"ഗവ. എച്ച് എസ് എസ് രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|Govt. H S S Ramapuram}}
{{prettyurl|Govt. H S S Ramapuram}}{{Schoolwiki award applicant}}{{Infobox School
{{Infobox School
|സ്ഥലപ്പേര്=രാമപുരം  
|സ്ഥലപ്പേര്=രാമപുരം  
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
വരി 35: വരി 34:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=341
|ആൺകുട്ടികളുടെ എണ്ണം 1-10=337
|പെൺകുട്ടികളുടെ എണ്ണം 1-10=231
|പെൺകുട്ടികളുടെ എണ്ണം 1-10=252
|വിദ്യാർത്ഥികളുടെ എണ്ണം 1-10=782
|വിദ്യാർത്ഥികളുടെ എണ്ണം 1-10=589
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=100
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=100
വരി 45: വരി 44:
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=ഇല്ല
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=തനൂജ.ഡി.രാജൻ
|പ്രിൻസിപ്പൽ=തനൂജ.ഡി.രാജൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഇല്ല
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=പ്രവദ എം
|പ്രധാന അദ്ധ്യാപിക=പ്രവദ  എം  
|പ്രധാന അദ്ധ്യാപിക=പ്രവദ  എം  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ആർ.ഉല്ലാസ്‍കുമാർ
|പി.ടി.എ. പ്രസിഡണ്ട്=യു നാസറുദ്ദീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീലത  
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീലത  
|സ്കൂൾ ചിത്രം=36065_school_photo.jpg
|സ്കൂൾ ചിത്രം=36065_school_photo.jpg
|size=350px
|size=350px
|caption=
|caption=ജി.എച്ച്.എസ്.എസ്.രാമപുരം
|ലോഗോ=36065_logo.jpg
|ലോഗോ=36065_logo.jpg
|logo_size=50px
|logo_size=50px
}}
}}
<p align="justify">
<p align="justify">
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}
 
