ഗവ. എച്ച് എസ് എസ് രാമപുരം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവ. എച്ച് എസ് എസ് രാമപുരം | |
|---|---|
ജി.എച്ച്.എസ്.എസ്.രാമപുരം | |
| വിലാസം | |
രാമപുരം കീരിക്കാട് പി ഒ പി.ഒ. , 690508 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 06 - 1892 |
| വിവരങ്ങൾ | |
| ഫോൺ | 0479 2472175 |
| ഇമെയിൽ | 36065alappuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36065 (സമേതം) |
| എച്ച് എസ് എസ് കോഡ് | 04092 |
| വി എച്ച് എസ് എസ് കോഡ് | ഇല്ല |
| യുഡൈസ് കോഡ് | 32110600703 |
| വിക്കിഡാറ്റ | Q87478755 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | കായംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | കായംകുളം |
| താലൂക്ക് | കാർത്തികപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 337 |
| പെൺകുട്ടികൾ | 252 |
| ആകെ വിദ്യാർത്ഥികൾ | 588 |
| അദ്ധ്യാപകർ | 23 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 100 |
| പെൺകുട്ടികൾ | 106 |
| ആകെ വിദ്യാർത്ഥികൾ | 206 |
| അദ്ധ്യാപകർ | 10 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | ഇല്ല |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | തനൂജ.ഡി.രാജൻ |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഇല്ല |
| വൈസ് പ്രിൻസിപ്പൽ | ശ്രീദേവി എസ് |
| പ്രധാന അദ്ധ്യാപിക | ശ്രീദേവി എസ് |
| പി.ടി.എ. പ്രസിഡണ്ട് | യു നാസറുദ്ദീൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീലത |
| അവസാനം തിരുത്തിയത് | |
| 28-07-2025 | Ghssramapuram |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
രാജഭരണകാലത്ത് നിലവിൽ വരുകയും പ്രവൃത്തി വിദ്യാലയം , വെർണാക്കുലർമിഡിൽ സ്കൂൾ , ന്യൂടൈപ്പ് മിഡിൽസ്കൂൾ , UPസ്‌കൂൾ , ഹൈസ്‌കൂൾ , ഹയർ സെക്കന്ററി എന്നീ പരിണാമപ്രക്രിയകളിലൂടെ കടന്ന് ആലപ്പുഴ റവന്യു ജില്ലയിൽ , മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ , കായംകുളം ഉപവിദ്യാഭ്യാസ ജില്ലയിൽ, കായംകുളം പട്ടണത്തിൽ നിന്നും 5 കി.മി വടക്കു മാറി ദേശീയപാത 66 നോട് ചേർന്ന് സഥിതിചെയ്യൂന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണിത്. 1980 ൽ ഹൈസ്‌ക്കൂളായി ഉയർത്തപെട്ട രാമപുരം സർക്കാർ ഹൈസ്‌ക്കൂളിന് ഇപ്പോൾ 125 വർഷത്തെ ചരിത്രം പറയുവാനുണ്ട് ഒരൂ നൂറ്റാണ്ടിനുമപ്പുറം തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെ പ്രജാസഭയിൽ അംഗമായിരുന്ന വാദ്ധ്യാരമ്മാവൻ എന്ന് ആദരപൂർവ്വം നാട്ടുകാര് വിളിച്ചിരുന്ന തെക്കടത്ത് ശ്രീ .കെ. ആർ. ഗോവിന്ദപിള്ള അവർകളുടെ ശ്രമ ഫലമായാണ് ഒരു പ്രാഥമിക വിദ്യാലയം ഇവിടെ സ്ഥാപിതമായത്. കൂടുതൽ
മഹത് വ്യക്തിത്വങ്ങൾ
രാമപുരം സ്‌ക്കൂൾ സമൂഹത്തിന് സമ്മാനിച്ച മഹത് വ്യക്തിത്വങ്ങളാണ് നാടകകൃത്തായ രാമപുരം ദാമോദരനാചാരി (ആശാരിസാർ), സാഹിത്യകാരി മുതുകുളം പാർവ്വതിയമ്മ , കഥകളി സംഗീതജ്ഞനായ പത്തിയൂർ കൃഷ്ണപിള്ള, പ്രസിഡന്റിന്റെ അവാർഡ് ലഭിച്ച തുള്ളൽ കലാകാരൻ ഏവൂർ ദാമോദരൻ നായർ, സ്വാതന്ത്ര്യ സമരസേനാനിയും ഹിന്ദി പ്രചാരസഭയുടെ പ്രവർത്തകനുമായിരുന്ന ശ്രീ.കെ.എസ് രാഘവൻപിള്ള തുടങ്ങിയവരെല്ലാം ഈ സരസ്വതീക്ഷേത്രത്തിന്റെ സംഭാവനയാണ് .
