് സെൻറോളം സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.6 കെട്ടിടങ്ങളിലായി 1 മുതൽ 7 വരെ 15 ഡിവിഷനുകൾ പ്രവർത്തിക്കുന്നു.പ്രീ-പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.കൂടാതെ പൊതുജന സഹകരണത്തോടെ തയ്യാറാക്കിയ മെച്ചപ്പെട്ട ഒരു കമ്പ്യൂട്ടർ ലാബ്,വായനഹാൾ ന്നിവ പ്രവർത്തിക്കുന്നു.
പൂനൂർപുഴയുടെ തീരത്ത് വെണ്ണക്കാട് ടൗണിൽ കോഴിക്കോട്-വയനാട് ദേശീയപാതയുടെ തീരത്ത് എൺപത്തി അ‍ഞ്ച് സെൻറോളം സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.6 കെട്ടിടങ്ങളിലായി 1 മുതൽ 7 വരെ 15 ഡിവിഷനുകൾ പ്രവർത്തിക്കുന്നു.പ്രീ-പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.കൂടാതെ പൊതുജന സഹകരണത്തോടെ തയ്യാറാക്കിയ മെച്ചപ്പെട്ട ഒരു കമ്പ്യൂട്ടർ ലാബ്,വായനഹാൾ ന്നിവ പ്രവർത്തിക്കുന്നു.
== ക്ലബ്ബുകൾ ==
* സയൻസ് ക്ലബ്ബ്
* സോഷ്യൽ സയൻസ് ക്ലബ്ബ്
* ഹെൽതത് ക്ലബ്ബ്
* മലയാളം ക്ലബ്ബ്
* ഗണിത ക്ലബ്ബ്
* പരിസ്തിഥി ക്ലബ്ബ്
* ഇംഗ്ലീഷ് ക്ലബ്ബ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ജെ.ആർ.സി]]
* [[ജെ.ആർ.സി]]
* SMILE-പഠനത്തിൽ മികവ് പുലർത്തുന്നവർക്ക് വേണ്ടിയുള്ള പ്രത്യേക മോട്ടിവേഷൻ പ്രോഗ്രാം
* SMILE-പഠനത്തിൽ മികവ് പുലർത്തുന്നവർക്ക് വേണ്ടിയുള്ള പ്രത്യേക മോട്ടിവേഷൻ പ്രോഗ്രാം
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 59: വരി 66:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പൊതു വിദ്യാഭ്യാസ വകുപ്പ്-കേരള സർക്കാർ
പൊതു വിദ്യാഭ്യാസ വകുപ്പ്-കേരള സർക്കാർ
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable"
വരി 96: വരി 104:
|8
|8
|രാമൻകുട്ടി മാസ്ററർ
|രാമൻകുട്ടി മാസ്ററർ
|
|-
|9
|ലളിത കുമാരി ടീച്ചർ
|
|-
|10
|ലിസ്സി ടീച്ചർ
|
|-
|11
|കെ.യു.അഹമ്മദ് മാസ്റ്റർ
|
|-
|12
|മൂസ്സക്കുട്ടി മാസ്റ്റർ
|
|-
|
|
|
|
|}
|}
വരി 107: വരി 135:


==ചിത്ര ശാല ==
==ചിത്ര ശാല ==
<gallery>
47464-pravesanolsavam2024-1.JPG|ഘോഷയാത്ര
47464-pravesanolsavam2024-2.JPG|ഘോഷയാത്ര
47464-pravesanolsavam2024-3.JPG|ഘോഷയാത്ര
</gallery>


==വഴികാട്ടി==
==വഴികാട്ടി==
വരി 113: വരി 146:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
  {{#multimaps:11.3400146,75.899822| width=800px | zoom=16 }}
  {{Slippymap|lat=11.3400146|lon=75.899822|zoom=16|width=800|height=400|marker=yes}}
11.3400942,75.8997366
11.3400942,75.8997366
</googlemap>
</googlemap>

19:22, 30 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

'കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിററിയിൽ 22-ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വെണ്ണക്കാട് ജി.എം.യു.പി.സ്ക്കൂൾ'