==<b><font color="611c5d">  ചരിത്രം </font></b>==
==<b><font color="611c5d">  ചരിത്രം </font></b>==
രാജഭരണകാലത്ത് നിലവിൽ വരുകയും  പ്രവൃത്തിവിദ്യാലയം , വെർണാക്കുലർമിഡിൽ സ്കൂൾ  , ന്യൂടൈപ്പ്മിഡിൽസ്കൂൾ , UPസ്‌കൂൾ , ഹൈസ്‌കൂൾ , ഹയർ സെക്കന്ററി എന്നീപരിണാമപ്രക്രിയകളിലൂടെ കടന്ന്  
രാജഭരണകാലത്ത് നിലവിൽ വരുകയും  പ്രവൃത്തിവിദ്യാലയം , വെർണാക്കുലർമിഡിൽ സ്കൂൾ  , ന്യൂടൈപ്പ്മിഡിൽസ്കൂൾ , UPസ്‌കൂൾ , ഹൈസ്‌കൂൾ , ഹയർ സെക്കന്ററി എന്നീപരിണാമപ്രക്രിയകളിലൂടെ കടന്ന്  
ആലപ്പുഴ റവന്യു ജില്ലയിൽ ,മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ,കായംകുളം ഉപവിദ്യാഭ്യാസ ജില്ലയിൽ, കായംകുളം പട്ടണത്തിൽ നിന്നും 5 കി.മി വടക്കു മാറി ദേശീയപാത 66 നോട് ചേർന്ന് സഥിതിചെയ്യൂന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണിത്.1980 ൽ ഹൈസ്‌ക്കൂളായി ഉയർത്തപെട്ട രാമപുരം സർക്കാർ ഹൈസ്‌ക്കൂളിന് ഇപ്പോൾ 125 വർഷത്തെ ചരിത്രം പറയുവാനുണ്ട് ഒരൂ നൂറ്റാണ്ടിനുമപ്പുറം '''തിരുവാതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെ''' പ്രജാസഭയിൽ അംഗമായിരുന്ന '''വാദ്ധ്യാരമ്മാവൻ''' എന്ന് ആദരപൂർവ്വം നാട്ടുകാര്‌‍ വിളിച്ചിരുന്ന തെക്കടത്ത് '''ശ്രീ .കെ. ആർ. ഗോവിന്ദപിള്ള''' അവർകളുടെ ശ്രമ ഫലമായാണ് ഒരുപ്രാഥമിക വിദ്യാലയം ഇവിടെ സ്ഥാപിതമായത്. [[ജി.എച്ച്.എസ്.എസ്. രാമപുരം/ചരിത്രം|കൂടുതൽ ഉൾപ്പെടുത്തുക]]
ആലപ്പുഴ റവന്യു ജില്ലയിൽ ,മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ,കായംകുളം ഉപവിദ്യാഭ്യാസ ജില്ലയിൽ, കായംകുളം പട്ടണത്തിൽ നിന്നും 5 കി.മി വടക്കു മാറി ദേശീയപാത 66 നോട് ചേർന്ന് സഥിതിചെയ്യൂന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണിത്.1980 ൽ ഹൈസ്‌ക്കൂളായി ഉയർത്തപെട്ട രാമപുരം സർക്കാർ ഹൈസ്‌ക്കൂളിന് ഇപ്പോൾ 125 വർഷത്തെ ചരിത്രം പറയുവാനുണ്ട് ഒരൂ നൂറ്റാണ്ടിനുമപ്പുറം '''തിരുവാതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെ''' പ്രജാസഭയിൽ അംഗമായിരുന്ന '''വാദ്ധ്യാരമ്മാവൻ''' എന്ന് ആദരപൂർവ്വം നാട്ടുകാര്‌‍ വിളിച്ചിരുന്ന തെക്കടത്ത് '''ശ്രീ .കെ. ആർ. ഗോവിന്ദപിള്ള''' അവർകളുടെ ശ്രമ ഫലമായാണ് ഒരുപ്രാഥമിക വിദ്യാലയം ഇവിടെ സ്ഥാപിതമായത്. [[ജി.എച്ച്.എസ്.എസ്. രാമപുരം/ചരിത്രം|കൂടുതൽ]]

==<b><font color="611c5d">മഹത് വ്യക്തിത്വങ്ങൾ</font></b>==
==<b><font color="611c5d">മഹത് വ്യക്തിത്വങ്ങൾ</font></b>==
വരി 72: വരി 72:
എന്നാൽ ഭൗതീകമായ ഇതരചുറ്റുപാടുകൾ വളരെ പരിമിതമായ തോതിൽ മാത്രമുളള സ്ക്കൂൾകൂടിയാണ് ഇത്. രണ്ട്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടത്തിലായി ആറും നാലും വീതം പത്ത് ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== അംഗീകാരങ്ങൾ ==

==<b><font color="611c5d">ഓഡിയോ വിഷ്വൽ ഹാൾ  & ലൈബ്രറി </font></b>==
==<b><font color="611c5d">ഓഡിയോ വിഷ്വൽ ഹാൾ  & ലൈബ്രറി </font></b>==
സ്ഥലപരിമിതിക്കുള്ളിൽ നിന്നുകൊണ്ടുതന്നെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഓഡിയോ വിഷ്വൽ ഹാളും ലൈബ്രറിയും ഹയർസെക്കന്ററിയ്ക്കും ഹൈസ്ക്കൂളിനും ഒരുക്കിയിട്ടുണ്ട്.ഇരുപത് കബ്യ‌ൂട്ടറൂകളും,പ്രിൻററും,സ്ക്കാനറും,പ്രൊജെക്റ്ററും, ഇൻറർനെറ്റ് സൗകര്യവും ഉൾപ്പെടുത്തി വിശാലമായ രണ്ട് കബ്യ‌ൂട്ടർ ലാബുകളും ഹയർസെക്കണ്ടറിക്കും,ഹൈസ്ക്കൂളിനും ,യൂ.പി.ക്കും വേണ്ടി  ഒരുക്കിയിട്ടുണ്ട്.

