ഗവ. എച്ച് എസ് എസ് രാമപുരം/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്വാതന്ത്യ പ്രാപ്‌തിക്ക് ശേഷമുണ്ടായ വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങളുടെ ഫലമായി ന്യൂടൈപ്പ് മിഡിൽ സ്‌ക്കൂൾ (എൻ.ടി.എം.എസ്സ്) ആയും പിന്നീട് യു. പി സ്‌ക്കൂളായും വളർന്ന് ഹൈസ്‌ക്കൂളായി ഉയർന്നു,പിന്നീട് ഹയർസെക്കന്ററി സ്‍കൂളായി മാറി .5 മുതൽ 7 വരെയുള്ള ഓരോ ക്ലാസിലും 3 ബാച്ചുകൾ വീതമുള്ള അപ്പർപ്രെെമറി ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു .ഉയർന്ന അക്കാദമികനിലവാരംലപുലർത്തുന്ന സ്‍കൂളാണിത് .


അത്തപൂക്കളം