ജി.എം.യു.പി.സ്കൂൾ വെണ്ണക്കാട്
GMUPS VENNAKKAD
വിലാസം
വെണ്ണക്കാട്

673572
,
കോഴിക്കോട് ജില്ല
സ്ഥാപിതം3-4-1949 - ഏപ്രിൽ - 1949
വിവരങ്ങൾ
ഫോൺ04952211264
ഇമെയിൽhmgmupsvennakkad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47464 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ അസീസ് എം.സി
അവസാനം തിരുത്തിയത്
30-06-2025GMUPSVENNAKKAD
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ചരിത്രം

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിററിയിൽ 22.ാംവാർഡിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് വെണ്ണക്കാട് ജി.എം.യു.പി.സ്ക്കൂൾ 1949ലാണ് ഈവിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്.കുന്ദമംഗലത്ത് പ്രവർത്തിച്ചിരുന്ന മാപ്പിള എലമെന്ററി സ്ക്കൂൾ വെണ്ണക്കാട് മദ്രസബസാറിലേക്ക് മാററി സ്ഥാപിക്കുകയായിരുന്നു.പരേതനായ കെ.സി.തറുവയ്ക്കട്ടി ഹാജിയാണ് സ്ക്കൂൾനിർമ്മിക്കുന്നതിനാവശ്യമായ കെട്ടിടം നിർമ്മിച്ചു നൽകിയത്.1949 ഏപ്രിൽ 3 നാണ് സ്ക്കൂൾ ഇവിടെ പ്രവർത്തനം ആരംഭിച്ചത്.ശ്രീ.മൂനമണ്ണിൽ രാമൻകുട്ടിയാണ് സ്ക്കൂൾ പ്രവേശന രജിസ്റ്ററിലെ ഒന്നാം നമ്പറുകാരൻ.പരേതനായ പിലാത്തോട്ടത്തിൽ സീതി മാസ്റ്ററായിരുന്നു ആദ്യ പ്രധാനാധ്യാപകൻ. കൂടംതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പൂനൂർപുഴയുടെ തീരത്ത് വെണ്ണക്കാട് ടൗണിൽ കോഴിക്കോട്-വയനാട് ദേശീയപാതയുടെ തീരത്ത് എൺപത്തി അ‍ഞ്ച് സെൻറോളം സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.6 കെട്ടിടങ്ങളിലായി 1 മുതൽ 7 വരെ 15 ഡിവിഷനുകൾ പ്രവർത്തിക്കുന്നു.പ്രീ-പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.കൂടാതെ പൊതുജന സഹകരണത്തോടെ തയ്യാറാക്കിയ മെച്ചപ്പെട്ട ഒരു കമ്പ്യൂട്ടർ ലാബ്,വായനഹാൾ ന്നിവ പ്രവർത്തിക്കുന്നു.

ക്ലബ്ബുകൾ

  • സയൻസ് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഹെൽതത് ക്ലബ്ബ്
  • മലയാളം ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • പരിസ്തിഥി ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി
  • SMILE-പഠനത്തിൽ മികവ് പുലർത്തുന്നവർക്ക് വേണ്ടിയുള്ള പ്രത്യേക മോട്ടിവേഷൻ പ്രോഗ്രാം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പൊതു വിദ്യാഭ്യാസ വകുപ്പ്-കേരള സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ പേര് കാലം
1 സീതിക്കുട്ടി മാസ്ററർ
2 മാന്വൽ മാസ്റ്റർ
3 എ.കെ.അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ
4 പി.എൻ.രാജപ്പൻ മാസ്റ്റർ
5 ടി.കെ.ഗംഗാധരൻ മാസ്റ്റർ
6 വി.അബൂബക്കർ മാസ്ററർ
7 മാധവൻ മാസ്ററർ
8 രാമൻകുട്ടി മാസ്ററർ
9 ലളിത കുമാരി ടീച്ചർ
10 ലിസ്സി ടീച്ചർ
11 കെ.യു.അഹമ്മദ് മാസ്റ്റർ
12 മൂസ്സക്കുട്ടി മാസ്റ്റർ

വിദ്യാർത്ഥികൾ

  • ശ്രീ.സി.ബാലൻ-സയൻറിസ്ററ്-NASA

ചിത്ര ശാല

വഴികാട്ടി