<br>

==<b><font color="611c5d">സ്കൂളിന്റെ ചിത്രം</font></b>==
==<b><font color="611c5d">സ്കൂളിന്റെ ചിത്രം</font></b>==
വരി 81: വരി 84:
</div>
</div>

==<b><font color="611c5d">ഡിജിറ്റൽ ലെെബ്രറി </font></b>==
<br>
രാമപുരം ഹയർസെക്കന്ററി സ്‍കൂൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ബഹു.കായംകുളം എം.എൽ.എ അഡ്വ.യു.പ്രതിഭയുടെ ശ്രമഫലമായി ഓരോ കമ്പ്യൂട്ടറിലും 1000 പുസ്തകങ്ങളുടെ ഒരു ബ്രഹത് ശേഖരം തന്നെയുണ്ട്(നോവലുകൾ,ആത്മകഥ,കവിതകൾ,ചെറുകഥ,  ...).ഇവ 6 സിസ്റ്റങ്ങളിലായിട്ട് ക്രമീകരിച്ചിരിക്കുന്നു .കൂടാതെ എൻട്രൻസ് ഓറിയന്റടായിട്ടുള്ള ചോദ്യശേഖരം,പി.എസ്.സി ചോദ്യശേഖരം,സ്പോക്കൺ ഇംഗ്ലീഷ്.+2 പ്രാക്ടിക്കൽ സെക്ഷൻ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
 
[[ചിത്രം:36065_dl27.jpg|thumb|400px|left|]]
[[ചിത്രം:36065_dl33.jpg|thumb|400px|left|]]

==<b><font color="611c5d">മുൻ സാരഥികൾ</font></b>==
==<b><font color="611c5d">മുൻ സാരഥികൾ</font></b>==
വരി 164: വരി 163:
|എസ്.പാത്തൂമൂത്ത് ( എച്ച് .എസ് )
|എസ്.പാത്തൂമൂത്ത് ( എച്ച് .എസ് )
|- ‌
|- ‌
| 2008-2013
|2008-2013
|രമാദേവി . എസ് ( എച്ച് .എസ് )
|രമാദേവി . എസ് ( എച്ച് .എസ് )
|-
|-
വരി 195: വരി 194:

==<b><font color="611c5d">വഴികാട്ടി</font></b>==
==<b><font color="611c5d">വഴികാട്ടി</font></b>==
*'''NH66 നോട്ചേർന്ന് കായംകുളം പട്ടണത്തിൽ നിന്നും 6 കി.മി. വടക്കുമാറി കരീലക്കുളങ്ങര കഴി‍ഞ്ഞ് ദേശീയപാതയൊട്  ചെർന്നു പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്നു'''.
*'''കായംകുളം എൻ.ടി.പി.സിയ്‍ക്ക് സമീപം'''
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
|----
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.219191,76.477565 |zoom=18}}
{{Slippymap|lat=9.219191|lon=76.477565 |zoom=18|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:38, 29 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവ. എച്ച് എസ് എസ് രാമപുരം
ജി.എച്ച്.എസ്.എസ്.രാമപുരം
വിലാസം
രാമപുരം