ഭൗതികസൗകര്യങ്ങൾ
എന്നാൽ ഭൗതീകമായ ഇതരചുറ്റുപാടുകൾ വളരെ പരിമിതമായ തോതിൽ മാത്രമുളള സ്ക്കൂൾകൂടിയാണ് ഇത്. രണ്ട്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടത്തിലായി ആറും നാലും വീതം പത്ത് ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
അംഗീകാരങ്ങൾ
ഓഡിയോ വിഷ്വൽ ഹാൾ & ലൈബ്രറി
സ്ഥലപരിമിതിക്കുള്ളിൽ നിന്നുകൊണ്ടുതന്നെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഓഡിയോ വിഷ്വൽ ഹാളും ലൈബ്രറിയും ഹയർസെക്കന്ററിയ്ക്കും ഹൈസ്ക്കൂളിനും ഒരുക്കിയിട്ടുണ്ട്.ഇരുപത് കബ്യൂട്ടറൂകളും,പ്രിൻററും,സ്ക്കാനറും,പ്രൊജെക്റ്ററും, ഇൻറർനെറ്റ് സൗകര്യവും ഉൾപ്പെടുത്തി വിശാലമായ രണ്ട് കബ്യൂട്ടർ ലാബുകളും ഹയർസെക്കണ്ടറിക്കും,ഹൈസ്ക്കൂളിനും ,യൂ.പി.ക്കും വേണ്ടി ഒരുക്കിയിട്ടുണ്ട്.
സ്കൂളിന്റെ ചിത്രം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1916-1917 | എൻ.ശങ്കരൻ അയ്യർ |
| 1940-1941 | എം.മാധവ് |
| 1954-1956 | എം.കെ.കുഞുകൃഷ്ണൻ |
| 1956-1959 | പി.വാസുക്കുട്ടി |
| 1959-1971 | ടി. ഡേവിഡ് |
| 1976-1977 | പദ്മാവതിഅമ്മ |
| 1978-1980 | സി.പൊന്നമ്മ |
| 1983-1986 | ശ്രീമതി |
| 1988-1991 | ഗോപാലക്രഷ്ണൻ |
| 1991-1992 | പദ്മനാഭ അയ്യർ |
| 1992-1993 | തഹാകുഞു |
| 1993-1995 | കെ.വിജയലെക്ഷ്മി |
| 1996-1997 | ആർ.മധുസൂധനൻ നായർ |
| 1996-1997 | കെ.സീ.രാജമ്മ |
| 1996-1997 | എം.മൊഹമ്മദ് ഹനീഫാ |
| 1997-1999 | റഷീദ |
| 1999-2000 | കെ.ഇന്ദിര |
| 2000-2002 | മീരാഭായ് |
| 2002-2004 | ചെല്ലമ്മ |
| 2004-2005 | ത്രേസിയാമ്മ.ടി |
| 2005-2007 | ജയചന്ദ്രൻ.ഡി.എൻ ( എച്ച് .എസ് . എസ് ) |
| 2007-2012 | ശ്രീകുമാർ . വി . എ ( എച്ച് .എസ് . എസ് ) |
| 2005-2006 | കെ.എം.ജെമീല ബീവി ( എച്ച് .എസ് ) |
| 2006-2008 | എസ്.പാത്തൂമൂത്ത് ( എച്ച് .എസ് ) |
| 2008-2013 | രമാദേവി . എസ് ( എച്ച് .എസ് ) |
| 2012-2014 | ബാബു ( എച്ച് .എസ് . എസ് ) |
| 2014-2015 | പുഷ്പവല്ലി ( എച്ച് .എസ് ) |
| 2015-2020 | ഗിരിജാകുമാരി. റ്റി ( എച്ച് .എസ് ) |
| 2015-2019 | സി.എസ്‍.ജോസ് ഇന്നസെന്റ്( എച്ച് .എസ് . എസ് ) |
| 2019-2020 | അബ്‍ദുൾറഹീം .കെ( എച്ച് .എസ് . എസ് ) |
| 2020- | തനൂജ.ഡി.രാജൻ( എച്ച് .എസ് . എസ് ) |
| 2020-2021 | രാജീവൻ പി പുതിയിടത്ത് ( എച്ച് .എസ് ) |
| 2021-2025 | പ്രവദ എം ( എച്ച് .എസ് ) |
| 2025- | ശ്രീദേവി എസ് |
വഴികാട്ടി