രാമപുരം
,
കീരിക്കാട് പി ഒ പി.ഒ.
,
690508
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1892
വിവരങ്ങൾ
ഫോൺ0479 2472175
ഇമെയിൽ36065alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36065 (സമേതം)
എച്ച് എസ് എസ് കോഡ്04092
വി എച്ച് എസ് എസ് കോഡ്ഇല്ല
യുഡൈസ് കോഡ്32110600703
വിക്കിഡാറ്റQ87478755
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ337
പെൺകുട്ടികൾ252
ആകെ വിദ്യാർത്ഥികൾ589
അദ്ധ്യാപകർ29
ഹയർസെക്കന്ററി
ആൺകുട്ടികൾ100
പെൺകുട്ടികൾ106
ആകെ വിദ്യാർത്ഥികൾ206
അദ്ധ്യാപകർ10
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾഇല്ല
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽതനൂജ.ഡി.രാജൻ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഇല്ല
വൈസ് പ്രിൻസിപ്പൽപ്രവദ എം
പ്രധാന അദ്ധ്യാപികപ്രവദ എം
പി.ടി.എ. പ്രസിഡണ്ട്യു നാസറുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീലത
അവസാനം തിരുത്തിയത്
29-08-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

രാജഭരണകാലത്ത് നിലവിൽ വരുകയും പ്രവൃത്തിവിദ്യാലയം , വെർണാക്കുലർമിഡിൽ സ്കൂൾ , ന്യൂടൈപ്പ്മിഡിൽസ്കൂൾ , UPസ്‌കൂൾ , ഹൈസ്‌കൂൾ , ഹയർ സെക്കന്ററി എന്നീപരിണാമപ്രക്രിയകളിലൂടെ കടന്ന് ആലപ്പുഴ റവന്യു ജില്ലയിൽ ,മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ,കായംകുളം ഉപവിദ്യാഭ്യാസ ജില്ലയിൽ, കായംകുളം പട്ടണത്തിൽ നിന്നും 5 കി.മി വടക്കു മാറി ദേശീയപാത 66 നോട് ചേർന്ന് സഥിതിചെയ്യൂന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണിത്.1980 ൽ ഹൈസ്‌ക്കൂളായി ഉയർത്തപെട്ട രാമപുരം സർക്കാർ ഹൈസ്‌ക്കൂളിന് ഇപ്പോൾ 125 വർഷത്തെ ചരിത്രം പറയുവാനുണ്ട് ഒരൂ നൂറ്റാണ്ടിനുമപ്പുറം തിരുവാതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെ പ്രജാസഭയിൽ അംഗമായിരുന്ന വാദ്ധ്യാരമ്മാവൻ എന്ന് ആദരപൂർവ്വം നാട്ടുകാര്‌‍ വിളിച്ചിരുന്ന തെക്കടത്ത് ശ്രീ .കെ. ആർ. ഗോവിന്ദപിള്ള അവർകളുടെ ശ്രമ ഫലമായാണ് ഒരുപ്രാഥമിക വിദ്യാലയം ഇവിടെ സ്ഥാപിതമായത്. കൂടുതൽ

മഹത് വ്യക്തിത്വങ്ങൾ

രാമപുരം സ്‌ക്കൂൾ സമൂഹത്തിന് സമ്മാനിച്ച മഹത് വ്യക്തിത്വങ്ങളാണ്നാടകകൃത്തായ രാമപുരം ദാമോദരനാചാരി (ആശാരിസാർ), സാഹിത്യകാരി മുതുകുളം പാർവ്വതിയമ്മ , കഥകളി സംഗീതജ്ഞനായ പത്തിയൂർ കൃഷ്ണപിള്ള, പ്രസിഡന്റിന്റെ അവാർഡ് ലഭിച്ച തുള്ളൽ കലാകാരൻ ഏവൂർ ദാമോദരൻ നായർ, സ്വാതന്ത്ര്യ സമരസേനാനിയും ഹിന്ദി പ്രചാരസഭയുടെ പ്രവർത്തകനുമായിരുന്ന ശ്രീ.കെ.എസ് രാഘവൻപിള്ള തുടങ്ങിയവരെല്ലാം ഈ സരസ്വതീക്ഷേത്രത്തിന്റെ സംഭാവനയാണ് .

ഭൗതികസൗകര്യങ്ങൾ

എന്നാൽ ഭൗതീകമായ ഇതരചുറ്റുപാടുകൾ വളരെ പരിമിതമായ തോതിൽ മാത്രമുളള സ്ക്കൂൾകൂടിയാണ് ഇത്. രണ്ട്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടത്തിലായി ആറും നാലും വീതം പത്ത് ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

അംഗീകാരങ്ങൾ

ഓഡിയോ വിഷ്വൽ ഹാൾ & ലൈബ്രറി

സ്ഥലപരിമിതിക്കുള്ളിൽ നിന്നുകൊണ്ടുതന്നെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഓഡിയോ വിഷ്വൽ ഹാളും ലൈബ്രറിയും ഹയർസെക്കന്ററിയ്ക്കും ഹൈസ്ക്കൂളിനും ഒരുക്കിയിട്ടുണ്ട്.ഇരുപത് കബ്യ‌ൂട്ടറൂകളും,പ്രിൻററും,സ്ക്കാനറും,പ്രൊജെക്റ്ററും, ഇൻറർനെറ്റ് സൗകര്യവും ഉൾപ്പെടുത്തി വിശാലമായ രണ്ട് കബ്യ‌ൂട്ടർ ലാബുകളും ഹയർസെക്കണ്ടറിക്കും,ഹൈസ്ക്കൂളിനും ,യൂ.പി.ക്കും വേണ്ടി ഒരുക്കിയിട്ടുണ്ട്.

സ്കൂളിന്റെ ചിത്രം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1916-1917 എൻ.ശങ്കരൻ അയ്യർ
1940-1941 എം.മാധവ്
1954-1956 എം.കെ.കുഞുകൃഷ്ണൻ
1956-1959 പി.വാസുക്കുട്ടി
1959-1971 ടി. ഡേവിഡ്
1976-1977 പദ്മാവതിഅമ്മ
1978-1980 സി.പൊന്നമ്മ
1983-1986 ശ്രീമതി
1988-1991 ഗോപാലക്രഷ്ണൻ
1991-1992 പദ്മനാഭ അയ്യർ
1992-1993 തഹാകുഞു
1993-1995 കെ.വിജയലെക്ഷ്മി
1996-1997 ആർ.മധുസൂധനൻ നായർ
1996-1997 കെ.സീ.രാജമ്മ
1996-1997 എം.മൊഹമ്മദ് ഹനീഫാ
1997-1999 റഷീദ
1999-2000 കെ.ഇന്ദിര
2000-2002 മീരാഭായ്
2002-2004 ചെല്ലമ്മ
2004-2005 ത്രേസിയാമ്മ.ടി
2005-2007 ജയചന്ദ്രൻ.ഡി.എൻ ( എച്ച് .എസ് . എസ് )
2007-2012 ശ്രീകുമാർ . വി . എ ( എച്ച് .എസ് . എസ് )
2005-2006 കെ.എം.ജെമീല ബീവി ( എച്ച് .എസ് )
2006-2008 എസ്.പാത്തൂമൂത്ത് ( എച്ച് .എസ് )
2008-2013 രമാദേവി . എസ് ( എച്ച് .എസ് )
2012-2014 ബാബു ( എച്ച് .എസ് . എസ് )
2014-2015 പുഷ്പവല്ലി ( എച്ച് .എസ് )
2015-2020 ഗിരിജാകുമാരി. റ്റി ( എച്ച് .എസ് )
2015-2019 സി.എസ്‍.ജോസ് ഇന്നസെന്റ്( എച്ച് .എസ് . എസ് )
2019-2020 അബ്‍ദുൾറഹീം .കെ( എച്ച് .എസ് . എസ് )
2020- തന‍ൂജ.ഡി.രാജൻ( എച്ച് .എസ് . എസ് )
2020-2021 രാജീവൻ പി പുതിയിടത്ത് ( എച്ച് .എസ് )
2021- പ്രവദ എം ( എച്ച് .എസ് )

വഴികാട്ടി

Map

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_രാമപുരം&oldid=2558717" എന്ന താളിൽനിന്ന് ശേഖരിച്ചത്